പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 3

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


ഇത് ഗീതു… ഇനി മുതൽ നിങ്ങളുടെ പുതിയ ക്ലാസ്സ്‌മേറ്റ് ആണ്. രണ്ടു ആഴ്ച തമാസിച്ചാണ് ഈ കുട്ടി ഇവിടെ ജോയിൻ ചെയ്തത്… so ഗീതുനു വേണ്ട ഹെല്പ് ഒക്കെ നിങ്ങൾ വേണം ചെയ്തു കൊടുക്കാൻ…. ഹിമ… ഗീതുനു വേണ്ട നോട്സ് എല്ലാം ഒന്നു കൊടുക്കണം കേട്ടോ.

ടീച്ചർ ക്ലാസ്സ്‌ ലീഡർ ആയ ഹിമയോട് പറഞ്ഞു. Oh sure mam…. ഈ കുട്ടിക്ക് വേണ്ട നോട്സ് ഒക്കെ ഞാൻ കൊടുത്തോളാം.. ഹിമ സന്തോഷത്തോടെ സമ്മതിച്ചു.

അഹ് ഹിമ മറ്റൊരു കാര്യം… ഒരു മിനിറ്റ് ഒന്നിങ്ങു വരു. ടീച്ചർ ഹിമയെ അടുത്ത് വിളിച്ചു എന്തോ പറഞ്ഞു പെട്ടെന്ന് ഒരു നിമിഷം ഹിമയുടെ മുഖം വല്ലാണ്ട് ആയി… ശേഷം ഒരു പുഞ്ചിരിയോടെ ഗീതുവിന്റെ കയ്യിൽ പിടിച്ചു സീറ്റിൽ പോയി ഇരുന്നു. അപ്പോഴേക്കും ബെൽ അടിച്ചു. ടീച്ചറും ക്ലാസ്സിൽ നിന്നും പോയി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story