Mr. കടുവ : ഭാഗം 38

Mr. കടുവ : ഭാഗം 38

എഴുത്തുകാരി: കീർത്തി


“എന്താ കാര്യം? ”
“നീ ഇനിമുതൽ ബസിൽ പോകണ്ട. ഞാൻ സ്കൂളിലേക്ക് ആക്കിത്തരാം.”
“ഓഹ്… ഇതായിരുന്നോ? ഞാൻ കരുതി എന്നെ സ്കൂളിന്റെ പ്രിൻസിപ്പൽ ആക്കാൻ പോവാണെന്ന്. ”

“അയ്യോ… എന്നിട്ട് വേണം ഇന്ന് തുറന്ന സ്കൂൾ നാളെതന്നെ പൂട്ടാൻ. ”
“ഹും… ഞാൻ രാധുന്റെ കൂടെ പൊയ്ക്കൊള്ളാം. ഇത്രയും ദിവസം അങ്ങനെയല്ലേ പോയിരുന്നത്. ” “രാധികയെം കൂട്ടാം. ”

“അതൊന്നും ശെരിയാവില്ല. എന്റെ ചന്ദ്രുവേട്ടാ ആ ബസിൽ പാട്ടും കേട്ട് ലോങ്ങ്‌സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിന്റെ സുഖം വേറൊരു വണ്ടിയിലും കിട്ടില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ എന്നോ ഒരു സ്കൂട്ടി വാങ്ങിക്കില്ലേ? ”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story