പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 6

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


ശിവയുടെ നെഞ്ചിൽ നിന്നും എണീക്കാൻ ഗീതു നടത്തിയ വിഫല ശ്രെമം ഇരുവരെയും കൂടുതൽ അടുപ്പിച്ചു. അവളുടെ ചുണ്ടുകൾ ശിവയുടെ കവിളിൽ അമർന്നു. ഇരുവരുടെയും ആദ്യ ചുബനം.

അവളുടെ ചുട് നിശ്വാസം ശിവയുടെ മുഖത്തു തത്തി കളിച്ചു. പെണ്ണിന്റെ മുഖത്തെക്കു പാറി വീഴുന്ന മുടിയിഴകളും വിറക്കുന്ന ചുണ്ടുകളും പിടയുന്ന കണ്ണുകളും അവനെ മത്ത് പിടിപ്പിക്കാൻ തുടങ്ങി. അവന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി. ഈ നിമിഷം ഒരിക്കലും അവസാനിക്കാത്തിരുന്നു എങ്കിൽ എന്നു പോലും അവൻ ആഗ്രഹിച്ചു പോയി.

പെട്ടെന്ന് അവന്റെ മനസിലേക്ക് വരുണിന്റെ മുഖം കടന്നു വന്നു. സ്വന്തം കൂട്ടുകാരന്റെ പെണ്ണിനെ മറ്റൊരു കണ്ണിൽ കാണുന്നതു തെറ്റാണെന്ന ഓർമയിൽ ശിവ ഗീതുവിനെ തട്ടി മാറ്റി പിടഞ്ഞു എണീറ്റു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story