അഖിലൻ : ഭാഗം 15

അഖിലൻ : ഭാഗം 15

നോവൽ
എഴുത്തുകാരി: ഭദ്ര ആലില


സാർ കാർ നിർത്തുമെന്നായിരുന്നു എന്റെ പ്രതീക്ഷ പക്ഷേ എന്നെ മറികടന്നു കാർ മുന്നോട്ടു പോവുകയാണ് ചെയ്തത്. ദുഷ്ടൻ.. വയ്യാത്ത കാലും വച്ചു നടക്കുന്നത് കണ്ടിട്ടും ഒന്ന് നിർത്താൻ തോന്നിയില്ലല്ലോ… ഈശ്വരാ ആ ടയർ പഞ്ചർ ആവണേ..

കാർ പെട്ടന്ന് നിൽക്കുന്നതു കണ്ടപ്പോൾ ഞാൻ കരുതി ഈശ്വരൻ എന്റെ പ്രാർത്ഥന കേട്ടെന്ന്. പക്ഷേ കാർ പിന്നോട്ട് വരുകയാണ് ചെയ്തതു.

വാ… കയറു.
ഭാഗ്യം.. നല്ല ബുദ്ധി തോന്നിയല്ലോ. ഞാൻ കാറിൽ കയറാൻ നേരത്ത് ആണ് പ്രവീൺനെ കാണുന്നത്. ഇതിനായിരുന്നു അല്ലേ എന്നോട് താമസിച്ചു ഇറങ്ങിയാൽ മതി എന്ന് പറഞ്ഞത്.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story