ഭദ്രദീപ് : ഭാഗം 5

ഭദ്രദീപ് : ഭാഗം 5

എഴുത്തുകാരി: അപർണ അരവിന്ദ്


ഞാനും ദിയയും സാറിന്റെ എതിർഭാഗത്ത് ചെന്നിരുന്നു.. ദിയ ഒരുപാട് വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട്, പക്ഷേ എന്റെ ശ്രെദ്ധ അപ്പോളും ദീപക് സാറിൽ ആയിരുന്നു..

ശേ ഇയ്യാളിത് എന്ത് മനുഷ്യനാ.. ഒരു മര്യാദയോക്കെ വേണ്ടേ, ഞാൻ മനസ്സിലൊരൊന്ന് കണക്ക്കൂട്ടി..
ദിയ ഇപ്പൊ വരാമെന്നും പറഞ് അകത്തേക്ക് പോയ തക്കം നോക്കി ഞാൻ പതിയെ ദീപക് സാറിന്റെ അടുത്തേക്ക്‌ചെന്നു..

സാർ…. ഞാൻ പതിയെ വിളിച്ചു..
ആര് കേൾക്കാൻ, ആരോട് പറയാൻ… അങ്ങേര് ടീവി റിമോട്ടും കെട്ടിപിടിച്ച് ചാനൽ മാറ്റി കളിക്കുകയാണ്..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story