ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 55

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 55

നോവൽ
എഴുത്തുകാരി: അമൃത അജയൻ


ഏഴു മണിക്കാണ് പ്രോഗ്രാമിന്റെ സമയം നിശ്ചയിച്ചിരുന്നത് … രണ്ടര മണിയോട് കൂടി നിവ ക്ഷേത്രത്തിലേക്ക് പോകുവാൻ റെഡിയായി .. ഹരിതയും മയിയും സ്വാതിയും നിത്യയും കൂടിയാണ് അവൾക്കൊപ്പം പോകുന്നത് .. മറ്റുള്ളവർ വൈകുന്നേരത്തോടു കൂടിയേ പോവുകയുള്ളു …

കോസ്റ്റ്യൂംസ് അടങ്ങിയ വലിയ ട്രോളിബാഗ് ഹരിത വലിച്ചുകൊണ്ട് പോയി കാറിന്റെ ഡിക്കിയിൽ വച്ചു …

നിവ കുളി കഴിഞ്ഞ നനവുള്ള മുടി വിതിർത്തു തന്നെയിട്ടിരുന്നു ..
” ഇറങ്ങാം ….. ” നിവയുടെ താടിത്തുമ്പിൽ പിടിച്ചുയർത്തി മയി ചോദിച്ചു .. മറുപടിയായവൾ പുഞ്ചിരിച്ചപ്പോൾ മുഖം പൂർണേന്ദു പോലെ വിളങ്ങി … ആ കണ്ണുകളിൽ പ്രത്യാശ മാത്രമേയുള്ളു

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story