❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 20

❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 20

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം


(ആദ്യമേ തന്നെ വലിയൊരു സോറി… ഒരുപാട് ലേറ്റ് ആയി എന്ന് അറിയാം.. ചീത്ത പറയല്ലേ… എന്റെ കുറച്ച് പേഴ്സണൽ ഇഷ്യൂസ്‌ ഉണ്ടായിരുന്നു…കൂട്ടത്തിൽ കുറച്ച് ഹെൽത്ത് ഇഷ്യൂസും… കണ്ണിനു ഇഷ്യൂ വന്നതോടെ ഫോണിൽ അധികം നേരം നോക്കി ഇരിക്കാൻ പറ്റുന്നില്ല..നല്ല തലവേദന ആണ്… എഴുത്ത് നടന്നില്ല.. ഇടയ്ക്ക് ഒരു യാത്ര.. അതിന്റെ ക്ഷീണം.. പിന്നെ ജോബ്…എല്ലാം കൂടി ഓവർ ലോഡ് ആയി ഇപ്പോ. 🥺🥺… മനഃപൂർവം അല്ല പോസ്റ്റ് ചെയ്യാത്തത്. .. ഇൻബോക്സ് ഒന്നും നോക്കാൻ പറ്റിയില്ല… ഹെൽത്ത് ഇഷ്യൂ വരുമ്പോഴേക്കും മടി ബാധിച്ചു എന്നതാണ് സത്യം…കൂട്ടത്തിൽ വീട്ടിൽ ഒരു കുറുമ്പൻ കൂടിയുണ്ട്..അവന്റെ കുരുത്തക്കേടും…😊.. ഇതിനിടയിൽ എന്റെ റിസൾട്ട് വന്നുട്ട… റാങ്ക് ഉണ്ടു..അതും കൂടി അതിനിടയിൽ നടന്നു.. എഴുതി നടന്നു പഠിത്തം ഉഴപ്പി എന്ന് ആരും പറയരുത് അല്ലോ.. നാളെ അടുത്ത പാർട്ട് ഉണ്ടാകും ട്ടാ.. പറ്റിക്കില്ല… എല്ലാർക്കും ഓണാശംസകൾ….❤ )

അഭി മുറിയിലേക്ക് വന്നപ്പോൾ ആണ് ഫോൺ റിംഗ് ചെയ്യുന്നത് കണ്ടത്…
അറിയാത്ത നമ്പർ ആയത് കൊണ്ട് അവൻ ഒന്ന് മടിച്ചു…
കാൾ കട്ട് ആയപ്പോൾ അവൻ ഫോൺ എടുത്തു കോൾ ഹിസ്റ്ററി നോക്കി..

അതെ നമ്പറിൽ നിന്നും 32 മിസ്ഡ് കോൾസ് അവൻ കണ്ടു..
അമ്പരപ്പോടെ അവൻ ആ നമ്പർ റീഡയൽ ചെയ്തു..
“ഹെൽ….”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story