പ്രണയമഴ : ഭാഗം 15

പ്രണയമഴ : ഭാഗം 15

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


ഞാൻ ഒരു കാര്യം ചോദിച്ചാൽ നിങ്ങൾ രണ്ടു പേരും സത്യം പറയോ?? ” പ്രിയ ഹിമയോടും വരുണിനോടും ആയി ചോദിച്ചു.

“പിന്നെ എന്താ പറയാല്ലോ… മോൾ ചോദിക്ക്”… ഹിമ പറഞ്ഞു….പക്ഷേ പ്രിയയുടെ ചോദ്യം കേട്ടു വരുണും ഹിമയും മുഖത്തോടു മുഖം നോക്കി ഇരുന്നു പോയി.

“സത്യം പറ ഹിമ ചേച്ചി…. എന്റെ ഈ പുന്നാര ചേച്ചി എത്ര പേരെ അടിച്ചിട്ടാ വന്നിരിക്കുന്നത്???” പ്രിയയുടെ ചോദ്യം കേട്ടു വരുണും ഹിമയും ഇവൾ ഇതെങ്ങനെ അറിഞ്ഞു എന്ന മട്ടിൽ മുഖത്തോടു മുഖം നോക്കി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story