ദേവാഗ്നി: ഭാഗം 6

Share with your friends

എഴുത്തുകാരൻ: YASH

അതേ സമയം ദേവുന്റെ യും അപ്പുന്റെ യും കാലിലൂടെ ഒരു വെള്ളി നാഗം ഇഴഞ്ഞു നീങ്ങി… അപ്പുന്റെ പുറത്തു മുരുകൻ ആഞ്ഞു ഒന്നു ചവിട്ടി അപ്പു നിരങ്ങി ദേവു ആയി ചേർന്നു നിന്നു… പെട്ടന്ന് ശക്തമായ ഇടി വെട്ടി അപ്പുവും ദേവും തെറിച്ചു 2 ഭാഗത്തേക്ക് നീങ്ങി…എല്ലാവരും ഇവിടെ ഇപ്പൊ എന്താ സംഭവിച്ചത് എന്ന രൂപത്തിൽ തമ്മിൽ നോക്കി…പെട്ടന്ന് അപ്പു ദേവും ഞെട്ടി എഴുനേറ്റ് നിന്നു….കണ്ണുകൾ അടച്ചു തലയും തായ്‌തി അവർ നിന്നു… രണ്ടിനെയും കണ്ടം തുണ്ടമ വെട്ടി പൊടുകേടാ..മുരുകൻ അലറി വെട്ടാൻ വന്നവരുടെ കഴുതിലേക്ക് ദേവുന്റെയും അപ്പുന്റെയും പിടിവീണു ..വായുവിലേക്ക് ഉയർത്തി പിടിച്ച് മുരുകന്റെ കാൽ ചുവട്ടിലേക്ക് എറിഞ്ഞു…

ആ രണ്ട് പേരുടെയും ജീവൻ പോയി വെട്ടി ഇട്ട വാഴ കണക്കെ നിലത്തു കിടക്കുന്നു.. ചുറ്റിലും ശക്തമായ കാറ്റ് വീശി… ദേവുന്റെ മുടി ആ കാറ്റിൽ പാറി പറന്നു …ദേവു അപ്പു ഗുഡകളെ നോക്കി കണ്ണ് തുറന്നു എല്ലാവരും പേടിച്ചു 2 അടി പിന്നോട്ട് നീങ്ങി.. രണ്ട് പേരുടെയും കണ്ണുകൾ നീലകളർ ആയി കൃഷ്ണമണി ചുവപ്പ് കളറിൽ തിളങ്ങി നിൽക്കുന്നു.. നെഞ്ചിൽ തീ പോലെ കത്തി കൊണ്ട് നഗത്തിന്റെ രൂപവും…എല്ലാവരും ഭയന്ന് വിറച്ചു… അൽപനേരം കഴിഞ്ഞപ്പോൾ മുരുക രണ്ടിനെയും കൊല്ലട…ഗുണ്ടകൾ എല്ലാം ഒരുമിച്ച് ആക്രമണം തുടങ്ങി… ദേവു അപ്പു നിമിഷ നേരം കൊണ്ട് എല്ലാത്തിനെയും എടുത്ത് നിലത്തേക്ക് അടിച്ചു…

ഇതേ സമയം കാശി യും അവന്റെ ടീം ഗോഡ്‌ഡണിന്റെ മുൻപിൽ എത്തി ..ദേവു നേയും അപ്പുനേയും തേടി കൊണ്ടിരിക്കുമ്പോ കുറച്ച് അപ്പുറത്ത് നിന്നും ആയി ഒരു അലർച്ച കേട്ടു…അവൻ അങ്ങോട്ട് ഓടി..അവിടെ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു…25 ഓളം മല്ലമാരായ ഗുണ്ടകൾ ജീവൻ വെടിഞ്ഞു കിടക്കുന്നു…അപ്പുന്റെ യും ദേവുന്റെയും കയ്യിൽ കിടന്നു വായുവിൽ പിടയുന്ന ഭീകരരെ പോലെ രണ്ട് പേർ… നീല നിറത്തിൽ തിളങ്ങി നിൽക്കുന്ന അവരെ കണ്ണുകളിലേക്ക് നോക്കാൻ അവന് ഭയം തോന്നി…. അവൻ അറിയാതെ ഉച്ചത്തിൽ വിളിച്ചു പോയി…അപ്പു ദേവു…

അത് കേട്ടപ്പോ തന്നെ പളനി യെയും മുരുകനെയും വിട്ടു അവർ ബോധം മറിഞ്ഞു വീണു.. മുരുകനും പളനിയും എല്ലുകൾ എല്ലാം നുറുങ്ങി ജീവൻ ഉണ്ടന്നേ ഉള്ളു ഒന്ന് ഇളക്കാൻ പോലും ആവാതെ കിടക്കുന്നു…കാശി യുടെ ടീം എല്ലാത്തിനെയും വാരി വലിച്ചു വണ്ടിയിൽ ഇട്ട് കുട്ടികളെയും രക്ഷിച്ചു പോയി… കാശി ദേവുനേയും അപ്പുനേയും എടുത്ത് നേരെ സിറ്റി ഹോസ്പിറ്റലിലേക്കും… ഹോസ്പിറ്റലിൽ സൂര്യ യും ഇന്ദ്രനും അവിടെ ആണ് ജോലി ചെയ്യുന്നത്.. കാശി ഏട്ടാ കുഴപ്പം ഒന്നും ഇല്ല ചെറുതായി തല പെട്ടിയതെ ഉള്ളു 4 സ്റ്റിച് ഇട്ടിട്ടുണ്ട്..2hr ഓപ്‌സെർവഷനിൽ കിടക്കട്ടെ എന്നിട്ട് വിടാം… എന്താ സംഭവിച്ചത്… അവിടെ കണ്ടതിന്റെ നടുക്കം മാറാതെ തന്നെ കാശി എല്ലാം ഇദ്രനോടും സൂര്യ യോടും പറഞ്ഞു…

അത് കേട്ട് രണ്ടും പേടിച്ചു വിറച്ചു നിൽക്കുന്നു കേട്ടിട്ട് തന്നെ പേടി ആവുന്നു ഏട്ടാ കേട്ടിട്ട് നിനക്കൊക്കെ പേടി എങ്കിൽ കണ്ടേ എന്റെ അവസ്‌ഥ എന്താവും…കയ്യിന്റെ യും കാലിന്റെയും വിറയൽ ഇത് വരെ മാറിയിട്ടില്ല…ഞാൻ അഭി ഏട്ടനെ വിളിച്ചിട്ടുണ്ട് ഇങ്ങോട്ട് ഇപ്പൊ വരും….രണ്ടിനും ബോധം വന്നോ ഇല്ല 1hr നു ഉള്ളിൽ വരും മരുന്നിന്റെ മയക്കം ആ… ഉണരുമ്പോ ആ രൂപം തന്നെ ആണേൽ ഞാൻ അപ്പൊ തന്നെ തട്ടി പോവും…എനിക്ക് ഒരിക്കൽ കൂടി ആ രൂപം കാണാൻ ഉള്ള ശക്തിയില്ല… നീല കളർ കണ്ണും കൃഷ്ണമണി ചുവന്ന് തീ പോലെ മുഖആണേൽ ആക്കെ ചുവന്ന് അവന്റെ നെഞ്ചിലെ നാഗ മുദ്ര ആകെ ചുവപ്പ് കളറിൽ കത്തി ജ്വലിക്കുന്നു…ഇതേ പോലെ തന്നെ അവളും…

അതും ഓർത്തു നിന്ന കാശിയുടെ ചുമലിൽ അഭി കൈ വച്ചു… പെട്ടന്ന് ഞെട്ടി കാശി അയ്യോ..അമ്മേ കൊല്ലല്ലേ… ഞാൻ ഇനി ഞന്മത്തിൽ നിന്റെ ഷെല്ഫിന്ന് വിസ്‌കി കട്ടുകുടികില്ല..എന്നു പറഞ്ഞു ഓടാൻ നോക്കി.. സൂര്യയും ഇദ്രനും പിടിച്ച് ഇരിപ്പിച്ചു…അഭി എന്താ സംഭവം എന്നു ചോദിച്ചു എല്ലാവരും ചേർന്ന് കാര്യം മുഴുവൻ പറഞ്ഞു… കാശി ആണേൽ ചമ്മി പണ്ടാരം അടങ്ങി ഇരിക്കുകയ… എന്നിട്ട് ഇപ്പൊ ആ നാഗ മുദ്രയുടെ അവസ്‌ഥ എന്താ… സൂര്യ ഇവിടെ കൊണ്ടു വരുബോ അത് നീല നിറം ആയിനും എന്നാ കുഴപ്പം ഇല്ല.. അതു പറഞ്ഞു അഭി കാശിയെ നോക്കുമ്പോ അവൻ ചടഞ്ഞു കൂടി ഇരിക്കുന്നു Daa വാ അവർക്ക് എന്താ പറയാൻ ഉള്ളെ എന്ന് നോക്കാം അപ്പു ദേവു എന്താ സംഭവിച്ചത്…

അഭി ചോദിച്ചു സംഭവങ്ങൾ എല്ലാം പറഞ്ഞു പളനി പിന്നിൽ നിന്നും അടിക്കുന്നവരെ… പിന്നെ കാശി വന്ന് അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത്….പിന്നെ അഭി അമ്മമാരെ ഒന്നും അറിയിക്കേണ്ട ട്ടോ … വണ്ടിയിൽ നിന്നും വീണത് ആണെന്ന് പറഞ്ഞ മതി…ആ പൊട്ടമാരോടും പറയണേ… അഭി ചിരിച്ചോണ്ട് പുറത്തേക്ക് ഇറങ്ങി ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി നേരെ തറവാട്ടിലേക്ക് ……. തുടരും

ദേവാഗ്നി: ഭാഗം 5

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!