ഹാർട്ട് ബീറ്റ്…: ഭാഗം 2

Share with your friends

എഴുത്തുകാരി: പ്രാണാ അഗ്നി

“ആരാണ് ഏട്ടാ അത് ” “ഒരു കുറുമ്പി കുട്ടി ഡോക്ടർ ” “കൊള്ളാല്ലോ ചേച്ചി .ഇഷ്ട്ടായി ഇഷ്ട്ടായി ” “എന്തോ എങ്ങനെ .ഏട്ടന്റെ പെങ്ങളൂട്ടി ഫോൺ വച്ചിട്ട് പോയെ …..” “ഞാൻ അമ്മയെ വിളിച്ചു പറയട്ടെ ഏട്ടൻ ഫോൺ വെച്ചോ ” “പൊന്നുമോളെ നാറ്റിക്കരുതേ …ഈശ്വരാ ….ഇവളെ വീഡിയോ കാൾ ചെയുവാൻ തോന്നിയത് ഏത് ഗതികെട്ട നേരത്താണോ… 😪😪” “അത് കൊണ്ട് എന്താ ഏട്ടാ ചൂടോടെ ഒരു ലിപ്‌ലോക്ക് കാണാൻ പറ്റിയില്ല ” ‘വെച്ചിട്ടു പോടീ…… .ഞാൻ ബിസി ആണ് പിന്നെ വിളികാം ” “ഒകെ ഏട്ടാ ബൈ ” ഇതാണ് നമ്മുടെ നായകൻ അദർവൻ അഗ്നിവർധ് .ആള് ഒരു ഡോക്ടർ ആണ് ന്യൂറോ സർജൻ .

ഇപ്പോൾ ഫോൺ വിളിച്ചുകൊണ്ടിരുന്നത് പുള്ളിയുടെ ഒരേ ഒരു അനിയത്തി സാത്വിക അഗ്നിവർധ. ഹാർട്ട് ബീറ്റ് എന്ന ഹോസ്പിറ്റലിന്റെ എം.ഡി അഗ്‌നിവർധന്റയും ലക്ഷ്മി അഗ്നിവർധന്റെ മകൻ. “മെയ് ഐ കം ഇൻ സർ ” “എസ് ” ഒരു അറുപത് അറുപത്തി അഞ്ചു വയസ് പ്രായം തോന്നിക്കുന്ന ജന്റിൽമാൻ ലുക്കിൽ ഉള്ള ഒരാൾ .ഗൗരവം നിറഞ്ഞ മുഖഭാവം .ആളെ കണ്ടാൽ ആരും ഒന്ന് ബഹുമാനിച്ചു പോകും അത്രക്ക് ആഢ്യത്വം നിറഞ്ഞ മുഖം . “എത്രമണിക്ക് ആണ് ജോയ്‌നിങ് ടൈം എന്ന് അറിയുമോ’വാച്ചിലേക്ക് നോക്കി കൊണ്ട് ആയിരുന്ന ചോദ്യം . “സോറി സാർ ” “ഉം…..

ഡോണ്ട് റിപീറ്റ് ദിസ് .ക്യാബിനിലേക്കു പോക്കോളു.അവിടെ സിസ്റ്റർ മരിയ ഉണ്ട് എല്ലാ സഹായത്തിനും .tomorrow there is a meeting be ready at sharp 10” “ഓക്കേ സാർ ” “ദൻ യു ക്യാൻ ലീവ് ” “thank you sir” “മോൻ ഒന്ന് നിന്നേ എന്തായിരുന്നു കോറിഡോറിൽ😉😉😉” പോകാനായി തിരിഞ്ഞ അദർവിനോടായി അദ്ദേഹം ചോദിച്ചു “അത് സർ…. That was an accident 🙈🙈🙈” “ഉം… “ഒന്ന് അമരത്തു മൂളി . “.ഒരു കിസ്സ് വെറുതെ നശിപ്പിച്ചല്ലോടാ മഹാപാപി .നീ എന്റെ മകൻ ആണ് എന്ന് പറയുവാൻ തന്നെ എനിക്ക് ലജ്ജ തോന്നുവാ …😜😜😜😜” “അച്ഛാ😵😵😵

ചുമ്മാ കളിക്കല്ലേ ….ഓർക്കാപ്പുറത് ഒരു കിസ്സ് കിട്ടിയാൽ ഏതു കൊലകൊമ്പൻ ആണെങ്കിലും ഒന്ന് പേടിച്ചു പോവും .അത്രയും തന്നെ അവിടെയും സംഭവിച്ചുള്ളു ” ” നക്ഷ എന്നല്ലേ ..ആ കുട്ടീടെ പേര് .അവൾ പുലി കുട്ടിയാ ….ഒരു നിമിഷം കൊണ്ട് നിന്നെ ഏലി ആക്കി കളഞ്ഞില്ലേ..🤣🤣🤣🤣.” “പാവം എന്റെ മോൻ വാല് മുറിഞ്ഞ നിപ്പ് കാണാൻ മാത്രം ഉണ്ടായിരുന്നു .സിസിടിവി ക്യാമറ കൊണ്ട് ഇന്ന് ആണ് ഓരു ഉപകാരം ഉണ്ടായതു .🤣🤣🤣🤣” 😬😬😬ഒന്ന് ഇളിച്ചു കാണിച്ചു അവൻ അവിടെ നിന്നും തടി ഊരി .

എന്തിനാ വെറുതെ നാണം കെടാനായി നിക്കുന്നത് . ക്യാബിനിലേക്കു പോകുന്ന വഴിയിൽ കാശുവാലിറ്റിയിൽ ശബ്ദം കേട്ടാണ് അവന്റെ ശ്രെദ്ധ അങ്ങോട്ടേക്ക് പോയത് . തലയിൽ ഒരു കമ്പി കുത്തി കയറി കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു പത്തു വയസുകാരൻ .എല്ലാവരുടേയും മനസ്സ് നുറുങ്ങുന്ന കാഴ്ച . “നിങ്ങൾ എല്ലാവരും എന്ത് നോക്കി നീക്കുകയാണ് .എത്രയും പെട്ടെന്ന് ഓപ്പറേഷന് ഉള്ള തയാറെടുപ്പുകൾ ചെയ്യൂ ” “നക്ഷ… മാം…. അത്… ജോസഫ് സാറിനോട് പെര്മിഷൻ ചോദിക്കാതെ ഓപ്പറേഷന്‍ ഒന്നും ചെയ്യരുത് എന്ന് ആണ് പറഞ്ഞിരിക്കുന്നത് ” “ഓക്കേ ദെൻ കാൾ ഹിം ” “ബട്ട് മാം സാറിനെ വിളിച്ചിട്ടു കിട്ടുന്നില്ല .

ഫോൺ സ്വിച്ചഡ് ഓഫ് ആണ് ” “ഇനി ആർക്കു വേണ്ടിയും വെയിറ്റ് ചെയ്യാൻ ഞാൻ റെഡി അല്ല .വേഗം ഓപ്പറേഷൻ തീയറ്റർ റെഡി അക്കു .ഷിഫ്റ്റ് ഹിം ഇമിടിയ്‌റ്റിലി ” “മാം ….അത് പിന്നെ .കുട്ടിയുടെ പരെന്റ്സ് ഇതുവരെ മണി പേ ചെയ്തിട്ടില്ല ” ” വാട്ട് ദി .😠😠😠….നിങ്ങൾ ഒക്കെ ഇവിടെ ആൾക്കാരെ സേവിക്കാൻ വന്നിരിക്കുന്നത് ആണോ ഹോസ്പിറ്റലിന് പ്രോഫിറ്റ് ഉണ്ടാകാൻ ആണോ നിക്കുന്നത് .നിങ്ങള്‍ക്ക് ഒന്നും മനസാക്ഷി എന്നത് ഒന്ന് ഇല്ലേ .അവർ പൈസ അടച്ചിട്ടു വരുമ്പോളേക്കും കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുട്ടിയുടെ ജീവൻ നിങ്ങൾ തിരിച്ചു കൊടുക്കുമോ…. ഹേ… 😡😡😡.

“ഇനി എനിക്ക് ഒന്നും കേൾക്കണ്ട .ഡൂ വാട്ട് ഐ സെഡ് ഇതിന്റെ പേരിൽ എന്ത് കോൺസിക്കുവനസ് വന്നാലും ഞാൻ മറുപടി കൊടുത്തോളം . പിന്നെ ഒരു കാര്യം കൂടി ഇൻഫോം dr. ആദിൽ ടൂ റിപ്പോർട്ട് ഓപ്പറേഷൻ തീയറ്റുർ ഇമെടിയ്‌റ്റിലി ” കത്തുന്ന കണ്ണുകളോടെ എല്ലാവരെയും വരുതിക്കു നിർത്തുന്ന .ഡോക്ടർ എന്ന പ്രഫഷന് നൂറു ശതമാനും നീതി പുലരുന്ന Dr. നക്ഷയെ കണ്ടു അവന്റെ മനസ്സിൽ ആദ്യമായി അവളോട് ബഹുമാനം തോന്നി😇😇😇 . എന്തൊക്കെ ആണ് അവൾ ഇനി കാട്ടിക്കൂട്ടുന്നത് എന്ന് കാണുവാൻ വേണ്ടി തന്നെ അവൻ അവളുടെ ഒപ്പം കൂടി .

നമുക്കും കുറച്ചു നേരത്തേക്ക് അവളോടൊപ്പം 1 പോകാം. Come on everybody 😁😁😁 നമ്മുടെ ഡോക്ടർ നക്ഷ ഓപ്പറേഷൻ ഡ്രസ്സ് ഒക്കെ ഇട്ടു നേരെ ഓപ്പറേഷൻ ടീയറ്ററിലേക്കു നടന്നു . “lets start adil ” “നക്ഷ ആർ യു കോൺഫിഡന്റ് .ദിസ് വാസ് ഹൈലി റിസ്ക് . He was conscious but drowsy and his Glasgow coma scale was 10/15. His pupils were bilaterally 3 mm reacting to light. He had iron rod in the head perforating through left side of midline and was coming out of left occipital region about 4 cm from the midline ” “i know ആദി .ബട്ട് വീ ഹാവ് ടൂ ഡൂ ദിസ് .

അവന്റ അമ്മക്ക് ഞാൻ വാക്ക് കോടുത്തതാണ് ഒരു കുഴപ്പവും ഇല്ലാതെ അവനെ തിരിച്ചു കൊടുകാം എന്ന് ” “സിസ്റ്റര്‍ പ്ലീസ് ഗിവ് ഹിം അനസ്തേഷ്യ .fix his head with the mayfield clamp .Iron road was throughly washed with saline, hydrogen peroxide and betadine solution for 15 min. ” “ഓക്കേ ഡോക്ടർ ” വളരെ സൂക്ഷ്മതയോടെ അവൾ ചെയ്യുന്ന ഒരോ പ്രവർത്തിയും അവിടെ നിക്കുന്ന ഓരോരുത്തരും വീക്ഷിച്ചു കൊണ്ട് നിന്നു .expert ആയ ഒരു ഡോക്ടറിന്റെ കൈവഴക്കത്തോടെ അവളുടെ കൈയ്കൾ ചലിച്ചു കൊണ്ട് ഇരുന്നു .ചെറിയ ഒരു കൈ പിഴവു പോലും ഒരു ജീവൻ നഷ്ടമാവാൻ കാരണമാവും അത്രമാത്രം റിസ്ക് നിറഞ്ഞതായിരുന്നു .

സ്കാൽപിൽ കൂടി സർജിക്കൽ ബ്ലേഡ് നീങ്ങി അവിടെ ഒരു മുറിവു സൃഷ്ടിച്ചു .അയൺ റൊഡ് തറഞ്ഞിരിക്കുന്നിടത്ത് നീളത്തിൽ സ്കാൽപിൽ കുടി ഒരു മുറിവ് ഉണ്ടാക്കി .അത് കമ്പി ലൂസ് അകാൻ സാധിച്ചു .ചെറുതായി കബ്ബി തിരിച്ചു തിരിച്ചു തലയിൽ നിന്നും പ്രയാസപ്പെട്ടു ഉരി എടുത്തു . ശ്വാസം അടക്കി പിടിച്ചു അവിടെ നിക്കുന്ന ഓരോരുത്തരും ആ കാഴ്ച കണ്ടു നിന്നു . “wash the wound site with the saline and antiseptic solution fast ” അവൾ പറയുന്ന ഓരോ കാര്യങ്ങളും ആദിൽ സസൂക്ഷ്മം ചെയ്‌തുകൊണ്ട് ഇരുന്നു .മുറിവുകള്‍ എല്ലാം സ്റ്റിച്ച് ചെയ്‌തു ക്ലോസ് ചെയ്തു .patientine വെന്റിലേറ്ററിലേക്ക് മാറ്റി “നോ bleeding ബി.പി നോർമൽ ,പള്സ് നോർമൽ .you did this നക്ഷാ👏🏻👏🏻 .

കന്ഗ്രത്സ് ബഡ്ഡി” “കന്ഗ്രത്സ് ഡോക്ടർ ” അവിടെ കുടി നിന്ന ഓരോരുത്തരും അവളെ അഭിനന്ദിച്ചു . ഓപ്പറേഷൻ ടീയറ്ററിൽ നടന്ന ഓരോ പ്രവർത്തിയും ക്യാമറായിലൂടെ വീക്ഷിച്ചു കൊണ്ട് ഇരുന്ന ആദർവിന്റെ കണ്ണുകൾ അതിശയം കൊണ്ട് വിടർന്നു .😎😎 “she is really genious🤓🤓 ” “മാം ജോസഫ് സാർ കാണണം എന്ന് പറഞ്ഞു ” “ഒകെ സിസ്റ്റർ ഞാൻ പൊക്കോളാം .ഈ ഡ്രസ്സ് ഒന്ന് മാറിക്കോട്ടെ .നിങളുടെ ജോസഫ് സാറിന് അത്രയും വെയിറ്റ് ചെയ്യാൻ പറ്റുമോ ” “മോളെ നക്ഷാ മുകളിൽ നിന്ന് വിളി വന്നല്ലോ .അപ്പോൾ എങ്ങനാ തകർക്കുവല്ലേ ” “പിന്നെ അല്ലാതെ .നീ വരുന്നോ ആദി ” “പിന്നെ ഇല്ലാതെ .

ഒരു മാസ്സ് സീൻ കാണാൻ കിട്ടുന്ന അവസരം ഞാൻ ആയിട്ടു എന്തിനാ നഷ്ട പെടുത്തുന്നത് ” “കം ഓൺ ഫോളോ മി “നമ്മള് ഇത് ഒക്കെ എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ നക്ഷ dr ജോസെഫിന്റെ ക്യാബിനിലേക്കു നടന്നു . “എടി dr. പുട്ടിയും ഉണ്ടല്ലോ അങ്ങേരുടെ കൂടെ പണി പാളുമോ ” “നീ നിന്നു പിറുപിറുക്കാതെ നടക്കടാ അങ്ങോട്ട്” ” dr. May i come in” “yes” “dr നക്ഷ ആരോട് ചോദിച്ചിട്ട് ആണ് എമർജൻസി ആയിട്ടു ഈ സർജറി നടത്തിയത് ” “സാർ അത് പിന്നെ patient സിറ്റുവേഷൻ വളരെ സീരിയസ് ആയിരുന്നു .

പിന്നെ സാറിനെ വിളിച്ചിട്ടു കിട്ടിയതുമില്ലാ ” “അത് ഒന്നും അല്ലാ ജോസഫ് ഡോക്ടർ ഷോ കാണിക്കാൻ കിട്ടിയ അവസരം അവൾ മുതലാക്കിയത് ആണ് ” “അതിനു ഞാൻ ഡോക്ടർ ദിയ അല്ലല്ലോ .ഞാൻ ഡോക്ടർ നക്ഷ ആണ് നക്ഷ ആദിദേവ് ” “എടി നീ ” “പ്ളീസ് സ്റ്റോപ്പ് ഇറ്റ് .നക്ഷ ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല .ഒരു സീനിയർ ഡോക്ടറിന്റെ സാനിദ്യം ഇല്ലാതെ ഹൈലി റിസ്ക് ആയ ഈ ഓപ്പറേഷൻ ചെയ്യാന്‍ തനിക്കു ആരാണ് പെര്മിസ്സഷൻ തനതു ” ‘ആസ് എ ന്യൂറോളജിസ്റ് എന്റെ ഒരു ഒബ്സെർവഷനിൽ ഹെഡ് ഇഞ്ചുറി ആയിട്ടു വരുന്ന ഒരാൾക്ക് ആറു ഏഴ് മണിക്കൂറിനു മുൻപ് തന്നെ ഓപ്പറേഷൻ ചെയ്തിരിക്കാനും .ആ കുട്ടിയെ ഇവിടെ എത്തിച്ചപോൾ തന്നെ ലേറ്റ് ആയിരുന്നു .

സൊ സാറിന്റെ പെർമിഷന് വേണ്ടി കത്ത് നികേണ്ട ആവിശ്യം ഉണ്ടന്ന് തോണി ഇല്ലാ ” “താൻ എന്താ ആളെ കളിയാകുവനോ .ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരു സമാധാനം പറയും .ഞാൻ ഇതു മുകളിൽ റിപ്പോർട്ട് ചെയുവാൻ പോവുകയാണ് ” “ഓക്കേ സാർ സാറിന്റെ ഇഷ്ട്ടം .എനിക്ക് ഒബ്ജക്ഷൻ ഇല്ലാ .എന്ത് കോൺസെക്യുൻസ് വന്നാലും ഞാൻ ഫേസ് ചെയ്യാൻ തയാർ ആണ് anything else sir .ക്യാൻ ഐ ലീവ് ” “ഉം ” അയാൾക്കു ഒരു ചിരിയും പാസ് ആക്കി തല ഉയർത്തി പിടിച്ചു നക്ഷ അവിടെ നിന്നും ഇറങ്ങി . “അപ്പോൾ അടുത്ത ഹോസ്പിറ്റൽ ജോയിൻ ചെയ്യാൻ സമയം ആയി എല്ലേടാ… ”

“എന്റെ അല്ലാഹ് ഇവൾ ഇനി എന്ന് നന്നാവും😤😤😤 ” “എന്താടാ എനിക്ക് കുഴപ്പം ” “ഒരു കുഴപ്പവും ഇല്ലാ ……ഇനി ഇന്ത്യ മഹാരാജ്യത്തെ നീ വർക്ക് ചെയ്യാൻ ഹോസ്പിറ്റൽ ഒന്നും ബാക്കി ഇല്ലാ .തോണക്കൽ പഞ്ചായത്തിലെ എല്ലാ ഹോസ്പിറ്റലും കഴിഞ്ഞു മിച്ചം ഉണ്ടായിരുന്ന രാമന്നായരുടെ ഈ ഹോസ്പിറ്റലാണ് അതിന്റെ കാര്യത്തിലും തിരുമാനും ആയി .” “ഹാ ഹാ ….” “ഇനി ഈ ഹോസ്പിറ്റലിൽ എങ്കിലും പിടിച്ചു നിക്കണം എങ്കിൽ കുറഞ്ഞത് നമ്മുടെ എം.ഡിയുടെ മോനെ നീ കല്യാണം കഴിക്കണം🤗🤗 .

അപ്പോൾ നിന്നെ ആരും ചോദ്യം ചെയ്യില്ലല്ലോ ” “എന്റെ ആദി നീ ഇങ്ങനെ ടെൻഷൻ ആവാതെ നമുക്ക് വരുന്നിടത്തു വെച്ച് കാണാമടാ… .പിന്നെ എം.ഡി മോൻ ആളൂ ചുള്ളനാണെക്കിൽ നമ്മുക്ക് ഒരു കൈ നോക്കാമെന്നേ ..നീ ബാ …….” ഇതെല്ലാം കേട്ടുകൊണ്ട് ഇരുന്ന ഒരാളുടെ മുഖത്തു ചിരി വിടർന്നു. 🤗🤗🤗തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 1

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!