ഹാർട്ട് ബീറ്റ്…: ഭാഗം 3

ഹാർട്ട് ബീറ്റ്…: ഭാഗം 3

എഴുത്തുകാരി: പ്രാണാ അഗ്നി

എല്ലാം കൂടി ഇന്ന് വട്ടു പിടിച്ച ഒരു ദിവസമായിരുന്നു .ഒന്നും രണ്ടും പറഞ്ഞു രണ്ടും കൂടി ക്യാന്റീനിലേക്കു വെച്ച് പിടിപ്പിച്ചു 👫👫👫. “ആരെ ആണോ ഇന്ന് കണികണ്ടതു😖😖 .അവനെ എന്റെ കയ്യിൽ എങ്ങാനും കിട്ടിയാൽ കാല് തല്ലി ഓടിക്കണം .കള്ള പന്നി ” “അയ്യോ കണി കണ്ട ആളുടെ കുഴപ്പം ആണ് എല്ലിയോ .നിന്റെ കായിരിപ്പിന്റെ അല്ലാ എല്ലേ …..😤😤😤” “എന്റെ പൊന്നു ആദി നീ പോയി കഴിക്കാൻ വല്ലോം വാങ്ങിയിട്ട് വാ .ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പുണ്ട് ” “വിശന്നാൽ നിങ്ങൾ നിങൾ അല്ലാതെ ആവും .ആ ലൈൻ ആണോ …🥴🥴🥴.” “വല്ലോം കഴിച്ചിട്ട് നിന്റെ ചളി മുഴുവൻ കേൾക്കാം😧😧 .

ഇപ്പോൾ ഒന്ന് പോയി തരാമോ ” തലക്കിട്ടു ഒരു കോട്ടും കൊടുത്തു അവൻ എഴുനേറ്റു പോയി . ഒരു കോഫി അവളുടെ ഫ്രോന്റിൽ കൂടി വന്നു ടേബിളിൽ വച്ച് . “ആഹാ കട്ടൻ അന്തസ്സ് .പൊളിച്ചു മുത്തേ .നൗ ഐ റിയലി നീഡ് ദിസ് .ഞാൻ മനസ്സിൽ കണ്ടത് നീ മാനത്തു കണ്ടു .ലവ് യു ഡാ ” “ഇത്ര പെട്ടന്നോ …..anyway me too …..” പരിചയം ഇല്ലാത്ത ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയ നമ്മുടെ നക്ഷ കുട്ടി ഞെട്ടി പണ്ടാരമടങ്ങി . കൈയ്യും കെട്ടി ചിരിച്ചു കൊണ്ട് നിക്കുന്ന നമ്മുടെ കഥാ നായകൻ ആദവൻ അഗ്നിവർധ “you ……താൻ എന്താടോ ഇവിടെ .😡😡😡” “അത് എന്താ എനിക്ക് ഇവിടെ വരാൻ പാടില്ലേ😜😜 ” പെട്ടു ഇനി എന്താ ഇപ്പോൾ പറയുക “അത് അല്ലാ😪😪 ……താൻ എന്തിനാ എനിക്ക് കോഫി വാങ്ങി തനതു ”

“അത് എന്താ തനിക്കു കോഫി വാങ്ങി തരുന്നത് ക്രിമിനൽ കുറ്റം വലതും ആണോ ” പിന്നെയും പെട്ടു😖😖 .പാവം കുട്ടി . “എഡോ താൻ എന്താ കോസ്റ്റിൻ ബാങ്ക്❓ ആണോ .എന്ത് വെറുപ്പികലാ… മനുഷ്യ ” “ആണോ ……അങ്ങനെ തോന്നിയോ ..” “ദേ വീണ്ടും ചോദ്യം .എന്റെ പൊന്നു മാഷേ… എനിക്ക് ഒന്നാമത്തെ തലവേദന എടുത്തു ഇരിക്കുവാ .വഴക്കു ഉണ്ടാകാം എന്ന് വെച്ചാൽ ഇന്നത്തെ കോട്ട കഴിഞ്ഞു നാളെ വേണേ നമുക്ക് ട്രൈ ചെയാം .ഒന്ന് പോയി തന്നാൽ ഉപകാരം ആയിരുന്നു 🙏🏻🙏🏻🙏🏻” “അപ്പോൾ എന്റെ കോഫിയോ ….” “എന്റെ ഫ്രന്റ് മേടിച്ചതു ആണ് എന്ന് കഴുത്തി ഞാൻ കുടിച്ചു പോയി .ഞാൻ വേറെ വാങ്ങി തരാം .ഇല്ലെങ്കിൽ ഇതിന്റെ പൈസ താന്നേകാം .ശല്യം ചെയ്യാതെ ഒന്ന് പോയി തന്നാൽ മതി😏😏😏 .

“ഓക്കേ ഞാൻ പോയേക്കാം ബട്ട് എനിക്കേ …….ഈ കോഫി മതി കേട്ടോ…..നെച്ചൂട്ടാ….. 🤗🤗🤗 …” അവളുടെ കയ്യിലിരിക്കുന്ന കോഫി വാങ്ങി ഒരു സിപ്പ് കുടിച്ചു. “ഇപ്പോൾ ആണ് രുചി പാകമായത്.😉😉😉” എന്നും പറഞ്ഞു അവന്‍ നടന്നു. “ഈശ്വരാ വട്ടൻ ആണോ …..”അവൻ പോകുന്നത് നോക്കി അവൾ പറഞ്ഞു “ഹോയ് ……നായികാ…. am impressed😍😍😍 ” “പോടോ …..” “അടുത്തത് ആരുമായിട്ടാ വഴക്കു ഉണ്ടാക്കുന്നത് .” “ഏതോ ഒരു വട്ടൻ ” “ഗ്ലാമർ ഉള്ള വട്ടൻ ആനോഡി ..😜😜.” “എടാ മാങ്ങാത്തലയാ എന്റെ വായിൽ ഇരിക്കുന്നത് കേകണ്ടങ്കിൽ മിണ്ടാതെ ഇരുന്നോ ..” “അള്ളോഹ് വേണ്ടായേ .മോള് കഴിക്കു…..

നമ്മൾ ഒന്നും മിണ്ടുന്നില്ലയേ…. 🤐🤐🤐” “നക്ഷ നാളെ മീറ്റിംഗ് ഉണ്ട് കേട്ടോ നമ്മുടെ ഡിപ്പാർട്മെന്റിൽ പുതിയ ന്യൂറോ സർജൻ വരുന്നുണ്ട് എന്നാ പറഞ്ഞത് .ഏതോ ബുദ്ധി രാക്ഷസൻ .പുള്ളിയുടെ ടീമിൽ കേറാൻ പറ്റിയാൽ രക്ഷ പെട്ടു .പിന്നെ ആ ജോസെഫിനെയും പൂട്ടി ദിയയും സഹിക്കണ്ടായിരുന്നു🙄🙄 .” “ഉം….നമുക്ക് നോകാം .ആരാണ് ആ ഡോക്ടർ പേര് ഒന്നും ആരും പറഞ്ഞു കേട്ടില്ലല്ലോ🤔🤔 ” “നാളെ കാണാൻ പോകുവല്ലേ പൂരം .വെയിറ്റ് ചെയാം 😁😁” “ഉം ” “എന്നെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യണേ ആദി ഇന്ന് ഇനി ഡ്രൈവ് ചെയ്യാൻ വയ്യാ … 🤒🤒🤒” “ഒകേ ഡി… 👍” പിന്നെ നമ്മുടെ ആദിയെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ .ആദിൽ അലി അഹമ്മദ് .നമ്മുടെ നക്ഷയുടെ കട്ട ചങ്കു.കുഞ്ഞു നാൾ മുതൽ ഉള്ള ഫ്രന്റ് .വാപ്പ അഹമ്മദ് കാസിം ഒരു പ്രവാസി ബിസിനെസ്സ് മാൻ .ഉമ്മ ആയിഷ അഹമ്മദ് .ആദി ഒറ്റ മകൻ ആണ് .ഉമ്മയുടെ പുന്നാര മോൻ . ❤❤❤❤❤❤❤❤❤❤❤❤❤❤❤

“പപ്പേ …….” “ആഹാ പപ്പേടെ കുട്ടി എത്തിയോ ….” “എത്തിയല്ലോ ….എന്റെ ചക്കര പപ്പാ ഇന്ന് നേരത്തെ ആണല്ലോ …എന്തിയെ ചേട്ടൻ ” “അവൻ എത്തി ഇല്ലാ .എന്താ മോളേ ….മുഖം ഓക്കേ വല്ലാതെ ഇരികുന്നല്ലോ ” “ഇന്ന് ഒരുപാടു ജോലി ഉണ്ടായിരുന്നു പപ്പേ 😥😥😥….വല്ലോം കഴിച്ചിട്ട് ഒന്ന് ഉറങ്ങണം ” “മോള് കഴച്ചിട്ടു പോയി കിടന്നോ .പാപ്പക് കുറച്ചു ഫയൽസ് കുടി നോക്കാൻ ഉണ്ട് ” “പിന്നെ പപ്പേ …..വേറെ ഹോസ്പിറ്റൽ കൂടി അനേഷിച്ചോ കേട്ടോ 😉😉😉….നാളെ പണി പോകുമോ ഇല്ലയൊന്നു കൺഫോം ചെയ്തിട്ടു പറയാട്ടോ ….” “എന്റെ ഈശ്വരാ ……അതിനും തീരുമാനം ആയോ🤦‍♂️🤦‍♂️🤦‍♂️

“എന്നെ കൊണ്ട് എത്രെ ഒക്കെ ചെയ്യാനേ പറ്റൂ എന്റെ ദേവുട്ടാ ….😍😍😍.” എല്ലാം ഒപ്പിച്ചു വെച്ചിട്ടു നമ്മുടെ നക്ഷ കുട്ടി നല്ല ഉറക്കത്തിൽ ആണ് .ഇന്ന് അതുപോലെ പണികൾ അല്ലായിരുന്നോ ….ക്ഷീണം കാണും പാവം ഉറങ്ങി കൊട്ടെ . നാളെ ഇനി എന്തെല്ലാം നടക്കും എന്ന് പാവത്തിന് അറിയില്ലല്ലോ. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ “അമ്മകുട്ടിയേ….. വിശക്കുന്നേ…. വല്ലോം തായോ…” “എന്റെ കണ്ണാ…. പിച്ചകാരെ പൊലെ ഇങ്ങനെ വിളിച്ചു കൂവാതടാ…. പോയി കുളിച്ചിട്ടു വാ…. ആഹാരം എടുത്ത് വെക്കാം.” “എന്റെ ചക്കര അമ്മൂസ്. ഞാൻ ഇപ്പോള്‍ വരാമേ….” “ഇങ്ങനെ ഒരു ചെറുക്കൻ” മനസ്സിലായല്ലോ നമ്മുടെ അധർവൻ ഡോക്ടറും അമ്മയുമാണ്. കണ്ടിട്ട് പുള്ളി ഒരു അമ്മമോൻ ആണെന്ന് തോന്നുന്നു. അല്ലെങ്കിലും ആൺ മക്കള്‍ എല്ലാം അമ്മ കുഞ്ഞുങ്ങള്‍ ആണല്ലോ…. . ”

എന്റെ മോന്‍ ഇന്ന്‌ നല്ല സന്തോഷത്തിൽ ആണല്ലോ ” “ഉം…… അമ്മാ …..ഓരു നല്ല strong കോഫി കുടിച്ചു 🤗🤗🤗” “എന്താ മോനെ രാവിലെ കുടിച്ച കോഫി ആണോ 😉😉…..” “ആഹാ ഏട്ടൻ എത്തിയോ .ഡ്രസ്സ് മാറിയിട്ട് വാ ഞാൻ ചായ എടുക്കാം ” “ഉം ….ഞാൻ വേഗം വരാം വന്നിട്ടു ചിലതു സംസാരിക്കാൻ ഉണ്ട് ” “എന്താ ഏട്ടാ ….എന്തെങ്കിലും പ്രെശ്നം ഉണ്ടോ ” “ഫ്രഷ് ആയിട്ടു വന്നിട്ടു പറയാം .പിന്നെ എന്റെ പുന്നാര മോൻ മുങ്ങല്ലേ അച്ഛൻ ഇപ്പോൾ വരാട്ടോ …..” “എന്താ മോനെ നീ എന്തെങ്കിലും കുരുത്തകേട് ഒപ്പിച്ചോ😢😢😢 ….ഈശ്വരാ ……ഈ ചെറുക്കനെ കൊണ്ട് ഞാൻ തോറ്റല്ലോ ….” “‘അമ്മ എന്തിനാ കാര്യം അറിയാതെ എന്നെ കുറ്റപെടുത്തിരുന്നേ .ഞാൻ ഒന്ന് ചെയ്തില്ലാ …..😪😪

ഡിന്നർ ഓക്കേ കഴിച്ചു അമ്മയും അച്ഛനും മോനും കൂടി സിറ്ഔട്ടിൽ ചെന്നിരുന്നു .അത് അവരുടെ ഒരു പതിവാണ് .അന്ന് ഉണ്ടായ എല്ലാ കാര്യങ്ങളും അവർ സംസാരിക്കും . അപ്പോൾ നിങ്ങൾ വിചാരിക്കും ഒരു അനിയത്തി കുട്ടി കൂടി ആദർവിന് ഉണ്ടായിരുന്നല്ലോ എന്ന് 🤔🤔.പുള്ളി കാരി മെഡിസിന് പഠിക്കുവാന് .ഇപ്പോൾ ഹോസ്റ്റലിൽ ആണ് അതാ അവരുടെ കൂടെ കാണാത്തതു .ഇപ്പോൾ എല്ലാം ഓക്കേ ആയില്ലേ🤩🤩🤩 . “അമ്മയോട് പറയട്ടേടാ😎😎 ……..” “അച്ഛാ ……വേണ്ടാട്ടോ ……” “എന്താ അച്ഛനും മോനും കൂടി ഒരു ചുറ്റിക്കളി ” “അല്ല ഭാര്യയെ നിനക്ക് ഇവനെ കെട്ടിക്കാൻ ഒന്നും പ്ലാൻ ഇല്ലേ .ചെറുക്കൻ ഇവിടെ മുത്ത് നരച്ചു നിക്കട്ടെ എന്ന് ആണോ …” “എന്റെ അച്ഛാ നിങൾ കാർഡിയോളോജിസ്റ് ആണ് എന്ന് പറഞ്ഞു ചങ്കിൽ കൊള്ളുന്ന വർത്തമാനം ഒക്കെ പറയാതേ… 😵😵😵

“എന്റെ മോന് ഇഷ്ടമുള്ള ഏതു പെൺകുട്ടിയേയും അമ്മക്കും ഇഷ്ടം ആണ്😍😍😍 .നീ ആരേലും കണ്ടു വെച്ചിട്ടുണ്ടോ കണ്ണാ …..” “കണ്ടു ഒന്നും വെച്ചിട്ടില്ല …..പക്ഷെ ഇന്ന് ഒരാളെ കണ്ടു😇😇 …….സമയം ആവുബോൾ പറയാട്ടോ ….” “കുഹു ….കുഹു …..” “അമ്മേ …ഈ അച്ഛന് ഇച്ചിരി കഫ് സിറപ്പ് കൊടുത്തേക്കു കേട്ടോ🙄🙄 ….ഈയിടെ ആയി ഇച്ചിരി ചുമ കൂടുതലാ ….എനിക്ക് ഉറക്കം വരുന്നു ഞാൻ പോകുവാ കേട്ടോ 😴😴😴😴…… അപ്പോൾ രാത്രി യാത്ര ഇല്ലാ ഗുഡ് നൈറ്റ് 😘😘😘” “സ്വീറ് ഡ്രീംസ് മോനേ😜😜😜 …….” അച്ഛനെ നോക്കി ഒന്ന് പുച്ഛിച്ചു കാണിച്ചു😏😏 .ചുണ്ടിൽ ചെറു പുഞ്ചിരിയുമായി അവൻ ഉറങ്ങാനായി പോയി…തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 2

Share this story