ഹാർട്ട് ബീറ്റ്…: ഭാഗം 4

ഹാർട്ട് ബീറ്റ്…: ഭാഗം 4

എഴുത്തുകാരി: പ്രാണാ അഗ്നി

“എന്റെ ദേവിയേ …..ലേറ്റ് ആയല്ലോ ” “എന്താ അമ്മേ നേർത്തെ വിളിക്കാഞ്ഞത്😢😢 ” “ദേ പെണ്ണെ രാവിലെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കരുത് കേട്ടോ😡😡😡 …….ആറുമണിക് തുടങ്ങിയ അലർച്ച ആണ് .പോത്തു പോലെ കിടന്നു ഉറങ്ങിയട്ടു 😤😤😤” “സോറി എന്റെ അമ്മുസേ🤗🤗 …..ഞാൻ ഇറങ്ങുവാ …….ബൈ ഉമ്മാ ” “കഴിച്ചിട്ട് പോ മോളേ ” “ഇല്ലാ അമ്മാ😍😍 …ലേറ്റ് ആയി .ഞാൻ കാന്റീൻ കഴിച്ചോളാം ” “സൂക്ഷിച്ചു പോകണേ …..” “ഓക്കേ മാം …..” ☎☎☎☎🎶🎶🎶🎶🎶 “ഈശ്വരാ …ഈ സമയം ഇല്ലാത്ത സമയത്തു ഫോണും ” “എടാ ആദി നീ എവിടയാ….. .ഞാൻ ഇറങ്ങുന്നതേ ഉള്ളൂ ”

“എടി നിന്നോട് ഞാൻ മലയാളത്തിൽ അല്ലേ പറഞ്ഞത് ഇന്ന് മീറ്റിംഗ് ഉണ്ട് നേർത്തെ വരണം എന്ന് ” “ആ ..ആ …..” “ഇനി ആ ജോസെഫിന്റെ വായിൽ ഇരിക്കുന്നത് രാവിലെ മേടിച്ചോ 😡😡😡” “നീ ഒന്ന് ഫോൺ വെക്ക് ആദി എന്നാല്‍ അല്ലേ… എനിക്ക് വരാൻ പറ്റു 🙏🏻🙏🏻🙏🏻” “ഓഹ് ശെരി തമ്പുരാട്ടി വേഗം എഴുനൂള്ളിയാലും .അടിയൻ ഇവിടെ കട്ട പോസ്റ്റ് ആണ്😵😵😵 ” “എന്റെ നക്ഷാ…. ഒന്ന് അനങ്ങി നടക്കടി…. .ഈ അന്നനടയും വെച്ച് എപ്പോൾ കോൺഫെറെൻസ് റൂമിൽ എത്താൻ ആണോ😪😪😪😪 എന്റെ അല്ലാഹു ” ‘നിന്ന് ചേലാകത്തെ വാടാ മത്തങ്ങാ തലയാ…😉😉😉 ” “മത്തങ്ങാ തലയാണ് അന്റെ ഉപ്പൂപ്പാ …..😡😡😡.”

“എന്താടാ ആദി ഇതു🤔🤔🤔 ………കോൺഫറൻസ് റൂമോ ……….അതോ …..പൂങ്കാവനമോ🤪🤪🤪 ……” “വരുന്നത് നിസാര പുള്ളി അല്ലെന്ന തോന്നുന്നത് 🤔🤔.വബ്ബൻ പുള്ളികൾ എല്ലാം ഹാജർ ആണല്ലോ ” “അത് തന്നയാടാ…. ഞാനും ആലോചിക്കുന്നത്🤔🤔 .ഇത്രയും നാളും മാളത്തിൽ ഒളിച്ചിരുന്ന dr മേനോനും മോനും എല്ലാം ഉണ്ടല്ലോ😏😏😏 ……….” dr മേനോന്‍ ആരാണ് എന്ന് മനസിലായില്ല എല്ലേ ഞാൻ പറഞ്ഞു തരാം കേട്ടോ …..നമ്മുടെ heartbeat💓 ഹോസ്പിറ്റലിന്റെ ഷെയർ ഹോൾഡേഴ്‌സിൽ ഒരാൾ ആണ് .ഡോക്ടർ ആണെങ്കിലും എന്തിനേയും ബിസിനെസ്സ് കണ്ണോട് കാണുന്ന വെക്തി .മോൻ dr ആര്യൻ മേനോൻ അച്ഛന്റെ മോൻ തന്നെ മണത്തിലും ഗുണത്തിലും .ബാക്കി നമുക്ക് പോകെ പോകെ മനസ്സിൽ ആക്കാം .

വേണം എങ്കിൽ നമുക്ക് ഇടക്ക് പണിയും കൊടുകാം കേട്ടോ😁😁😁 ….. “എടി ..എടി ….ജോസഫ് കേറിയടി മൈക്ക് തിന്നാൻ ….പാവം മൈക്ക്🙉🙉🙉 ” “എന്റെ ആദി …..നീ ഒന്നും ഇല്ലങ്കിലും ഒരു ഡോക്ടർ അല്ലേ .ഇങ്ങനെ മന്ദബുദ്ദി പിള്ളേരേ പോലെ തുടങ്ങാതെ🥺🥺🥺” “ഓഹ് …..നീ ഒരു ഡീസന്റ് കാരി😒😒😒 .നമ്മൾ ബാക്ക് ബെഞ്ചേഴ്‌സ് ഇങ്ങനെ ആണ് .ബുധിമുട്ടു ആണെങ്കിൽ മോള് മുൻപിൽ തന്നെ പോയി ഇരുന്നോ😜😜😜 …..” “അങ്ങനെ പറയല്ലേടാ ചങ്ക്കേ😌😌 ……നീ പോളിയല്ലേടാ ……നമുക്ക് എങ്ങനെ ഇരുന്നാൽ മതിയടാ…. 👫👫👫” “ഓഹ് ….നായികാ 💓💓💓….” “എന്റെ ദേവിയേ😲😲 ……വട്ടൻ .താൻ എന്താടോ ഇവിടെ 😧😧😧” “എന്താടോ ……എനിക്ക് വരൻ പാടില്ലാത്ത സ്ഥലം ആണോ🤠🤠 ” “എഡോ …തന്നെ ഞാൻ ……നക്ഷ കൂൾ ……… എന്താടോ തന്റെ ഉദ്ദേശം ” ” അതേ 😍😍………..ഞാൻ ……..

ഇന്നലെ കിട്ടിയത് പോലെ ഇന്നും കിട്ടുമോ എന്ന് അറിയാൻ വന്നതാ😘😘😘😘 …..അങ്ങനെ വല്ലോം ഉണ്ടങ്കി താൻ വേറേ ആളെ തപ്പി കഷ്ട പെടണ്ടല്ലോ 😉😉😉…..” പോയി പോയി കൊച്ചിന്റെ മൂഡ് പോയി 🥶🥶🥶 “എന്റെ പൊന്നു മനുഷ്യാ അത് എനിക്ക് ഒരു അബദ്ദം പറ്റിയത് ആണ് 🤧🤧🤧. എന്റെ കൃഷ്ണാ ………ഇനി അറിഞ്ഞോ അറിയാതയോ എന്റെ അമ്മക്ക് പോലും ഒരു ഉമ്മ കൊടുക്കില്ല😵😵😵 .” “നീ വേഷമിക്കണ്ടാട്ടൊ ……..ഇനി ഞാൻ തന്നോളാം 😍😍😘😘😘….” “”എന്താ ……..വല്ലോം പറഞ്ഞോ ” “ഇല്ലാ എന്റെ നച്ചൂട്ടിയേ😍😍😍 ….” “ആരുടെ നെച്ചൂട്ടി .എഡോ വല്യേ വെളിച്ചലും ആയിട്ടു ഇറങ്ങിയാൽ ഉണ്ടല്ലോ ഈ രണ്ടു ഉരുണ്ട പൂച്ച കണ്ണ് ഉണ്ടല്ലോ കുത്തി പൊട്ടിക്കും പറഞ്ഞേക്കാം😠😠😠😠😠

“ആരാ ഡി ഇതു🤨🤨 ” “എനിക്ക് ഒന്നും അറിയില്ല ആദി .വട്ടൻ ആണെന്ന തോന്നുന്നത് 😏😏” “നമ്മൾ വർക്ക് ചെയ്യുനത് മെന്റൽ ഹോസ്പിറ്റലിൽ ആണോ🤔🤔 ” “എന്റെ പൊന്നു ആദി എന്നെ ഭ്രാന്ത് ആക്കാതെ ഒന്ന് വാ അടച്ചു ഇരിക്കുമോ 🙏🏻🙏🏻🙏🏻” ഇതു എല്ലാം കണ്ടു ചിരി അടക്കി പിടിച്ചു അദരവ് അവളെയും നോക്കി ഇരിന്നു . “ഗുഡ് മോർണിംഗ് ഓൾ .നമ്മൾ ഇന്ന് ഇവിടെ ഒത്തു കുടിയിരിക്കുന്നത് ഒരു പ്രധാനി പെട്ട വ്യക്തിയെ എല്ലാവര്ക്കും പരിചയ പെടുത്താൻ വേണ്ടിയിട്ടു ആണ് .അദ്ദേഹം ഈ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തത് നമ്മളെ പോലെ തന്നെ ഇവിടെ വരുന്ന ഓരോ രോഗികളുടെയും ഭാഗ്യം ആണ് . ലോക പ്രശസ്തനായ ന്യൂറോളജിസ്റ്റ Dr Adarvan Agnivard .അദ്ദേഹത്തിൽ നിന്നും ഒരുപാടു കാര്യങ്ങൾ നമുക്ക് പഠിക്കാൻ സാധിക്കും .

നമ്മളോട് രണ്ടു വാക്ക് സംസാരിക്കുവാൻ വേണ്ടി അദ്ദേഹത്തെ സ്വാഗതം ചെയുന്നു . “lets welcome Dr . Adarvan Agnivardan ” “ശല്യം എഴുനേറ്റു പോയി 🙄🙄🙄…..” “എടി പുല്ലേ അങ്ങേരു dr അദർവൻ അഗ്നിവർദ ആണെന്ന് 😬😬😬’ “വാട്ട് 😲😲😲……..” “അയ്യോ …എന്റെ തങ്കോ….. കെടന്നു അലറാത്തേ.നീ അങ്ങോട്ട് നോക്ക് അങ്ങേരെ ആണോ നീ വട്ടൻ എന്ന് വിളിച്ചത് ബെസ്റ്റ് കണ്ണാ ബെസ്റ്റ് ” പാവം നമ്മുടെ കൊച്ചു ഇതിനും വേണ്ടി എന്ത് പാതകം ആണോ ചെയ്തത്🤣🤣🤣 .എല്ലാം നല്ലതിന് ആയിരിക്കും എല്ലിയോ 😜😜……… “ഹായ് ഗെയ്‌സ് ഞാൻ Dr .അദർവൻ അഗ്നിവർദ .ജോസഫ് ഡോക്ടർ പറഞ്ഞത് പോലെ ഞാൻ വല്യ സംഭവം ഒന്നും അല്ലാ .നിങ്ങളെ പോലെ ഉള്ള സാധരണ ഒരു ഡോക്ടർ ആണ് .

നമ്മൾ ഡോക്ടേസിന്റെ ഓരോ സെക്കൻഡ്‌സും മനുഷ്യ ജീവന്റെ വിലയുള്ളത് ആണ് .നമ്മളെ കാത്തിരിക്കുന്ന ഒരുപാടു പേര് നമുക്ക് ചുറ്റും ഉണ്ട് .ദൈവത്തിന്റെ കരങ്ങൾ ആണ് നമ്മിലൂടെ പ്രവർത്തിക്കുന്നത് .അത് ഒരിക്കലും നമ്മുടെ കഴിവുകൾ അല്ലാ മറിച്ചു ദൈവത്തിന്റ വരധാനം ആണ്. anyway guys ഞാൻ നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപെടുതുന്നില്ല താങ്ക് യൂ ” “നക്ഷ ആള് കൊള്ളാം എല്ലേ 😁😁…..എന്റെ അല്ലാഹ് എന്നാ മൊഞ്ചാ😍😍.ഇങ്ങേരെ ഒക്കെ കണുപോളാ തന്നെ താനെ പോയി കെണറ്റിൽ ചാടാൻ തോന്നുന്നേ .എന്തിനാ പടച്ച തമ്പുരാനെ നമ്മളോട് ഒക്കെ ഈ ചതി ചെയ്‌തേ😭😭 ” “മൊഞ്ചു അല്ല കൊഞ്ചു😠😠 .ഒന്ന് എഴുന്നേറ്റു പോടാ …….” “ഇവൾക്ക് ഇത് എന്ത് പറ്റി🙄 .

ഇതു ഇപ്പോൾ എന്തിനാ വെടി കൊണ്ട പന്നിയെ പോലെ ചാടി തുള്ളി എഴുനേറ്റു പോയേ 🤔” “ഓയ്‌ ….നായികാ💓💓 ….ഒന്ന് നികാഡോ …….” “സോറി സാർ ഞാൻ അറിയാണ്ട് ….സോറി” “ഉം …” രണ്ടു പേരുടേയും ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ ശബ്ദം കേട്ടുകൊണ്ട് ഫോൺ എടുത്ത് നോക്കി “എമർജൻസി ….” “അതേ ഞാൻ സോറി accept ചെയ്തു ഇല്ലാ കേട്ടോ 😌😌😌”കാശുവാലിറ്റിയിൽ പോകുന്ന വഴി അവൻ വിളിച്ചു പറഞ്ഞു . അവൻ പോയ പുറകെ അവളും കാശുവാലിറ്റിയിലേക്കു വെച്ച് പിടിപ്പിച്ചു .ഇനി എന്തെല്ലാം നടക്കുമോ എന്തോ 🤷‍♀️🤷‍♀️.നമുക്കും രണ്ടിന്റെയും പുറകെ പോകാം 🕵️‍♀️🕵️‍♀️🕵️‍♀️. “എന്താ മരിയ സിസ്റ്ററെ കേസ് ” “അത് ആദരവ് ഡോക്ടർ കോളേജ് സ്റ്റുഡന്റസ് ആണ് .

അങ്ങോട്ടും ഇങ്ങോട്ടും തല്ലു ഉണ്ടാക്കിയതാണ്. ” “ആഹാ ……രാവിലെ തന്നെ കൈനീട്ടം കൊള്ളാമല്ലോ മരിയേച്ചി .പിള്ളേർ തകർത്തു മേഞ്ഞിട്ടു ഉണ്ടല്ലോ ” “അപ്പോൾ മരിയേച്ചി ഗ്ലോവ്സ് എടുത്തോ പണി തുടങ്ങിയേക്കാം👩‍⚕️👩‍⚕️ .” “യെസ് മാം ” “മരിയേച്ചി ഞാന്‍ ആദ്യമേ പറഞ്ഞതാ എന്നെ മാം എന്ന് ഒന്നും വിളകല്ലേ എന്ന് .നക്ഷ എന്ന് വിളിച്ചാൽ മതി എനിക്ക് അതാണ് ഇഷ്ട്ടം😄😄 ” “ഓക്കേ മോളെ😍😍😍 …..” “അതാണ് എന്റെ മരിയേച്ചി 😘😘”അവരുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു അവൾ patientന്റെ അടുത്തേക്ക് നടന്നു . മാറിയേച്ചി ആരാണ് എന്ന് പറഞ്ഞു തരാം കുട്ടികളേ.. .സിസ്റ്റർ മറിയാമ്മ ഒരു നാൽപതു നാല്പത്തഞ്ചു വയസ്സ് പ്രായം ഉള്ള ഒരു ഹെഡ് നേഴ്സ് . എന്നും പുഞ്ചിരിച്ചു മുഖ ആയിട്ടു ഒരു മാലാഖ 🧚‍♀️🧚‍♀️.

“എന്താടോ തന്റെ പേര് ” “ജെറി ” “ഏതു കോളേജ് ആണ് ” “st.തോമസ് ” “നെറ്റിയിൽ നല്ലതു പോലെ കിട്ടിയിട്ട് ഉണ്ടല്ലോ .സ്റ്റിച്ച് ഇടണം .പേടിക്കണ്ടാട്ടൊ ചെറിയ സെഡേഷൻ തരാം😊😊 ” “മാറിയേച്ചി ഒരു 10mg ketamine ” “എന്താരുന്നു പ്രെശ്നം ജെറി മോനെ ” “അത് ഡോക്ടറേ😪😪 …….ഞാൻ ബൈക്ക് വെക്കുന്നിടത്തു ദോ …..അവൻ കൊണ്ട് ബൈക്ക് വെച്ചു 😡😡😡” “ആ കള്ളപ്പന്നി കള്ളം പറയുവാ ഡോക്ടറെ😡😡😡 .ആ …………” “എടാ മോനെ അടങ്ങി കിടക്ക് “ആദരവ് “എടാ ഭയങ്കരം മാരെ അത്രയും വല്യ കോളജിൽ പാവം പിടിച്ച ഈ കുഞ്ഞാടുകൾക്കു ബൈക്ക് വെക്കാൻ സ്ഥലവും കിട്ടിയില്ല ഇല്ലിയോ😤😤😤 …….” “😬😬😬😬 ………ഡോക്ടറെ അത് പിന്നെ …….” “അയ്യോ ……..

ബുദ്ധിമുട്ടി ഡോക്ടറെന്ന് വിളിക്കണ്ടാട്ടൊ ചേച്ചിന്നു വിളിച്ചോടാ😍😍😍 …….” “എങ്കിൽ എന്നെ ചേട്ടാന്ന് വിളിച്ചോഡാ മക്കളെ😌😌😌😉😉😉 “കണ്ണടച്ചു കാണിച്ച അദരവ് പറഞ്ഞു . “എന്താ ഡോക്ടർ ചേട്ടാ അണ്ടർ ഗ്രൗണ്ടിൽ കുടി ലൈൻ വലി ആണോ 😜😜😜” “മനസിലാക്കി കളഞ്ഞ് എല്ലേ ഗൊച്ചു ഗള്ളാ .😌😌😌..എന്താ അനിയൻ കുട്ടന്റെ പേര് ” “മനു ആ………… 🤕🤕🤕…………..കൊല്ലാതാടോ കലാ ……..” “എടാ …….” “മരിയേച്ചി ജെറിടെ കയ്യിലെ x -ray ഒന്ന് എടുത്തേക്കൂ .ഫ്രാക്ചർ ഉണ്ടോന്ന് ഒരു ഡൗണ്ട് ഉണ്ട് .പിന്നെ ആന്റിബൈക്കോടിക് സ്റ്റാർട്ട് ചെയ്തോളു ” “പിന്നെ മക്കൾസ് രണ്ടു ദിവസം ഇവിടെ കിടക്കു കേട്ടോ .ഇടക്ക് ഇടക്ക് ചേച്ചി വന്നു ഓരോ ഇൻജെക്ഷൻ തരാം 💉💉

ഇച്ചിരി അഹകാരം ഉണ്ടോന്നു ഒരു ഡോട്ട് അത് കുറയാനാ …. പിന്നെ രണ്ടു പേർക്കും ഒരു റൂം കൊടുത്താൽ മതി കേട്ടോ മറിയേച്ചി .കുഞ്ഞുങ്ങൾ മിണ്ടിയും പറഞ്ഞും ഇരിക്കട്ടെന്നേ 😉😉😉..” “ഞാൻ ഒന്നും അവന്റെ കൂടെ റൂം ഷെയർ ചെയ്യില്ല 😡😡😡😡” “ആ ………..🤕🤕എന്റെ കൈ ……..ഞാൻ ഷെയർ ചെയ്തോളമേ😭😭😭 ……..” “മിടുക്കനാ ചേച്ചിടെ അനിയൻ കുട്ടി കേട്ടോ🙌🙌 ……ഗൂഡ്‌ബോയ് .അപ്പോൾ ചേച്ചി പോട്ടെ ഒരുപാട് ജോലി ഉണ്ട് നാളെ വരാമേ ….മോൻ ചാച്ചിക്കോ ….” “മരിയേച്ചി എന്തെങ്കിലും ഉണ്ടങ്കിൽ വിളിച്ചാൽ മതി ” “എന്റെ ഡോക്ടർ ചേട്ടാ …..ഈ ആറ്റം ബോംബിനെ ആണോ ചേട്ടൻ ലൈൻ അടിക്കാൻ പോകുന്നെ 🥵🥵🥵

“എന്താടാ മനുവേ…. അവൾക്കു ഒരു കുഴപ്പം .അവൾ പോളി അല്ലേ… 😍😍.കലിപ്പൻ ആൺപിള്ളേരെ പെൺകുട്ടികൾക്ക് ഇഷ്ടം ഉള്ളത് പോൽ കലിപ്പി പെൺപിള്ളേരെയും ആണൺപിള്ളേർക്ക് ഇഷ്ടം ആടോ…… ” “നടക്കട്ടെ …….നിങൾ മിച്ചം ഉണ്ടങ്കി ഭാഗ്യം🙄🙄 ” അവന്റെ തലയിൽ കൊട്ട് കൊടുത്തു അവൻ അവിടെ നിന്നും തന്റെ ക്യാബിനിലേക്കു പോയി😉😉😉😊😊 ….തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 3

Share this story