ഹാർട്ട് ബീറ്റ്…: ഭാഗം 6

Share with your friends

എഴുത്തുകാരി: പ്രാണാ അഗ്നി

“എന്താ ഡോക്ടർ സർ ഇവിടെ വായും നോക്കി നിക്കുന്നേ…. ” “ഞാൻ തന്നെ പിക് ചെയ്യാൻ വന്നതാണ്😉😉 ” “അപ്പോൾ ആദിയോ🤔🤔 …” “അയാൾക്കു എന്തോ എമർജൻസി കേസ് വന്നു .so എന്നോട് തന്നെ ഒന്ന് പിക് ചെയ്യാൻ പറഞ്ഞു🤗🤗 “ഒളിക്കണ്ണിട്ടു അവളെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു😉😉 . “എമെർജൻസിയോ …അവനോ🤔🤔 …..എനിക്ക് ഒരു മെസ്സേജ് പോലും അയച്ചില്ലല്ലോ 🙄🙄” “എന്റെ നെക്ഷാ താൻ ഇത്ര മന്ദബുദ്ധി ആണോ …..കാശുവാലിറ്റിയിൽ ഫോൺ യൂസ് ചെയ്യാൻ പറ്റില്ലാന്ന് അറിയില്ലേ 🤪🤪. എന്താ ഞാൻ വിളിക്കാൻ വന്നത് തനിക്കു ഇഷ്ടയില്ലേ 😪😪…ഇല്ലെങ്കിൽ പറഞ്ഞാൽ മതി ഞാൻ പോയ്കോളാം🚶‍♂️🚶‍♂️

“കള്ള പെണക്കത്തോടെ അവളെ ഒന്ന് നോക്കി 😌😌. “അയ്യോ …അങ്ങനെ ഒന്ന് ഇല്ലാ … എന്തായാലും ഡോക്ടർ സാർ ഇവിടം വരെ വന്നത് അല്ലേ ഒരു ലാപ് ചുറ്റുന്നോ😁😁 ” “നിർബന്ധിക്കുക ആണെങ്കിൽ ഒന്ന് നോകാം😌😌 ” “എങ്കിൽ നിര്ബാന്ധിച്ചിരിക്കുന്നു .ബാ വന്നു വണ്ടിയിൽ കയറു🤪🤪 ” “ഉം …” സന്തോഷത്തോടെ അവളുടെ ഒപ്പം കോ ഡ്രൈവർ സീറ്റിൽ കയറി .വണ്ടി നേരെ ട്രാക്ക് ലക്ഷ്യം ആക്കി നീങ്ങി . “അയ്യോ ……എടി കുട്ടി പിശാശേ നീ എന്നെ കൊല്ലാൻ കൊണ്ട് പോകുവാണോ😵😵 ” “എന്റെ ഡോക്ടർ സാറെ ഇങ്ങനെ പേടിച്ചാലോ😌😌 ….നമ്മൾ ജസ്റ്റ് സ്റ്റാർട്ട് ചെയ്തത് അല്ല ഒള്ളു 🤣🤣” “എടി മഹാപാപി …പാവം പിടിച്ച ഒരു അച്ഛനും അമ്മയും പെങ്ങളും വീട്ടിൽ ഉള്ളവനാഡി ഞാൻ😩😩😩.

കല്യാണും ഒക്കെ കഴിച്ചു കെട്ടിയോളും മക്കളും ആയി സുഖമായി ജീവിക്കണം എന്ന് ചെറിയ ആഗ്രഹം ഉണ്ടടി കോപ്പേ 😡😡😡……” അവന്റെ ഓരോ സംഭാഷനും കഴിയുബോളും അവൾ സ്പീഡ് കൂടി കൂടി വന്നു 100 ,150 ,200 ….മിന്നൽ വേഗത്തിൽ ഇടിമുഴക്കത്തോടെ അവൾ പാഞ്ഞു .ഓരോ കേവും ഇപ്പോൾ മാറിയും എന്ന ഭാവത്തിൽ ആ കാർ കുതിച്ചു . പാവം ഇതു എല്ലാം കഴിയുബോൾ നമ്മുടെ അധർവൻ ഡോക്ടർ അവിടെ ജീവനോടെ കണ്ടാൽ മതിയാരുന്നു😢😢.ആദി അപ്പോളേ പറഞ്ഞത് ആണ് നക്ഷയോടാ കളിക്കാൻ പോകുന്നത് സൂക്ഷിക്കണം എന്ന്😉😉.ഇനി പറഞ്ഞിട്ട് എന്താ കാര്യം പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടില്ലല്ലോ🥴🥴 … “എടി …ദൈവത്തെ ഓർത്തു ഒന്ന് വണ്ടി നിർത്തടി 🥵🥵…”

” ഫേമസ് ന്യൂറോ സുർജൻ Dr. അധർവൻ അഗ്നിവർദ് ഇത്ര പേടി തൊണ്ടൻ ആണോ 😝😝.കഷ്ടം കഷ്ടം ” “എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ല്😠😠😠 …..” “ഞാൻ പറയുന്നത് പോലെ ഡോക്ടർ സാർ കേക്കുമോ😉😉 …” “അയ്യോ …ഞാൻ എന്ത് വേണേലും കേൾകാമേ 😫😫…..എന്നെ ഇതിൽ നിന്ന് ഒന്ന് ഇറക്കിയാൽ മതിയേ… 😤😤 ” “ഹാ 🤣🤣🤣..ഹാ ..” “ഒത്തിരി കിളിക്കല്ലേ😡😡 …….മനുഷ്യൻ ഇവിടെ ജീവൻ കയ്യിൽ പിടിച്ചു ഇരിക്കുവാ ..” “എങ്കിൽ കണ്ണ് അടക്ക് എന്നിട്ടു ഡീപ് ബ്രെഡ്ത് എടുക്കു🤗🤗🤗 …” “എന്നിട്ടു 🤔……” “ഹാ… ഞാൻ പറയുന്നത് പോലെ ചെയ്യൂ ഡോക്ടറേ… 😉😉 ” അവൾ പറഞ്ഞത് പോലെ കണ്ണടച്ച് ഡീപ് ബ്രെഡ്ത് എടുത്തു .കാറ്റിന്റെ ശബ്ദം അവന്റെ ചെവിയിൽ വന്നു അടിച്ചു .ആ തണുത്ത കാറ്റില്‍ അവന്റെ മനസ്സ് ശാന്തം ആവുന്നത് പോലെ തോന്നി. “ആ ……….ആ ……..ആ ………..”

“എന്തിനാടി കെടന്നു അലറുന്നത്😠😠 .ഈശ്വരാ ബ്രേക്ക് പൊട്ടിയോ😩😩 ……..” “ഇല്ലാ എന്റെ മനുഷ്യ🤪🤪 .ചുമ്മാ ഇരിക്കാതെ അലറ്🙄 ” “എന്തിന് 🤔..” “അലറാൻ അല്ലേ പറഞ്ഞത്😡😡 ” “ആ ………ആ ……….ആ……….” “ആ …….ആ …….ആ ………..” “come on open up man 😁😁” കുറച്ചു നേരത്തെ രണ്ടു പേരുടേയും അലർച്ചക്ക് ശേഷം അത് ഒരു പൊട്ടിചിരിയിലേക്കു വഴി മാറി . “ഹാ .🤣🤣🤣.ഹാ ….ശെരിക്കും നിനക്ക് വട്ടാണോ നിക്ഷ 🤣🤣” “ഉം ..തോന്നി അല്ലേ😌😌 ….ചെറുതായിട്ട് .ഇപ്പോൾ എന്താ ഫീൽ ചെയുന്നത്😍😍 ” “ഫുൾ ഓഫ് ഹാപ്പി 😍😍😍” “ഉം …..നമ്മൾ മനുഷ്യർ വല്യ ഫോര്മാലിറ്റി ഉള്ളവരാ… .മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് പറഞ്ഞു ആണ് നമ്മൾ ഫുൾ ടൈം ജീവിക്കുന്നത്🙄🙄 .ഒരു ദിവസത്തിൽ കുറച്ചു സമയം എങ്കിൽ നമ്മൾ നമ്മൾക്ക് വേണ്ടി ജീവിക്കണം😊😊 ” “കൊള്ളാം വല്യ സാഹിത്യം ആണല്ലോ🤪🤪 …..”

“എന്താ കൊള്ളില്ലേ 🤨🤨…..” “അയ്യോ കൊള്ളാമേ😄😄 ……എന്റെ പൊന്നുമോൾ അല്ലേ ആ വണ്ടി ഒന്ന് പാർക്ക് ചെയ്യാമോ🤗🤗 …..ജീവിച്ചു കൊതി തീർന്നിട്ടില്ല അത് കൊണ്ടാ🤕🤕 …” “ഉം ..ഓക്കേ ….വേണ്ടെക്കിൽ വേണ്ടാ😌😌 …..” കാർ പാർക്ക് ചെയ്തു അവൾ ഇറങ്ങി . “എങ്ങനെ ഉണ്ടായിരുന്നു അധർവ റൈഡ് ” “എന്റെ പൊന്നു ചാമി ആളെ വിടു🙏🏻🙏🏻 ” “ഹാ ..😂.ഹാ😂 …ഹാ😂 ” “പോകാം .😁😁….” “പോകാം പക്ഷേ കോഫി വാങ്ങി തരണം 😜.കാറിയിട്ടു തൊണ്ട വേദന എടുക്കുന്നു🥴🥴 ” “എന്ത് വേണേലും വാങ്ങി താരാം🙏🏻🙏🏻 .ഇവിടുന്നു ഒന്ന് പോയാൽ മതിയേ… ” “എങ്കിൽ രണ്ടു ബർഗർ കൂടി 🤪” “എന്തോന്നടെ ഇതു ….ഇതു ഓക്കേ എങ്ങോട്ടാ പോകുന്നത് 😱😱” “ഇന്ന് തീരെ വിശപ്പ് ഇല്ലാത്തതു കൊണ്ടാ രണ്ടു എണ്ണത്തിൽ ഒതുക്കിയത് .

ഇല്ലെങ്കിൽ ബെർഗെറിന്റെ എണ്ണം കൂടിയേനെ😎😎 ” “ബാ …നടക്ക്😍😍 ” രണ്ട് പേരും അടുത്തുള്ള കഫേ ലക്ഷ്യമാക്കി വണ്ടി വിട്ടു . “എന്താ സാർ വേണ്ടത് ” “ടു ക്യാപ്പിച്ചിനോ .ത്രീ സിങ്ങർ ബർഗർ വിത്ത് എക്സ്ട്രാ ചീസ് ” “മതിയോ തമ്പുരാട്ടിക്കു ഇനി വല്ലോം വേണോ😊😊 …” “ഇപ്പോൾ ഇത്രയും മതി വേറെ വല്ലോം വേണക്കിൽ ഞാൻ പറയാം 😉😉” “ഓ ആയിക്കോട്ടെ 🤗” “അധർവ് ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ ” “ധൈര്യം ആയിട്ടു ചോദിക്കഡോ 😊😊..” “ഇയാൾ എന്തിനാ എപ്പോളും എന്റെ പുറകേ നടക്കുന്നത് .അന്ന് അങ്ങനെ സംഭവിച്ചത് കൊണ്ട് ആണോ .ഞാൻ ഒരു ചിത്ത പെണ്ണ് ആയിട്ടു തോന്നിയോ അധർവിന്‌😔😔 ” “നക്ഷാ 😡😡😡…….. ഈ അധർവൻ അഗ്നിവർദ് തെറ്റ് ഏതു ശെരി ഏതു എന്ന് തിരിച്ചു അറിയാൻ മാത്രം ഉള്ള വിവരം ഇല്ലാത്തവൻ ആണ് എന്ന് തോന്നിയോ ഹേ 😡😡……

നീ അന്ന് അങ്ങനെ ചെയ്തപ്പോൾ എനിക്ക് ഇഷ്ടമായില്ലാ എങ്കിൽ അതിനു ഉള്ള മറുപടിയും അപ്പോൾ തന്നെ നിനക്കു കിട്ടിയേനെ 😡😡….” “അത് എനിക്കും മനസ്സിൽ ആയി😔😔 …” “എന്ത്🤔🤔 …” “പുട്ടിമോളുടെ കവിള് ഞാൻ കണ്ടു ” “പുട്ടി മോളോ🤔 …” “ഹാ ..Dr. ദിയാ മേനോൻ ” “ഹാ 😂..ഹാ😂 ….ഹാ 😂…അപ്പോൾ നീ കണ്ട് എല്ലേ ” “ഉം ….എന്നാലും വല്ലാത്ത അടിയായി പോയി🙄🙄 ” “അപ്പോൾ ഇനി വർത്തമാനം പറയുബോൾ സൂക്ഷിച്ചു കണ്ടും ഓക്കേ പറയണേ നെച്ചൂട്ടി😏😏 .ഇല്ലെങ്കിൽ ആ കവിളിലും വിരൽ അഞ്ചും പതിയുമേ🤗🤗 ” “അയ്യോ വേണ്ടായേ😵😵 ……” അപ്പോളേക്കും ഫുഡും എത്തിയിരുന്നു . “കഴിക്കു …ഒത്തിരി ക്ഷീണിച്ചു കാണും 😉😉” “ഈ .😬😬😬😬…….” ഫുഡ് കഴിച്ചോണ്ടു ഇരികുന്നതിന്റെ ഇടയിൽ അധർവിന്റെ മുഖം മാറുന്നത് അവൾ കണ്ടു കോപം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു .

കയ്യിലെ മുഷ്ടി ചുരുട്ടി .പല്ലുകൾ ഞെരിച്ചു എങ്ങോട്ടേക്കോ ദൃഷ്ടികൾ പതിഞ്ഞിരിക്കുന്നു . അവൻ നോക്കുന്ന ഇടത്തേക്കും അവളുടെ കാണ്ണും ചലിച്ചു . “അടി പോളി .അവന്മാർ ഇന്ന് പടം ആയതു തന്നെ🥴🥴 ” അവളെ തന്നെ സ്കാൻ ചെയ്തു കമന്റ് പറഞ്ഞു ഇരിക്കുന്ന രണ്ടു പയ്യന്മാർ …… “ഇനി ഇവിടെ ഇരുന്നാല്‍ ശരിയാവില്ലാ.😪😪… ആദരവ് നമുക്ക് ഇറങ്ങിയാലോ🤗🤗 …” “ഉം .😡😡….” രണ്ട പേരും പാർക്കിങ്ങിലേക്കു നടന്നു . നിങ്ങൾ ഓർക്കും എന്താ അവമാർക്കിട്ടു ഒന്ന് പൊട്ടിക്കാഞ്ഞത് എന്ന് .നമുക്ക് നോക്കാം എന്ത് പറ്റും ആ പാവങ്ങൾക്ക് എന്ന് “ഈ കോഫി ഒന്ന് പിടിക്കുമോ അധർവ് 😊😊” “നീ എന്തെടുക്കാൻ പോകുവാ😳😳 …..ആരുടേയാ ഈ ബൈക്ക്😦😦 ” “എന്റെ അമ്മായി അച്ഛന്റ …അവൻമാര് വരുന്നുണ്ടോന്നു നോക്ക് മനുഷ്യാ അങ്ങോട്ട് 😡😡” “ഏതു അവന്മാര് 🤔🤔….” “നിങളുടെ അമ്മായിടെ മക്കൾ …..

ദൈവമേ ഈ മണ്ടനെ ഞാൻ എന്തെടുക്കും🤦‍♀️🤦‍♀️ ….” “നീ എന്തിനാ ഈ ഹെയര്‍ പിൻ എടുക്കുന്നെ 😧😧” “റ്റയറിന്റെ കാറ്റ് അഴിച്ചു വിടാൻ 😬😬😬” “എന്തിനു 😩😩” “പിന്നെ ആ വായി നോക്കികളെ വെറുതെ വിടാം😡😡 ” “അവൻ മാരുടെ ബൈക്ക് ആണെന്നു നിനക്ക് എങ്ങനെ അറിയാം 😢😢” “അവൻ മാര് ഈ ബൈക്കിൽ വരുന്നത് ഞാൻ കണ്ടിരുന്നു🤗🤗” “ഈശ്വരാ …ഇവൾ പണി വാങ്ങി തരുവോ 🤒🤒” “ഒന്ന് മിണ്ടാതെ നിക്കുവോ😡😡 ….കോൺസെൻട്രേഷൻ പോകുന്നു ആയുധം വെച്ച് ഉള്ള പണിയാ😢😢😢 ” “ഇതു എന്താ ഈ കൊടഞ്ഞു ഇടുന്നതു😩😩😩 ” “കുരുമുളക് പൊടി🤧🤧. അവമാര് എന്തായാലും ഹാൻഡിലിൽ തൊടാതെ വണ്ടി എടുക്കില്ലലോ😉😉 .പിന്നെ മുഖത്തൊക്കെ അവന്മാര് തന്നെ തേച്ചോളും നമ്മൾ തേച്ചു കൊടുക്കണ്ടാ😁😁 ”

“എഡി മഹാപാപി ..ഇതിലും ബേധം അവൻ മാർക്ക് രണ്ടു അടി കൊടുക്കുന്നത് ആയിരുന്നു😢😢 ” “ഇത്രയും അല്ലേ ഞാൻ ചെയ്തുള്ളൂ ഇതിനു ആണോ ഇങ്ങനെ ഒക്കെ പറയുന്നത്😔😔 .കഷ്ടം ഉണ്ട് കേട്ടോ കണ്ണേട്ടാ 😭😭…”അവളുടെ കൊഞ്ചി ഉള്ള വർത്തമാനം അവൻ കണ്ണിമ വെട്ടാതെ ആസ്വാദിച്ചു നിന്നു . “നിന്ന് സ്വപ്നം കാണാതെ നടക്കു അങ്ങോട്ട് …ഇനി അവന്മാര് വന്ന് കണ്ടിട്ട് വേണം ബാക്കി കിട്ടാൻ 😏😏.പണ്ടേ മേല് അനങ്ങി ഉള്ള പണി നമുക്ക് ശീലം ഇല്ലാ .വേർപിന്റെ അസുഖം ഉണ്ടേ അതാ😉😉 ..” “ഉം …നടക്കു😍😍 ” “ഈ😬😬😬 ……..” “വാ …അധർവ് വീട്ടിൽ കയറിയട്ടു പോകാം😊😊 ” “വേണ്ടടോ ..പിന്നീട് ഒരു ദിവസം വരാം😍😍 ” “ഓക്കേ …എങ്കിൽ രാത്രിയിൽ യാത്ര ഇല്ലാ 😁😁…” തിരിഞ്ഞു പോയ നിന്ന അവളെ അവൻ വിളിച്ചു “ഹോയ് ….നായികാ😍😍 …….” “എന്താ ഡോക്ടർ സാറെ ” “താങ്ക്‌സ്😍 ….”

“എന്തിനു🤔 ” “ഫോർ ദിസ് ബ്യൂട്ടിഫുൾ ഈവെനിംഗ്🤗🤗 ” “ഇതൊക്കെ ചിന്നത് 😉😉” “അപ്പോൾ ഫ്രണ്ട്‌സ് 😊😊” “ടണ് 👍” അവൻ പോകുന്നതും നോക്കി അവൾ അവിടെ തന്നെ നിന്നു .കണ്ണിൽ നിന്നും മറയുന്നതു വെരെ.അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി നിറഞ്ഞു നിന്നു . “എന്താ മോളേ ….ഒരു കള്ള ലക്ഷണം😉😉 ” “ഹാ ..പപ്പേ …..പപ്പേ ഇന്ന് നേർത്തേ ആണല്ലോ 😘😘” “ഉം ..എന്റെ കുറുമ്പിയുടെ കൂടെ കുറച്ചു ടൈം സ്പെൻഡ്‌ ചെയ്യാം എന്ന് കരുതി 😊😊” “ആണോ എങ്കിൽ വാ …നമുക്ക് പൊളിക്കാമെന്നേ😁😁 ” “എങ്കിൽ പറ ആരാ അത്😉😉 ” “അതാണ് dr അധർവൻ അഗ്നിവർദ് മെഡിക്കൽ ഫീൽഡിലെ ഒരു ബുദ്ധി രാക്ഷസൻ.” “ആഹാ ……വേറേ ” “വേറേ എന്താ ഒന്നും ഇല്ലാ …….” “ഒന്നും ഇല്ലാ …ഉറപ്പു ആണല്ലോ😉 ……”

“ഇപ്പോൾ തത്കാലം ഒന്ന് ഇല്ലാ🤗🤗 …ഉണ്ടാകുബോൾ പറയാം കേട്ടോ എന്റെ ദേവുട്ടാ.😍😍😘😘….” “എന്താ അച്ഛനും മോളും കുടി ഒരു ചർച്ചാ🤨🤨 ” “ഒന്നും ഇല്ലാ എന്റെ ‘അമ്മ കുട്ടിയെ😘😘 ….” “വാ ..കാന്താരി വല്ലോം വന്നു കഴിക്കു😍😍 ” “എന്റെ പൊന്നു അമ്മേ …എന്റെ വയറു ഫൂൾ ആണ് .രണ്ടു ബർഗർ ആണ് അകാത്ത് ആക്കിയത്😋😋 ” “എടി ദുഷ്ടേ എനിക്ക് എന്നിട്ടു ഒരെണ്ണം വാങ്ങി തരാൻ തോണി ഇല്ലല്ലോ നിനക്ക്🤤🤤 ” “അതിനു ഏട്ടൻ ഇവിടെ കാണും എന്ന് എനിക്ക് അറിയില്ലായിരുന്നല്ലോ😒😒 .ഏട്ടൻ എപ്പോളും ബിസി അല്ലേ ഒന്ന് കാണാൻ പോലും കിട്ടില്ലല്ലോ😔😔 ” “അയ്യോ ..ഇനി അതും പറഞ്ഞു പിണങ്ങേണ്ടാ 🤗..ഈ സൺ‌ഡേ ഫുൾ നിനക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു🥰🥰 ” “ഉറപ്പു ആണല്ലോ😍😍 ” “ഉറപ്പു 😘” ഇനി അടുത്ത partil അധർവിന്റെ നെച്ചൂട്ടി എന്തെല്ലാം കുരുത്തക്കേട് ഒപ്പിയ്ക്കും എന്ന് ആർക്കു അറിയാം🤗🤗🤗 .ഈശ്വരാ എല്ലാരേയും കാത്തോളണേ😉😉 …….തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 5

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!