ഹാർട്ട് ബീറ്റ്…: ഭാഗം 11

ഹാർട്ട് ബീറ്റ്…: ഭാഗം 11

എഴുത്തുകാരി: പ്രാണാ അഗ്നി

ചെറിയ പാർട്ട് ആണ് കേട്ടോ .അടുത്ത പാർട്ട് കുറച്ചു നീട്ടി ഇടാം കൂട്ടുകാരേ .അപ്പോൾ വായിച്ചിട്ടു അഭിപ്രയം പറയണേ….. 🤗🤗….. 💓Heartbeat 💓 റോഡിൽ ഇട്ടു ഒരാളുടെ തല ഓപ്പൺ ആക്കിയിട്ടു ഇപ്പോൾ കയ്യ് ഒഴിയുക ആണോ .താൻ ജോയിൻ ചെയ്തു ഇല്ലെങ്കിൽ ഞാൻ ഈ ഓപ്പറേഷൻ ചെയ്യില്ല ” “excuse me .ആരോട് ചോദിച്ചിട്ടു ആണ് എന്നോട് ഇപ്പോൾ ഓപ്പറേഷന് റെഡി ആയി വരാൻ പറഞ്ഞത് .എല്ലാ കാര്യവും നീ തന്നെ തിരിമാനിക്കുക ആണോ നക്ഷ .നീ ആരാണ് എന്നാണ് നിന്റെ വിചാരം ” “ദിയ …പ്ളീസ് സ്റ്റോപ്പ് ഇറ്റ്😠😠 . നക്ഷ ഞാൻ പറഞ്ഞു കഴിഞ്ഞു ഞാൻ ഈ ഓപ്പറേഷൻ ചെയ്യില്ല എന്ന് .നിനക്ക് എന്താണ് എന്ന് വെച്ചാൽ തീരുമാനികാം …..”

“ഓക്കേ സർ ഞാൻ തന്നെ അത് ചെയ്തോളാം ” “എന്ത് സംഭവിച്ചാലും താൻ തന്നെ റെസ്പോണ്സിബിൾ ആയിരിക്കും പിന്നെ ഒരു നിമിഷം ഈ ഹോസ്പിറ്റലിൽ നീക്കാം എന്ന് പ്രതീക്ഷിക്കണ്ട” “ഈ ഓപ്പറേഷൻ സക്സസ് അയാൾ തങ്ങളെ പോലെ ഉള്ളവരെ ഡോക്ടറേ…… എന്ന് ഉള്ള വിളി ഞാൻ മറക്കും mr ജോസഫ് സാറേ….. ” അവൾ ദേഷ്യത്തോടെ നടന്നു പോകുന്നത് കണ്ടു ആണ് അധർവൻ അങ്ങോട്ടേക്ക് വരുന്നത് . “എന്താ dr ജോസഫ് എന്താ dr നക്ഷ ദേശ്യപെട്ടു പോകുന്നത് കണ്ടല്ലോ ” “ഒന്നും ഇല്ലാ അധർവ് നക്ഷക്കു ജോസഫ് സാർ ഒരു പണി കൊടുത്തത് ആണ് .അവളുടെ അഹങ്കാരം ഇതോടെ തീരും 😏😏” “എന്താ ദിയ പറയുന്നത് എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല ” “ഒരു scull fracture patient വന്നിട്ടുണ്ട്‌ .

അത് നക്ഷ തന്നെ ഓപ്പറേറ്റ് ചെയ്യാൻ പോവുകയാണ് ” “ശെരിയാണോ Mr ജോസഫ് ദിയ പറഞ്ഞത് ശരി ആണോ ” “ഉം ശെരി ആണ് .അവൾക്കു എന്റെ അസിസ്റ്റന്റ് ആയി ജോയിൻ ചെയ്യാൻ പറ്റില്ലാന്ന് ” “ഒരു മനുഷ്യ ജീവൻ വച്ചാണോ നിങളുടെ ഒക്കെ ഈഗോ .നക്ഷയെ പോലെ ഒരു ജൂനിയർ ഡോക്ടർ ഇത്ര വല്യ ഓപ്പറേഷൻ ചെയുന്നത് റിസ്ക് ആണ് എന്ന് അറിയില്ലേ😠😠😠😠 ” “അത് അധർവ് ” “shut up Mr joseph .നിങ്ങൾ ഒരു ഡോക്ടർ തന്നെ ആണോ😠😠😠 ” അയാളോട് ദേശ്യപെട്ടു ആദരവ് നക്ഷയുടെ അടുത്തേക്ക് നടന്നു .അപ്പോളേക്കും നക്ഷ ഓപ്പറേഷൻ സ്റ്റാർട്ട് ചെയ്തിരുന്നു . “Dr അധർവ് ” “ആദി …i will അസ്സിസ്റ് നക്ഷ😊😊 ” കണ്ണ് അടച്ചു അവൾക്കു താൻ ഒപ്പം ഉണ്ടന്ന് അവളെ അറിയിച്ചു കൊണ്ട് അവളെ അസ്സിസ്റ് ചെയുവാൻ ആയി നിന്നു .

“നക്ഷ don’t panic just കോൺസെൻട്രേറ്റ് .യു ക്യാൻ ഡൂ ഇറ്റ് “ഇടക്ക് എപ്പോളോ നക്ഷയുടെ പതർച്ച കണ്ടു അവൾക്കു ഒരു കൈതാങ് ആയി അവളുടെ ഒപ്പം തന്നെ അവൻ നിന്ന് . രണ്ടു പേരുടേയും പരിശ്രമത്തിന് ഒടുവിൽ വളരെ വിജയ കരമായി ഓപ്പറേഷൻ കഴിഞ്ഞു . ഓപ്പറേഷൻ കഴിഞ്ഞു വേഷം പോലും മാറാതെ റെസ്റ് റൂമിൽ തലയ്ക്കു കയ്യും കൊടുത്തു നിലത്തു ഇരിക്കുന്ന നക്ഷയെ കണ്ടു അധർവിന്റെ നെഞ്ച് ഒന്ന് പിടച്ചു.അവളുടെ അടുത്തായി അവനും പോയി ഇരുന്നു . തന്റെ അടുത്ത് ആരാണ് ഇരിക്കുന്നത് എന്ന് അറിയാൻ അവൾക്കു തല ഉയർത്തി നോക്കേണ്ടി വന്നില്ല .അവനോടു ഒരു അനുവാദം പോലും ചോദിക്കാതെ അവന്റെ ഷോൾഡറിലേക്കു അവൾ തല വെച്ച് കിടന്നു .

ഒരു നിമിഷം എന്തോ ഒരു സമാദാനം വന്നു അവളെ മൂടുന്നത് പോലെ തോന്നി . “താങ്ക്സ് അധർവ് 😊😊” “ഉം …” “ഇയാൾ ഇല്ലായിരുന്നങ്കിൽ ………ഒരു മനുഷ്യജീവൻ 😥😥……..” “ഉം ……” “എന്താടോ തന്റെ വായിൽ പൂച്ച പെറ്റു കിടക്കുവാനോ ഒരു കു ……😡😡” “ഹാ 🤣🤣…..ഹാ …….” “എന്തിനാടോ …കിളിക്കുന്നത് 😡😡…..” “ഹ .🤣🤣🤣..ഹാ …..” “ദേ …മനുഷ്യ എന്റെ കയ്യിൽ നിന്ന് കിട്ടണ്ടങ്കിൽ വേഗം എഴുനെറ്റ്‌ പൊക്കോ😡😡 …..അയാളുടെ ഒരു കിളി😖😖 …..” “ഇപ്പോൾ ഓക്കേ ആയി .ഇനി ഞാൻ പോകുവാ😍😍 ….എന്റെ കുറുമ്പിക്കു സെന്റി ഡയലോഗ് ഒന്നും ചേരില്ലാ😘😘 ….” അവൻ പോകാനായി എഴനേറ്റു നടന്നു ഡോറിന്റെ അടുത്ത് എത്തിയ അവൻ ഒന്ന് നിന്നു “ഓയ് …..നായികാ ….💓💓💓

എനിക്ക് താങ്ക്സ് ഇങ്ങനെ വേണ്ടാ …….😜😜 നാളെ ഒരു ഡേറ്റ് …….😍😍 ഗെറ്റ് റെഡി ഞാൻ വിളിക്കാം…. “😘😘 എന്നും പറഞ്ഞു അവൻ ഡോറും അടച്ചു ജീവനും കൊണ്ട് ഓടി .🏃‍♂️🏃‍♂️🏃‍♂️ പാവം നമ്മുടെ അധർവിന് അറിയാം നമ്മുടെ നക്ഷ അവനെ പിടിച്ചു ഭിത്തിയിൽ തേക്കും എന്നു അത്രക്കു നല്ല കുട്ടി ആണേ🤗🤗🤗 ……. അവന്റെ പോക്ക് കണ്ടു അവളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നു , 🎶🎶☎☎🎶🎶🎶 “ഹാലോ ……”😴😴😴 “നെച്ചൂട്ടി……… Good morning😍😍 ” “എന്താടോ …തനിക്കു രാവിലെ ഒരു പണിയും ഇല്ലേ …..🙄🙄.’ “ഇല്ലല്ലോ😍😍 …അത് അല്ലേ രാവിലെ തന്നെ എന്റെ നെച്ചൂട്ടിയെ കണ്ണേട്ടൻ വിളിച്ചു ഉണർത്തിയത്😍😍 ” “എഡോ ….എഡോ …വട്ടു ഡോക്ടറേ😵😵 ……ആരാടോ പറഞ്ഞത് താൻ ബെസ്റ്റ് ന്യൂറോ സർജൻ ആണ് എന്ന് അവനെ ഒക്കെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ🤕🤕 …..”

“ആവൊ🤷‍♂️🤷‍♂️ ……ഞാൻ അല്ലാ ……അപ്പോൾ കണ്ണേട്ടന്റെ നെച്ചൂട്ടി വേഗം എഴുനെറ്റ്‌ കുളിച്ചു സുന്ദരി ആയിട്ടു നികൂട്ടോ😍😍 ….ഏട്ടൻ ഇപ്പോൾ വന്നു വിളികാം🤪🤪 ……” മറുത്ത് ഒന്നും കേൾക്കാൻ നിക്കാതെ പാവം അധർവ ഫോൺ വെച്ചിട്ട് ഓടി “എഡോ …….ഈ കാലൻ ഫോൺ വെച്ചിട്ടു പോയോ😪😪 …….ഇത്രയും സഹായിച്ചത് അല്ലേ നെച്ചുവേ…. ഒന്ന് പോയേകാം🤪🤪 …….എന്റെ കണ്ണാ ഇനി ഈ കൊച്ചു വെളുപ്പാൻ കാലത്തു റെഡി ആയി പോകണമല്ലോ🥶🥶🙄 ” നക്ഷ റെഡി ആയി വന്നപ്പോൾ തന്നെ അധർവ് അവിടെ ഹാജർ വെച്ചിരുന്നു . “എന്ത് കോലമാടി ഇതു😒😒 “ആരവ് “ഇതിനു എന്താ കുഴപ്പം😁😁 ” പാവം ആരവിനെ കുറ്റം പറയാൻ പറ്റില്ല ഒരു ബ്ലാക്ക് ജീൻസ്‌ ഒരു ബനിയനും ആണ് വേഷം ഹെയർ എല്ലാം കൂടി മെസ്സി ബന് സ്റ്റൈൽ കെട്ടി വെച്ചിരിക്കുന്നു . കണ്ണ് പോലും എഴുതിയിട്ട് ഇല്ലാ …..

എന്തൊരു പെണ്ണ് ആണോ ഇത്🤦‍♀️🤦‍♀️🤦‍♀️ . “നീ ഇതു പോയി ഇട്ടിട്ടു വാ 😎😎” “ദാവണിയോ😲😲 ……” “എന്താ ……കണ്ടിട്ട് ഇല്ലേ😡😡 ……” “എനിക്ക് ഇത് ഒന്നും ഇടാൻ അറിയില്ല🥴🥴 ……” “നെച്ചു ഞാൻ വടി എടുകുമേ 😡😡……പോയി ഗൂഗിൾ അമ്മച്ചിയോടു ചോദിച്ചു എങ്ങനേലും ഉടുക്ക്😬😬 ” “അമ്മ എന്തിയേ ഞാൻ അമ്മയെ കൊണ്ട് ഉടിപ്പിച്ചോളാം🤗🤗 ” “ഈ😬😬😬 …….അമ്മയും അച്ഛനും ഇവിടെ ഇല്ലാ😬😬 ……” “ഇല്ലേ🤔🤔 …….മൊത്തം ഒരു അവിഞ്ഞ കള്ള ലക്ഷണം ആണല്ലോ .എന്താ മോനേ വേഗം പറഞ്ഞോ അല്ലെങ്കിൽ നട്ടപ്പൂറം ഞാൻ പൊളിക്കും😡😡 ” “അല്ല അളിയന് ഒരു ഡേറ്റ് ……..’😌😌😌 “അളിയനോ …….”🙄🙄 “അല്ലാ …….അധർവിന്‌😌😌 ..അവന്റെ പെങ്ങളെ ഞാൻ കെട്ടുവാണേൽ ഞാൻ അവന്റെ അളിയൻ അല്ലേ …..

അതാ…….😌😌😌.” “ഉം ….” ഇതൊക്കെ എപ്പോൾ എന്ന് നോക്കി നിക്കുവാണ് പാവം പിടിച്ച നമ്മുടെ അധർവ് . ഒന്ന് അമർത്തി മൂളി ഡ്രസ്സ് ചെയ്യാനായി മുകളിലേക്ക് പോയ നക്ഷ തിരിച്ചു റെഡി ആയി വരുന്നത് കണ്ടു അധർവും ആരാവും ഇരുന്നിടത്തുന്നു അറിയാത്ത തന്നെ എഴുന്നേറ്റു പോയി .അത്രയ്ക്ക് പൊളി ലുക്കിൽ ആണ് നമ്മുടെ കൊച്ചു റെഡി ആയി വന്നു . Blue ഗ്രീന്‍ കളർ ഉള്ള ദാവണി ആണ് അവൾ ധരിച്ചത്. മുടി വിടർത്തി ഇട്ടിരിക്കുന്നു. കണ്ണിൽ കൺമഷി ചെറിയ ഒരു കറുത്ത പോട്ട്. കൈയ്യില്‍ നിറയെ കുപ്പിവള “എങ്ങനെ ഉണ്ട് ബ്രോ😉😉😉 …..” “പൊളിച്ചു മുത്തേ😍😍😍 ……” “അളിയാ …..ഈ മുതലിനെ ഇപ്പോൾ തന്നെ ഞാൻ താലി കെട്ടി കൊണ്ട് പോക്കോട്ടേ ….😍😍😍😉😉😉

“അധർവ് ആരവ് കേൾക്കാൻ മാത്രമായി പറഞ്ഞു . “അളിയാ നിനക്ക് ചാകാൻ ഇത്ര കൊതി ആരുന്നോ ഞാൻ അറിഞ്ഞ ഇല്ലല്ലോ ….🤗🤗🤗🤪.” “ഈ .😬😬……” “എങ്ങനേലും അവളെ ഇമ്പ്രെസ്സ് ചെയ്യാൻ നോക്ക്🤪 .അവൾ യെസ് പറയാതെ അച്ഛൻ സമ്മദിക്കില്ല ” “ഉം ” “അപ്പോൾ ഇറങ്ങിയാലോ ….അധർവ്😁😁 ” “ഓക്കേ …ബാ …..” “എന്റെ കർത്താവെ ബുള്ളെറ്റിലോ😱😱 ……എഡോ ……മണ്ടൻ ഡോക്ടറേ ഇതു ഇട്ടു ഞാൻ എങ്ങനെ കേറും😤😤😤 .അതിനു അല്ലെ ഞാൻ മരിയാതിക്ക് ഉള്ള ഡ്രസ്സ് ഇട്ടോണ്ട് ഇറങ്ങിയത് 😡😡😡” “എന്റെ നെച്ചൂട്ടിയെ നീ oneside ആയി ഇരിക്ക് എല്ലാം ശെരി ആവും 😌😌” ” ഇത് എല്ലാം ഇട്ട് ഞാന്‍ എവിടെലും മറിഞ്ഞു വീണാല്‍……. ബാക്കി അപ്പോള്‍ പറയാം… 😡😡😡

” നിന്റെ കണ്ണേട്ടൻ കൂടെ ഉള്ളപ്പോൾ ഒന്നും പറ്റില്ലടീ….. നീ ധൈര്യമായിട്ട് കയറിക്കോ…. 😍😍😍😍” “ഉം …..കർത്താവേ എന്നെ മാത്രം കാത്തോളണേ🙄🙄 …….” എങ്ങനെ ഒക്കെയോ നമ്മുടെ പാവം നെച്ചു അതിൽ വലിഞ്ഞു കയറി .പക്ഷെ എവിടെ പിടിച്ചു ഇരിക്കും .സഹികെട്ടു അവന്റെ ഷോൾഡറിൽ കൈ പിടിച്ചു അവൾ ഇരുന്നു .അവളുടെ കാട്ടി കൂട്ടൽ ഒക്കെ മിറാറിലൂടെ അവൻ കണ്ടു കൊണ്ട് ഇരുന്നു . അവളുടെ മുഖത്തു വരുന്ന ഓരോ ഭാവവും അവന്റെ മുഖത്തു ചിരി പടർത്തി . അങ്ങനെ അവരുടെ ജീവിതത്തിന്റെ തുടക്കം എന്നോണം ആദ്യ യാത്ര .മനോഹരം ആയ ഒരു ജീവിതത്തിനെ തുടക്കം അവണേ അത് എന്ന് നമുക്ക് പ്രദീക്ഷികാം “എന്റെ ജീവനും ജീവിതവും ….. നീയാണ് ……..💓 എന്റെ ജീവശ്വാസം പോലും ……. നീയാണ് ………💓 എന്റെ പ്രണയം …….”…തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 10

Share this story