അസുരൻ 🔥: ഭാഗം 10

Asuran fanu

രചന: FANU

 അവൾ സ്വയം പറഞ്ഞുകൊണ്ട് ആശ്വസിച്ചു..... എന്നാൽ അവളുടെ ചിന്ത പിന്നെയും അവർ കെട്ടിപ്പിടിച്ച് രംഗത്തിലേക്ക് പോയി... "ഓ ഇയ്യ് മനസിനെ കൊണ്ട് ഞാൻ തോറ്റു.... " ദച്ചു കലിപ്പിൽ പറഞ്ഞു..... "എന്താ ഏട്ടത്തി ഒറ്റയ്ക്ക് പിറുപിറുക്കുന്നത്" അവിടേക്ക് വന്ന ദിയ ദച്ചു വിനോട് ചോദിച്ചു കൂടെ അഞ്ജനയും ഉണ്ടായിരുന്നു.... " ഒന്നുമില്ല... " ദച്ചു പറഞ്ഞു.... " അല്ല അഞ്ജന എന്താ പഠിക്കുന്നേ..... " അഞ്ജന യോട് ആയി ദച്ചു ചോദിച്ചു.... '" ഞാൻ ഇപ്പോൾ പ്ലസ് ടു...." ഓ..... *** "ഡാ " അവൻ അവരുടെ അടുത്തേക്ക് വന്നു വിളിച്ചു..... " നീ എപ്പോൾ വന്നു ആദി " അവനോട് കാർത്തിക് ചോദിച്ചു "ഞാൻ ഇന്നലെ " അവൻ മറുപടി പറഞ്ഞു..... "ഇങ്ങനെ ഉണ്ടായിരുന്നു.... " "എന്ത് പറയാൻ ആകെ ചടപ്പ്... ഇവൻ വന്നാൽ ഒന്നുകൂടെ സമാധാനമായിരുന്നു പക്ഷേ ഇവൻ വന്നില്ല " ഇയ്യ് വന്നവൻ ആണ് ആദിത്യൻ..... ദേവന്റെ യും.. മാലതിയുടെയും... മൂത്ത മകൻ..... ഒരു അനിയൻ ഉണ്ട് ആദവ്... നമ്മുടെ അസുരൻറ്...

അമ്മയുടെ ഏട്ടന്റെ മക്കൾ..ആണ് .... (അജു നും ആദി ക്കും same age aan ) Aju വിന്റെ ഓഫീസിൽ തന്നെയാണ് ആദി കാർത്തി... നിരഞ്ജൻ ഒക്കെ വർക്ക് ചെയ്യുന്നത്.... "ആദി ഒരു കാര്യത്തിന് വേണ്ടി പുറത്ത് പോയതായിരുന്നു... Aju വിന്റെ വിവാഹത്തിന്റെ രണ്ട് ദിവസം മുൻപ്.... "ഇവൻ എന്താ ഒന്നും മിണ്ടാത്തെ " എങ്ങോടോ നോട്ടം തെറ്റിച്ചു ഇരിക്കുന്ന അജു നീ നോക്കി കൊണ്ട് ആദി ചോദിച്ചു... "അവൻ ഇപ്പോൾ ഇങ്ങനെ ആണ്... " നിരഞ്ജൻ പറഞ്ഞു... "അല്ല നീ നിന്റെ ഏട്ടാത്തി അമ്മ വന്നത് അറിഞ്ഞില്ലേ.... " ""പിന്നെ അറിയാതെ.... എന്നാലും നമ്മളെ ഒക്കെ വിളിക്കായിരുന്നു ഞാൻ നിന്റെ സഹോദരൻ അല്ലെ ഡാ... " കുറച്ചു വിഷമത്തോടെ ആണ് ആദി മറന്നത് അവന്റ expression കണ്ട് നിരഞ്ജൻ കാർത്തി ചിരിച്ചു അജു അവരെ കലിപ്പിച്ചു നോക്കി... അതോടെ അവർ അത് നിർത്തി അമ്മക്ക് ഒക്കെ എന്തൊരു സങ്കടം ഉണ്ടെന്ന് നിനക്കറിയുമോ... "ഡാ അജു " ആദി അവന്റ തോളിൽ കയ്യിട്ടു വിളിച്ചു....

"മ്മ്മ്" Aju ഒന്നു മൂളി... "എന്തിനാ ഡാ നീ ഇങ്ങനെ ഒക്കെ ചെയ്യുന്നേ.... " ആദി അവനോട് ആയി ചോദിച്ചു... "പിന്നെ നീ ഒക്കെ എന്താ പറയുന്നേ എന്റെ അനുജത്തിയെ... ഇങ്ങനെ ചെയ്തവരോട് പ്രതികാരം ചെയ്യേണ്ട ന്നോ.... " കണ്ണുകൾ ചുമന്നുകൊണ്ടു കലിപ്പിൽ അവൻ ചോദിച്ചു... "എടാ അത് നിന്റെ മാത്രം പെങ്ങളാണ് നങ്ങളുടെയും അല്ലോ... ഞങ്ങൾക്കുവേണ്ടി വിഷമം " ആദി പറഞ്ഞു "നീ ഇപ്പോൾ ഒരു പെണ്ണിന്റെ ജീവിതമാണ് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.... അവളും nammude.. പെങ്ങളെ പോലെ ഒരു സ്ത്രീയല്ലേ..." ആദി പറഞ്ഞു.... അവൻ ഒന്നും പറയാതെ ഇരിക്കുക ആയിരുന്നു "നമ്മുടെ ദിയ യോട് ആണെങ്കിലോ ഇ ങ്ങനെ ഒരുവൻ പ്രതികാരം കൊണ്ടുവരുന്നത്... അത് നിനക്ക് സഹിക്കുമോ..." ആദി അവനോട് ചോദിച്ചു.... "ഏ ഞാൻ ഇങ്ങനെ ഒന്നും ചെയ്യില്ല... "

എന്തോ ഒരു ഉൾപ്രേരണ യിൽ കാർത്തിക് പറഞ്ഞു.... "എന്താ നീ പറഞ്ഞെ...." Aju കലിപ്പിൽ എണീറ്റ് കൊണ്ട് ചോദിച്ചു.... "അത്... അളിയാ ക്ഷമിക്കണംഞാൻ നിന്റെ പെങ്ങളെ ഇഷ്ടപ്പെട്ടു പോയി... " കൈകൂപ്പിക്കൊണ്ട്... കാർത്തിക് പറഞ്ഞു "@&₹&#%മോനേ.... എന്നും പറഞ്ഞു അവനെ കെട്ടി പിടിച്ചു " എന്നാൽ തല്ലാൻ ആണ് എന്ന് വിചാരിച്ച കാർത്തിക് കണ്ണ് രണ്ടും അടച്ച് പിടിച്ചു നിൽക്കുക ആയിരുന്നു.... Aju കെട്ടിപിടിച്ചപ്പോൾ ആണ് അവൻ കണ്ണുതുറന്നത്.... " എടാ അളിയാ നിനക്ക് എന്നോട് ദേഷ്യം ഇല്ലേ" കാർത്തിക് ചോദിച്ചു.... "എന്തിന് " Aju പിരികം പൊന്തിച്ചു ചോദിച്ചു..... "അല്ല ദിയ യെ ഇഷ്ടം ആണ് എന്ന് പറഞ്ഞതിന്... " ഇളിച്ചു കൊണ്ട് അവൻ പറഞ്ഞു..... "എനിക്ക് ഒരു ദേഷ്യവും ഇല്ല... സന്തോഷം മാത്രം ഉള്ളൂ " Aju പുഞ്ചിരിച്ചുകൊണ്ട്.. പറഞ്ഞു....

"എടാ ദിയ ക്ക് അറിയോ..." "ആദി ചോദിച്ചു... " ഇല്ല ... അവൾ ഇപ്പോൾ പടിക്കല്ലേ.... അത് കൊണ്ട് പറഞ്ഞില്ല.... കാർത്തിക് പറഞ്ഞു.... "അതാ നല്ലത് പിന്നെ പറഞ്ഞാൽ മതി....." Aju പറഞ്ഞു "അങ്ങനെ അവനും പെണ്ണ് കിട്ടി.... ഇനി നമ്മൾ ഒള്ളു അളിയാ.... " മൂക്ക് ചീറ്റി കൊണ്ട് ആദിയുടെ തോളിൽ... കയ്യിട്ടു കൊണ്ട്.. നിരഞ്ജൻ പറഞ്ഞു.... "നമ്മളെ അല്ല നീ മാത്രം.... " അവന്റെ കയ്യിൽ എടുത്തു അതുകൊണ്ട്... ആദി പറഞ്ഞു.... അപ്പോൾ നീയും... "മ്മ് പക്ഷെ ആൾ വീണിട്ട് ഇല്ല " നിരാശയോടെ... അവൻ പറഞ്ഞു.... ***** "മോളെ മഹി ( മഹിമ... ദച്ചുവിനെ ചേച്ചി മഹിമ യുടെ വിവാഹം ഒരു പ്രാവിശ്യം കഴിഞ്ഞത് ആണ് first part ട്ടിൽ പറഞ്ഞിട്ട് ഇണ്ട് ) നീ എന്താ ആലോചിക്കുന്നെ... " ടിവി കാണുമ്പോൾ എന്തോ ആലോചിച്ചു നിൽക്കുന്ന മഹിമയോട് ലക്ഷ്മി( അച്ചുവിന്റെ അമ്മ ) ചോദിച്ചു ഒന്നും ഇല്ല അമ്മ.... "മ്മ്മ് " അവൾ പറഞ്ഞതും അമ്മ ഒന്ന് മൂളി കൊണ്ടുപോയി... പിന്നെ യും മഹി ചിന്തായിലേക്ക് തന്നെ ആണ്ടു....

എന്തിനാ ആയാൾ.... ഞാൻ എല്ലാം പറഞ്ഞത് അല്ലെ... ഇല്ല ഇനി ഒരു ജീവിതം അത് തനിക്ക് ഇല്ല.... **** "ഡോ അസുര... രാക്ഷസൻ... താനാരാണെന്ന് തന്റെ വിചാരം.... തനിക്ക് ഈ ദക്ഷിണയെ അറിയില്ല.... തന്നെ ഇടിച്ചു ഇടിച്ചു പപ്പടം ആക്കും ഞാൻ " അസുര നോടുള്ള ദേഷ്യം... പിൽലോ യിൽ അടിച്ചു തീർക്കുകയാണ് നമ്മുടെ ദച്ചു.... "അങ്ങേരുടെ ഒരു കെട്ടി പിടുത്തം..... തനിക്ക് എന്നെ അറിയില്ല....". "ഒരു അഞ്ജലി വന്നു ക്കണ്... അഞ്ജലി കൊഞ്ചാലി.. എലി.... തള്ളേ കലിപ്പ് തീരുന്നില്ല " പില്ലോ അടിച്ചു അടിച്ചു കൊണ്ട് പറഞ്ഞു.... " ദച്ചു പിലോ വലിച്ചെറിഞ്ഞു... തിരിഞ്ഞു നിന്നതും കൈയുംകെട്ടി... നിൽക്കുന്ന aju നീ ആണ് കാണുന്നത്..... " " ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ടു" ദച്ചു...അറിയാതെ പറഞ്ഞു പോയി "എന്താ ടീ ഇവിടെ പണി..... " കൈകൾ കെട്ടി കൊണ്ട് അവൻ ചോദിച്ചു.... "എന്തായാലും തനിക്ക് എന്താ... " അവനെ നോക്കി പുച്ഛിച്ചു കൊണ്ട് അവൾ പറഞ്ഞു...... "Dee നീ എങ്ങനാ എന്നെ ഇങ്ങനെ പുച്ഛിക്കുന്നെ " അവൻ കലിപ്പിൽ പറഞ്ഞു " ഞാൻ പുച്ഛിക്കും... " അവൾ വീറോടെ പറഞ്ഞു പുച്ഛിക്കും അല്ലേ അതും പറഞ്ഞു അവളുടെ അടുത്തേക്ക് വന്നു അവളുടെ കൈ ബേക്ക് ലേക്ക് തിരിച്ചു....

അവൾ വേദന കൊണ്ട് പുളഞ്ഞു.... ഇനി നീ പുച്ഛിക്കുമോ ..... "ഹ്ഹപുച്ഛിക്കും .... " വിട്ടുകൊടുക്കാതെ അവൾ പറഞ്ഞു... "അവൻ ഒന്നുകൂടെ ശക്തിയിൽ പിടിച്ചു... " "ഹ്ഹ വിട്... " കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് അവൾ പറഞ്ഞു... ഇനി പുച്ഛിക്കും.. മോ "ഇല്ല...". അവൻ അവളുടെ കൈകൾ വിട്ടു..... അവളുടെ കൈകൾ ചുവന്ന ഒരു പരുവം ആയിരുന്നു.... അവൻ അടിയിലേക്ക് പോയി... അവളെ നോക്കി പുച്ഛിച്ചു കൊണ്ട് രാക്ഷസൻ പുച്ഛിക്കാം എനിക്ക് പുച്ഛിക്കാൻ പാടില്ല പട്ടി സ്സ്.... കയ്യിൽ തൊട്ടു കൊണ്ട് അവൾ എരിവ് വിളിച്ചു ത** പട്ടി ചെറ്റ.... എന്തു പിടിയാണ് കാലൻ പിടിച്ചത്... "എന്താ ഏട്ടത്തി... ഒറ്റക്ക് പിറുപിറുക്കുന്നത് " അവിടേക്ക് വന്നു കൊണ്ട് ദിയ ചോദിച്ചു "ഒന്നും ഇല്ല " . അവൾ പറഞ്ഞു " അല്ല കയ്യിൽ എന്തുപറ്റി " അവളുടെ കൈകളിൽ പിടിച്ചു ഉയർത്തികൊണ്ട് ദിയ ചോദിച്ചു.... സ്സ്..... ദിയയുടെ പിടുത്തത്തിൽ അത് അറിയാതെ എരിവ് വിളിച്ചു... Sorry എന്തുപറ്റി... ആകെ ചുവന്നിട്ട് ഉണ്ടല്ലോ "ആ രാക്ഷസൻ പിടിച്ചു തിരിച്ച താ..... "

"ഏട്ടത്തി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകും..." ദിയ ചിരിച്ചുകൊണ്ട് പറഞ്ഞു "പോടീ " "രാക്ഷസന് ഞാനൊരു പണി കൊടുക്കും " "മ്മ് കൊടുക്കും കൊടുക്കും " ദിയ ചിരിച്ചുകൊണ്ടു പറഞ്ഞു "എന്താടി നിനക്ക് ഒരു ആക്കൽ.... " ദച്ചു പിരികം പൊന്തിച്ചു ചോദിച്ചു ഒന്നും ഇല്ല ***** അജു റൂമിലേക്ക് ചെന്നപ്പോൾ കാണുന്നത്.... കുളിച്ച് ഇറങ്ങിവരുന്ന.... ദച്ചു വിനെ ആണ്.... മുടിയിൽ നിന്നും ഇറ്റു വീഴുന്ന....വെള്ളത്തുള്ളികൾ കഴുത്തിലൂടെ ഒളിച്ചുയിറങ്ങി വെള്ളം ബ്ലൗസ് ലൂടെ ഇറങ്ങി ..പോകുന്നുണ്ട്...... അവൻ അവളെ തന്നെ നോക്കി നിന്നു.... ഇടുക്കി വെള്ളത്തുള്ളികൾ... ചെറു കണികൾ ആയി നിൽക്കുന്നുണ്ട് അവൾ നേരെ... മിറർ വിനു മുൻപിലേക്ക് പോയി.... തോർത്തു അയിച്ചു മുടി തുവർത്താൻ നിന്നു... അവളുടെ വെളുത്ത ഇടുപ്പിൽ ഉള്ള... വെള്ള തുള്ളികളിൽ അവന്റ കണ്ണുകൾ പാഞ്ഞു അവിടെന്ന് എത്ര കണ്ണുകൾ മാറ്റാൻ നിന്നതും അവൻ കയ്യുന്നില്ലായിരുന്നു..... അവൻ അവളുടെ അടുത്തേക്ക് നടന്നു....

മിററിലൂടെ അവനെ അവൾ കണ്ടതും അവൾ ഒന്ന് വിറച്ചു.... അവന്റ കൈ അവളുടെ ഇടുപ്പിൽ സ്ഥാനം പിടിച്ചു.... അവൾ ഒന്ന് ഉയർന്നു പൊങ്ങി.... അവളുടെ കഴുത്തിൽ അവന്റെ ചുടുനിശ്വാസം തട്ടി.... കഴുത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന.... വെള്ളത്തുള്ളികൾ അവൻ അവന്റ നാവ് കൊണ്ട് ഒപ്പിഎടുത്തു ... ദച്ചു ഒന്ന് എങ്ങി...... അവളുടെ കൈകൾ സാരീ യിൽ മുറുകി....... അവന്റ നാവ് അവളുടെ കഴുത്തിലൂടെ ഓടി കൊണ്ടിരിക്കുകയായിരുന്നു..... ദച്ചു കണ്ണ് അടച്ചു പിടിച്ചു നിന്നും.... അവർക്ക് ശരീരം ആകെ വിറയൽ അനുഭവപ്പെടുന്നതു പോലെ തോന്നി..... അവളുടെ കഴുത്തിൽ നിന്ന്.... നാവും ചുണ്ടും വേർപ്പെടുത്തി... അവനു നേരെ അവളെ നേരെ തിരിച്ചു അവൾ കണ്ണുകൾ മുറുക്കെ അടിച്ചു നിൽക്കുക ആയിരുന്നു... അവളെ ഇടുപ്പിൽ പിടിച്ചു... പൊക്കിയെടുത്തു....

മിറർ ഞ്ഞു മുൻപിലുള്ള.... ടേബിളിൽ വെച്ചു.... കാലുകൾ വിടർത്തി അതിന്റെ ഉള്ളിലേക്ക് അവൻ നിന്നു... അവന്റെ കൈകൾ അവളുടെ ഇടുപ്പിലും ഒഴുകിക്കൊണ്ടേയിരുന്നു അവനെ ആകെ കൈവിടുന്നത് പോലെ തോന്നി..... അവന്റെകണ്ണുകൾ അവളുടെ കണ്ണുകളിൽ ആയി കൊടുത്തു.... അവനെ അതിലേക്ക് തന്നെ ആകർഷിച്ചു.... അവൻ അവളിലേക്ക് അമർന്നു.... അവളുടെ മുഖം ആകെ അവന്റെ കണ്ണുകൾ പറഞ്ഞു അവന്റെ കണ്ണുകൾ അവളുടെ വിറക്കുന്ന ഇളം റോസ് അധരത്തിൽ ക്കായി.... അവളുടെ പിൻകഴുത്തിൽ പിടിച്ചു... അവളുടെ അധരം കവർന്നു.... ദച്ചു വിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു.... തേൻ നുകരും പോലെ അവൻ അത് വേദനയില്ലാതെ നുകർന്നു...... അവൻ ആവേശത്തോടെ... അതിന്റെ തേൻ നുകർന്നു കൊണ്ടിരുന്നു....

അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ സഞ്ചരിച്ചുകൊണ്ട് ഇരിന്നു.... അവളുടെ കൈകൾ അവന്റെ പുറത്ത് അമർന്നു...... ഒരു കൈ അവന്റെ കൈയിലും.... പതിയെ അവളും അത് ആസ്വദിച്ചു കൊണ്ടിരുന്നു.... പതിയെ പതിയെ ചുംബനത്തിന് തീവ്രത കൂടിക്കൊണ്ടിരുന്നു.... വായയിൽ രക്തം കുമിഞ്ഞുകൂടി.... അവൻ അവളെ പൊക്കിയെടുത്തു... അവളുടെ കാലുകൾ അവന്റെ ഇടുപ്പിൽ മുറുകി..... അവർ രണ്ടുപേരും കിടക്കയിലേക്ക് വീണു... അവൻ അവളെ മുകളിൽ അമർന്നു എന്നാലും അവനു വീട്ടിരുന്നില്ല ആവേശത്തോടെ... അവളുടെ ചുണ്ടുകൾ നുണഞ്ഞു.... ശ്വാസം വിലങ്ങി...... അവളുടെ കൈ അവന്റ പുറത്ത് അമർന്നു.... അവൻ മനസില്ല മനസ്സോടെ അവളുടെ അധരം... ഒന്നു ചുംബിച്ചു വിട്ടുമാറി.... രണ്ടുപേരും നന്നായി..... കിതക്കുന്നുണ്ടായിരുന്നു.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story