അസുരൻ 🔥: ഭാഗം 20

Asuran fanu

രചന: FANU

" നീ കാരണമാണ് എനിക്ക് ഇങ്ങനെ പറ്റിയത്....." അജു അത് പറഞ്ഞതും ദച്ചു ഞെട്ടി കൊണ്ട് അജു നെ നോക്കി "ഞാൻ കാരണമോ " അവൾ മനസിലാവാതെ ചോദിച്ചു..... "അത്.... " അജു വിക്കി.... ""നിങ്ങൾ പറ ഞാൻ എങ്ങനെ ഇതിനു കാരണം ആയിരുന്നു " അവന്റ മുഖത്തേക്ക് നോക്കി കൊണ്ട് അജു ചോദിച്ചു.... "ഞാൻ ഇപ്പോൾ എങ്ങനെ പറയും ഇവളെ ഓർത്തിട്ട് ആണ് ഇങ്ങനെ പറ്റിയത് എന്ന്..... "അജു ആന്മ "പറ " ദച്ചു പിന്നെയും കടുപ്പിച്ചു ചോദിച്ചു.... "അത് നിന്നോട് പറയണം എന്ന് ഇല്ല.... " അവളെ പുച്ഛിച്ചു അജു പറഞ്ഞു....... അജുനെ ദച്ചു ഒന്ന് കോർപ്പിച്ചു ചോദിച്ചു.... "നീ എന്താ ടീ ഇങ്ങനെ നോക്കുന്നെ ഉണ്ട കണ്ണി...... " അജു അവളെ നോക്കി കൊണ്ട് ചോദിച്ചു..... ""ഞാൻ നോക്കും.... " അവൾ വാശിയോടെ പറഞ്ഞു.... "നോക്കിയ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ഉണ്ടക്കണ്ണി.... " അജു കലിപ്പിൽ പറഞ്ഞു "എന്നാ ഇങ്ങോട് വാടോ രാക്ഷസ........ " അവൾ അതേ വാശി യൂടെ പറഞ്ഞു..... "ഡീ.... " എന്നും വിളിച്ചു അജു കലിപ്പിൽ എണിറ്റു ..... "ആാാ...." അവൻ വേദന കൊണ്ട് അലറി.... "ആയോ എന്താ പറ്റിയെ.... " അവന്റ അടുത്ത ക്ക് ഓടി വന്നു കൊണ്ട് പേടിയോടെ കൈയിൽ പിടിച്ചു ദച്ചു ചോദിച്ചു.....

അവൻ ആ കൈ തട്ടി മറ്റി.... "നീ എന്നെ പിടിക്കേണ്ട.... എനിക്ക് നിന്നെ വെറുപ്പ് ആണ്......" ഒരു വാശിയോടെ അവൻ പറഞ്ഞു എന്തിനാ ഇവൻ തന്നെ ഇത്രയും വെറുക്കുന്നെ .... അതുനു മാത്രം എന്താ താൻ ചെയിതെ.... അവൾ ആലോചിക്കതെ ഇരുന്നില്ല..... "എന്നോട് വാശി പിടിച്ചു സ്വന്തം ദേഹം നോവികണ്ട.... " അവൾ അവനോട് പറഞ്ഞു..... അവൾ അവനെ പിടിച്ചു ബെഡിൽ... ഹെഡ് ബോർഡ് ചേർന്നു ഇരുത്തി..... എന്നാൽ അവൻ അവളിൽ നിന്ന് മുഖം തിരിച്ചു.... ദച്ചു ഭക്ഷണം കയ്യിൽ പിടിച്ചു അവന് നേരെ പ്ലേറ്റ് നീട്ടി.... അജു വിന്റെ വലതുകൈയ്യിൽ.... പ്ലാസ്റ്ററിട്ട ഇട്ടതുകൊണ്ടുതന്നെ.... അവൻ ഭക്ഷണം കഴിക്കാൻ കഴിയില്ലായിരുന്നു.... ദച്ചു അവന്റെ അടുത്ത് ഇരുന്ന് അവൻ ഒരു പിടി ചോർ നീട്ടി..... അജു അവളെ ഒന്ന് നോക്കി.... "എന്നോട് ഉള്ള ദേഷ്യം ഭക്ഷണത്തിനോട് തീർക്കേണ്ട..... ഇത് കഴിക്ക് " അവൾ അജു നെ നോക്കി കൊണ്ട് പറഞ്ഞുകൊണ്ട് അവന്റ നേരെ ഒരു പിടി നീട്ടി.... അജു അവളെ നോക്കി വായ തുറന്നു.....

ഒരു പിടി ഉരുളയും അവന്റ വായയിൽ വച്ചു കൊടുത്തു.... അജു അവളെ കണ്ണിമാ വെട്ടാതെ നോക്കി കുഞ്ഞി വെളുത്ത മുഖം.... രണ്ട് കുഞ്ഞി കണ്ണുകൾ..കടും കാപ്പി കൃഷ്ണ മണികൾ..... നീളം ഉള്ള പിരികം..... കുഞ്ഞി മൂക്ക്.... ഇളം rose ചുണ്ടുകൾ.... ജനലിൽ നിന്ന് വീശുന്ന കാറ്റിൽ.... മുടികൾ പാറുന്നുണ്ട്.... അജു കണ്ണിമാ വെട്ടാതെ തന്നെ അവളെ നോക്കി..... അവൾ അജുന് ഭക്ഷണം കൊടുക്കുന്ന തിരക്കിൽ തന്നെ..... അവളുടെ മുഖത്ത് തന്നെ അവന്റെ ശ്രദ്ധ എന്ന് അറിഞ്ഞതും അവൾ തല ഉയർത്തി അവനെ നോക്കി.... അവൻ അപ്പോൾ തന്നെ നോട്ടം മാറ്റി.... മുഖം തിരിച്ചു.... "എന്തിനാ എന്നെ ഇങ്ങനെ ചെയ്യുന്നേ...... " ദച്ചു അവനെ നോക്കി കൊണ്ട് ചോദിച്ചു..... അജു അവളെ നോക്കി..... "നീ എന്തിനാ ഇങ്ങനെ ഒക്കെ ചെയിതെ അത് കൊണ്ട് അല്ലെ " അജു അവളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് ചോദിച്ചു "അതിനു മാത്രം ഞാൻ എന്താ ചെയ്തെ.... " അജു മറുപടി പറയാതെ നിന്നു...... അവനിൽ നിന്ന് ഒരു മറുപടി കിട്ടാതെ ആയതു അവൾ എഴുനെറ്റ് ബാത്ത്റൂമിലേക്ക് പോയി കൈ കഴുകി അവൻ കഴുകാൻ വെള്ളവുമായി വന്നു.... അവന്റ മുഖം കഴുകി കൊടുത്ത്.... അവനെ കിടത്തി അവനെ ഒന്ന് നോക്കി പ്ലേറ്റും എടുത്തു പോയി....

അവൾ പോവുന്നത് അവൻ നോക്കി നിന്നു "ഇനി അവൾ അല്ലെ അങ്ങനെ ചെയ്തത്.... " അവന്റ മനസ്സിൽ അങ്ങനെ ആരോ പറയുന്നത് പോലെ.... എന്നാൽ അവൻ അത് ചെവി കൊള്ളാതെ നിന്നു.... എന്നാൽ മനസ് പറഞ്ഞു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.... അവൾ അല്ല അത് ചെയ്തത് എന്നെ ..... അവൻ കണ്ണുകൾ ഇറുകെ.... അടച്ചു കിടന്നു..... അജു വിന്റെ എല്ലം കാര്യങ്ങളും നോക്കിയത് ദച്ചു ആയിരുന്നു.... അവൻ ഭക്ഷണം കഴിപ്പിക്കുന്നതും.... അങ്ങനെ എല്ലം..... ആണ് വൈകുന്നേരം... ആദിയും കാർത്തിയും നിരഞ്ജൻ വന്നു.... "എങ്ങനെ ഇണ്ട്....." ആദി ചോദിച്ചു "വേദന ഉണ്ട് അതൊക്കെ മാറിക്കോളും... " അജു അവരെ നിൽക്കുന്ന പറഞ്ഞു " നിന്റെ കാര്യങ്ങൾ എല്ലാം ആരാണ്... നോക്കിയത്... " കാർത്തി അവനെ പാളി നോക്കിക്കൊണ്ട് ചോദിച്ചു.... "ദക്ഷിണ.... " വലിയ താൽപര്യമില്ലാത്ത അജു പറഞ്ഞു..... അപ്പോൾ ആണ് ദച്ചു റൂമിലേക്ക് അവർ കോഫിയുമായി വന്നത്.... ദച്ചു എല്ലാവർക്കും കൊടുത്തു.... അവനെ ഒന്ന് നോക്കി അവൾ പുറത്തേക്ക് പോയി.....

അവർ അവിടെ ഒരുപാട് നേരം സംസാരിച്ചിരുന്നു വൈകുന്നേരം ആയതും അവർ.... തിരിച്ചുപോയി... രാത്രി അജുവിന് ഉള്ള ഭക്ഷണവുമായി ദച്ചു അവൻ കൊടുത്തു.... അവന്റെ മുഖം എല്ലാം കഴുകി കൊടുത്തു തയെക്ക് പോയി..... കുറച്ചു കഴിഞ്ഞു അവൾ റൂമിലേക്ക് വന്നു.... അപ്പോൾ ദച്ചു കാണുന്നത് എഴുനേൽക്കാൻ ശ്രമിക്കുന്ന അജു നെ ആണ് അവൾ വേഗം അവന്റ അടുത്തേക്ക് പോയി.... "എന്താ ചെയ്യെന്നെ ഇങ്ങൾ.... " അവൾ എഴുന്നേറ്റ് നിൽക്കാൻ നോക്കുന്നത് കണ്ട്...വേവലാതിയോടെ അവൾ ചോദിച്ചു.... അവൻ അവളെ പുച്ഛിച്ചു കൊണ്ട് എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു...... എന്നിട്ട് പതിയെ നടക്കാൻതുടങ്ങി ... അപ്പോയെക്കും ദച്ചു അവനെ പിടിച്ചിരുന്നു.... "എന്നെ നീ പിടിക്കേണ്ട" അജു അതും പറഞ്ഞു അവളുടെ കൈ തട്ടി മാറ്റി.... എന്നിട്ട് നടക്കാൻ തുടങ്ങി... രണ്ടടി വെച്ചതും അവൻ വീയ്യാൻ പോയി അപ്പോൾ തന്നെ അവൾ അവന്റ കൈകൾ എടുത്തു അവളുടെ തോളിലൂടെ ഇട്ടു... അജു അവളെ തന്നെ നോക്കി നിന്നും...

"വയ്യാത്ത നേരത്ത് എന്നോട് വാശി വച്ച് നടക്കേണ്ട അത്....നിങ്ങളുടെ ആരോഗ്യത്തി നു തന്നെയാണ് കേട് അത് കൊണ്ട്.... ഞാൻ പറയുന്നത് കേൾക്ക് " അവളെ തന്നെ നോക്കി നിൽക്കുന്ന അജു നോട് അവനെ നോക്കാതെ അവൾ പറഞ്ഞു.... "നിങ്ങൾക്ക് എവിടേക്കാ പോണ്ടേ.... " അവൾ അവന്റെ കയ്യിൽ ഒന്നു കൂടെ പിടിച്ചു കൊണ്ട് അവനോട്‌ ചോദിച്ചു.... "എനിക്ക് ബാത്ത്റൂമിലേക്ക്.... " അമ്മയുടെ മുഖത്തിൽ ണ് ന്ന് മുഖം മാറ്റി കൊണ്ട് അവൻ പറഞ്ഞു..... അവൾ അവനെ കൊണ്ട് നേരെ ബാത്ത് റൂമിലേക്ക് നടന്നു..... അവനെ അവൾ ബാത്റൂമിൽ കൊണ്ടുപോയി ആക്കി..... " നിങ്ങളുടെ ആവശ്യങ്ങൾ കഴിഞ്ഞിട്ട് എന്നെ വിളിക്കണം ഞാൻ പുറത്തു ഉണ്ടാവും... " അവളെ നോക്കി അതും പറഞ്ഞു അവൾ ഡോർ ചാരി പുറത്തേക്ക് പോയി.... അവന്റെ ആവശ്യം കഴിഞ്ഞതും.... അവൻ ഒച്ചയുണ്ടാക്കി..... അതു മനസ്സിലാക്കി ദച്ചു ബാത്രൂമിലേക്ക് കയറി അവനെയും കൊണ്ട് പുറത്തേക്കിറങ്ങി അവനെ ബെഡിൽ ഇരുത്തി..... എന്നിട്ട് അവൻ കഴിക്കാനുള്ള ടാബ്ലറ്റ്... വെള്ളവും കൊടുത്തു.... അവൻ ദച്ചു വിനെ നോക്കി.... അവൾ ടാബ്ലറ്റ് എടുത്ത് അവന്റെ വായിൽ വച്ചു കൊടുത്തു...

എന്നിട്ട് വെള്ളവുംഒഴിച്ചു കൊടുത്തു....കൊടുത്തു.... ദച്ചു അവനെ കിടക്കയിൽ... കിടത്തി പുതപ്പും പുതച്ചു കൊടുത്തു....... അജു അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു..... ദച്ചു എഴുന്നേറ്റു നിന്നപ്പോൾ... അവളുടെ കാൽ തെന്നി അവൾ അവന്റെ ദേഹത്തേക്ക് വീണു.... "ഓഊ.... " വേദനകൊണ്ട് അറിയാതെഒച്ച ഉണ്ടാക്കി "അയ്യോ sorry ഞാൻ അറിയാതെ.... " അവൾ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു " എന്തെങ്കിലും പറ്റിയോ " അവന്റെ മുഖത്തേക്ക് നോക്കി പരിഭ്രാന്തിയോടെ അവൾ ചോദിച്ചു..... " വീണതുപോര അവിടെ കിടന്നു പറയൂന്നു എഴുന്നേറ്റ് പോടീ... " അവൻ അലറിക്കൊണ്ട് പറഞ്ഞു.... അപ്പോളാണ് അവൾക്ക് ഓർമ്മ വന്നത്... അവൾ അവന്റെ മുകളിലാണ് കിടക്കുന്നത് എന്ന്....... അവൾ പെട്ടെന്ന് തന്നെ പിടഞ്ഞു എഴുന്നേറ്റു ...... എന്നിട്ട് അവനെ നോക്കി.... അവളുടെ നിൽപ്പ് കണ്ട് അവൻ കലി...കയറി..... "എന്റെ മുമ്പിൽ നിന്ന് ഇറങ്ങി പോടീ.... " എന്നൊരു അലർച്ചയായിരുന്നു.... ദച്ചു...ഡ്രസ്സ് എടുത്തു വേഗം ബാത്ത് റൂമിലേക്ക് ഓടി ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story