അസുരൻ 🔥: ഭാഗം 22

Asuran fanu

രചന: FANU

"ഏട്ടാ ഞാൻ ഒന്ന് പുറത്തേക്ക് പോയിട്ട് വരാം.... " ബേഗ് തോളിലിട്ട് ആദിയും അജുവിനെയും നോക്കിക്കൊണ്ട്.... നന്ദന പറഞ്ഞു.... "എവിടേക്കാണ് നന്ദു.... " അജു സംശയത്തോടെ ചോദിച്ചു.... "അത് എന്റെ ഫ്രണ്ടിനെ കാണാൻ ആണ് ഞാൻ പോകുന്നത്.... പെട്ടെന്ന് വരാം ഏട്ടാ.... " അതും പറഞ്ഞു അവന്റെ കവിളിൽ മുത്തി കൊണ്ട് അവൾ ഇറങ്ങി..... " പെട്ടെന്ന് വരണം ട്ടോ.... " അജു വിളിച്ചു പറഞ്ഞു "ശെരി ഞാൻ വരും ഏട്ടാ..... " എന്നും പറഞ്ഞ് അവൾ പോയി.... "എടാ ഇവർക്ക് ആരെയോ ഇഷ്ടമാണെന്ന് പറഞ്ഞില്ലായിരുന്നോ..........." അവർ പോകുന്നത് നോക്കി ആദി പറഞ്ഞു.... "ഹ്ഹ്ഹ് രാഹുൽ.... ആളെ പറ്റി ഞാൻ അന്വേഷിച്ചു നല്ലവളാണ് അമ്മയാണ് വീട്ടിലുള്ളത്..... കുഴപ്പക്കാരൻ ഒന്നുമല്ല.... " ഒരു പുഞ്ചിരിയോടെ അഞ്ചു ആദി യെ നോക്കിക്കൊണ്ട് പറഞ്ഞു..... " നീ അവനെ കണ്ടിട്ടുണ്ടോ " ആദി ചോദിച്ചു "ഇല്ല.... ഒരു ദിവസം അവനെ കാണാൻ പോണം എന്നിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞ് സംസാരിക്കാം......." അജു എഴുന്നേറ്റ് കൊണ്ട് പറഞ്ഞു...

മ്മ്മ്... *** "ഏട്ടാ നന്ദു ചേച്ചി വന്നിട്ട് ഇല്ല " പുറത്തു പോയി വരുന്ന അജു വിന്റെ അടുക്കൽ ഓടി വന്നു കൊണ്ട് ദിയ പറഞ്ഞു "ഇത് വരെ വന്നില്ലന്നോ time ഒരുപാട് ആയല്ലോ " അജു സംശയത്തോടെ പറഞ്ഞു "ഇല്ല ഏട്ടാ ഞാൻ ഒരുപാട് വിളിച്ചു.... " അവൾ അത് പറഞ്ഞപ്പോൾ കരയാൻ ആയിരുന്നു.... "നീ ടെൻഷൻ ആവണ്ട... ഞങൾ പോയി നോക്കട്ടെ.... " അവൾ കരയാൻ ആയ മട്ടിൽ കണ്ടപ്പോൾ കാർത്തി പറഞ്ഞു... അവർ നന്ദു നെ തിരഞ്ഞു ഇറങ്ങി...... എന്നാൽ അവളെ അവിടെന്നും കാണാൻ.... കഴിഞ്ഞില്ലായിരുന്നു.... അജു നെ അവൾക്ക് അറിയുന്ന ഫ്രിണ്ട്സ് നെക്കെ വിളിച്ചു അനേഷിച്ചു എന്നാൽ അവർക്ക് ഒന്നും അറിയില്ലായിരുന്നു..... അജു ആകെ.... തളർന്നു അവൻ അവിടെ ഉള്ള ഇരിപ്പിടത്തിൽ ഇരുന്നു..... ആദി പോയി അവന്റ തോളിൽ കൈ വച്ചു.... അജു മുഖം ഉയർത്തി നോക്കി..... അവന്റ കണ്ണ് ആകെ നിറഞ്ഞിരുന്നു..... "എടാ എന്റെ മോൾ.... " അവൻ ഒരു വിങ്ങലോടെ പറഞ്ഞു.... "ഇല്ലടാ അവൾ എവിടെ എവിടേക്കിലും ഉണ്ടാവും.... " കാർത്തി അവനെ ആശ്വസിപ്പിച്ചു..... "എടാ.... " നിരഞ്ജൻ വിളിച്ചു.... "എന്താടാ... " ആദി ചോദിച്ചു... "അത് ആ രാഹുൽ അല്ലെ പോവുന്നെ...."

ബൈക്കിൽ പോകുന്ന രാഹുലിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരഞ്ജൻ ചോദിച്ചു "ഹഹ അതെ..... " ബൈക്കിൽ പോവുന്ന രാഹുലിനെ നോക്കി കൊണ്ട് അജു പറഞ്ഞു "എടാ അവൻ അറിയുമായിരിക്കും നന്ദു എവിടുന്ന്...വാ നമ്മുക്ക് അവന്റ പിന്നാലെ പോവാം.... " ആദി അത് പറഞ്ഞതും എല്ലാവരും അതിനെ... യോജിപ്പിച്ച് അവന്റെ പിന്നാലെ പോയി.... രാഹുൽ നേരെ പോയത് ഒരു.. നില വീടിനു മുൻപിലേക്ക് ആയിരുന്നു... അവൻ അവിടെയുമിവിടെയും എല്ലാം നോക്കുന്നുണ്ടായിരുന്നു..... ആ വീട് അങ്ങനെയൊന്നും റോഡിൽ നിൽക്കുമ്പോൾ കാണാറില്ലായിരുന്നു.... അജുവും കൂട്ടരും മുഖാമുഖം നോക്കി " ഇവൻ എന്താ നോക്കുന്നത്..." സംസായത്തോടെ ആദി ചോദിച്ചു..... കുറച്ചു കഴിഞ്ഞതും ഒരു പെണ്ണ് കുട്ടി അവിടേക്ക് കയറി അവളും അവിടെയും ഇവിടെയും ഒക്കെ നോക്കുന്നുണ്ടായിരുന്നു..... കുറച്ചു കഴിഞ്ഞു രാഹുൽ അവന്റ ബൈക്ക് എടുത്തു പോയി.... ഞങൾ ആ വീടിന്റെ അടുത്തേക്ക് പോയി....

തുറന്നു കിടക്കുന്ന ജനലിന്റ ഉള്ളിലേക്ക് നോക്കി...... Appol നേരത്തെ കണ്ട... പെണ്ണ് കുട്ടി ആ റൂമിൽ നിന്ന് ഇറങ്ങി കണ്ടത്....... അവൾ പോയന്ന് ഉറപ്പ് വെറുത്തോ ഞങൾ ആ വീട്ടിലേക്ക് കയറി ഓരോ റൂം ഞങൾ നോക്കി last അവൾ ഇറങ്ങി പോയ റൂമിൽ പോയി നോക്കി അവടെ അങ്ങനെ ആരും ശ്രെദ്ദി ക്കാതെ ഒരു ഭാഗത്ത്.... നഗ്നമായി ദേഹത്തു ഒരു തുണി യുടെ കണ്ടം പോലും ഇല്ലാതെ കിടക്കുന്ന ഞങ്ങളെ പെങ്ങളെ ആണ് കണ്ടത്....... അത് കണ്ടത് ഞങ്ങൾ പെട്ടന്ന് മുഖം തുറിച്ചു... അജു എന്തോ സ്വാബോധം വന്നാ പോലേ ഓടി അവളെ നഗ്നമായ ശരീരം മറച്ചു ഒരു ഏട്ടനും കാണാൻ പറ്റാത്ത രീതിയിൽ ആയിരുന്നു കണ്ടത്... അവൻ ആകെ തളർന്നിരുന്നു..... "മോളെ നന്ദു കണ്ണ് തുറക്കട... Int ഏട്ടൻ അല്ലെ വിളിക്കുന്നെ... നന്ദു.... " അജു അവളെ തട്ടി വിളിച്ചിരുന്നു കൊണ്ടിരുന്നു... മോളെ നന്ദു.......... അവൻ അലറി വിളിച്ചിരുന്നു ആ വിട് മുഴുവനും അത് പ്രതിധോനിച്ചു.... അവൻ അവളെ പോതിന് പിടിച്ചു ഓടി.... അവിടെ കണ്ട ഔട്ടോ പിടിച്ചു.. ഞങൾ വേറെ ഹോസ്പിറ്റലിലേക്ക്... പോയി....

അവളെ നേരെ icu ലേക്ക് പ്രേവേശിപ്പിച്ചു..... മണിക്കൂറോളം ഞങൾ അവിടെ നിട്ടു dr വന്നതും ഞാൻ dr അടുത്തേക്ക് പോയി... "dr എന്റെ മോളെ " അജു ഒരു വിങ്ങലോടെ ചോദിച്ചു... "നിങ്ങൾ " ഡോക്ടർ സംശയത്തോടെ ചോദിച്ചു "ഞാൻ ആ കുട്ടിയുടെ ബ്രദർ ആണ് അർജുൻ...." "ഇതൊക്കെ" ബാക്കിയുള്ള മൂന്നു പേരെ ചൂണ്ടി കൊണ്ട് ചോദിച്ചു "എന്റെ കസിനും ഫ്രണ്ട്സ് ആണ്" "ഒക്കെ... നിങ്ങൾ രണ്ടുപേരും എന്റെ ക്യാബിനിലേക്ക് വരും " അജുവിനെ ആദിയെ നോക്കികൊണ്ട് dr പറഞ്ഞു അവർ രണ്ടുപേരും ഡോക്ടറുടെ ക്യാബിനിലേക്ക്... പോയി "ഇരിക്ക് അർജുൻ... താനും ഇരിക്ക് . " ഡോക്ടർ അവരെ കണ്ടപ്പോൾ രണ്ടുപേരോടും ഇരിക്കാൻ പറഞ്ഞു.... "ഡോക്ടർ എന്റെ മോൾക്ക്..... " ഡോക്ടറിനെ മുഖത്തേക്ക് നോക്കി കൊണ്ട് അർജുനൻ ചോദിച്ചു....... "അർജുൻ ഇതെങ്ങനെ പറയണം എന്ന് അറിയില്ല നിങ്ങൾക്ക് അറിയുന്നത് തന്നെ ആണ്..... ഒരു പെൺകുട്ടിക്കും.... പട്ടി എഴുതി എന്ന് വിചാരിക്കുന്നത് തന്നെയാണ് ആ കുട്ടിക്ക് പറ്റിയത്.....

അറിയാല്ലോ.... " ഡോക്ടർ അർജ്ജുനനേയും ആദി യെയും നോക്കി കൊണ്ട്.... പറഞ്ഞു "Dr.... " " പിന്നെ ഇപ്പോഴാ കുട്ടി കോമ സ്റ്റേജിൽ ആണ് ...... ഇനി ആ കുട്ടിക്ക് ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് ചോദിച്ചാൽ ഉറപ്പു പറയാൻ പറ്റില്ല....." ഡോക്ടർ പറഞ്ഞതും അർജുനന് നിർവികാരത്തോടെ ഡോക്ടറെ നോക്കി.... "ഇനി എല്ലം ദൈവത്തിന്റെ കയ്യിലാണ്.... പ്രാർത്ഥിക്കാം ചിലപ്പോൾ ആ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നേക്കാം അതിനു വർഷങ്ങൾ കഴിഞ്ഞേക്കാം..... എല്ലാം..... ദൈവത്തിന്റെ കയ്യിലാണ്...... പിന്നെ ഇതൊരു..... പോലീസ് കെസ് ആക്കണ്ട കാര്യമാണ്..... പക്ഷേ എന്തോ എനിക്ക് ആക്കാൻ തോന്നുന്നില്ല അതുകൊണ്ടാണ് ഞാൻ പോലീസിന് ഇൻഫോം ചെയ്യാത്തത്.... " ഡോക്ടർ പറഞ്ഞു നിർത്തി അവരെ രണ്ടുപേരെയും നോക്കി.... "No ഡോക്ടർ ഇതൊരു കേസ് ആക്കരുത്.... " ആദി പറഞ്ഞു Okey..... അവർ രണ്ടുപേരും ക്യാബിനിൽ നിന്ന് ഇറങ്ങി..... നേരെ മറ്റു രണ്ടു പേരുടെ അടുത്തേക്ക് പോയി.....

"എന്താടാ ഡോക്ടർ പറഞ്ഞത്... " അവർ വന്നപ്പോൾ തന്നെ നിരഞ്ജൻ ചോദിച്ചു.... പറഞ്ഞ കാര്യങ്ങൾ എല്ലാം ചുരുക്കി പറഞ്ഞു കൊടുത്തു.... അജു ഒന്നും മിണ്ടാതെ ചുമരിൽ ചാരി നിൽക്കുകയായിരുന്നു..... " ആ പന്ന മോളെ എല്ലാ ഡീറ്റെയിൽസ് എനിക്ക് കിട്ടണം.... " അജു അങ്ങനെ പറഞ്ഞതും അവർ എല്ലാവരും അവനെ നോക്കി..... അവന്റെ ആ ഭാവം കണ്ട് എല്ലാവർക്കും ഭയം ഏറി..... കഴുത്തിലെ നരമ്പുകൾ എല്ലാം എടുത്തു കാണിക്കുന്നുണ്ട് കണ്ണുകൾ എല്ലാം ചുവന്ന മുഖം എല്ലാം ചെയ്യുന്നേ..... കലിപ്പിൽ ആയിരുന്നു ഒരു അസുരനെ🔥 പോലെ.... തന്നെ ആയിരുന്നു..... " ഇപ്പോൾ ഒന്നും വേണ്ട ഇപ്പോൾ നമ്മുടെ മോളുടെ കാര്യം ആണ് ഇപ്പോൾ നോക്കേണ്ടത് " ആദി അവന്റെ അടുത്ത് ചെന്ന് സമാധാനിപ്പിച്ചു "ഇല്ലടാ... ആ പന്ന മോളെ എല്ലാ ഡീറ്റെയിൽസ് എനിക്ക് കിട്ടണം..... " "അജു അതെല്ലാം നോക്കാം ഇപ്പോൾ ഒന്ന് അടങ്ങ്.... " "അജുവിന് എല്ലാവരും ഒന്ന് സമാധാനപ്പെടുത്തി....അവിടെ ഇരുത്തി..... " ഒരു മാസം കഴിഞ്ഞു.... നന്ദു ഹോസ്പിറ്റലിൽ ആയിട്ട്...

അധികമാർക്കും അറിയില്ല അവർക്ക് ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് എന്ന്.... അവളെ പഠിക്കാൻ വേണ്ടി അമേരിക്കയിലേക്ക് അയച്ചതാണെന്ന്... എല്ലാവരുടെയും വിചാരം.... വളരെ വേണ്ടപ്പെട്ട കുറച്ചു പേർക്ക് മാത്രമേ അറിയൂ..... അങ്ങനെ ഒന്നര മാസമായപ്പോഴേക്കും നന്ദുവിനെ വീട്ടിലേക്ക് കൊണ്ടുപോയി..... നന്ദു വിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്... അജു ശാരദാമ്മ യുമൊക്കെ ആയിരുന്നു..... "ഡാ കിട്ടിയോ " നിരഞ്ജന്റെ അടുത്തേക്ക് വന്നു കൊണ്ട് അജു ചോദിച്ചു.... "മ്മ്മ് കിട്ടി" നിരഞ്ജൻ പറഞ്ഞു "എന്താ അവളുടെ പേര് " പല്ലു കടിച്ചു കൊണ്ട് ചോദിച്ചു " ദക്ഷിണ.... ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുന്നു... വീട്ടിൽ അമ്മ അച്ഛൻ ഒരു ചേച്ചി.... ചേച്ചി ഡിവോസ് ആണ്..... പിന്നെ നന്ദു വിന്റെ ഫ്രണ്ട് കൂടെ ആയിരുന്നു... " നിരഞ്ജനയുടെ ഡീറ്റെയിൽസ് പറഞ്ഞു..... അജു ഇതെല്ലാം കേട്ടുകൊണ്ടിരുന്നു "പിന്നെ വേറെ ഒന്നും കൂടെ ഉണ്ട് " നിരഞ്ജൻ അത് പറഞ്ഞതും ബാക്കി മൂന്നു പേർ അവനെ തന്നെ നോക്കി.... "എന്താ... " അജു ചോദിച്ചു.....

"അത്..... അവളും രാഹുലും ഇഷ്ടത്തിലാണ് " "നിരഞ്ജൻ അത് പറഞ്ഞതും അജുവിനെ മുഖം ചുവന്നു..... മുഖമാകെ കലിപ്പ് നിറഞ്ഞു........" " ആ പന്ന നായിന്റെ മോളെ.......മോനെ....... എന്റെ കയ്യിൽ കിട്ടണം വെറുതെ വിടില്ല ഒന്നിനെയും ഞാൻ " അജു കലിപ്പിൽ പറഞ്ഞു നിർത്തി..... "എടാ നീ...." ആദി എന്തോ ഒന്ന് പറയാൻ എന്നാലും അവൻ അതൊന്നും കേൾക്കാതെ ഉള്ളിലേക്ക് പോയി **** ആദി പറഞ്ഞു നിർത്തി..... ദച്ചുവിനെ നോക്കി... അവളുടെ കണ്ണുകൾ എല്ലാം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു " പിന്നെ എല്ലാം പെട്ടെന്നായിരുന്നു നിങ്ങളുടെ കല്യാണവും അതൊന്നും ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു.... ഇങ്ങനെയൊന്ന് കഴിഞ്ഞപ്പോളാണ് ഞങ്ങളെല്ലാവരും.... ഇതറിയുന്നത്..... അവന്റെ പ്രതികാരത്തിനു വേണ്ടിയാണ് നിന്നെ വിവാഹം കഴിച്ചത്..

അവൻ ഒരിക്കലും നിന്നെ വിവാഹം.......കഴിക്കുമെന്ന് ഞങ്ങൾ കരുതി ഇല്ലായിരുന്നു...... പക്ഷേ എന്തോ നീ അതൊന്നും ചെയ്തിട്ടില്ല എന്ന് ഞങ്ങളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു..... അതുകൊണ്ട് തന്നെ നിന്നെ തെറ്റിദ്ധരിക്കും ഞങ്ങൾക്ക് കഴിഞ്ഞില്ല... "" 'താൻ കാരണം.... പക്ഷേ അന്ന് അങ്ങനെ സംഭവിച്ചത് പോലെ അവൾക്ക്.... " "ദച്ചു.... " ആദി ദച്ചുവിനെ വിളിച്ചു... അവൾ അവനെ നോക്കി ബാക്കിയുള്ളവരും ആദിയെ നോക്കി..... "ഇനി ഞങ്ങൾക്ക് അറിയേണ്ടത് ഒന്നാണ് നീ എങ്ങനെ അവിടെ എത്തി.... " ആദി അവളോട് ചോദിച്ചതും.... എല്ലാവരും ദച്ചു വിലേക്ക് നോട്ടം തെറ്റിച്ചു..... ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story