അസുരൻ 🔥: ഭാഗം 29

Asuran fanu

രചന: FANU

"ആ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...എന്നാൽ അവൻ അതൊന്നും ഗൗനിക്കാതെ അവളിലേക്ക് പടർന്നുകയറുന്ന തിരക്കിലായി രുന്നു..... " ആ പെണ്ണ് അപ്പോൾ താൻ ഒന്ന് മരിച്ചു പോയിരുന്നെങ്കിൽ എന്ന് വരെ തോന്നിയിരുന്നു.... തന്നെപ്പോലെ ഒരു പെണ്ണിനും ഇങ്ങനെ ഉണ്ടാവരുത് എന്ന് പ്രാർത്ഥിച്ചു..... *** "അവൻ പറഞ്ഞു പോയതിന്റെ അർത്ഥം എന്താ.... " ആദി കുറച്ചു കടുപ്പത്തിൽ ചോദിച്ചു... "അത്... " അവൾ ഒന്നു മടിച്ചു " പറ അവൻ പറഞ്ഞതിന് അർത്ഥം എന്താണെന്ന് " "അത് ഡച്ചു പ്രഗ്നന്റ് അല്ല.... " മഹിമ മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു " വാട്ട് " ആദി അവളെ നോക്കി കൊണ്ട് അലറി " നിന്നോട് ആരാ ഇത് പറഞ്ഞത്.... " അവൻ അവളെ നോക്കിക്കൊണ്ട് ചോദിച്ചു "അത് ഞാൻ അവളെ പിടിച്ചു കുറഞ്ഞപ്പോൾ കിട്ടിയതാ " അവൾ മുഖം താഴ്ത്തി ഇരുന്നുകൊണ്ട് പറഞ്ഞു " സോറി " അവൾ അവനെ നോക്കി കൊണ്ട് പറഞ്ഞു "എന്തിന്... " അവൾ ചുളിച്ചു കൊണ്ട് ചോദിച്ചു... "അത് njan കള്ളം പറഞ്ഞതിന്.... " അവൾ തല തയത്തി കൊണ്ട് പറഞ്ഞൂ അത് കണ്ട് അവൻ ഒന്ന് ചിരിച്ചു....

"എന്തിനാ ചിരിക്കൂന്നേ.... " അവർ മുഖം കടിപ്പിച്ചു കൊണ്ട് ചോദിച്ചു.... " ഒന്നുമില്ല വാ പോകാം... " അവൻ അതും പറഞ്ഞ് എഴുന്നേറ്റു കൂടെ അവൾ എഴുന്നേറ്റു.... "എത്രയാ" കൗണ്ടറിൽ ഇരിക്കുന്ന ആളോട് അവൻ ചോദിച്ചു... "വേണ്ട നേരത്തെ വന്ന ആൾ തന്നു.... " ആയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.... അവർ രണ്ടുപേരും അവിടെ ഇറങ്ങി... ആദി അവന്റെ ബൈക്കിൽ കയറി... "വാ കയർ...... " അവൻ അവളോട് പറഞ്ഞു "Njan ഇല്ല ബസിൽ പൊയ്ക്കോള......" അവൾ തല തയത്തി കൊണ്ട് പറഞ്ഞു...... " ഞാനിവിടെ ഉണ്ടാവുമ്പോൾ നീ ബസിൽ പോണ്ട വന്നു കയറാടി" അവൻ കുറച്ചു കലിപ്പിൽ പറഞ്ഞതും അവൾ വേഗം വണ്ടിയിൽ കയറി..... അവൻ ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു.... അവൾ മാക്സിമം ഗ്യാപ്പ് ഇട്ട് ആയിരുന്നു നിന്നിരുന്നത്.... അവനൊന്നു ബ്രേക്ക് പിടിച്ചതും അവളുടെ കൈ അവന്റ തോളിൽ അമർന്നു.... അവൻ ഒരു ചിരിയോടെ അത് നോക്കി....... അവൾ തോളിൽ നിന്ന് കൈയടക്കാൻ നിന്നതും അവൻ അത് തടഞ്ഞു..... " അത് അവിടെ നിന്നോട്ടെ " അവൻ അത് പറഞ്ഞതും അവൾ അവനെ നോക്കാതെ വേറെ എവിടേക്കോ നോക്കി നിന്നു....

അവൻ പുഞ്ചിരിയോടെ വണ്ടിയോടിച്ചു... ** ഈഈൗ ഈ പട്ടി മോങ്ങുന്ന ശബ്ദം പോലെ കേട്ട്.... ആദവ് അവിടെയും ഇവിടെയും എല്ലാം നോക്കി.... " ഇതെന്താ.... പട്ടിയുടെ കരച്ചിൽ പോലത്തെ ഒന്ന് " അവൻ സ്വയം പറഞ്ഞ ചുറ്റും നോക്കി... പിന്നെ ഒന്ന് തല കുടഞ്ഞു മുൻപിലേക്ക് നടന്നു "ഈൗ ഈറഈൗൗൗൗൗൗ ... " പിന്നെയും പട്ടി മോങ്ങുന്നു പോലെ... അവൻ ഹോളിലേക്ക് ചെന്നു..... സോഫയിൽ ഇരുന്ന്.... ടിവിയും നോക്കി ദിയ കരയുന്നുണ്ട്... അപ്പുറത്തും ഇപ്പുറത്തും... അഞ്ജനയും അഞ്ജലിയും ഇരിക്കുന്നുണ്ട്.... " ഇവൾ എന്തിനാ കരയുന്നേ... " അവളുടെ അടുത്ത് ഇരുന്നുകൊണ്ട് അഞ്ജന യോട് ചോദിച്ചു.... അഞ്ജന ഒന്നും പറയാതെ വേറെ എവിടേക്കും നോക്കി നിന്നു... ദിയ അവനെ നോക്കി പിന്നെയും കരയാൻതുടങ്ങി "ഒന്നും പറയണ്ട എന്റെ മോനെ ബിഗ് ബോസിലെ ഡോക്ടർ റോബിനെ പുറത്താക്കി അതിനുള്ള സങ്കടം... ആണ്...." അഞ്ജലി അവനെ നോക്കി കൊണ്ട് പറഞ്ഞു "ഈഈഈ... " " നിനക്കറിയുമോ......." ദിയ മൂക്കു വലിച്ചു കൊണ്ട് ചോദിച്ചു " എന്ത്... " അവൻ സംശയത്തോടെ ചോദിച്ചു....

. " എന്റെ റോബിൻ അവനെ ബിഗ്ബോസ് പുറത്താക്കി.... " അവൾ മൂക്കു വലിച്ചുകൊണ്ട് പറഞ്ഞു.... " അല്ലേലും ബിഗ് boss ഇങ്ങനെയാ ചെറ്റ കളി കളിക്കുന്നത്... " അവൾ... അവനെ നോക്കി കൊണ്ടു പറഞ്ഞു.... " പോട്ടെ സാരമില്ല..... " ആദവ് അവളെ ആശ്വസിപ്പിച്ചു.... " ആ ജാസ്മിനും റിയാസ് ആണ് എല്ലാത്തിനും കാരണം.... " അവൾ ദേഷ്യത്തിൽ പറഞ്ഞു... ആദവ് ആണെങ്കിൽ പെട്ട അവസ്ഥയിൽ ഇരിക്കുകയാണ്.... "നിനക്ക് അറിയുമോ എന്റെ dilrob ഫാൻസ് ഒക്കെ... എത്ര സങ്കടത്തിലാണ് എന്ന് " "Dilrob അത് ആരാ " അവൻ മനസിലാവാതെ ചോദിച്ചു.... "എടാ പൊട്ടാ എന്റെ dr പിന്നെ ദിൽഷാ... " അവന്റ തലക്ക് അടിച്ചു കൊണ്ട് പറഞ്ഞു.... എന്നാലും...." അവൾ പിന്നെയും തുടങ്ങിയതും...... ആദവ് വേഗം അവിടെന്ന് പോയി... *** " എന്താ അച്ഛനല്ല ന്യൂസ് ഉണ്ടോ.... " ഉമ്മറത്ത് പത്രം വായിച്ചിരിക്കുന്ന അച്ഛന്റെ അടുത്തു വന്നിരുന്നു ദച്ചു ചോദിച്ചു.... "എന്തു വാർത്ത ഇതിലൊന്നും നല്ല വാർത്ത വരില്ല.... ഏതു കുറച്ചു കാട്ടാളന്മാർ ഒരു പെണ്ണിനെ പിച്ചിച്ചീന്തി ഉണ്ട്.... " അച്ഛൻ അരിശത്തോടെ പറഞ്ഞു പത്രം മടക്കി വെച്ചു... അപ്പോഴാണ് അമ്മ അവിടേക്ക്.... ശാഖയും കൊണ്ടുവന്നത്.... അത് അച്ഛൻ കൊടുത്തു.... " അമ്മ എനിക്കില്ല ചായ.., " ദച്ചു അമ്മയോട് ചോദിച്ചു.... "

വേണമെങ്കിൽ അടുക്കളയിൽ പോയി എടുത്ത് കൊടുക്ക്.... " അമ്മ അവളെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു..... അവളും അങ്ങോട്ട് പുച്ഛിച്ചു കൊടുത്തു.... അപ്പോഴാണ് ഗേറ്റ് കടന്ന്... ബൈക്ക് മുൻപോട്ട് വന്നു. മഹിമ അതിൽ നിന്നിറങ്ങി..... ആദിയെ കണ്ടുപിടിച്ചു എഴുന്നേറ്റു.... " അയ്യോ മോളെ എഴുന്നേൽക്കാൻ ടാ അവിടെയിരുന്നോ.... " ആദി അവളെ നോക്കിക്കൊണ്ട് പറഞ്ഞു... ദച്ചു അതിന് ഇളിച്ചു കൊടുത്തു..... "എന്നാ ശരി അച്ഛാ ഞാൻ പോവ്വാ... " ആദി അച്ഛനെ നോക്കിക്കൊണ്ട് പറഞ്ഞു "അയ്യോ മോനെ കയറാതെ പോവുകയാണോ... ചായ കുടിച്ചിട്ട് പോകാം " അച്ഛൻ അവന് ഉള്ളിലേക്ക് ക്ഷണിച്ചു... " അയ്യോ വേണ്ട അച്ഛാ...പിന്നിൽ ഒരിക്കൽ വരാം " അവൻ സ്നേഹപൂർവ്വം അത് നിരസിച്ചു.... "പിന്നെ മോളെ ദച്ചു.... നന്നായി സൂക്ഷിക്കണം.... " അവൻ അതും പറഞ്ഞ് ബൈക്ക് എടുത്തു പോയി.... ദച്ചു...ആണെങ്കിൽ കുറച്ചുനേരം ആലോചിച്ചിരുന്നു മഹിമ ദയനീയമായി അവളെ നോക്കിക്കൊണ്ട് ഉള്ളിലേക്കു കയറിപ്പോയി.... ദച്ചു വിന് അറിയില്ലല്ലോ അവളുടെ കള്ളം വളിച്ചത് ആയെന്ന്.. ****

"എന്താ മോനെ ഇവിടെനിന്ന് ആലോചിക്കുന്നത്..... " എന്തോ ആലോചിച്ചു നിൽക്കുന്ന രാഹുലിന്റെ അടുത്ത് വന്ന്.. അവന്റെ തോളിൽ കൈയിട്ട് .. ആകാശ് ചോദിച്ചു ... "ഒന്നുമില്ലടാ ഞാൻ ഓരോ കാര്യങ്ങൾ.... " അവൻ മുഷ്ടി ചുരുട്ടിപ്പിടിച്ച ദേഷ്യം നിയന്ത്രിച്ചുകൊണ്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു... ഓ " നീ അറിഞ്ഞോ അർജുൻ... ദക്ഷിണ യെ ഒഴിവാക്കിയെന്ന്.... " രാഹുൽ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.. "ഹ്ഹ ഞാനറിഞ്ഞു അവൾക്ക് അതുതന്നെ വേണം " ആകാശ് പരിഹാസത്തോടെ പറഞ്ഞു.... " അവൾ പ്രഗ്നന്റ് ആണെന്നാണ് അറിഞ്ഞത്... " രാഹുൽ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു ഓഊ... " അല്ല നീ എവിടെയായിരുന്നു ഇത്രയും ദിവസം... " രാഹുൽ ആകാശ് നോട് ചോദിച്ചു " അത് ഞാൻ എന്റെ ഫ്രണ്ടിന്റെ അടുത്ത് പോയത് ആണ്... " അവൻ ഒന്ന് വിക്കി കൊണ്ടു പറഞ്ഞു "ഏത് ഫ്രണ്ട് ".. രാഹുൽ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു... "അത് നിക്കറിയില്ല എനിക്ക് ഓൺലൈൻ വഴി കിട്ടിയതാ.... " അവൻ അതൊരു വിക്കി കൊണ്ടു പറഞ്ഞു

" എടാ പിന്നെ ഞാൻ നന്ദുവിനെ കണ്ടിരുന്നു ..." രാഹുൽ അവനെ നോക്കി കൊണ്ട് പറഞ്ഞു.... "അതിന് അവൾ വിദേശത്ത് അല്ലേ.... " ആകാശ് അവനോട് ചോയിച്ചു... "അല്ല അവളെ ഏതു ആണുംപെണ്ണും കേട്ട @** മോനെ പിച്ചിക്കീറി.... " രാഹുൽ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു..... ആകാശ് നിന്ന് വിയർക്കാൻ തുടങ്ങി.... " ഞാൻ പോട്ടെ" മുഖത് പൊതിഞ്ഞ് വിയർപ്പ് തുടച്ചു കൊണ്ട് അവൻ പറഞ്ഞു.... "നീ എവിടെക്കാ... " രാഹുൽ അവനോട് ചോദിച്ചു "എനിക്ക് കുറച്ചു പണിയുണ്ട്... ഞാൻ എന്നാൽ പോട്ടെ " അവൻ അതും പറഞ്ഞു വേഗം നടന്നു നീങ്ങി.... ഇല്ല ആകാശ് നിന്നെ ഞാൻ വെറുതെ വിടില്ല ഇഞ്ചിഞ്ചായി ഞാൻ നിന്നെ കൊല്ലും.... എന്റെ പെണ്ണ് അനുഭവിച്ചത് ഒക്കെ നിന്നെ കൊണ്ട് njan അനുഭവിക്കും അവൻ പോകുന്നത് നോക്കി കൈകളിൽ മുഷ്ടിചുരുട്ടി കൊണ്ട് പറഞ്ഞു.... **** ദിവസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു.... അജുവിന് ഇടക്ക് മതിൽ ചാടുന്നത് പതിവ് ആയി.... പക്ഷേ നമ്മുടെ ദച്ചു ഇതൊന്നുമറിയാതെ ഉറക്കുക... തന്നെ ആയിരുന്നു...

അങ്ങനെ ഒരു ദിവസം ദക്ഷിണ യുടെ വീടിനു മുൻപിൽ ഒരു കാർ വന്നു നിന്നു.... എല്ലാവരും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.... അതിൽ നിന്ന് ഇറങ്ങി വരുന്ന അജുവിനെ കണ്ടു... ദച്ചു ചാടിയെഴുന്നേറ്റു..... അജു വിന്റെ പിന്നാലെ തന്നെ ആദി യും ഇണ്ട്.... "ആാാ ആരെക്കെ ഇത് കയറി വരു" ദച്ചു വിന്റെ അച്ഛൻ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു... അജു ആദി യും ഉള്ളിലേക്ക് കയറി ഇരുന്നു..... "എന്തക്കെ മക്കളെ sugano... " അച്ഛൻ അവരോട് ചോദിച്ചു.... "സുഖം തന്നെ " അവർ പറഞ്ഞു.... "അച്ഛാ... " അജു അച്ഛൻ വിളിച്ചു... "എന്താ മോനെ.. " "അത് അച്ഛാ njan ദച്ചു വിനെ കൊണ്ടുപോവാൻ വന്നതാ.... " അജു അച്ഛനെ നോക്കിക്കൊണ്ട് പറഞ്ഞു.... "ഹെ എന്നെയോ.... ഞാൻ ഒന്നുമില്ല അവിടെ വീട്ടിലേക്ക് " അവൾ എടുത്തടിച്ച പോലെ പറഞ്ഞു.... "അതെങ്ങനെ ശരിയാവും എന്റെ ഭാര്യയും എന്റെ കുഞ്ഞും എന്റെ വീട്ടിലെ താമസിക്കേണ്ടത്... " അജു അവളെ നോക്കിക്കൊണ്ട് പറഞ്ഞു " ഇത് എന്തൊക്കെയാ പറയുന്നത്... പിന്നെയാണ് ദച്ചു വിന് കത്തിയത് അവൾ വയറ്റിൽ ഉണ്ടെന്ന് പറഞ്ഞിട്ട് അല്ലേ ഇങ്ങോട്ട് വന്നത്.... " "എന്ത് കുഞ്ഞോ..." അച്ഛനുമമ്മയും ഒന്നും മനസ്സിലാക്കാതെ ചോദിച്ചു " അത് ഞങ്ങളുടെ കുഞ്ഞ് അച്ഛനോടും അമ്മയോടും ദച്ചു ഒന്നും പറഞ്ഞില്ലേ.... "

അജു അമ്മയെയും അച്ഛനെയും ദച്ചു വിനെ നോക്കിക്കൊണ്ട് പറഞ്ഞു " ഇല്ല മോനെ ഒന്നും പറഞ്ഞില്ല.. " അമ്മ വിഷമത്തോടെ പറഞ്ഞു... " അതെന്താ ദച്ചു നീ അമ്മയോടും അച്ഛനോടും പറയാതിരുന്നത്... " അജു അവളെ നോക്കിക്കൊണ്ട് ചോദിച്ചു.... ദച്ചു പെട്ടെന്ന് അവസ്ഥയിലാണ് നിൽക്കുന്നത്.... " അത് ഞാൻ ഒന്നുകൂടി കൺഫോം ആക്കി പറയാം എന്ന് വിചാരിച്ചു... " അവൾ വിക്കി കൊണ്ടു പറഞ്ഞു... മഹിമ അവളെ ദയനീയമായി നോക്കുന്നുണ്ട്..... " അതാ ആയിരുന്നോ എന്ന് നമുക്ക് പോകുമ്പോൾ കൺഫോം ആക്കാം.. നീ വേഗം റെഡി ആയിട്ടു വാ " അർജൻ ശാന്തമായി അവളോട് പറഞ്ഞു.... " ഞാൻ ഒന്നുമില്ല " അവൾ എടുത്ത് അടിച്ചത് പോലെ പറഞ്ഞു... " വേണ്ട മോളെ ഇനി ഇവിടെ നിൽക്കണ്ട പോയി എല്ലാം കൺഫോം ആക്കിയിട്ട് വിളിച്ചു പറ " അമ്മ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു..... ദച്ചു ആണെങ്കിൽ ദയനീയമായി അവരെ നോക്കി.... എന്നിട്ട് അവൾ റൂമിൽ പോയി റെഡിയായി വന്നു... "എന്നാ നമ്മുക്ക് പോവാം.... " അജു അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.....

"മ്മ്മ് " അവൾ ഒന്നും മൂളി കൊടുത്തു.... "എന്നാൽ ശരി അച്ഛാ അമ്മ... ഇറങ്ങുകയാണ് " അർജുൻ അച്ഛനോടും അമ്മയോടും പറയുന്നു... "അയ്യോ ഒന്നും കഴിക്കാതെ പോവുകയാണോ... അമ്മ അവരോട് ചോദിച്ചു "ചായ കുടിച്ചല്ലോ ഇപ്പോൾ അതുമതി പിന്നെ ഒരിക്കൽ വരാം " അജു അതും പറഞ്ഞു ഇറങ്ങി... "എന്നാ ശരി "ആദി പറഞ്ഞു... ദച്ചു എല്ലാവരോടും യാത്ര പറഞ്ഞ് കാറിൽ കയറിയിരുന്നു..... "എന്നാൽ പോവാം ഭാര്യയെ " അജു അവളെ നോക്കി കൊണ്ട് ഒരു ഈണത്തിൽ പറഞ്ഞു..... അവൾ ഒന്നും പറയാതെ പുറത്തേക്കു നോക്കിയിരുന്നു.. " ചിറ്റ പട്ടി തെണ്ടീ ഇവൻ എന്തിനാ എന്നെ കൊണ്ടുപോകുന്നത് " അവൾ അവനെ മനസ്സിൽ തെറി വിളിച്ചു കൊണ്ടിരിക്കുന്നു.... വീട്ടിലെത്തി ദച്ചു വേഗം ഇറങ്ങി.... ഹോളി ഇരിക്കുന്ന ദിയ വേഗം അവളെ കെട്ടി പിടിച്ചു "ഏട്ടത്തി " ദിയ അവളെ വിളിച്ചു " ദിയ " " എന്റെ ഏട്ടത്തി ഞാൻ ഏട്ടത്തിയെ എത്ര മിസ്സ് ചെയ്തു എന്ന് അറിയുമോ " ദിയ അവളെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു " ഞാനും" " ദിയ ദച്ചു മോൾ പോയി ഫ്രഷ് ആയി വരട്ടെ മോൾ ആകെ ക്ഷണിച്ചിട്ടുണ്ട് "

കൈകൾ സാരിയിൽ തുടച്ചുകൊണ്ട് ശാരദാമ്മ... പറഞ്ഞു " അത് ശരിയാ ഏട്ടത്തി പോയി ഫ്രഷ് ആയിട്ടു വാ... " ദിയ അവളെ റൂമിലേക്ക് പറഞ്ഞയച്ചു... ദച്ചു റൂമിലേക്ക് പോയി ഇടാനുള്ള ഡ്രസ്സ് എടുത്തു ഫ്രഷ് ആയി ഇറങ്ങി.... അപ്പോഴുണ്ട് അജു ബെഡ്ഡിൽ ഇരിക്കുന്നു.. " എന്തിനാണാവോ ഈ കാലൻ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്... " അവൾ അവനെ നോക്കി കൊണ്ട് പിറുപിറുത്തു... കുളി കുളിച്ച് ഇറങ്ങിവരുന്ന ദച്ചു വിനെ കണ്ട് അജു ബെഡിൽ നിന്ന് നിന്ന് എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നു.... "അയ്യോ ഇങ്ങേര് എന്തിനാ ഇങ്ങോട്ട് വരുന്നേ " അവൾ സ്വയം ചോദിച്ചു അപ്പോഴേക്കും അവൻ അവിടെ എത്തിയിരുന്നു... അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറിക്കി.... ദച്ചു അവനെ നട്ടെല്ലോടെ നോക്കി.... അവൻ ഒന്നൂടെ അവളെ തന്നിലേക്ക് അടുപ്പിച്ചു... കഴുത്തിൽ പറ്റിപിടിച്ചിരിക്കുന്ന വെള്ളത്തുള്ളി ആയിരുന്നു അവന്റെ കണ്ണുകൾ.... അവളുടെ കഴുത്തിലൂടെ അവന്റെ കണ്ണുകൾ പാഞ്ഞുകൊണ്ടിരുന്നു.... അവന്റെ ഒരു കൈ അവളുടെ ടോപ്പിന് ഉള്ളിലൂടെ.. അവളുടെ അണിവയറിൽ അമർന്നു.......

അവൾ ഒന്ന് ഉയർന്നുപൊങ്ങി..... അവന്റെ മുഖം കഴുത്തിലെ വെള്ളത്തുള്ളികളുടെ അടുത്തേക്ക് കൊണ്ടുപോയി അവിടെ... അവന്റെ ചുണ്ടുകൾ പതിപ്പിച്ചു.... വെള്ളത്തുള്ളികൾ നാവുകൊണ്ട് ഒപ്പിയെടുക്കാൻ തുടങ്ങി..... ദച്ചു ഒന്ന് വെട്ടി വിറച്ചു..... അവന്റെ ചുണ്ടുകളും നാവുകളും അവിടെ പാഞ്ഞുകൊണ്ടിരുന്നു.... ദച്ചു വിന്റെ കൈകൾ അവന്റെ മുടിയിൽ അമർന്ന.... കഴുത്തിൽ നിന്നും മുഖം എടുത്തു... അവൻ അവളുടെ വിറക്കുന്ന ചിന്തകളെ സ്വന്തമാക്കി.... ദച്ചു വിന്റെ കണ്ണുകൾ പുറത്തേക്ക്.... തള്ളി വന്നു.... അജു ആണെങ്കിൽ... കണ്ണടച്ച് അവളുടെ കീഴ്ചുണ്ട്... ആസ്വദിച്ചു നീങ്ങുകയായിരുന്നു.... എത്ര നുകന്നിട്ടും മതിവരാത്ത പോലെ.... ഏതോ ഒരു യാമത്തിൽ അവളും അത് ആസ്വദിച്ചിരുന്നു..... അവളും അവനെ തിരിച്ചു ചുംബിക്കാൻ തുടങ്ങി.... അവൾക്ക് ശ്വാസമെടുക്കാൻ കഴിയാതെ ആയതും.. അവൻ മനസ്സില്ലാ മനസ്സോടെ അവളിൽ നിന്ന് വിട്ടുനിന്നു.... ദച്ചു കിതച്ചുകൊണ്ട് ശ്വാസമെടുത്ത് നിൽക്കുകയായിരുന്നു.... അവളുടെ കൈകൾ അവൾ ടോപ്പിൽ മുറുക്കി ....

അവനെ നോക്കി.... അവനാണെങ്കിൽ ഒരു വശ്യമായ ചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുന്നു.... അവൻ അവന്റെ ചുണ്ടുകൾ കൈ കൊണ്ട് തുടച്ചു.... "നിനക്ക് ന സ്റ്റാമിന കുറവ് ആണ്... പിന്നെ നീ ഞാൻ വിചാരിച്ചത് പോലെ ഒന്നുമല്ല " അവൻ അതും പറഞ്ഞ് പുറത്തേക്ക് ചിരിച്ചു കൊണ്ടു പോയി... "അതിവേഗത്തിൽ ഇരിക്കുന്ന ഹൃദയത്തെ... ദച്ചു കൈവെച്ചു.... ഇങ്ങനെ പോയാൽ ഇങ്ങേർ എന്നെ കൊല്ലും.... എന്നാലും എന്തിനാവോ എന്നെ കിസ്സ് ചെയ്തത്...." അവൾ സ്വയം ചോദിച്ചു " അപ്പോൾ നീ എന്തിനാ ഇങ്ങനെ കിസ്സ് ചെയ്തത്... " അവളുടെ മനസ്സ് ചോദിച്ചു... " അത് പ്രത്യേകം ഒരു സാഹചര്യത്തിൽ.... " ""അയ്യോ ഇനി എന്നെ പറ്റി എന്തെങ്കിലും വിചാരിച്ചു കാണുമോ.... അങ്ങേര് മുൻപിൽ ഡിമാൻഡ് നിൽക്കാം എന്ന് വിചാരിച്ചതാ..... ഇപ്പൊ എല്ലാം പോയി " അതും പറഞ്ഞ് അവൾ ബെഡിൽ ഇരുന്നു *** ചിരിച്ചുകൊണ്ട് പുറത്തേക്ക് വരുന്ന അജുവിനെ ആദി ഒന്ന് അടിമുടി നോക്കി..... " എന്താ മോനെ ഒരു ചിരിയൊക്കെ... " നിരഞ്ജൻ അവനെ നോക്കിക്കൊണ്ട് ചോദിച്ചു ഒന്നുമില്ല....

"ഡാ പിന്നെ ആകാശ് നാട്ടിലെത്തിയിട്ടുണ്ട് രാഹുൽ പറഞ്ഞിരുന്നു.... " കാർത്തി... ഫോണിൽ നിന്ന് തലപൊക്കി കൊണ്ട് പറഞ്ഞു... "മ്മ് ഞാൻ അറിഞ്ഞാൽ പെട്ടെന്ന് തന്നെ അവനെ പൂട്ടണം... " അജു മുഷ്ടികൾ ചുരുട്ടി കൊണ്ട് പറഞ്ഞു.... ****** ദച്ചു നന്ദുവിന്റെ അടുത്ത് പോയി സംസാരിച്ചു..... നന്ദു ഇപ്പോൾ കുറച്ചൊക്കെ മെച്ചപ്പെടു വന്നിട്ടുണ്ട്.... അവളെ ഇടയ്ക്കിടയ്ക്ക് രാഹുൽ കാണാൻ വരും.... ഇപ്പോൾ അവൾക്ക് ഫിസിയോതെറാപ്പി ചെയ്തു കൊടുക്കുന്നുണ്ട്..... "ദിയ നീ എന്റെ കൂടെ അമ്പലത്തിൽ വരുമോ " ദച്ചു ദിയ യുടെ അവിടുന്ന് കൊണ്ട് ചോദിച്ചു "വരല്ലോ... നീ ഉണ്ടോ അഞ്ജന " ദിയ അഞ്ജനയുടെ ചോദിച്ചു.... " ഇല്ലെടാ എനിക്ക് പറ്റില്ല.... " ദിയ നോട് അഞ്ജന പറഞ്ഞു "എന്നാ അഞ്ജലി വാ നമുക്ക് മൂന്നു പേർക്കും പോകാം... " ദച്ചു അഞ്ജനേയ വിളിച്ചു.... " വൈകുന്നേരം.. പോവാം.... "

ശെരി.... വൈകുന്നേരം ദിയ അഞ്ജലി ദച്ചു മൂന്നുപേരും അമ്പലത്തിൽ പോയി തൊഴുതു.... അവിടെ നിന്ന് വരുമ്പോൾ ആണ് ഒരു കാർ സ്പീഡിൽ വന്ന അവരുടെ മുൻപിൽ നിർത്തിയത്.... അതിൽനിന്നും മുഖംമൂടി അണിഞ്ഞ.... ഒരാൾ ഇറങ്ങി ദച്ചു വിനെ പിടിച്ചുവലിച്ചു.... " വിട ഞ്ഞെ " ദച്ചു അയാളുടെ കയ്യിൽ നിന്ന് കുതറി.... പക്ഷേ അവളെ അയാൾ വിടാതെ.. വണ്ടിയിലേക്ക് കേറ്റി തടയാൻ വന്ന ദിയയും അഞ്ജലിയും അയാൾ തള്ളിയിട്ടു.... ദിയ ടെ നെറ്റി ഒരു കല്ലിന്മേൽ പോയി ഇടിച്ചു... "അമ്മ " പുതിയ വേദന കൊണ്ട് അലറി " ദിയ " ദച്ചു അയാളുടെ കയ്യിൽ നിന്നും കുതറി.... ദിയ യെ വിളിച്ചു... വണ്ടിയിൽ നിന്ന് ഇറങ്ങാൻ എന്നതും അയാൾ അവളുടെ മുഖത്ത് എന്തോ മണപ്പിച്ചു... അതോടെ ദച്ചു കുഴഞ്ഞ് അയാളുടെ ദേഹത്തേക്കു... വീണു.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story