അസുരൻ 🔥: ഭാഗം 5

Asuran fanu

രചന: FANU

താൻ എന്തിന് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്.... എനിക്ക് അമ്മ ഇല്ല എന്ന് വിചാരിച്ചു എനിക്ക് അമ്മയും അച്ഛനും കാണണ്ടേ... എങ്ങനെ ഒരു അമ്മയുടെ സ്നേഹം ലഭിക്കാത്ത തന്നോട് ആണല്ലോ ഇതെല്ലാം പറഞ്ഞത്..... ട്ടേ....... ആരും പേടിക്കണ്ട ഫ്ലവർ വെയിസ് വീണു ചിന്നിച്ചിതറിയ താ....( ഇവിടെ ആരൊക്കെ പറഞ്ഞു ദച്ചു വിന് അസുരൻറ് കൈയിൽ നിന്ന് കിട്ടി ന്ന് 😂😂) ദച്ചു അതുകണ്ട് ബാക്ക് ലേക്ക് വച്ചു പോയി.... ദച്ചു വിനു അവനെ നോക്കാൻ തന്നെ പേടി ആയി.... വലിഞ്ഞുമുറുകിയ പേശികളും.... കഴുത്തിലൂടെ എല്ലാം നരമ്പുകൾ എടുത്തു കാണിക്കുന്നുണ്ട്...... കണ്ണുകളിൽ എല്ലാം ചുവപ്പുരാശി.... പടർന്നിട്ടുണ്ട്.... അവൾക്ക് അവനെ നോക്കാൻ തന്നെ പേടിയായി ടീ നീ എന്താടീ പറഞ്ഞേ... അജു അവളുടെ അടുത്തേക്ക് വന്നു..... എടാ നീ ഒന്നു വന്നേ എന്നും പറഞ്ഞു അവന്റെ ഫ്രണ്ട്സിനെ..... വലിച്ചുകൊണ്ടുപോയി.... ഏട്ടത്തി ഇങ്ങനെ ഒന്നുംപറയണ്ടായിരുന്നു....🥺🥺... എന്റെ ഏട്ടന് പറഞ്ഞാൽ.. വരെ... സഹിക്കും പക്ഷേ അമ്മയെ പറയുന്നത് അത് ഏട്ടൻ സഹിക്കാൻ കഴിയില്ല.... 🥺🥺🥺 നന്ദു വിഷമത്തോടെ പറഞ്ഞു.... ഞാൻ..... എനിക്കറിയാം ഏട്ടത്തി ഏട്ടത്തിയുടെ അമ്മയെയും അച്ഛനെയും കാണാൻ ആഗ്രഹമുണ്ടെന്ന് ......

അത് ഞങ്ങളുടെ അമ്മയെ പറഞ്ഞിട്ട് വേണ്ടില്ലായിരുന്നു.... ദിയ... ദച്ചു മോൾ സങ്കടം കൊണ്ട് പറഞ്ഞതാ..... സാരമില്ല മോളെ.... ശാരദാമ്മ സമാധാനിപ്പിച്ചു.... Sorry ദിയ എനിക്ക് അങ്ങനെ പറഞ്ഞത് ഞാൻ ഒരിക്കലും അങ്ങനെ പറയണം വിചാരിച്ചതല്ല.... Sorry എനിക്കെന്റെ അമ്മയെയും അച്ഛനെയും അത്രയും കാണാൻ ആഗ്രഹം ഉണ്ടായിട്ട്... ആണ്... എനിക്ക് ഒരുവട്ടമെങ്കിലും അവരെ കാണണം.... എന്ന ചിന്തയെ ഉള്ളായിരുന്നു.... അതു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.... ചേച്ചിയുടെ വിഷമം മനസ്സിലാവും സാരമില്ല.... ശാരദാമ്മ ദിയ എനിക്കൊന്നു... അച്ഛനെയും അമ്മയെയും കാണണം.... പ്ലീസ് എന്നെ ഒന്ന് പോവാൻ അനുവദിക്കണം..... മോളേ അത്.... ശാരദാമ്മ എന്തോ പറയാൻ നിന്നും ഏട്ടത്തി വാ നമുക്ക് പോകാം .... ദിയ ദച്ചു വിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.... മോളേ അജു അറിഞ്ഞാൽ എന്താ നടക്കുന്നതെന്ന് നിനക്കറിയില്ലേ..... ശാരദാമ്മ അവരോടായി പറഞ്ഞു ഏട്ടൻ വരുമ്പോഴേക്കും ഞങ്ങൾ വേഗം എത്തിക്കോളാം....

ശാരദാമ്മ.... ഞങ്ങൾ വേഗം വരാം..... മ്മ് വേഗം പോയി വാ മക്കളെ.... ശാരദഅമ്മ അവരോട് പറഞ്ഞു.... അജു നെ കൊണ്ടുപോയത് അവർ സ്ഥിരമായി ഇരിക്കുന്ന കുളക്കടവിലേക്ക് ആയിരുന്നു..... എടാ നീയൊന്നു അടങ്ങ്.... നിരഞ്ജൻ അവനോട് പറഞ്ഞു അവൾ എന്താ പറഞ്ഞത് എനിക്ക് എനിക്ക് എന്റെ അമ്മയുടെയും സ്നേഹം ലഭിച്ചിട്ടില്ല എന്ന് അമ്മ എന്നാ എനിക്ക് എന്താണെന്ന് അറിയില്ലന്ന്.... എടാ നീ അത് വിട്ടുകള.... അവൾക്ക് അവളുടെ അമ്മയെയും അച്ഛനെയും കാണാൻ.....ആഗ്രഹം ഉണ്ടാവില്ലേ.... അതെന്തിനാ നീ തടുക്കുന്നത്..... അതിന് അവൻ ഒന്നും മിണ്ടിയില്ല.... നീ നിന്റെ... തൊട്ടതിനും പിടിച്ചതിനും ഇല്ല ദേഷ്യമെല്ലാം തുറക്കണം..... എന്തിനു ദേഷ്യം വച്ച് നടക്കേണ്ട..... അതിനും അവൻ ഒന്നും മിണ്ടിയില്ല.... എടാ നീ എന്തെങ്കിലും പറയുന്നുണ്ടോ... നിങ്ങൾ ഒന്നും മിണ്ടാതെ പോവുന്നുണ്ടോ..... അവൻ അവരോട് കലിപ്പായി... അജു എന്റെ മനസ്സിലേക്ക് ആ മുഖം കടന്നു... ഒരു ആറു വയസ്സായി പയ്യന്റെ പിന്നാലെ....

ഓടുന്ന... അധികം പ്രായമില്ലാത്ത... സ്ത്രീയെ കണ്ണാ ഓടല്ലേ നിൽക്ക്.... ഇല്ല എന്നെ പിടിക്കാൻ വ..... അമ്മയുടെ ചക്കര അല്ലേ.... ഓടല്ലേ da ഇത് കഴിക്ക്..... ഭക്ഷണം കൊണ്ട് അവന്റെ പിന്നാലെ നടന്നു കൊണ്ട് അവർ പറഞ്ഞു ഇല്ല.... അവൻ ഓടികൊണ്ട് പറഞ്ഞു.... ആാാ.... അവരുടെ ശബ്ദം കേട്ടതും അവൻ തിരിഞ്ഞു നോക്കി... അമ്മ... എന്തു പറ്റി.... അവരുടെ അടുത്തേക്ക് ഇരുന്നു കൊണ്ട് അവൻ പറഞ്ഞു.... അമ്മ പറഞ്ഞതല്ലേ ഓടയിൽനിന്ന് അമ്മേയുടെ വയറിൽ കുഞ്ഞുവാവ ഉള്ളത് നീ മറന്നോ..... അയ്യോ sorry.... ഞാൻ നല്ല കുട്ടിയായി ഇരുന്നോളാം.... അവൻ അവരോട് കൊഞ്ചി കൊണ്ട് പറഞ്ഞു... Good boy.... അമ്മ... അവൻ വിളിച്ചു എന്താടാ കണ്ണാ... വാവ എപ്പോൾ ആണ് വര.... കുറച്ചുദിവസം കഴിഞ്ഞാൽ വരും ട്ടോ..... ആണോ..... ഹ്ഹ da... ഏട്ടന്റെ വാവ വേഗം വരണം ട്ടോ.... വയറിൽ തല വച്ചുകൊണ്ട് അവൻ പറഞ്ഞു.... അവർ ചിരിച്ചുകൊണ്ട് അവന്റെ തലയിൽ തലോടി..... Da അജു വ പോവാം..... കാർത്തിക് വന്ന് അവനെ വിളിച്ചു.... അപ്പോഴാണ് അച്ചു ഓർമ്മയിൽ നിന്നും ഉണർന്നത്... മ്മ്.... ഇനിയും നടക്കാൻ ഉണ്ടോ ഏട്ടത്തി... നന്ദു ദച്ചു വിനോട് ചോദിച്ചു ..... ഇല്ല ഒരു 5 മിന്റ് ഒള്ളു....

ഓ... എട്ടത്തിയുടെ വീട്ടിൽ ആരൊക്കെയുണ്ട്.... ഞാൻ അച്ഛൻ അമ്മ ചേച്ചി.... അടങ്ങുന്ന ഒരു കൊച്ചു കുടുംബം..... അവർ ദച്ചു...വിന്റെ വീട്ടിലെത്തി.... ദിയ ആ വീട് ഒന്നാകെ ഒന്നു നോക്കി.... ചെറിയ ഒരു വീട്.... മുറ്റത്ത് ചെടികളെല്ലാം നട്ടിട്ടുണ്ട്.... വീടിന് ചുറ്റും മരങ്ങൾ.... വീടിനു മുൻപിലൂടെ ഒരു തോട് പോകുന്നുണ്ട്....... ദിയ ക്ക് അവിടെ നന്നായി ഇഷ്ടപ്പെട്ടു..... നീ എന്ത് നോക്കി നിൽക്കുന്നത്... വ ദച്ചു അവളെ വിളിച്ചു... അമ്മ അച്ഛാ.... ദച്ചു നീട്ടി വിളിച്ചു.... മകളുടെ ശബ്ദം കേട്ടതും.... അച്ഛനുമമ്മയും വേഗം ഉമ്മറത്തേക്ക് വന്നു.... മോളേ ദച്ചു.... അമ്മ വന്ന് അവളെ കെട്ടിപ്പിടിച്ചു... മുഖം എല്ലാം ചുംബനങ്ങൾ കൊണ്ട് മൂടി....അമ്മ കരയുകയായിരുന്നു... "ദിയ അതെല്ലാം നോക്കി നിൽക്കുകയായിരുന്നു.... അമ്മയുടെ സ്നേഹം എല്ലാം.... തനിക്കും ഒരു അമ്മയുണ്ട് എങ്കിൽ ഇങ്ങനെയെല്ലാം തന്നെ സ്നേഹിക്കും... ആയിരുന്നു.... അവള് ചിന്തിക്കാതിരുന്നില്ല " മോളെ നിനക്ക് സുഖമല്ലേ.... എന്റെ മോളെ അവിടെ ആരെങ്കിലും ഉപദ്രവിചോ...

അമ്മ വേവലാതിയോടെ ചോദിച്ചു.... എന്റെ അമ്മേ എനിക്ക് സുഖമാണ്.... എന്തിനാ എന്റെ അമ്മ ഇങ്ങനെ കരയുന്നത്.... അവരുടെ കണ്ണീർ തുടച്ചു കൊണ്ട് അവർ പറഞ്ഞു.... എന്റെ ലക്ഷ്മി മോളെ ഉള്ളിലേക്ക് കൈറ്റ്... എന്നിട്ടാണ് എല്ലാം ചോദ്യവും പറച്ചിലും.... ഞാൻ കാര്യം മറന്നു.... ശേഖരെ ഏട്ടാ തലയ്ക്കടിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു.... മോളു വാ അമ്മ അവളെ ഉള്ളിലേക്ക് ക്ഷണിച്ചു.... അവൾ ഉള്ളിലേക്ക് കയറിയതും പെട്ടെന്ന് തിരിഞ്ഞു നോക്കി.... ""മുൻപിലേക്ക് നോക്കിയപ്പോൾ മുഖവും വീർപ്പിച്ചു നിൽക്കുന്നു നമ്മുടെ ദിയ..... ദച്ചു നാക്ക് കടിച്.... ദിയയുടെ അടുത്തേക്ക് പോയി.... അപ്പോഴാണ് അമ്മയും അച്ഛനും അവളെ ശ്രദ്ധിച്ചത്...."" ""Sorry ദിയ മോളേ.... ചെവിയിൽ കൈവെച്ചു കൊണ്ട് ദച്ചു പറഞ്ഞു.... മ്മ് ഏട്ടത്തി ഇപ്പോ എന്നെ മറന്നു അല്ലേ.... ദിയ വിഷമത്തോടെ പറഞ്ഞു അയ്യോ ഇല്ല നീ വാ ... അവളെ ദച്ചു വിളിച്ചു .... ദിയ ഉമ്മറപ്പടിയിൽ നിൽക്കുന്ന അമ്മയെയും അച്ഛനെയും നോക്കി....എന്നിട്ട്... ദച്ചു വിനെയും.... അമ്മ ഇത് ദിയ എന്റെ നാത്തൂൻ ആണ്.... സംശയത്തോടെ നിൽക്കുന്ന... അച്ഛനോടും അമ്മയോടും പറഞ്ഞു.... വ മോളേ.... അവർ അവളെ വീട്ടിലേക്ക് ക്ഷണിച്ചു...

ദിയാ ചിരിച്ചുകൊണ്ട്.... വീട്ടിലേക്ക് കയറി.... മക്കൾ ഇരിക്ക്... അമ്മ അവരോട് പറഞ്ഞു.... ദിയ ചിരിച്ചുകൊണ്ട് സോഫയിൽ ഇരുന്നു.... പുതിയ വീട് എല്ലാം ഒന്ന് നോക്കി.... നല്ല വൃത്തിയുള്ള വീട്.... കൊച്ചു വീടാണെങ്കിലും കാണാൻ നല്ല ഭംഗി ഉണ്ടയിരുന്നു..... സെൽഫി മുഴുവൻ ട്രോഫികൾ ആണ്..... അവൾ എല്ലാം വീക്ഷിച്ചു.... എന്തൊക്കെയുണ്ട് എന്റെ അച്ഛനും അമ്മയ്ക്കും സുഖമല്ലേ.... അല്ല ചേച്ചി എവിടേ.... ദച്ചു സംശയത്തോടെ ചോദിച്ചു.... അവൾ സ്കൂളിൽ പോയേക്കാ മോളെ... ഞങ്ങൾക്ക് ഇങ്ങനെ സുഖം ഉണ്ടാവാനാണ്.... മോൾ ഞങ്ങളുടെ കൂടെ ഇല്ലല്ലോ.... അച്ഛൻ അവളോട് പറഞ്ഞു അതിനെന്താ എന്റെ മനസ്സ് നിങ്ങളുടെ കൂടെയില്ലേ...... അവർ അങ്ങനെ ഒരുപാട് നേരം സംസാരിച്ചു.... അയ്യോ സമയം ഒരുപാട് ആയി.... ദിയ വ നമുക്ക് ഇറങ്ങാം.... അച്ഛനോട് കത്തി അടിക്കുന്നത് ദിയ യെ വിളിച്ചു കൊണ്ട് ദച്ചു പറഞ്ഞു.... എന്നാ ശെരി അച്ഛാ പിന്നെ ഒരിക്കൽ വരാം ചേച്ചിയോട് പറയണം കേട്ടോ... എന്നും പറഞ്ഞു അവർ നടന്നു.... എന്റെ ദിയ ഒന്ന് വേഗം നടക്ക് ആ രാക്ഷസൻ.... വീട്ടിൽ എത്തിട്ട് ഉണ്ടാവും.... ദച്ചു ദിയയോട് പറഞ്ഞു.... രാക്ഷസൻ... അത് ആരാ .... വേറെ ആര് നിന്റെ ഏട്ടൻ...

അതായത് അസുരൻ.... ഇപ്പോൾ വിളി രാക്ഷസൻ എന്ന് ആയോ.... ചില സാഹചര്യങ്ങൾക്കനുസരിച്ച് പേരുകൾ മാറ്റേണ്ടിവരും മോളു.... മ്മ്മ് ഏട്ടൻ ഇതൊന്നും കേൾക്കണ്ട..... നീ മിണ്ടാതെ വേഗം നടക്കാൻ നോക്ക്.... Dachu..... പിന്നിൽ നിന്ന് ആരോ വിളിക്കുന്നത് വേണ്ടതും... രണ്ടുപേരും അങ്ങോട്ട് തീർന്നു... അനു ( അനഘ ദച്ചുവിന്റെ ഫ്രണ്ട് ) എടി എന്തൊക്കെയോ കേട്ടത്.... അനു അതിന് അവൾ ഒരു മങ്ങിയ ചിരി...ചിരിച്ചു "ഇത്.... ഇത് എന്റെ നാത്തൂൻ.... നന്ദിത.... ദിയ യെ പരിചയപ്പെടുത്തിക്കൊടുത്തു ഇത് എന്റെ ഫ്രണ്ട് അനഘ.... Hi ചേച്ചി... Hi... എന്താ നിങ്ങൾ സംസാരിക്ക് ഞാനവിടെ നിൽക്കുന്നുണ്ടാവും... ഹ്ഹ "എന്താടാ എന്താ സംഭവിച്ചത്"... ഞാൻ നിന്നെ ഫോൺ നിലേക്ക് എത്ര വിളിച്ചു അനു ഹ്ഹ്ഹ് അത് എവിടെ ആവോ.... എന്തെന്താ അന്ന് അസുരൻ പിടിച്ചു വലിച്ചപ്പോൾ... അത് എവിടെയോ പോയി.... ഓ... ദച്ചു അന്ന് നടന്നതെല്ലാം അവളോട് പറഞ്ഞു... അടിച്ചതിനാൽ ആരെങ്കിലും പ്രതികാരം ചെയ്യുമോ...

ഇത് അതൊന്നുമല്ല... വേറെ എന്തൊക്കെയോ ഇതിന്റെ ഉള്ളിൽ ചുറ്റി കേൾക്കുന്നുണ്ട്.... മ്മ്.... എന്നാ ശരി ഞാൻ പോട്ടെ അല്ലെങ്കിൽ ആ രാക്ഷസൻ അറിഞ്ഞാൽ.... ഞങ്ങളെ വെച്ചിട്ടില്ല രാക്ഷസൻ... അനു സംശയത്തോടെ ചോദിച്ചു അസുരൻ അയാൾക്ക് അയാളെ അസുരൻ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല.... അപ്പോൾ ഞാൻ അത് രാക്ഷസൻ എന്ന് ആക്കി.... ഓഓഓ അങ്ങനെ... യായ പിന്നെ.... അനു അവളെ വിളിച്ചു എന്താ.... നിന്നെയും അയാളെയും കാണും നല്ല മാച്ച് ഒക്കെയുണ്ട്.... അനു ഓടി കൊണ്ട് പറഞ്ഞു... പോടീ.... റോഡിൽ ഉള്ള കല്ല് എടുത്തു കൊണ്ട് അവൾ എറിഞ്ഞു കൊണ്ട് പറഞ്ഞു ദിയ വ പോവാം... ഫോണിൽ തോണ്ടി കൊണ്ടിരിക്കുന്ന ദിയ യെ നോക്കി അവൾ പറഞ്ഞു കഴിഞ്ഞോ...... ഫോൺ ണിൽ നന്ന് തല ഉയർത്തി അവൾ ചോദിച്ചു ഹ്ഹ്ഹ് അത് രാഹുൽ ഏട്ടൻ അല്ലേ.... ഒഴിഞ്ഞ സ്ഥലത്ത് ബൈക്കിൽ ഇരിക്കുന്ന രാഹുലിനെ ചൂണ്ടിക്കൊണ്ട് ദിയ പറഞ്ഞു.... അപ്പോഴാണ് ദച്ചു വിന്റെ ശ്രദ്ധ അവിടേക്ക് പോയത്...

അവനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു..... ഹ്ഹ്ഹ് നിനക്ക് എങ്ങനെ അറിയാം.... ഉള്ളിലുള്ള സംശയം ദച്ചു അവളോട് ചോദിച്ചു.... അത് ഒക്കെ എനിക്ക് അറിയാം.... മ്മ് രാഹുൽ ദച്ചു വിനെ കണ്ടതും വേഗം ബൈക്ക് എടുത്ത് അവിടെനിന്നു പോയി.... അത് കണ്ടതും... ദച്ചു വിന് സങ്കടമായി.... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... അവൾ വേഗം തന്നെ കണ്ണുകൾ തുടച്ചു.... എന്നാൽ ദിയ...ഇത് കാണുന്നുണ്ടായിരുന്നു ഏടത്തി എന്തിനാ കരയുന്നത്.... ദിയ സംശയത്തോടെ ചോദിച്ചു..... ഒന്നുല്ല... കണ്ണിൽ പൊടി വീണത.... മ്മ്.. ഏടത്തിയുടെ മനസ്സിൽ എന്തൊക്കെയോ ഉണ്ട് ( ദിയ ആത്മ ) എങ്ങനെ ദിയക്ക്... രാഹുലിനെ അറിയാം(ദച്ചു ആത്മ) ശാരദാമ്മ ദിയ ഒക്കെ എവിടെ.... അജു... വീട്ടിൽ വന്ന് ശാരദാ അമ്മയോട് ചോദിച്ചു.... ശാരദാമ്മ കേട്ടതും ഞെട്ടി.... എവിടെ ശാരദാമ്മ.... അവൻ അവരോട് പിന്നെയും ചോദിച്ചു അത് മോ..നെ അവർ... അവർ വിക്കി കൊണ്ട് പറഞ്ഞു എവിടെ എന്ന് ചോദിച്ചേ അവന്റെ ശബ്ദം കനത്തു....

അത് ദച്ചു മോളെ വീട്ടിലേക്ക് പോയതാ.... തല കുനിച്ചു കൊണ്ട് പറഞ്ഞു.... അതുകേട്ടതും അവിടെയുള്ള പാത്രങ്ങളെല്ലാം.... അവൻ തട്ടിത്തെറിപ്പിച്ചു.... നിങ്ങളുടെ ആരാണ് അവരെ വിടാൻ പറഞ്ഞത്..... പറയാൻ.... അവൻ കലിപ്പിൽ അവരോട് ചോദിച്ചു മോനെ ഞാൻ.... അവർ ഒന്നും പറയാനാവാതെ നിന്നു..... വേണ്ട.... നിങ്ങളെ ഇവിടെ ജോലിക്ക് വേണ്ട.... മോനെ.... വിങ്ങലോടെ അവർ വിളിച്ചു.... അവൻ ഒന്നും പറയാതെ... പോയി..... ദിയ വേഗം നടക്ക്.... ഹ്ഹ്ഹ് അവർ ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറി.... കയറുമ്പോൾ കാണുന്നത്... കലിപ്പിൽ ഉള്ളിൽ നിന്ന് ഇറങ്ങി വരുന്ന അജു നെ ആണ്... രാക്ഷസൻ കലിപ്പിലാണ്.... ദിയയും ദച്ചു നെയും... കണ്ടതും അവൻ കലിപ്പിൽ അവളുടെ അടുത്തേക്ക് പോയി.... ദിയ എവിടെ ആയിരുന്നു നിങ്ങൾ.... അവൻ കലിപ്പിൽ തന്നെ ചോദിച്ചു... അത് ഞങ്ങൾ എന്റെ ഫ്രണ്ടിനെ വീട്ടിലേക്ക് പോയതാ....ദിയ..വിക്കി കൊണ്ടു പറഞ്ഞു ട്ടേ.... ദിയ യുടെ കരണം നോക്കി അജു ഒന്ന് കൊടുത്തു...

അത് നിറഞ്ഞ കണ്ണാലെ... അവനെ നോക്കി.... അവൻ ആദ്യം ആയിരുന്നു അവളെ അടിച്ചത്.... എപ്പോൾ തൊട്ട് നീ നുണ പറയാൻ പഠിച്ചു.... സത്യമാ പറഞ്ഞത്... നിറഞ്ഞ കണ്ണാലെ അവൾ പറഞ്ഞു... ടീ പിന്നെ യും പറയുന്നോ... വീണ്ടും അവൻ അവളെ തല്ലാൻ ഉയർത്തിയതും അവൾ .. ദച്ചു വിന്റെ പിന്നിൽ.. ഒളിച്ചു.... എന്തിനാ അവളെ ഇങ്ങനെ തല്ലുന്നേ.... അവൾ എന്റെ കൂടെ എന്റെ വീട്ടിലേക്ക് വന്നതാ.... ദച്ചു അവനോട് പറഞ്ഞു... ആരോട് ചോദിച്ചിട്ടാണ് നിങ്ങൾ അവിടേക്ക് പോയത്.... എനിക്ക് ആരോടും ചോദിക്കേണ്ട ആവശ്യമില്ല.... അവനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.... നിന്നോട് ഞാൻ പറഞ്ഞതല്ലേ അവിടേക്ക് പോകണ്ട എന്ന്.... പിന്നെ എന്തിനു പോയി തനിക്ക് എന്താണ്... എന്തിനാ എന്നെ എങ്ങനെ ദ്രോഹിക്കുന്നത്...

അതിനു മാത്രം ഞാൻ ഇയാളെ ഉപദ്രവിച്ചിട്ടില്ല... ഒന്ന് തല്ലി എന്നുവിചാരിച്ച് ഇത്രയും ശത്രുത ഉണ്ടാകണമെന്നും ഇല്ല... പിന്നെ എന്തിനാണ് താൻ എന്നെ എങ്ങനെ ദ്രോഹിക്കുന്നത്.... അതിനു മാത്രം എന്താ ഞാൻ തന്നോട് ചെയ്തത്.... നീയെന്താ ചെയ്തതെന്നോ.... എന്നവ കാണിച്ചു തര നീ എന്താ ചെയ്തത് എന്ന്.... അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ ഉള്ളിലേക്ക് പ്രവേശിച്ചു.......ദിയ യും അവരുടെ പിന്നാലെ പോയിരുന്നു അവൻ അവളെ പിടിച്ചു വലിച്ചു കൊണ്ട് സ്റ്റെയർ കയറി.... മുകളിൽ അവർ അടഞ്ഞുകിടക്കുന്ന മുറി അർജുൻ തുടർന്നു.... അവൻ അവളെ പിടിച്ചു വലിച്ചു കൊണ്ട് നിലത്തേക്ക് തള്ളി നിലക്ക് നിന്ന് അവളുടെ മുടി കുത്തി പിടിച്ചു കിടക്കയിൽ കിടക്കുന്നവനെ കാണിച്ചുകൊടുത്തു കിടക്കയിൽ കിടക്കുന്ന അവളെ കണ്ടതും അവളുടെ നാവിൽ നിന്ന് അറിയാതെ ആ പേര് ഉച്ചരിച്ചു നന്ദു.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story