ആമി: ഭാഗം 11

aami

രചന: ആര്യ നിധീഷ്

പിന്നെ നേരെ ബാംഗ്ലൂർ, ട്രെയിനിൽ കേറിയപ്പോ ആമിക്ക് മെസ്സേജ് അയച്ചു, പെണ്ണ് ഇടക് ഇടെ വിളിക്കും എവിടെത്തി വെള്ളം കുടിക്കുണ്ടോ വിശക്കുണ്ടോ എന്നൊക്കെ ചോദിച്ച്..... ഇവളുടെ വിളി കേട്ടാൽ തോന്നും ഞാൻ ഇങ്ങ് പൊന്നിട്ട് മണിക്കൂറുകൾ ആയിന്നു, അര മണിക്കൂർ തികച്ചും ആയില്ല ഇപ്പൊ തന്നെ ഒരു 4 വട്ടം വിളിച്ചു, നെക്സ്റ്റ് വീക്ക്‌ എക്സാം ആ പെണ്ണിന് ഇപ്പൊ പഠിപ്പും ഉഴപ്പാ ഇനി വിളിക്കട്ടെ ഒന്ന് ചൂടായില്ലേ പെണ്ണ് ഇന്ന് ബുക്ക്‌ തുറക്കില്ല ഇങ്ങനെ പോയ +2പൊട്ടും ആ പറഞ്ഞു തീർന്നില്ല എന്റെ കാന്താരിടെ വിളി വന്നാലോ ഏട്ടാ..... എന്തെടുക്കുവാ??? എന്റെ പെണ്ണേ നീ ഇപ്പൊ വിളിച് വെച്ചല്ലേ ഉള്ളു... അതിന് എന്താ എനിക്ക് വിളിച്ചൂടെ... 🤨🤨 ഡീ... നിനക്ക് നെക്സ്റ്റ് വീക്ക്‌ എക്സാം അല്ലെ... അതിന്..... 😏😏 പോയി ഇരുന്നു വല്ലോം പഠിക്കാൻ നോക് അവിടെ എത്തുമ്പോ ഞാൻ മെസ്സേജ് അയക്കാം ഞാൻ പേടിച്ചോളാം ഏട്ടൻ അവിടെ എത്തട്ടെ, എന്നാലേ എനിക്ക് ഒരു സമാദാനം കിട്ടു വേണ്ട.....വെച്ചിട്ട് പോക്കേ നീ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ 😡😡 ഏട്ടൻ ദേഷ്യപ്പെട്ടാലും ഞാൻ പോവില്ല 😢 വാവേ പറയുന്നത് കേൾക്കാൻ നോക് പെണ്ണേ 😤😤 അപ്പോഴേക്കും പെണ്ണ് കരയാൻ തുടങ്ങി 😭😭 അയ്യേ അതിന് എന്തിനാ നീ കരായണേ??? ഏട്ടന്റെ മുത്ത് പിണങ്ങിയോ 🤗🤗 വേണ്ട പോ മിണ്ടണ്ട 😓😓

ഞാൻ മിണ്ടും എന്റെ പെണ്ണിനോട് ഞാൻ അല്ലാതെ പിന്നെ ആരാ മിണ്ടണ്ടെ 😚😚 വാവേ.... മ്മ്മ്... ഞാൻ ഒരു കാര്യം ചോദിക്കട്ടെ... മ്മ് ചോദിക് ഇന്നലെ എന്തോക്കെയാ നടന്നെ എനിക്ക് ഒന്നും ഓർമയില്ല ഞാൻ.... ഞാൻ.. നിന്നെ.... എന്തേലും..... 😔😔 ഏട്ടന്റെ വാക്കുകൾ പകുതിയിൽ മുറിഞ്ഞപ്പോൾ ആണ് ഇന്ന് രാവിലെ ഏട്ടൻ അടിച്ച ഡയലോഗ് ഇന്റെ മീനിങ് എനിക്ക് മനസിലായത്, അപ്പൊ അതാണ് കാര്യം ഇന്നലെ നടന്നത് ഒന്നും മാക്കാന് ഓർമയില്ല, എന്നോട് മോശമായി പെരുമാറി എന്ന് സംശയം ഓഹോ ഇന്നലെ എന്നെ ഇട്ട് കുറെ കരയിച്ചില്ലേ ശെരിയാക്കി തരാം ഞാൻ, 😜😜 എന്താ ഏട്ടൻ അങ്ങനെ ചോദിച്ചേ?? 🙄🙄 അല്ല എന്റെ മുഖത്തെ നിന്റെ കൈപ്പാട് കണ്ടപ്പോ... അപ്പൊ... ഏട്ടന്.... ഒന്നും ഓർമയില്ലേ 😰😰 ഇല്ല വാവേ സത്യായിട്ടും നിന്നെ കാണാൻ വന്നത് മാത്രം ഓർമയുണ്ട് ഏട്ടാ.... എന്താ വാവേ നിന്റെ സൗണ്ട് എന്താ പെട്ടന്ന് വല്ലാണ്ടയെ 😧😧 ഇല്ല ഒന്നുമില്ല ഞാൻ..... ഞാൻ പിന്നെ വിളികാം എന്ന് പറഞ്ഞ് ഫോൺ കട്ട്‌ ആക്കി 😄😄😄 😁😁😁എന്നെ ഇന്നലെ കുറെ കരയിച്ചില്ലേ ഇത്തിരി നേരം വിഷമിക്ക് , ഞാൻ ഫോൺ ഓഫ്‌ ആക്കി വെച്ച് പോയി ➖️➖️➖️

എന്റെ ഊഹം ശെരി ആണോ 🤔🤔അതാണോ അവൾ ഒന്നും പറയാതെ പോയെ, എന്റെ പെണ്ണിന് ഒരുപാട് വിഷമം ആയി കാണും തിരിച്ചു വിളിച്ചിട്ട് ഫോൺ ഓഫ്‌ ആണ്, ഞാൻ അവൾക് മെസ്സേജ് അയച്ചു സോറി പെണ്ണേ എന്നോട് ഷെമിക്ക് ഞാൻ അറിയാണ്ട് ചെയ്ത തെറ്റ് ആണ്, അത് ഞാൻ എത്രയും വേഗം തിരുത്തും എങ്ങനെ ആണെന്ന് അല്ലെ നിന്റെ ആഗ്രഹം പോലെ ഒരു താലി കൊണ്ട്, നീ വിഷമിക്കരുത് പ്രാണൻ ഉള്ളടുത്തോളം കൈവിടില്ല ഇത് അഭിനവ്.... അല്ല നിന്റെ രാവണന്റെ വാക്ക് ആണ് ഇത്രേം ടൈപ് ചെയ്തപ്പോ കണ്ണ് നിറഞ്ഞപോയി അറിയാണ്ട് ആണേലും അത്ര വലിയ തെറ്റല്ലെ ഞാൻ അവളോട് ചെയ്തത്, ദൈവമേ ഞാൻ ചെയ്ത തെറ്റ് കാരണം എന്റെ പെണ്ണിന് ഒരു മാനക്കേട് വരാതെ നോക്കണേ... ഫോൺ എടുത്തപ്പോ ഏട്ടന്റെ മെസ്സേജ് കണ്ടു പാവം വിഷമായിന്ന് ആ മെസ്സേജ് കണ്ടാൽ അറിയാം സത്യം പറഞ്ഞേക്കാം ഇനിം ഇട്ട് വിഷമിപ്പിക്കണ്ട മെസ്സേജ് അയക്കാം വിളിച്ചാൽ തെറി ഉറപ്പാ അഭിയേട്ട..... വാവേ..... സോറി വാവേ നീ വിഷമിക്കല്ലേ ഏട്ടാ അത്.... എന്താ പറ അത് ഞാൻ ചുമ്മാ ഏട്ടനെ പറ്റിക്കാൻ പറഞ്ഞതാ പിന്നെ റിപ്ലേ ഇല്ല ഒരു 10 mint കഴിഞ്ഞു കാൾ വന്നു ഞാൻ പേടിച് അത് അറ്റൻഡ് ചെയ്തതും #$%##%%&&%,,,, #$%%&&&&%, , , #%&&%&&,,,,, മോളെ നിനക്ക് പറ്റിക്കാൻ വേറെ ഒന്ന് കിട്ടില്ലെടി.... 🤬🤬🤬🤬🤬

ഈൗ.... 😳😳😳😁😁😁 കഴിഞ്ഞോ.... ഇല്ല ഇനിം ഉണ്ട് കേൾക്കണോ ആയോ 😳😳വേണ്ടേ മതിയേ.. അവളുടെ ഒരു തമാശ മര്യാദക്ക് പറഞ്ഞോ എന്താ നടന്നെ 😡😡 ഞാൻ ഒക്കെ പറഞ്ഞപ്പോ ഒരാൾ ഒടുക്കത്തെ ചിരി എന്താ ഇതിൽ ഇത്ര ചിരിക്കാൻ 😄😄😄ഹ ഹ ഹ അപ്പൊ പൊന്ന് മോള് പകരം വീട്ടിയത് ആണല്ലേ 😁😁ഈൗ.... അതെ ഞഞായി ഇപ്പൊ വയർ നിറഞ്ഞല്ലോ... ഏറെക്കുറെ... അപ്പൊ ചെല്ല് ചെന്നിരുന്നു പടിക്ക് ഞാൻ എത്തുമ്പോ മെസ്സേജ് അയക്കാം മ്മ് ഓക്കേ അയ്യോ പോകുവാണോ 🤨🤨 എന്താ പോവണ്ടേ 😏😏 ഉമ്മ തന്നിട്ട് പോടീ 😚😚 പറ്റത്തില്ല 😔😔 മരിയതക്ക് തന്നോ ഇല്ലേ ബാക്കി കിട്ടും😡😡 അയ്യോ വേണ്ടായേ... 😵😵 ഉമ്മമാ.... ആ അങ്ങനെ വേണം ഗുഡ് ഗേൾ ചോ ക്യൂട്ട് ഉമ്മ്മ്മ്മ്മ്മ 😘😘😘 ബാംഗ്ലൂർ എത്തി, അപ്പൊത്തന്നെ അവൾക് മെസ്സേജ് അയച്ചു ഫോൺ ഓഫ്‌ ആണ് ഓൺ ആകുമ്പോ കണ്ടോളും, നേരെ ഒരു ഫ്രണ്ട് ഇന്റെ അടുത്ത് പോയി ഇവിടെ അവന്റെ കൂടെ ആണ് ഇനി താമസം അവൻ റെന്റ് ഇന് ഒരു വീട് എടുത്തിട്ടുണ്ട്. ഹായ് മോനെ നീ എത്തിയോ... മ്മ്... യാത്ര ഒക്കെ എങ്ങനെ ഉണ്ടാരുന്നു?? മ്മ് ഓക്കേ ആരുന്നു 😔😔

എന്താ മോനെ ഒരു ഉഷാർ ഇല്ലാതെ?? ഏയ് ഒന്നുമില്ലടാ 😔😔 മ്മ്മ് അവളെ മിസ്സ്‌ ചെയുണ്ടല്ലേ?? ☺️☺️ അതേടാ എനിക്ക് പറ്റണില്ലടാ 😪 സാരില്ല അതൊക്കെ ശെരിയാകും ഒരു 2 ഇയർ കഴിഞ്ഞാൽ ഒരു ട്രാൻസ്ഫർ ഒക്കെ കിട്ടുമല്ലോ ഇനി അധവാ കിട്ടിലെ നീ അവളെ കെട്ടി ഇങ്ങ് കൊണ്ടപോരെ ഇവിടെ സെറ്റിൽ ആവാം ഒക്കെ ശെരിയാ ബട്ട് അതുവരെ ഇങ്ങനെ,, അത് ഓർക്കുമ്പഴാ.. അത് സാരില്ല പോട്ടെ നല്ല ജോബാ നല്ല സാലറി ഇനി ഇങ്ങനെ ഒരു ഓഫർ കിട്ടില്ല സൊ നീ അഡ്ജസ്റ്റ് ചെയ്യ് മ്മ് നോക്കാടാ പിന്നെ ഹരി ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ എന്നിട്ട് ഓഫീസിൽ പോയി മാനേജറെ കാണാം മ്മ് ഓക്കേ ഡാ നീ ഫ്രഷ് ആവ് അങ്ങനെ ഫ്രഷ് ആയി മാനേജറെ പോയി കണ്ട് പുറത്തുന്നു ഫുഡ് ഉം കഴിച്ചു വീട്ടിൽ വന്നു ഒന്ന് കിടന്നു ➖️➖️➖️➖️➖️ നേരം ഒരുപാട് ആയി ഏട്ടൻ എത്തി കാണുമോ 🤔🤔ഇപ്പൊ എന്തെടുക്കുവായിരിക്കും ഇനി അമ്മു ഉച്ചക്ക് ഫുഡ് കഴിച്ച് ഒന്ന് കിടക്കാതെ ഫോൺ എടുക്കുന്നത് റിസ്ക്കാ ഏട്ടന്റെ വിവരം അറിയാതെ ആകെ ഒരു ടെൻഷൻ പഠിക്കാനും പറ്റുന്നില്ല ഭ്രാന്ത് പിടിക്കുന്ന പോലെ 🤯🤯 ആമി.... ആ അമ്മു..... നീ ഫുഡ് കഴിക്കുന്നില്ല മ്മ്... കഴിക്കാം.. എങ്കി വാ... മ്മ് വരുന്നു... ➖️➖️➖️➖️➖️

കിടന്നിട്ട് ഉറക്കം വരുന്നില്ല ആമി എന്താ ഫോൺ ഓൺ ആക്കാത്തെ, ഇത്രേം നേരം ആയിട്ടും റിപ്ലേ വന്നില്ലാലോ, അവൾ ഇപ്പൊ ഫുഡ് കഴിച്ചു കാണുമോ, പെണ്ണ് എന്നെ ഓർത്ത് വിഷമിച് ഇരിക്കുവാണോ എന്നൊക്കെ ഓർത്തിരുന്നപ്പോ ദാ വന്നു വിളി ഫസ്റ്റ് ബെൽ ഇൽ അറ്റൻഡ് ചെയ്തു വാവേ.... ആഹാ കാൾ വരാൻ നോക്കി ഇരിക്കുവാരുന്നോ 😙😙 പിന്നെ അല്ലാതെ എന്റെ സുന്ദരീടെ സൗണ്ട് കേൾക്കാൻ കൊതി ആയിട്ടാ നോക്കി ഇരുന്നേ ☺️☺️ മ്മ് എന്തോരു സോപ്പ് നേരത്തെ എന്നെ എന്ത് തെറിയ വിളിച്ചേ, എന്നിട്ടിപ്പോ എന്താ സ്നേഹം ഹ ഹ ഹാ.😄😄.. അതൊക്കെ അങ്ങനെയാ ഞാൻ ചീത്തവിളികും ചെലപ്പോ രണ്ട് തല്ലും തരും അത് നീ എന്റെ ആയകൊണ്ട ഓ എന്താ ഒരു പഞ്ചാര ഇങ്ങനെ സ്നേഹിച്ച മിക്കവാറും എനിക്ക് റീത് വെക്കേണ്ടി വരും ഡീ.... നീ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ 😡😡 അപ്പോഴേക്കും ദേഷ്യം വന്നോ ഞാൻ ഒരു തമാശ പറഞ്ഞതാ 😔😔 പിന്നെ അവളുടെ ഒരു തമാശ നീ വെച്ചിട്ട് പോക്കേ 😠😠 അയ്യോ പിണങ്ങല്ലേ എന്റെ പൊന്നല്ലേ ഇനി പറയില്ല സത്യം 🙄🙄 ഉറപ്പാണോ?? മ്മ് ഉറപ്പ്... നീ ഇല്ലാതെ ഒരു ലൈഫ് സ്വപ്നത്തിൽ പോലും പറ്റില്ല പെണ്ണേ ഒരു തമാശ ആയിപോലും നീ ഇനി ഇങ്ങനെ ഒന്നും പറയല്ലേ 😓😓 ഇല്ല പറയില്ല നമ്മുക്ക് ഇങ്ങനെ സ്നേഹിച്ചും തല്ലുപിടിച്ചും വർഷങ്ങൾ കഴിയണം ഒറ്റക് കഴിഞ്ഞാൽ പോരാ കെട്ടോ എനിക്ക് എന്റെ ആമിയെ പോലെ ഒരു ചുന്ദരി കുഞ്ഞാവ്വ വേണം 😜😜 ആഹാ എനിക്ക് ഒരു മോനെ മതി ഒരു കുഞ്ഞി കലിപ്പനെ 😜😜

പിന്നെ 2ണ്ടിൽ നിർത്താൻ നോക്കണ്ട കേട്ടോ എനിക്ക് വീട് നിറയെ പിള്ളേർ വേണം 😜😜 😳😳അയ്യടാ എന്തോരു ആഗ്രഹം 2ണ്ട് മതി മ്മ് കൈയിൽ കിട്ടട്ടെ മോളെ അപ്പൊ കാണിച്ചു തരാം നിന്നെ ഈ അഭി ആരാന്ന് 😉😉 നാണമില്ലേ മനുഷ്യ നിങ്ങക്ക് 😮😮 ഞാൻ എന്തിനാ നാണിക്കുന്നേ എന്റെ പെണ്ണിനോട് അല്ലെ ശേ വഷളൻ, പിന്നെ ഓഫീസിൽ പോയോ?? മ്മ് പോയി... എന്നിട്ട് എന്ത് പറഞ്ഞു?? നാളെ മോർണിംഗ് ചെന്ന് ജോയിൻ ചെയ്യാൻ... ഫുഡ് കഴിച്ചോ ഏട്ടൻ... ആ കഴിച്ചു വാവാച്ചി, നിയോ?? മ്മ് കഴിച്ചു.. പിന്നെ ഹരിടെ കൂടെ അല്ലെ ഫുഡ്‌ ഒക്കെ എങ്ങനെയാ ബ്രെക്ഫാസ്റ് ഉം ലഞ്ചും ഓഫീസീന്ന പിന്നെ ഡിന്നർ അത് പുറത്തുന്നു കഴിക്കും മ്മ് ഓക്കേ... നീ പഠിച്ചോ വാവേ.... മ്മ് കുറച്ചൊക്കെ... നല്ലോണം പഠിക്കണം ഉഴപ്പല്ലേ ഇല്ല ഞാൻ പേടിച്ചോളാം വാവേ.... മ്മ്....

നിന്നെ കാണാൻ തോന്നുന്നടാ അയ്യേ എന്താ ഇത് കൊച്ചുകുട്ടി ആണോ ഇങ്ങനെ വിഷമിക്കല്ലേ ജോബിന് പോയതല്ലേ ദേ ഏട്ടൻ വിഷമിച്ച ഞാൻ കരയും അത് വേണോ?? വേണ്ട... എങ്കി നല്ല കുട്ടി ആയി ഇരുന്നേ ഇല്ലേ ഇനി ഞാൻ വിളിക്കില്ല കെട്ട ഇല്ല ഇനി ഹാപ്പി ആയി ഇരുന്നോളാം വാവാച്ചി പോയി പഠിച്ചോ മ്മ് ഓക്കേ അല്ലെ പെർഫെക്ട് എങ്കി ശെരി ടേക്ക് കെയർ ഏട്ടാ ഉമ്മ്മ്മ്മ്മാആആ..... ഉമ്മമ്മാആ..... ഒരുപാട് ട്രാവൽ ചെയ്തല്ലേ ഒന്ന് കിടന്ന് ഉറങ്ങ് ഞാൻ നൈറ്റ്‌ വിളിക്കാം ഓക്കേ വാവേ..... ഫോൺ വെച്ച് ബെഡിൽ കിടന്ന് ഒരുപാട് കരഞ്ഞു ഏട്ടന്റെ മുൻപിൽ വിഷമം ഇല്ലന്ന് പറഞ്ഞപ്പോഴും നെഞ്ചിൽ ഒരു വിങ്ങൽ ആയിരുന്നു അത് ഏട്ടൻ അറിഞ്ഞാൽ ഈ നിമിഷം ഒക്കെ കളഞ്ഞു ഇങ് പോരും അതുകൊണ്ടാ ഒരു സങ്കടം പോലും പറയാത്തെ, എത്ര നാൾ ഇങ്ങനെ പിടിച്ചു നിൽക്കും എന്നറിയില്ല എന്തായാലും പറ്റുനാടുതോളം പോട്ടെ കരഞ്ഞു കരഞ്ഞു എപ്പഴോ ഉറങ്ങി പോയി ...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story