അനന്ത രാഗം: ഭാഗം 2

anantha ragam

രചന: അർച്ചന

ചെ...ആ പരട്ട വല്ലതും..കണ്ടു കാണുമോ.. ഏയ്‌...ഒന്നും കണ്ടൊന്നും കാണില്ല.. ഇനി..മിന്നായം പോലെ എങ്ങാനും.. മനുഷ്യന്റെ ഒള്ള..സമദാനം പോയി..ദൈവമേ ഈ കാഴ്ച ആ കുട്ടി പിശാചിന്റ മനസിൽ നിന്നും..മാറ്റിയേക്കണേ.. ഏത് നേരത്താനാവോ..ഈ അലന്നതിന്റെ റൂമിൽ..കയറാൻ..തോന്നിയത്..പുല്ല്.. എന്നും പറഞ്ഞു..ബാത് റൂമിൽ നിന്നും പുറത്തു വന്നു..ആകെ മൊത്തത്തിൽ..ഒന്നു നോക്കി.. പോയോ..മുതല്.. എന്നും പറഞ്ഞു..പുറത്തു ഇറങ്ങി.. അവന്റെ ഒരു..ഉറക്കം..എന്നും പറഞ്ഞു കേശുനെ നടുമ്പുറം നോക്കി ഒരു ചവിട്ടു ചവിട്ടി... അയ്യോ...ഭൂമി കുലുക്കം എന്നും പറഞ്ഞു കേശു..പിടച്ചടിച്ചു..എണീറ്റു..നോക്കുമ്പോ..കണ്ണൻ..കലിപ്പിൽ..നിൽക്കുന്നു.. ചേട്ടനായിരുന്നോ...ഞാൻ കരുതി.. നി..കരുതി.. ബാക്കി..പറയട..(കണ്ണൻ ഏയ്‌..ഒന്നുമില്ല എന്നും പറഞ്ഞു..കണ്ണന്റെ മുഗം കണ്ടതും കേശു പറയാൻ..വന്നത്..അങ് മറന്നു.. ടാ.. നിന്നോട്..ഞാൻ ഒരു കാര്യം..പറയാം... ദേ.. ഇന്ന്..വന്ന മുതല്..ഇനി..ഇവിടെ..ഞാൻ ഉള്ളപ്പോ കാലു കുത്തിയാൽ.നിന്റെ മുട്ടു കാൽ ഞാൻ തല്ലി ഒടിയ്ക്കും മനസിലായോ..

നിന്റെ ചങ്കല്ലേ..അതുകൊണ്ടാ നിന്നെ എടുത്തു കുടയാൻ തീരുമാനിച്ചത്..മനസ്സിലായല്ലോ...എന്നും പറഞ്ഞു..കണ്ണൻ..മുറിയ്ക്ക് പുറത്തേയ്ക്ക് പോയി.. ശെടാ...അവള് വല്ലതും ചെയ്തതിന് എന്റെ പെടലിയ്ക്കാണോ..പണി..ഇതെന്തു പാട്..എന്നും..പറഞ്ഞു കേശു മൂടും തട്ടി..അങ് എണീറ്റു.. ** അല്ലേലും അവൾക്ക് ഒരു എല്ല് കൂടുതലാ.. ഏതെങ്കിലും പെണ്ണ് രാവിലെതന്നെ ആണ് പിള്ളേരുടെ മുറിയിൽ കയറി വരോ..നാശം..എന്നും പിറുപിറുത്തു കൊണ്ട്..കണ്ണൻ ആഹാരം കഴിയ്ക്കാൻ.തുടങ്ങി.. നിയെന്താടാ..പിറുപിറുക്കുന്നെ..(ലേഖ.. അതെന്താ..എനിയ്ക്ക് ഒന്നും മിണ്ടിക്കൂടെ..കണ്ണൻ ദേഷ്യത്തിൽ..പറഞ്ഞു.. അതിനു നി ചൂടാവുന്നത് എന്തിനാ..ചോദിച്ചത് കുറ്റം ആയോ..എന്നും പറഞ്ഞു..ലേഖ ഒരു ദോശ കൂടി പ്ലേറ്റിലേയ്ക്ക് ഇട്ടു.. ദേ..ഞാൻ.ഒരു കാര്യം പറയാം.. ആ പെണ്ണെന്നു..പറയുന്ന മൊതലിനെ..

ഇനി ഇവിടെ ഞാൻ ഉള്ളപ്പോ കണ്ടു പോകരുത്.. അനന്തുട്ടൻ വരുന്നതിനു..നിനക്കെന്താ.. എന്തായാലും..ഇവിടേയ്ക്ക് വരേണ്ടവൾ അല്ലെ..(ലേഖ.. ഓഹ്..പിന്നെ..ഇവിടേയ്ക്ക്..അതും അവള്...ആരു കൊണ്ടു വരും..കണ്ണൻ..പല്ലു കടിച്ചു കൊണ്ടു പറഞ്ഞു.. എനിയ്ക്കെ..രണ്ടു..ആണ്പിള്ളേരാ..ഉള്ളെ.. അവരിൽ ആരെങ്കിലും..കൊണ്ട് വരും.. എന്തായാലും..നി..കൊണ്ട് വരില്ല..അപ്പൊ.അതിനു വേറെ ആള് കാണും..എന്നും..പറഞ്ഞു.ലേഖ അടുക്കളയിലേക്ക്.പോയി.. എന്താടാ..രാവിലെ..തന്നെ ഒരു ബഹളം... പാൽസൊസൈറ്റിയിൽ..പോയി വന്ന..നാഥൻ..ചോദിച്ചു.. അത്.അച്ഛേ..ആ അനന്തു... എന്റെ..മോനെ..അവള് കുട്ടിയല്ലേ..നാഥൻ അവന്റെ കവിളിൽ തട്ടി കൊണ്ട്..പറഞ്ഞു . കുട്ടി...കെട്ടിയാലൊരു..കൊച്ചുണ്ടാവാനുള്ള...പ്രായം..ആയി..എന്നിട്ട.. അവൾക്കല്ലേലും ഒരു എല്ല് കൂടുതലാ..

എന്നും പറഞ്ഞു.കണ്ണൻ എണീറ്റു.. അവള് നമ്മടെ കുട്ടി..അല്ലെ..അതിന്റെ കുരുത്ത ക്കെട് അല്ലെടാ അവൾ കാണിയ്ക്കുന്നത്...നിയത് അങ് വിട്ടേക്ക്...(നാഥൻ. അവൾക്ക് താഴെയും രണ്ടെണ്ണം ഉണ്ടല്ലോ കുട്ടികൾ ആയ അവർക്കില്ലല്ലോ ഇവളുടെ അത്രയും..എന്നും പറഞ്ഞു കണ്ണൻ പുറത്തേയ്ക്ക് ഇറങ്ങി പോയി.. * അനന്തു വീട്ടിലേയ്ക്ക് കയറി..ചെല്ലുമ്പോൾ അവളുടെ രണ്ടു സഹോദരങ്ങളും..പേസ്റ്റും ബ്രെഷും പിടിച്ചു ആകാശവും നോക്കി കോട്ടു വയും ഇട്ടു..തിണ്ണയിൽ ഇരിപ്പുണ്ട്.. ഇരട്ടകളാ...അതുപോലെ.തന്നെ പരട്ടകളും.. മൂത്തത്..അമ്മു(അമേയ)..ഇളയത്..അപ്പു.(.ആകാശ്).. രണ്ടും..രാവിലെ എണീറ്റു പല്ലു തേപ്പ് തുടങ്ങിയോ..(അനന്തു.. പിന്നെ നിന്നെ കണക്കു പല്ലു തേയ്ക്കാതെ..കാപ്പി കഴിക്കും എന്നു കരുതിയോ..(അമ്മു. അതേ..അതേ..അപ്പുവും.താങ്ങി.. സമദാനം ആയി..അവരെന്നും കേട്ടു..എനിക്ക് എന്തിന്റെ കേട് ആയിരുന്നു..4 ലാ പടിയ്ക്കുന്നെ...ഹും നാക്ക്..സാദനം ആ..എന്തായാലും..ഇത്രയും ആയി..നിങ്ങള് എന്റെ ബ്രെഷ് കൂടി ഇങ്ങെടുത്തെ..(അനന്തു നിന്റെ കൈക്ക്..വല്ല ..

ചൊറിയും ഉണ്ടോ..പോയി..എടടി..(അമ്പിളി.. അമ്മയോ...ഇതെപ്പോ വന്നു ഞാൻ എപ്പോ വന്നു എന്നറിഞ്ഞാലെ..മോള്..പോകു..(അമ്പിളി.. അങ്ങനെന്നും ഇല്ല...എന്നും പറഞ്ഞു..ഒരു ഇളിയും പാസ് ആക്കി അകത്തുപോയി...ബ്രെഷുംപേസ്റ്റും എടുത്തു..കൊണ്ടു പല്ലു തേപ്പ് തുടങ്ങി.. പല്ലു..തേച്ചു തുപ്പാനായി. ഭാവിച്ചതും... കണ്ണൻ..അങ്ങോട്ടു..ചെന്നതും..ഒത്തായിരുന്നു.. പിന്നെ പറയണോ..അനന്തു അവനെ കാണിയ്ക്കാനായി..അവനെ.നോക്കി..നീട്ടി ഒന്നു തുപ്പി..ഒന്നും അറിയാത്തഭാവത്തിൽ പല്ലും തേച്ചു നിന്നു.. കണ്ണൻ ആണെങ്കി കലി കയറി.. ആ..മോനോ എന്താ.മോനെ..അമ്പിളി പുറത്തേയ്ക്ക് വന്നതും..കണ്ണൻ നോർമൽ ആയി.. അമ്മാവൻ എന്തിയെ..അമ്മായി.. ജയേട്ടൻ.. ഒന്നു റോഡ് വരെ..പോയി.. എന്താ..മോനെ.. വായനശാലയുടെ..ഭാഗം ആയി പച്ചക്കറി...വിതരണം..ചെയ്യുന്ന.കാര്യം.. ഓ..അതായിരുന്നോ..ഇതൊക്കെ. കേൾക്കുന്നത്..എനിയ്ക്ക് അലർജിയ...(അനന്തു ആത്മ.. കണ്ണൻ..അതുമായി ബന്ധ പെട്ട് എന്തൊക്കെയോ പറഞ്ഞു..കണ്ണൻ..ഇറങ്ങി.. അമ്പിളി അകത്തേയ്ക്ക് കയറിയതും..ചുറ്റും നോക്കി..

ടോ.. ഒന്നു. നിന്നെ..എന്നും പറഞ്ഞു.അനന്തു കണ്ണനെ..വിളിച്ചു.. കണ്ണൻ ദേഷ്യത്തിൽ.. എന്താടി.. അതേ...ഇയാളുണ്ടല്ലോ... എന്നും പറഞ്ഞു..ബോഡി..സൂപ്പർ..എന്നും പറഞ്ഞു അനന്തു കൈ കൊണ്ട്..ആക്ഷൻ കാണിച്ചു.. ടി..എന്നും പറഞ്ഞു കണ്ണൻ മുന്നോട്ട് ആഞ്ഞതും..അനന്തു അകത്തേയ്ക്ക് ഓടി.. ഹോ..വല്ലാത്ത സാദനം തന്നെ..അപാര തൊലി കട്ടി.. ഒരു നാണവും ഇല്ലാത്ത സാദനം എന്നും പറഞ്ഞു കണ്ണൻ വായന ശാലയിലേയ്ക്ക്..വിട്ടു.. ** അനന്തു...പെട്ടന്ന് തന്നെ റെഡി ആയി.. കേശുവിനെയും കൂട്ടി കോളേജിലേക്ക് വിട്ടു ടി..നിനക്ക്..എന്റെ ചേട്ടനോട്..വല്ല വൈരാഗ്യവും..ഉണ്ടോ..കേശു..പോണ വഴിയിൽ ചോദിച്ചു.. മോനെ..പ്രത്യുഷേ... ഈ ചെണ്ടയിൽ അല്ലെ..കൊട്ടാൻ. പറ്റു..അല്ലാതെ ഗിറ്റാറിൽ.പറ്റില്ലല്ലോ.

അത്രയേ ഉള്ളു.. എനിയ്ക്ക്..നിന്റെ ചേട്ടനെ കാണുമ്പോ എടുത്തിട്ടു കൊട്ടാൻ തോന്നും.. പിന്നെ ആ ചെണ്ട നമുക്ക് സ്വന്തം കൂടി ആണെങ്കി..പിന്നെ പറയണോ..(അനന്തു അപ്പൊ.എന്നോട്..അത്രയും വലിയ കുഴപ്പം ഇല്ലല്ലോ...(കേശു പറഞ്ഞു തീർന്നതും മുതു പോളക്കെ ഒരു അടി വീണതും..ഒത്തായിരുന്നു.. മക്കൾ അത് പണയണ്ടേ.. ഇതോടെ ആ വിഷമം തീർത്തു തരാം..എന്നും പറഞ്ഞു വീണ്ടും കൈ പൊക്കിയതും.. പൊന്നു മോളെ..വേണ്ട..എനിയ്ക്ക് കുറച്ചു കാലം കൂടി ജീവിയ്ക്കണം.. മോള് എന്റെ ചേട്ടനെ എന്തു വേണോ..ചെയ്തോ.. അതിലെനിയ്ക്ക് ഒരു പരാതിയും ഇല്ല... തിരിച്ചു കൊല്ലാതെ. നോക്കിയാൽ..മതി ...കേശു അനന്തു കേൾക്കാതെ പറഞ്ഞു.. എന്താടാ..പിറു പിറുക്കുന്നെ..എന്തേലും ഉണ്ടേൽ.വായ് തുറന്നു..പറ.. ഏയ്‌..ഒന്നും..ഇല്ല..എന്നും പറഞ്ഞു.രണ്ടും കൂടി കോളേജിലേക്ക്..വിട്ടു...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story