അനന്ത രാഗം: ഭാഗം 22

anantha ragam

രചന: അർച്ചന

പിറ്റേന്നു3ഉം കൂടി കോളേജിലേക്ക് പുറപ്പെട്ടു... അനന്തുവും മാദവിയും കോമഡിയും ചളിയും.. എന്നു വേണ്ട..ചുറ്റും ഉള്ളതിനെ വായിനോക്കിയും ആണ് നടപ്പ്.. ഇതിനിടയ്ക്ക് മാധു കേശുവിന്..സിഗ്നൽ കൊടുക്കുന്നും ഉണ്ട്.. കേശു ആണെങ്കി...ഇതൊന്നും..തന്നെ ബാധിയ്ക്കുന്നതെ..അല്ല എന്ന രീതിയിലും ആണ് നടപ്പ്.. നി..എന്താ..വല്ല മൗന വൃതത്തില്മറ്റോം ആണോ.(അനന്തു ....... ഇതിനെന്തു പറ്റി വല്ല..മറുതായും അടിച്ചോ...(മാധു.. ഉം..ഒരു മറുത അടിച്ചതാ....കേശു..മനസിൽ പറഞ്ഞു...മാധുവിനെ ഒന്നു പാളി..നോക്കി..അപ്പൊ..തന്നെ തല വെട്ടിച്ചു ഇവനെന്താ...ഒന്നും..മിണ്ടാത്തെ..(അനന്തു ടാ.. എന്താടാ...അണഞ്ഞു നടക്കുന്നത്..എന്നും പറഞ്ഞു..മാധു..തല്ലനായി..ഭാവിച്ചതും.. ദേ..രണ്ടടി മാറി നിന്നോണം...എന്നും പറഞ്ഞു..കേശു.. ഹോ...ഷോ... നമ്മളില്ലേ..ടച്ചാൻ..നി..വാടി.. എന്നും പറഞ്ഞു..മാധു അവനെ നോക്കി കൊഞ്ഞനം..കുത്തി..അനന്തുവിനെയും..കൊണ്ട്..പോയി.. കേശു ആണെങ്കി ദീർഘ നിശ്വാസം വിട്ടു അവരുടെ പിറകെ നടന്നു...

അബദ്ധത്തിൽ പോലും മാധുവിനെ കേശു നോക്കാൻ പോയില്ല..കാരണം..കണ്ട സീനറി തന്നെ.. കോളേജിൽ എത്തിയിട്ടും കേശു..പെട്ടന്ന് തന്നെ ക്ലാസ്സിലേക്ക് പോയി... ഇവനിത് എന്തു പറ്റി...രാവികെ വീട്ടിൽ നിന്നെ...എന്തോ പോലെ.. സത്യം പറ ടി..ഇന്നലെ രാത്രി..എന്റെ ചെക്കനെ നി.എന്താ.ചെയ്തത്...(അനന്തു ഞാൻ..എന്തോ..ചെയ്യാൻ.. ശെടാ..ഒരു ഉമ്മ പോലും കൊടുക്കാതെ അല്ലെ ഞാൻ വന്നത്..ഇനി അതിന്റെ പേരിലുള്ള..പിണക്കം എങ്ങാനും..ആവോ..(മാധു എന്തോ പറ്റിയിട്ടുണ്ട്..എന്താണാവോ...(അനന്തു ഉം..നമുക്ക്..ചോദിയ്ക്കാം..ഇങ്ങനെ വീട്ടാൽ പറ്റില്ലല്ലോ...(മാധു.. ക്ലാസ്സ് കഴിഞ്ഞു ഇറങ്ങിയതും..രണ്ടും കൂടി..കേശുവിനെ പൊക്കി..ലൈബ്രറിയിൽ..ലോക്ക് ആക്കി.. സത്യം പറ.. എന്താ..നിന്റെ..പ്രശ്നം..അനന്തുവും മാധുവും കൂടി..ചോദിച്ചു... അത്...അത്..പിന്നെ.. വിക്കാതെ കാര്യം പറ ചെക്ക...(മാധു എനിയ്ക്കെ..ഇത് എങ്ങനെ പറയണം എന്ന് ഒരു പിടിയും.ഇല്ല...ഇന്നലെ മുതൽ തുടങ്ങിയതാ..(കേശു ഇന്നലെ..രാത്രി ഞാൻ നിന്റെ..മുറിയിൽ വന്നതാണോ...പ്രശ്നം...

(മാധു.. കോപ്പാണ്....അതൊന്നും. അല്ല..ഇത്..വേറെ...കേശു നകം കടിച്ചു..മാധുവിനെയും അനന്തുവിനെയും മാറി മാറി..നോക്കി പറഞ്ഞു.. പിന്നെ..എന്ത്..കാര്യത്തിനാടാ...നി..ഇങ്ങനെ അണ്ടി പോയ അണ്ണാനെ കണക്കു നടക്കുന്നത്..(അനന്തു (ഇത്..പൊതുവിൽ..എല്ലാരും..കളിയായി..use ചെയ്യുന്ന. വാക്ക്..ആണ്..അതാണ്..ഞാൻ..ഇങ്ങനെ പറഞ്ഞത്..) അത്...ഇ..ഇവള്..കാരണം..കേശു മാധുവിന് നേരെ വിരൽ ചൂണ്ടി... ഞാൻ കാരണമോ....ഞാൻ എന്താ ചെയ്തത്.. നിന്നെ..ലിപ് ലോക്ക് ചെയ്തതാണോ... ചും....അല്ല...(കേശു പിന്നെ..(അനന്തു ഇത് അതുക്കും മേലെ....(കേശു എന്താ..നി ഇവളുടെ കുളി സീൻ വല്ലതും കണ്ടോ..(അനന്തു ആ..അതു തന്നെ...എന്റെ..കുളി..സീൻ... പ്..ഭാ...നാറി...അനാവശ്യം പറയുന്നോ...മാധു കലിപ്പായി.. പിന്നെ..ഇവൻ...ഇതിൽ..കൂടുതൽ എന്ത് കണ്ട തിനാണവോ.. ഇങ്ങനെ നടക്കുന്നത്...ഹേ...(അനന്തു ഞാൻ ഒരു സത്യം പറഞ്ഞാൽ...എന്നെ ഒന്നും.ചെയ്യരുത്..(കേശു താഴ്മയോടെ പറഞ്ഞു.. നി..ആ.എപ്പരാച്ചി.. മൂരച്ചിയെ പ്രേമിയ്ക്കുന്ന കാര്യം മാത്രം..മൊഴിയരുത്....

സീവിടുവെ..(മാധു... ഓ..അതിനി നടക്കുക..ഒന്നും..ഇല്ല... നടന്നാലും.വലിയ കാര്യം..ഇല്ല...അവളെ..കൊണ്ടൊന്നും..ഇനി..മനസിൽ കയറി പറ്റാൻ..പാടാണ്..കേശു..മാധുവിനെ.. നോക്കി കൊണ്ട്..പറഞ്ഞു.. എന്താ..വേറെ..ഏതേലും പെണ്ണിനെ..നി..നോട്ടം..ഇടുന്നുണ്ടോ...അനന്തു ആകാംഷ അടക്കാൻ പറ്റാത്ത രീതിയിൽ ചോദിച്ചു.. അങ്ങനെ..അല്ല.. ഏതേലും..ഒരുത്തിയെ...നമ്മൾ..അറിയാതെ...കല്യാണത്തിന് മുന്നേ..ഒരു...പകുതി മുഴുവൻ ആയിട്ടു കണ്ടാൽ..എന്തു ചെയ്യും..(കേശു.. അവളെ..അങ്..കെട്ടും.. അല്ല...നി.ഏതവളെ..ആ..അങ്ങനെ..കണ്ടത്....(അനന്തു.. അ.. അത്... അത്..പിന്നെ..എന്നും പറഞ്ഞു...കേശു നേരെ..മാദവിയ്ക്ക് നേരെ തിരിഞ്ഞു.. നിന്നെ..ഞാൻ.കെട്ടികൊട്ടേടി..മാധു...കേശു..അതു..ചോദിച്ചതും..മാധു.. ഓണ്..the സ്പോട്ടിൽ തലകറങ്ങി വീണതും ഒത്തായിരുന്നു... ** മാധുവിന്.. ബോധം...വരുമ്പോ..അനന്തുവും കേശുവും..അടുത്തു തന്നെ ഉണ്ടാരുന്നു... എന്തോ..ഭാഗ്യത്തിന്..വേറെ ആരും കണ്ടില്ല.. മാധു..ആണെങ്കി..ബോധം..വന്നതും ചിരിയ്ക്കണോ..കരയണോ..എന്ന അവസ്ഥയിൽ..ആയിരുന്നു.. എന്നാലും..എപ്പോ.. എ.. എങ്ങനെ...നി.

..(മാധു.. ഇന്നലെ...കണ്ണാടിയിൽ കൂടി..sorry. ഒരു അബദ്ധം പറ്റിയത...കേശു നിഷ്‌കു ആയി..പറഞ്ഞു.. ഇനി..പറഞ്ഞിട്ടു..ഒരു കാര്യവും..ഇല്ല.. എന്നാലും..നിനക്കൊന്നു..കണ്ണടയ്ക്കാൻ..പാടില്ലാരുന്നോ...(മാധു..ദയനീയ ഭാവത്തോടെ.ചോദിച്ചു.. അ.. അത്...പിന്നെ..കച്ചിൽ തുറുവിൽ തീ ഇട്ടിട്ടു കത്തല്ലേ.. കത്തല്ലേ..എന്നു പറയാൻ..പറ്റുവോ..(കേശു എന്നാലും..നിനക്ക്..ഒന്നു..വിളിയ്ക്കെങ്കിലും..ചെയ്യരുന്നു... വെറുതെ.അല്ല..കറണ്ടടിച്ച..കോഴിയെ പോലെ..നിന്നത്... നി..ശെരിയ്ക്കും കണ്ടോടാ...(മാധു.. ഉം...നൈസ് ആയിട്ടു... പട്ടി..എന്നും പറഞ്ഞു..മാധു..കയ്യിൽ കിട്ടിയ..ഒരു ബുക്ക് എടുത്തു..അവന്റെ തല നോക്കി ഒന്നു..കൊടുത്തു... നിയെന്തിനാടി..കോപ്പേ.തല്ലുന്നത്.നി ചോദിച്ചിട്ടല്ലേ..പറഞ്ഞത്... നിന്നെ ഞാൻ കെട്ടികൊളം..എന്നു..പറഞ്ഞില്ലേ..കേശു തലയും തടവി..നിന്നു.. അനന്തു ആണെങ്കി..എല്ലാം കണ്ട് മിണ്ടാതെ..നിന്നു.. നി..എന്താടി..മിണ്ടാത്തത്..(മാധു.. അല്ല..ഞാൻ ആലോചിയ്ക്കുവാരുന്നു...കല്യാണത്തിന്..മുന്നേ സസ്പെൻസ് പൊളിഞ്ഞു..

അല്ലെ...എന്നു... നിയും നിന്റെ ഒരു സസ്പെന്സും...(മാധു നിയാ..എല്ലാത്തിനും കാരണം..ഇറങ്ങി..പോടാ...നാറി..എന്നും പറഞ്ഞു..കേശുവിന് നേരെ..ഒരു..ബുക്ക് എടുത്തു..എറിഞ്ഞു.. ക്യാച്.. അപ്പൊ..പിന്നെ..കാണാവേ...എന്നും പറഞ്ഞു..കേശു മാധുവിന്..നേരെ..ഒരു ഫ്‌ളൈയിങ് കിസ്സും കൊടുത്തു..കേശു ഇറങ്ങി..പോയി.. അയ്യേ...എന്നാലും...അവൻ..കണ്ടില്ലേ..എല്ലാം...മാധു ആകെ ചമ്മി നാറി..ഇരുന്നു.. പൊട്ടടി... അവനുള്ളത്..തന്നെ അല്ലെ..അവൻ.കണ്ടത്.. എന്നാലും..നിയും കൂടി ഒന്നു നോക്കേണ്ടത്..ആയിരുന്നു.. എന്ത്..അവൻ..തുണി..ഇല്ലാതെ നിൽക്കുന്നതോ..(മാധു കുന്തം...ടി..പോത്തെ.. നിനക്ക്..ഒന്നു..സൂക്ഷിച്ചു ഡ്രസ് മാറിയ പോരെരുന്നോ..എന്നു..(അനന്തു ഓ...അങ്ങനെ.. ആസമയം.ഞാൻ ഒന്നും ഓർത്തില്ല...മാധു താടിയ്ക്ക് കയ്യും കൊടുത്തു..ഇരുന്നു.. ആ..പോട്ട് ഇനി പറഞ്ഞിട്ടു കാര്യം ഇല്ല...(അനന്തു ഉം.... .ഇത്രയും നേരം..അവനു മുന്നിൽ നിൽക്കാൻ..ഒരു കുഴപ്പവും..ഇല്ലാരുന്നു..എന്നാ.. ഇനി..എന്തോ..ആകെ ഒരു പരവേശം.

.(മാധു ഉം...അതിനു..വഴി..ഉണ്ട്.. നിന്റൽ ഫോൺ ഇല്ലേ..അതും നോക്കി ഹെഡ് സെറ്റും കുത്തി...അങ്..നടന്നോ.. ** അവൾക്ക്...ഇനി..എന്നെ ഫെയ്സ് ചെയ്യാൻ..വല്ല മടിയും.. ചെ പറയണ്ടേരുന്നു... എന്നാലും..നിനക്ക്..അവളോട് ഒരു ചായ്‌വും ഇല്ലേൽ പിന്നെ എന്തിനാട കോപ്പേ നി.അവളെ നോക്കി കൊണ്ട് നിന്നത്...(കേശു.മനസ് അത്...പിന്നെ...ആ...എനിയ്ക്ക് അറിയാൻ മേല.. എന്നാലും എന്തോ...ഉണ്ട്..അല്ലാതെ അങ്ങനെ..നിൽക്കില്ലല്ലോ.. ആ...വരുന്നത് വരുന്നിടത്ത് .അല്ലാതെ എന്തു പറയാൻ.. എന്നും പറഞ്ഞു..മുന്നോട്ട് നടന്നതും.. ചേട്ടോയ്.... വിളി കേട്ട്..കേശു നോക്കിയതും... """കാവ്യ...."" ചേട്ടനെ...ഇപ്പൊ..കാണാനേ ഇല്ലാരുന്നല്ലോ.. എന്റെ പിന്നാലെ..നടക്കുന്നത്.ഇപ്പൊ കാണാറില്ല...അതാ..ഞാൻ നേരിട്ടു...എനിയ്ക്കും..ചേട്ടയിയെ... sorry.. കൊച്ചേ...ഇനി..പറ്റും എന്നു തോന്നുന്നില്ല.. കുറച്ചു മുന്നേ ആയിരുന്നേൽ.... ആ ഇനി പറഞ്ഞിട്ടു കാര്യം ഇല്ല... പെങ്ങള്..പൊക്കോ...എന്നും പറഞ്ഞു..കേശു..തിരിഞ്ഞു നടന്നു..പോയി.. കാവ്യ..പ്ലിങ്... എന്നാലും..ചേട്ട....അവൾ. പിറകിൽ നിന്നും വിളിച്ചു ചോദിച്ചു.. നോ.. രക്ഷ..മോളെ..ഒന്നെന്നെ..കുടുക്കി കെട്ടി..കേശു..കൈ.. ആട്ടി..പറഞ്ഞു.. ആ..ആദ്യയി പ്രേമിച്ചതാ..അത്..ഇങ്ങനെയും ആയി...എന്നും പറഞ്ഞു..കേശു പോയി...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story