അനന്ത രാഗം: ഭാഗം 23

anantha ragam

രചന: അർച്ചന

കോളേജ്..വിട്ടു പോണപൊക്കിലും..ആരും പരസ്പരം ഒന്നും..മിണ്ടിയില്ല.. അനന്തു...സംഭവം..ചളമാകാതിരിയ്ക്കാൻ എന്തൊക്കെയോ..ചോദിയ്ക്കുന്നുണ്ട്...മാധു..എല്ലാത്തിനും മൂളി കൊടുക്കുന്നുണ്ട്.. കേശു...ഇടയ്ക്കിടെ...മാധുവിനെ..നോക്കും എന്നല്ലാതെ പഴയ പടി അങ് നടന്നു... വീട്ടിൽ..ചെന്നതും...മാധു ആദ്യമേ..വലിഞ്ഞു.. കേശുവിനെ..faice ചെയ്യാനുള്ള..മടി അതുതന്നെ കാരണം.. അനന്തു..അവളുടെ പോക്ക് കണ്ട് ഊറി ചിരിച്ചു.. എങ്ങനെ നടന്ന കൊച്ച...ഇവിടെ ചിലരുടെ..സത്യ പ്രജ്ഞപനം കാരണം..ഈ..വിധം ആയി..അനന്തു..പറഞ്ഞതും..കേശു ഒരു വളിച്ച ഇളിയും..പാസ്..ആക്കി അവിടന്ന്..മുങ്ങി.. അനന്തു..ചെല്ലുമ്പോ..മാധു മുറിയിൽ കട്ടിലിൽ ഇരിയ്ക്കുക ആയിരുന്നു.. എന്താടി..(അനന്തു നഖവും കടിച്ചു ഇരിയ്ക്കുന്ന മാധുവിനെ നോക്കി ചോദിച്ചു അല്ലെടി.. അവൻ ശെരിയ്ക്കും കണ്ടു കാണുമോ...(മാധു എന്റെ പെണ്ണേ നി അതു വിട്... ഇനിയും അതും ആലോചിച്ചു ഇരുന്നാൽ..നടന്ന സംഭവത്തിനെ മാറ്റാൻ പറ്റോ...ഇല്ല..അപ്പൊ അതങ്ങു കളഞ്ഞേക്കണം.

(അനന്തു അതല്ല...ടി.. ഇനി..ചിലപ്പോ അവൻ എന്നെ..വേണ്ട എന്നു പറഞ്ഞാലോ...(മാധു എന്റെ..കൊച്ചേ...അവൻ..തലയ്ക്ക് കുറച്ചു ലൂസ് ആണേലും...പറഞ്ഞാൽ..പറഞ്ഞതാ.. പിന്നെ..ഇപ്പൊ അവൻ മൈൻഡ് ചെയ്യാതെ നടക്കുന്നത്..പെട്ടന്ന്. കിട്ടിയ...ആ ഷോക്ക് കാരണമാ...അതാ..(അനന്തു ഉം....(മാധു നിയിങ്ങനെ ചടഞ്ഞു ഇരിയ്ക്കാതെ..പെട്ടന്ന് എണീറ്റു..വാ..എന്നും പറഞ്ഞു..ഡ്രസ് മാറാൻ..പോലും..നിൽക്കാതെ അനന്തു..മാധുവിനെയും...വിളിച്ചു പുറത്തേയ്ക്ക്..പോയി.. ഹാളിൽ..ചെന്നതെ ഓര്മയുള്ളൂ രണ്ടിനെയും..അതേപോലെ..തിരിച്ചു ഒട്ടിച്ചു..കുളിച്ചു വൃത്തി ആയിട്ടു വന്നാൽ..മതി..പോലും.. ഈ. അമ്മയുടെ കാര്യം..വല്ലോം..തിന്നിട്ടു കുളിച്ചാൽ പോരെ..വിശന്നിട്ടു വയ്യ...നിനക്കോടി...(അനന്തു എനിയ്ക്ക്..പിന്നെ പറയണോ....ആകെ വിശപ്പ്. ഉച്ചയ്ക്ക് മറ്റേ കാര്യം അറിഞ്ഞപ്പോ തൊട്ടു തുടങ്ങിയ വിശപ്പാ.. നിനക്കറിയോ എനിയ്ക്ക് ടെൻഷൻ കൂടുമ്പോ..വിശപ്പും കൂടും..മാധു..വയറും തടവി..പറഞ്ഞു.. അപ്പൊ ഞങ്ങൾക്ക് മാത്രം അല്ലല്ലേ...

നിനക്കും അസുഖം ഉണ്ടല്ലേ..വിശപ്പ്.. ആ..എന്തായാലും പോയി..കുളിച്ചേക്കാം.. എന്നും പറഞ്ഞു അനന്തു ഡ്രെസ്സും എടുത്തു ഓടി ബാത്‌റൂമിൽ..കയറി.. ഉണ്ണിയേട്ടൻ first.. ടി..ടി..ഞാൻ ആദ്യം കുളിയ്ക്കട്ടെ... ദേ..എന്റെ വയറ്റിൽ നിന്നും വിളി..കേൾക്കുന്നു..(മാധു വെള്ളി നക്ഷത്രം ഫിലിം റീ ലോഡഡ്..(അനന്തു ഇത് വിശപ്പിന്റെ..വിളിയാടി..പോത്തെ..(മാധു i see.. എന്തായാലും..ഞാൻ കുളിയ്ക്കട്ടെട്ട.. എന്നും പറഞ്ഞു.അനന്തു..കതകടച്ചു.. ദുഷ്‌ടെ...എന്നും പറഞ്ഞു..മാധു കതകിൽ ഒരടി.. കുറച്ചു കഴിഞ്ഞപ്പോ നായിക പള്ളി നീരാട്ടു കഴിഞ്ഞു..ഇറങ്ങി.. ഇന്നാടി.. പോയി.കുളി.എന്നും പറഞ്ഞു അനന്തു..തോർത്തെടുത്തു മാധുവിന്..നേരെ എറിഞ്ഞു... മാധു..അതും വാങ്ങി..നേരെ.കുളിയ്ക്കാൻ..പോയി.. കുളിച്ചോണ്ടു. നിന്നപ്പോഴാ..ഓർത്തത്..കുളിച്ചു മാറാൻ ഡ്രസ് ഒന്നും എടുത്തില്ല..എന്നു...ഇട്ടോണ്ട് വന്നത് നനഞ്ഞു.. അടിപൊളി.. അനന്തു...ടി...മാധു അകത്തു നിന്നും വിളിച്ചു... എവടെ..നോ രക്ഷ.... ടി..പരട്ടെ...(മാധു എന്താടി....അനന്തു ടി..ഒന്നിവിടെ വരെ..വരാവോ..അത്യാവശ്യമാ....

(മാധു.. ദാ.. വരുന്നു(അനന്തു മുറിയുടെ വാതിൽ തുറക്കുന്ന സൗണ്ട് കേട്ടതും.. ടി...നിയാ..അലമാരയിൽ നിന്നും..എന്റെ ഏതേലും ഡ്രസ് ഇങ്ങെടുത്തെ...ഞാൻ..ഡ്രസ് എടുക്കാതെയ കുളിയ്ക്കാൻ..കയറിയത്.. അല്ലേൽ..നിയാ..ബ്ലാക്ക്‌..ടീഷർട്ടും..ആ ബ്രൗണ് ഷൊർട്സും ഇങ്ങെടുത്താൽ മതി... ഡ്രസ്..എടുത്തു...വാതിലിൽ മുട്ടിയതും.. വാതിൽ..പകുതി..തുറന്നു..മാധു ഡ്രെസ്സിനായി കൈ നീട്ടി... താടി.... പുറത്തുള്ള..ആൾ..ഡ്രസ് തരാതെ..അവളെ ഇട്ടു കളിപ്പിച്ചു.. മര്യാദിയ്ക്ക് താടി..പന്നി...മാധു ചീത്ത വിളിച്ചതും പുറത്തുള്ള മുതൽ ഡ്രസ് മര്യാദിയ്ക്ക് കയ്യിൽ വെച്ചു കൊടുത്തു.. മാധു ഡ്രസ് എടുത്തു മാറാൻ നോക്കിയപ്പോ..എന്തോ വശപിശക്... ഇതെന്താ ചുരിദാറോ... ഈ മരയോന്തിനോട്..ഞാൻ എന്താ പറഞ്ഞത്. അവളിത് എന്താ എടുത്തു തന്നത്.. ടി..നി..ഇത്..എന്താ.ഈ എടുത്തു തന്നത്... നി..ഞാൻ.പറഞ്ഞ..ഡ്രെസ്സ് ഇങ്ങെടുത്തെ...മാധു..കതകു പകുതി തുറന്നു..ആ ഡ്രസ് തിരികെ വെച്ചു..നീട്ടി.. പുറത്തു നിന്ന മുതല്..ആ.ഡ്രസ് വാങ്ങി...വേറൊന്ന് എടുത്തു കൊടുത്തു.. ഇതെന്താ..

ഇതിനു ചെവിയും കെട്ടുടെ ഈശ്വര.. ടി..പൊട്ടി കാളി.. നിന്നോട്..ഞാൻ എന്താ..എടുക്കാൻ..പറഞ്ഞത്..എന്നും പറഞ്ഞു..മാധു..കൊടുത്ത ഡ്രെസ്സും വലിച്ചു കേറ്റി പുറത്തു വന്നു.. നിന്നോട്..ഞാൻ..പാവാടയും ഉടുപ്പും എടുത്തു തരാനാണോ.. പ...റ.....എന്നും പറഞ്ഞു...പറയാൻ വന്ന കാര്യം..അങ്ങു വിഴുങ്ങി... കാരണം പുറത്തു നിൽക്കുന്ന ആള് തന്നെ നി...നിയോ.. അനന്തു എവിടെ...(മാധു ആ...(കേശു നിയാണോ..എനിയ്ക്ക് ഡ്രെ..സ്സ്... അതേലോ..(കേശു ടാ കോപ്പേ..ഞാൻ.പറഞ്ഞത് ഇതല്ലല്ലോ..പിന്നെ..എന്തിനാ..നി ശ്.....എന്നും പറഞ്ഞു കേശു മാധുവിനെ ചുണ്ടിനു മുകളിൽ വിരൽ വെച്ചു.. നി..ചോദിച്ച...ഡ്രസ് ഞാൻ നോക്കി... ഷർട്ട് കുഴപ്പം ഇല്ല...ആ..ഷൊർട്‌സ്. പോര.. എനിയ്ക്ക് ഇഷ്ടം ആയില്ല.. അതുകൊണ്ട്..ഞാൻ..എനിയ്ക്ക് ഇഷ്ടപ്പെട്ട ഡ്രസ് എടുത്തു തന്നു..(കേശു അത്..എ.. എനിയ്ക്ക്..comfortable ആയ....(മാധു നിനക്ക്..ok ആയിരിയ്ക്കും but എനിയ്ക്ക് പിടിച്ചില്ല(കേശു ആഹാ..നിനക്ക് ഇഷ്ട പെട്ടില്ല എന്നു കരുതി..ഞാൻ എന്തിന് ആ ഡ്രസ് മാറ്റണം..ഞാൻ അതു തന്നെ..ഇടും..എന്നും പറഞ്ഞു..മാധു..അലമാര.തുറന്നു..ഷൊർട്‌സ്..കയ്യിൽ എടുത്തതും..വയറ്റിൽ എന്തോ .ചുറ്റിയതും..ഒത്തായിരുന്നു.. നോക്കിയപ്പോ...അതിന്റെ..കൈ.. എന്താ...ഉദ്ദേശം..

നി..കയ്യെടുത്തെ..(മാധു.. നി..ആദ്യം..ഡ്രസ് എടുക്ക്... നി..ആ ഷൊർട്‌സ് ഇടുന്നു എന്നല്ലേ..പറഞ്ഞത്..(കേശു ഞാൻ..എടുക്കും ..ഇടുകയും..ചെയ്യും..നി.നോക്കിയ്ക്കോ..എന്നും..പറഞ്ഞു..മാധു വീണ്ടും ഡ്രസ് തിരയാൻ..തുടങ്ങിയതും.. കേശു..അവളോട്..കൂടുതൽ..ചേർന്നു നിന്നു കൊണ്ട്..അവളുടെ ഷോള്ഡറിൽ താടി കുത്തി..നിന്നു.. കേശുവിന്റെ ഈ പ്രവൃത്തിയിൽ.മാധുവിന്..എന്തോ പോലെ..തോന്നി.. കൈയൊക്കെ വിറയ്ക്കുന്ന പോലെ... എന്താ..മോളെ..നി..ഡ്രസ് എടുക്കുന്നില്ല....കേശു..ചിരിയോടെ..ചോദിച്ചു.. എ.. എടുക്കണം...നി അങ്ങോട്ടു മാറി നിന്നെ.. വിറയൽ പുറത്തു കാണിയ്ക്കാതെ മാധു പറഞ്ഞൊപ്പിച്ചു.. അതിനു നി..വിറയ്ക്കുന്നത് എന്തിനാ... ഞാൻ..നിന്റെ ഡ്രസ് എടുക്കാനല്ലേ നിന്നോട് പറഞ്ഞുള്ളു..അതിനാണോ..ഈ പാട്.. നി..ഡ്രസ് എടുക്ക്... എന്നും പറഞ്ഞു..കേശു കൂടുതൽ.മാധുവിനോട് ചേർന്നു നിന്നു.. ദൈവമേ.. കൈവിട്ട കളിയ....കാത്തോണെ.. ആഹാ..ഞാൻ...ഇപ്പൊ..ഡ്രെസ്സ് എടുക്കുന്നില്ല എങ്കിലോ..മാറ്.. അങ്ങോട്ട്..എനിയ്ക്ക് പോണം. ഞാൻ ആ ഡ്രെസ്സ്‌പിന്നെ edutholaam...എന്നും പറഞ്ഞു..മാധു..കതകു തുറന്നു പുറത്തേയ്ക്ക്..പോകാൻ ഭാവിച്ചു...

അതേ..ആ കോലം..ഇനി.കെട്ടാൻ തീരുമാനിയ്ക്കുമ്പോ എന്നോട്..ഒന്നു പറഞ്ഞേക്കണേ.. എന്തിനാ..വീണ്ടും ഇതു പോലെ കാട്ടാന..എന്നും പിറുപിറുത്തു കൊണ്ട്..മാധു പോയി.. പൊന്നു...മോളെ..എന്തായാലും..നി..എനിയ്ക്കുള്ള ആണെന്നു ഉറപ്പായി. അബദ്ധത്തിൽ ആണേലും..നിന്നെ കണ്ടത് ഞാനല്ലേ...അപ്പൊ.നി എനിയ്ക്കുള്ള മുതല് തന്നെയാ...പക്ഷെ..കുറച്ചു മാറ്റം വേണം.. എന്റെ മുന്നിൽ ഏത് കോലം വേണോ കെട്ടിയ്ക്കോ..പക്ഷെ വേറെ ആരുടെ മുന്നിലും വേണ്ട...അതിന്റെ തുടക്കം ആവട്ടെ..ഇത്..എന്നും പറഞ്ഞു ചിരിച്ചു കൊണ്ട്..പുറത്തേയ്ക്ക്..ഇറങ്ങി.. അലവലാതി..തെണ്ടി..അവനെന്താ കരുത്തിയെ..അവനെ എനിയ്ക്ക് പേടി ആണെന്നോ...ഹും..എനിയ്ക്ക് ഒരു ചുക്കും ഇല്ല. അവനെ ലിപ് ലോക്ക് ചെയ്തു നെഞ്ചും കടിച്ചു മുറിച്ചതാ..അവൻ.എന്നോട്.... അല്ല..ഞാൻ.എന്തിനാ..ഇങ്ങനെ പിറുപിറുക്കുന്നെ..അല്ല അവനെ നിനക്ക് ഒരു പേടിയുമില്ലെങ്കി..നി എന്തിനാടി.അവന്റെ മുന്നിൽ കിടന്നു ബബ്ബബ്ബ അടിച്ചത്...മാധു..സ്വയം കുറ്റ പ്പെടുത്തി.. അല്ല..അവനു ഞാൻ ഏത് ഡ്രസ് ഇട്ടാലും എന്താ.. ഇനി..അവനു..പ്രേമം..വല്ലതും.. ദേവിയെ..തുടക്കമേ..ഇതാണ് സ്ഥിതി എങ്കി..മുന്നോട്ട്..എന്താവുമോ..എന്തോ..

ചെക്കൻ കാണുന്ന കണക്ക് അല്ല...സ്വന്തം പെണ്ണ് എന്നു വരുമ്പോ..എല്ലാരും..ഇങ്ങനെ..ആവോ..(മാധു.. മാധു..ചിന്ത വിഷ്ട ആയി..നടക്കുമ്പോ ആണ്..അനന്തു ടേബിളിൽ..ഇരുന്നു മൂക്കറ്റം..തട്ടുന്നത് കാണുന്നത്.. പിന്നെ ഒട്ടും അമാന്തിച്ചില്ല..കൂടെ..ഇരുന്നു..ബുക്കി..കുറച്ചു അവളെന്നും കയ്യിട്ടു വാരി..അവളും..തിരികർ കയ്യിട്ടു വാരി..അവസാനം.കൂട്ട തല്ലയി.. അടിയുടെ ഇടയിൽ പപ്പടം പോടി പൊടിഞ്ഞു.. ആ..പൊടിയുടെ ഇടയിൽ കൂടി..രണ്ടു നായകൻ മാരും അവരുടെ.നായിക മാരേ..അങ് പൊക്കി..അല്ല.പിന്നെ വീട്ടുകാര് അതുവഴി തിരിഞ്ഞു പോലും നോക്കിയില്ല... എന്താ..ഇവിടെ.പരുപാടി..(കണ്ണൻ ഇവള്..എന്റെ..മീൻ പൊരിച്ചത് എടുത്തു.. അനന്തു അത്..ഇവള്...എന്റെ..പുളിശ്ശേരി..ഒഴിച്ച ചോറു വാരിയിട്ട..മാധു..വിരൽ..നുണഞ്ഞു..കൊണ്ട്..പറഞ്ഞു.. കേശു അതുകണ്ട്..അവളുടെ കൈ..പിടിച്ചു..വെച്ചു.. ഒരു...മീൻപോരിച്ചത് അല്ലെ...നിനക്ക്...എന്തടി..(കേശു വെറും..മീൻ പൊരിച്ചതോ..അങ്ങനെ..പറയരുത്..ഞാൻ..അത് ലസ്റ് കഴിയ്ക്കാൻ വേണ്ടി പൊന്നം പോലെ വെച്ചിരുന്നതാ..

.(അനന്തു ആഹാ..അതിനു..നി..എന്റെ..ചോറു വരിയിട്ടു അല്ലെടി കൂടെ എന്റെ..അവിയലും.. ആഹാ..അപ്പൊ നി..എന്റെ അച്ചറു നക്കിയതോ.. നക്കി..(അനന്തു വീണ്ടും..അവിടെ വഴക്ക്..സ്റ്റാർട്ട് ചെയ്തു എന്ന്..തോന്നിയതും.. കേശുവും കണ്ണനും രണ്ടിനെയും വലിച്ചു രണ്ടിടത്തു കൊണ്ട് പോയി നിർത്തി.. നിനക്ക്..എന്താടി..പിരാന്ത....(കണ്ണൻ ആ...അതേ..ചോറു...വാരി യിട്ടല്ലേ...എനിയ്ക്ക് ഭയങ്കര വിശപ്പ് ആയിരുന്നു...അനന്തു..ഓരോ വിരലും നക്കി കൊണ്ട്..പറഞ്ഞു.. നിനക്ക്..ഇപ്പോഴും.വിശപ്പ്...ഉണ്ടോ..(കണ്ണൻ കള്ള ചിരിയോടെ ചോദിച്ചു ഓ..പിന്നെ ഇല്ലാണ്ട്.. ഇപ്പോ..എന്തു..തന്നാലും..ഞാൻ..തിന്നും.എന്നും പറഞ്ഞു അനന്തു ആ..വിരല്..നക്കി..തുടച്ചു സുന്ദരം..ആക്കി... അങ്ങനെ ആണെങ്കി..ആരും..പങ്കു വെച്ചു പോകാത്ത..ഒന്നു..തന്നാലോ...(കണ്ണൻ അതെന്താ...സാദനം...താ..അനന്തു കൈ നീട്ടി.. അത് കയ്യിൽ തരാൻ..പറ്റില്ല...(കണ്ണൻ പിന്നെ..അത് പൊതിയിലാണോ..അതോ..പോയി..കഴിയ്ക്കാൻ..പോണത് ആണോ..

(അനന്തു ഏയ്‌..കണ്ണൻ തല.ആട്ടി... പിന്നെ..എന്തുവ..അത്..അനന്തു ചോദിച്ചതും.. കണ്ണൻ ഇരുവശത്തേക്കും..ഒന്നു..തല വെട്ടിച്ചു..നോക്കി.. അവിടെ എന്താ..കണ്ണൻ നോക്കുന്ന..കണ്ടു അനന്തു ചോദിച്ചു.. അനന്തു ചോദിച്ചു..തീരുന്നതിനു..മുന്നേ..കണ്ണൻ..അവളുടെ..അധരങ്ങളെ കവർന്നതും..ഒത്തായിരുന്നു... അനന്തു..ആണെങ്കി..ആദ്യം..ഒന്നു..ഞെട്ടി..എങ്കിലും..അവളുടെ..പ്രാണന്റെ.ചുംബനം..അവൾ..സ്വീകരിച്ചു.. കണ്ണൻ..അവളുടെ..ചുണ്ടുകളെ..ആവോളം..നുണഞ്ഞതിനു ശേഷം..അവളുടെ..നാവിനെ..തന്റെ..നാവുമായി കൂട്ടി..ചേർത്തു....കണ്ണന്റെ..ഉമിനീർ അവളുടെ..ഉമിനീരുമായി..കൂടി കലർന്നു..പയ്യെ..അവ..അവളുടെ..ഉള്ളിലേയ്ക്ക്..ഒഴുകി.. ** ഇങ്ങു..കേശു..പൊക്കി കൊണ്ട്..വന്ന മുതല്..മായി..കേശു വാഗ്‌വാധത്തിൽ ... പറ്റില്ല...അവള്..കയ്യിട്ടു..വാരി..തിന്നു.. അവളുടെ പ്ലേറ്റിലെ എനിയ്ക്കും..വേണം..അതിൽ..no കോമ്പ്രമൈസ്..(മാധു ടി..നി..ഈ എച്ചി കളെ പോലെ സംസാരിയ്ക്കാതെ...(കേശു ya. iam a എച്ചി..al പര എച്ചി..എനിയ്ക്ക് എച്ചി തരം മാത്രമേ..അറിയൂ.. എന്നാലും..അവള്...എന്റെ പാത്രത്തിൽ നിന്നും കയ്യിട്ടു വാരിയില്ലേ.. എനിയ്ക്ക് കുറച്ചു ദെണ്ണം..ഉണ്ട്..

ഞാൻ ആ നാറിയോട് പറഞ്ഞതാ..ടെൻഷൻ കൂടുമ്പോ എനിയ്ക്ക് ഭയങ്കര വിശപ്പ് ആണെന്ന്.എന്നിട്ട ആ പരട്ട എന്നോട്..ഇതു ചെയ്തത്... മാധു..ഏങ്ങൽ അടിചോൻഡ് പറഞ്ഞു..കൂടെ..കേശു. പിടിച്ചു വെച്ചിട്ടുള്ള..അവളുടെ..ചോറു കുഴച്ച കൈ..നക്കാനും..നോക്കുന്നുണ്ട്..എവടെ...നടക്കാൻ.. ടി..നി..ഇങ്ങനെ അലമ്പാൻ..നിയും കയ്യിട്ടു വാരിയില്ലേ..കയ്യിട്ടു..വാരി..(കേശു ആഹാ.. അവളും..വാരിയില്ലേ..അപ്പോ..ഞാനും..വാരും..മാധുവും വിട്ടു കൊടുത്തില്ല... അപ്പൊ..നിന്റെ. ആഹാരം..എങ്ങനെ കഴിച്ചാലും..നി..പകരം..ചെയ്യുമോ..കേശു.. സൂക്ഷിച്ചു നോക്കി.പറഞ്ഞു.. ആ..ചെയ്യും..(മാധു.. എങ്കി..പിന്നെ..(കേശു എങ്കി..പിന്നെ..(മാധു കേശു ഒന്നു ചിരിച്ചോണ്ട്..അവളുടെ..എച്ചിൽ കൈ..വിരലുകൾ..അവൻ..പയ്യെ..വായിൽ..ഇട്ടു..നുണയുവാൻ..തുടങ്ങി.. അവന്റെ..നാവിന്റെ..ചൂടും..ആ മീശയുടെ..പോറലും..

അവളിൽ..എന്തൊക്കെയോ..മാറ്റങ്ങൾ..സൃഷ്ടിക്കുന്നുണ്ടാരുന്നു..അവളായിട്ടു കിസ് ചെയ്തപ്പോഴോന്നും..തോന്നത്ത മറ്റെന്തോ..ഫീൽ.. അവൻ..പയ്യെ..അവളുടെ.കയ്യിൽ..ലസ്റ്..അവശേഷിച്ച..ഭക്ഷണത്തിന്റെ..അംശം..അവന്റെ..ചുണ്ടിൽ..പറ്റിച്ചു..വെച്ചു..എന്നിട്ട്..പയ്യേ..ആ..കയ്യിൽ പിടുത്തം..ഇട്ടോണ്ട് തന്നെ പയ്യെ..അവളുടെ..ചെവിയുടെ അടുത്തേയ്ക്കയി..ചെന്നു..പറഞ്ഞു.. ഇപ്പൊ..ഞാൻ..നിന്റെ..ആഹാരത്തിന്റെ..ഭാഗം..എടുത്തു.. ഇതിനു..പകരം..നി..എന്താ..ചെയ്യുന്നത്...കേശു ചോദിച്ചതും..അവളുടെ.കണ്ണുകൾ..ആദ്യം പോയത് അവന്റെ ചുണ്ടിൽ അവശേഷിച്ച..ആ..ബാക്കിയിൽ ആയിരുന്നു.. ഞാ..ഞാൻ..ഓ..ഒന്നും..ചെയ്യില്ല.. സ..സത്യം..ഞാൻ.പോട്ടെ..എന്നെ..വിട്ടേക്ക്..plz... മാധു അവന്റെ പിടിയിൽ..നിന്നും..ഊരി പോരാൻ നോക്കിക്കൊണ്ട് പറഞ്ഞു എങ്ങോട്..മോള്..ഇതിനു പരിഹാരം കണ്ടിട്ട് പോയാ..മതി..എന്നും..പറഞ്ഞു..കേശു കൂടുതൽ അവളിലേയ്ക്ക് ചേർന്നു നിന്നു..ഇരുവശവും...കൈ കുത്തി... ഉം..എ.. എന്താ..(മാധു ഞാൻ..പറഞ്ഞത്..ചെയ്തില്ല..(കേശു എന്ത്...(മാധു.. പരിഹാരം...(കേശു. എങ്ങനെ...(മാധു നി..നേരത്തെ..ഏത്..ഭാഗത്താണോ നോക്കി നിന്നത്..അവിടെ..തന്നെ.

നി..ആഭക്ഷണ ഭാഗം..എടുക്കണം..അതും..ദേ..ഇവിടം..കൊണ്ട്..കേശു പയ്യെ അവളുടെ ചുണ്ടുകളെ തടവി.. കേശു പറയുന്ന..കേട്ട്..മാധുവിന്റെ ഉള്ളിൽ കൂടി..ഒരു കൊള്ളിയാൻ..മിന്നി... ഏയ്‌..എന്നെ കൊണ്ട്.പറ്റില്ല...(മാധു ആഹാ..ആദ്യമായി..ചെയ്യാൻ പറയുന്ന.പോലെ..ഉണ്ടല്ലോ..ഇതിനു..മുന്നേ..ഇങ്ങനെ ഒന്നും അല്ലയിരുന്നല്ലോ.. അപ്പൊ മോള് പറയുന്ന ചെയ്തേ..പറ്റു..വേഗം..ആകട്ടെ..എന്നും..പറഞ്ഞു..കേശു അവളെ..തന്നെ..നോക്കി കൊണ്ട്..നിന്നു.. വേറെ വഴിയില്ല എന്നു മനസിൽആയതും മാധു..ചുറ്റും..ഒന്നു നോക്കിയിട്ട്..അവനു അരികിലേക്ക്..ചെന്നു..അവന്റെ..ചുണ്ടുകളിൽ..ചുണ്ട്..ചേർക്കാൻ.ഒരുങ്ങിയതും... ആ............... ഹാളിൽ നിന്നും..ഒരു..സൗണ്ട്..വലിയ വായിൽ കേട്ടതും..ഒത്തായിരുന്നു... ശബ്ദം..കേട്ട്..രണ്ടു കൂട്ടരും..ഞെട്ടി..അകന്നു..മാറി.. കണ്ണൻ..പുതിയ..ഏതോ..ഡിഷ്‌കൊടുത്ത..വകയിൽ..അനന്തുവിന്റെ ചുണ്ടും..നാവും..മുറിഞ്ഞു.. കേശു.സ്റ്റാർട്ട് ചെയ്തതെ..ഉണ്ടാരുന്നുള്ളൂ... വീണ്ടും..ആവിളി...കേട്ടതും..നാലും കൂടി..ഓടി..ഹാളിൽ..എത്തി... കൂടെ..രണ്ടു..വീട്ടു കാരും... എല്ലാരും നോക്കുമ്പോ..രണ്ടെണ്ണം..മേശമേൽ..നിൽക്കുന്നു... വേറെ..ആര്.. നമ്മടെ..ഇരട്ടകൾ.. എന്തിനാട..വിളിച്ചു..കൂവിയെ..അമ്പിളി....

ഞങ്ങൾക്ക്..ഇപ്പോ ഒരു സത്യം അറിയണം...(അമ്മുവും അപ്പുവും എന്ത്...(ലേഖ.. ഇവിടെ..എത്ര കല്യാണമാ..നടക്കുന്നെ... ഒന്നു...(നാഥൻ ഉറപ്പാണെ..(അമ്മുവും..അപ്പുവും.. അതേ..(ജയൻ അപ്പൊ..കണ്ണേട്ടൻ..അനന്തുവിന്..ഉമ്മ..കൊടുത്തത്..ശെരി..ആണ്..അല്ലെ..(ഇരട്ടകൾ അ.. അത്..അതുപിന്നെ..അവര്...മാതാ..പിതാക്കൾ..നിന്നു..വിക്കി.. ശെരിയാണോ...(ഇരട്ടകൾ.കസറുക ആണ്.. അവര്..കെട്ടാൻ..പോണത്..അല്ലെ..(ലേഖ.. ആ..അതേ...അല്ലെ..മനുഷ്യ..(അമ്പിളി.. ആയിരിയ്ക്കും..(ജയൻ അതേ..അതെ(നാഥൻ അങ്ങനെ..ആണെങ്കി..കേശു ..മാധുവിന്റെ..വിരല്..നക്കിയത്..എന്തിനാ...(അപ്പു നക്കി..ചേട്ടൻ..(അമ്മു അവരുടെ..ചോദ്യം..കേട്ടതും..കണ്ണനും..അനന്തുവും..ഒഴികെ.ബാക്കിയെല്ലാ..കണ്ണുകളും..അവനെ..ഒന്നു.ഇരുത്തി..നോക്കി.. മാധു..എല്ലാരേം..നോക്കി.ഒരു..വളിച്ച ഇളി..പാസ്..ആക്കി..അവിടന്ന്..എസ്കെപ്പി.. ലേഖയും..അമ്പിളിയും..കുറ്റി..ചൂല്..എടുക്കണോ തുടുപ്പ് എടുക്കണോ..എന്ന..അവസ്ഥയിൽ.. അച്ഛൻ..മാർ..കൊച്ചുങ്ങളെ..പാഴി കളയുമോ..എന്ന..രീതിയിലും..നോക്കുന്നു... പെട്ടു.കേശു..പെട്ടു.. അപ്പൊ..പിന്നെ..അങ്ങോട്ടു... പുരുഷു എന്നെ അനുഗ്രഹിയ്ക്കണം........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story