അനന്ത രാഗം: ഭാഗം 24

anantha ragam

രചന: അർച്ചന

ഇനി..നി..കൊച്ചിങ്ങളെ..പാഴി കളയുമോ..എന്നും..ചോദിച്ചു..കൊണ്ട്..ലേഖ..കുറ്റി ചൂലിന്.കേശുവിനെ.അറഞ്ചം പുറഞ്ചം..തല്ലുക യാണ്.. അതിനിടയിൽ..കണ്ണൻ..വലിയാൻ..നോക്കി അമ്പിളി..കയ്യോടെ..പിടിച്ചു... മോനോട്...ഞങ്ങൾ..എന്താ..പറഞ്ഞത്..കല്യാണം..കഴിയുന്ന..വരെ..രണ്ടുപേരും..പരസ്പരം..കാണരുത്..എന്നല്ലേ എന്നും പറഞ്ഞു..അമ്പിളി..കണ്ണന്റെ..ചെവി പിടിച്ചൊരു..തിരി.. അയ്യോ..അമ്മായി..വിട്..ഇനി..ഞാൻ..ഇങ്ങനെ..ചെയ്യില്ല... ദേ..ഇവളും..കൂടി..സമ്മതിച്ചിട്ട..കണ്ണൻ അനന്തുവിനെ ഒറ്റി അമ്പിളി കണ്ണനെ..വിട്ടു..അനന്തു വിനെ പിടിച്ചു.. ആഹാ..നിയും കൂടി അറിഞ്ഞിട്ടാണല്ലേ.. അയ്യോ..അമ്മേ..പിടി വിട് .ഇനി ആവർത്തിയ്ക്കില്ല..എന്നും പറഞ്ഞു.എങ്ങനെയോ പിടിവിട്ടു ഓടി..മുറിയിൽ..കയറി.. കണ്ണൻ അതിനിടയ്ക്ക് വലിഞ്ഞു. പാവം കേശു..അടികൊണ്ട് പരുവം ആയി.. ആ..അടിയോടെ അവനു മനസിലായി...over romaans.. ആരേലും കണ്ടാൽ..ഇഞ്ചുറി..to helth ആണെന്ന്...പാവം കുട്ടി.. അനന്തു..ചെവിയും തടവി..

മുറിയിലേയ്ക്ക്..ചെല്ലുമ്പോ..ഒരുത്തി..അവളുടെ വരവ് കണ്ട് വയറും പൊത്തി..കിടന്നു ചിരി ചിരി ചിരി.. ടി..നാറി..ഞങ്ങൾക്ക്‌എല്ലർക്കും കിട്ടി..നി..ആദ്യമേ മുങ്ങി..അല്ലെടി..പന്നി എന്നും പറഞ്ഞു.അനന്തു കയ്യിൽ കിട്ടിയ തലങ്ങണ എടുത്തു മാധുവിനെ തല്ലി.. ടി..പയ്യെ അപ്പൊ ഞാൻ ഓടിയില്ലേൽ കാണാരുന്നു..കളി.. എനിയ്ക്കും കിട്ടിയേനെ..(മാധു നിനക്കും കൂടി കിട്ടണം ആയിരുന്നു..എങ്കിലേ കോറം തികയുള്ളൂ...അനന്തു കലിപ്പിൽ പറഞ്ഞു but കിട്ടിയില്ലല്ലോ...മാധു..ഇളിച്ചോണ്ട്..പറഞ്ഞു.. നോക്കിയ്ക്കോ..ഒരിയ്ക്കൽ..നിനക്കും കിട്ടും..അപ്പൊ ഞാനും ചിരിയ്ക്കുമെടി..(അനന്തു നി..പോടി... അല്ല..നിന്റെ..ചുണ്ടിനു..ഇത്..എന്തു പറ്റി..മാധു..ചുണ്ടിൽ..തൊട്ടൊണ്ട് ചോദിച്ചതും അനന്തു എരിവ് വലിച്ചതും ഒത്തായിരുന്നു ഓ..നല്ല..പണി..കിട്ടിയില്ലേ..മാധു..കളിയായി പറഞ്ഞതും.. നിനക്കും..കിട്ടിയല്ലോ..അനന്തു തിരിച്ചു..ചോദിച്ചതും.. മാധു..ചിരി..അപ്പൊ..തന്നെ.നിർത്തി.. എന്താടി..ചെക്കൻ വൻ റൊമാൻസ് ആണോ...അനന്തു കളിയായി ചോദിച്ചതും..

മാധുവിന്റെ മുഗം ചുവന്നു തുടുത്തതും ഒത്തായിരുന്നു.. അയ്യോ..പെണ്ണിന്..നാണം കണ്ടില്ലേ.. അന്ന് ചെക്കനെ കയറി ഉമ്മിച്ചപ്പോഴൊന്നും ഈ നാണം വന്നില്ലേ..(അനന്തു ചും...(മാധു അടിപൊളി.. എന്തായാലും കിട്ടാനുള്ളത് എല്ലാം..കിട്ടി..ബോധിച്ചില്ലേ.. ബാ..കിടക്കാം..എന്നും പറഞ്ഞു..അനന്തു കട്ടിലിലേക്ക്..മറിഞ്ഞു.. അയ്യോ..(മാധു രാത്രിയിലെ..ചോറു.(അനന്തു എങ്ങനെ..തിന്നും..ഉറങ്ങിപ്പോവില്ലേ..(മാധു അലാറം..വെയ്ക്കാം..(അനന്തു അപ്പൊ..ശെരി..എന്നും പറഞ്ഞു..മാധുവും..കിടന്നു രണ്ടും ഒരമ്മ പെറ്റ അളിയന്മാരെ പോലെ കിടന്നു..ഉറങ്ങി.. * എന്തൊരു..അടിയാ..അമ്മ..അടിച്ചത്..(കേശു ഹും..വേണ്ടാതീനം..കാണിച്ചിട്ടല്ലേ...എന്നും പറഞ്ഞു കണ്ണൻ ചെവിയിൽ..ഉഴിഞ്ഞു ആഹാ..അപ്പൊ..നി..കാണിച്ചതെന്താ..(കേശു അത്.ഞങ്ങൾ..കെട്ടാൻ..പോണവർ.. ഓ..അപ്പൊ..കെട്ട്. തീരുമാനിയ്ക്കുന്നതിനു..മുന്നേ കാണിച്ചതോ..(കേശു ഈ.... നി..എപ്പം..കണ്ടു...(കണ്ണൻ ഐഡിയ..ഉണ്ടാക്കുന്ന എന്നോട് വേണോ..മോനെ..(കേശു ഉം..എന്തായാലും..നാറാൻ ഉള്ളത് നാറി.. ഇനി നാറാൻ ഒന്നും..ഇല്ല..

.(കണ്ണൻ.. എന്നാലും..അവള്..ആദ്യമേ..ഓടിയില്ലേ..കേശു..നിഷ്‌കു ആയി..പറഞ്ഞു അവൾക്ക് ആ..ബുദ്ധി എങ്കിലും തോന്നിയില്ലേ..നമ്മൾക്കോ..(കണ്ണൻ അതിനുള്ള..അവസരം തരണ്ടേ..അതിനു മുന്നേ..തുടങ്ങിയില്ലേ..അടി കേശു കയ്യും കാലും തടവി കൊണ്ട്..പറഞ്ഞു.. എന്റെ..പെണ്ണിനും കിട്ടി..(കണ്ണൻ നോക്കിയ്ക്കോ..ഞാൻ..ഇനി..അവളെ..മൈൻഡ് ചെയ്യില്ല..നോക്കിയ്ക്കോ..(കേശു ഉം..ഞാൻ nokkikkolaam .. നി.പറഞ്ഞ കണക്ക് കാണിച്ചാൽ മതി..മാധുവാ..ആള്..കുറച്ചു..താഴ്ന്നു എന്നു വിചാരിച്ചു നി അത് മുതലക്കരുത് മോനെ.. അവസാനം അവള് കേറി..വല്ലതും..ചെയ്തിട്ടു..വല്ലതും പറഞ്ഞിട്ടു കാര്യം ഇല്ല..(കണ്ണൻ ചേട്ട........ ടാ.. അവള് നിന്നെ കയറി..വല്ലതും ചെയ്യുന്ന കാര്യമാ..പറഞ്ഞത്...(കണ്ണൻ ഓ..അങ്ങനെ..(കേശു എന്തായാലും..ഇത്രയും..ആയി..ഇനി സൂക്ഷിച്ചും കണ്ടും..ഇടപെടണം..അല്ലെങ്കി..ഇപ്പൊ..സാമ്പിൾ നടത്തിയത്..വീട്ടുകാർ..പിന്നീട്...വെടിക്കെട്ടുനടത്തും..(കണ്ണൻ ഇനി..വളരെ സൂക്ഷിയ്ക്കണം..നാലു..പാടും..കണ്ണാ..കേശുവും..അഭിപ്രായ പ്പെട്ടു..

(എന്തായാലും..എന്തെരാവോ..എന്തോ..) പിന്നീട്..അങ്ങോട്ടു..കണ്ണനും..കേശുവും ഒളിച്ചും..പാത്തും ആയി വായിനോട്ടം.. കണ്ണൻ..ഡയറക്ട് ആയി..ആണെങ്കിൽ കേശു indirect ആയി..വായിനോട്ടം... മാധു..നോക്കുന്നെന്നു തോന്നി കഴിഞ്ഞാൽ..ആ വശത്തേയ്ക്ക്..നോക്കില്ല.. കാരണം..അവൾക്ക്..ആടി കിട്ടിയില്ല... (പിള്ളേരെക്കാൾ..കഷ്ടം..) ടാ.. അവനിപ്പോ എന്നെ വലിയ മൈൻഡ്..ഇല്ല..അതെന്താടി..(മാധു ആർക്ക്..(അനന്തു എന്റെ കെട്ടിയൊന്..മാധു കലിപ്പിൽ..പറഞ്ഞു ഏയ്‌..ഞാൻ..നോക്കുമ്പോ..കുഴപ്പം..ഒന്നും..ഇല്ലല്ലോ നിനക്ക്..തോന്നുന്നതാ..(അനന്തു തോന്നൽ അല്ല..സത്യം..(മാധു എങ്കി..അതൊന്നു അറിയണം..അല്ലോ.. നി..വാ.. അവൻ നിന്നെ മൈൻഡ് ചെയ്യുന്നുണ്ടോ.എന്നല്ലേ..നിന്റെ..സംശയം..ഇപ്പൊ..തീർത്തു..തരാം..(അനന്തു എങ്ങനെ...(മാധു അനന്തു കാര്യം..വിശദീകരിച്ചു.. നടക്കുമോ.. നടത്തും..എന്നും പറഞ്ഞു അനന്തു മാധുവിനെയും..വിളിച്ചു..കൊണ്ട് പുറത്തേയ്ക്ക്..ഇറങ്ങി.. അംബടി..പ്ലാനിങ്..ആണല്ലേ..അതും എന്നോട്.. മക്കള് കണ്ടു പിടിച്ചത്..തന്നെ..എന്നും പറഞ്ഞു..അവരുടെ ചർച്ച ഒളിഞ്ഞു..നിന്നു കേട്ട കേശു..പറഞ്ഞു.. പുറത്തിറങ്ങി..മാധുവിനെയും..

വലിച്ചു അനന്തു ചായ്പ്പിലേയ്ക്ക് വിട്ടു... ടി..ഞാൻ പറഞ്ഞത്..ഓർമ.യുണ്ടല്ലോ.. നി..ഏതേലും സാധനങ്ങൾ..തള്ളി ഇട്ടിട്ടു..തറയിൽ..ഇരുന്നു..അയ്യോ..'അമ്മ..എന്നും പറഞ്ഞു നടുവും പിടിച്ചു ഇരുന്നു വിളിയ്ക്കണം.. അപ്പൊ എല്ലാരും ഓടി വരും..അപ്പൊ.കാര്യം അറിഞ്ഞു കേശുവും വെപ്രാളപ്പെട്ടു ഓടി വന്നു നിന്നെ താങ്ങി എണീപ്പിയ്ക്കും.. പിന്നെ ഞാൻ പറയണ്ടല്ലോ...അതിൽ..പിടിച്ചു കയറിക്കോണം..(അനന്തു എങ്ങനെ അവന്റെ തോളിലോ...മാധുവിന് സംശയം.. ശവം..അതല്ലെടി കോപ്പേ അവന്റെ..മനസിൽ.. അതായത്..സിമ്പതി..എമ്പതി ആക്കണം.. അതായത് അവൻ വെപ്രാളപ്പെട്ട് വന്നാൽ അപ്പൊ അറിയാം അവനു നിന്നെ മൈൻഡ് ചെയ്യാതെ ഇരിയ്ക്കാൻ പറ്റില്ല എന്ന്..മനസിലായോ..അനന്തു ചോദിച്ചതും.. മാധു..ആ....എന്നും പറഞ്ഞു..തല യാട്ടി.. പിന്നെ.ഞാൻ.പറയാതെ...തുടങ്ങരുത്.. ഞാൻ..ഇപ്പൊ വരാം..എല്ലാരും എവിടെയൊക്കെ..എന്നു നോക്കിയിട്ട്..വരാം..ok..(അനന്തു ok.. അനന്തു..പുറത്തേയ്ക്ക്..ഇറങ്ങിയതും...

ഏതോ..രണ്ടു..കൈ..വന്നു..അനന്തുവിനെ വലിച്ചു..ചായ്പ്പിന്റെ മറു സൈഡിലേയ്ക്ക് വലിച്ചു നിർത്തിയതും ഒത്തായിരുന്നു.. ആളറിയാവുന്നത് കൊണ്ട് അനന്തു കൂളായി നിന്നു.. എന്ത മോനെ ഉദ്ദേശം..അനന്തു കയ്യും കെട്ടി നിന്നു ചോദിച്ചു.. ഏയ്‌..ചുമ്മ. കുറച്ചു ദിവസം ആയില്ലേ..ഇങ്ങനെ..എന്നും പറഞ്ഞു കണ്ണൻ അവളുടെ..മുഖത്തേയ്ക്ക് കിടന്ന മുടി യിഴകൾ ചെവിയ്ക്ക്..പിറകിലേക്ക്..വെച്ചു അതേ..ഇങ്ങനെ..നിൽക്കുന്നത്..കണ്ടലുണ്ടല്ലോ..അന്ന് കൊണ്ടതിന്റെ ബാക്കി .കൊള്ളും മോനെ.. മാറിയ്‌ക്കെ കുറച്ചു പണി..ഉണ്ട്..എന്നും പറഞ്ഞു..അനന്തു കണ്ണനെ തള്ളി..മാറ്റി..പോകാൻ..ഭാവിച്ചതും.. അടങ്ങി..നിക്ക്..പെണ്ണേ..നിനക്ക് അവിടെ പോയിട്ടു അവിടെ കിളയിൽ ഒന്നും ഇല്ലല്ലോ.. ഒരു ചായ പോലും നേരെ ഇടാൻ അറിയുവോ..എന്നും പറഞ്ഞു..കണ്ണൻ..അവളെ..അവിടെ..അരയിലൂടെ..ലോക്ക് ഇട്ടു നിർത്തി.. അഭിമാനതിനേറ്റ കനത്ത അടി.. പ്രതികരിയ്ക്കു അനന്തു..പ്രതികരിയ്ക്കു.. ആഹാ..ആരു പറഞ്ഞു...നിങ്ങള് എന്നെ കെട്ടു മനുഷ്യ..നിങ്ങൾക്ക് തന്നെ എന്റെ ആദ്യത്തെ ചായ..

അയ്യോ..ടി..എന്റെ..വീട്ടിൽ..ആൾക്കാറുള്ളതാ..കണ്ണൻ കളിയായി.പറഞ്ഞു..അതിനു..ആരു വീട്ടു കാർക്ക് ചായ കൊടുക്കുന്നു.. നിങ്ങൾക്ക് മാത്രമേ ഉള്ളു..അമ്മായിയും അമ്മാവനും ഒക്കെ പാവം.. തനിയ്ക്കല്ലേ..ഞാൻ..ചായ ഇടുന്നത് കാണാൻ ആഗ്രഹം..അനന്തു..എങ്ങോട്ടോ..നോക്കി കൊണ്ട്..പറഞ്ഞു.. ടി..ദുഷ്‌ടെ...നീയെന്നെ കൊലയ്ക്ക് കൊടുക്കുമോ..കണ്ണൻ തലയിൽ കയ്യും വെച്ചു ചോദിച്ചു.. ആ..ചിലപ്പോ.. നിങ്ങളെന്റെ.കെട്ടിയൊന് അല്ലെടാ.മാഷെ..എന്നും പറഞ്ഞു..അനന്തു കണ്ണന്റെ..കവിളിൽ..പിടിച്ചു..വലിച്ചു.. ആ...ടി..നൊന്തു...(കണ്ണൻ ആ..നോവൻ തന്നെയാ.. തന്നത്..(അനന്തു ആഹാ..എങ്കി..ഞാനും..തരും..(കണ്ണൻ ആ..തന്നോ... ശെരിയ്ക്കും..തരട്ടെ..(കണ്ണൻ ഓ...അനന്തു.. പക്ഷെ..അത്..ഞാൻ.പറയുന്ന സ്ഥലത്ത്..എന്നും പറഞ്ഞു..കണ്ണൻ അവളുടെ ചെവിയ്ക്ക്..അരികിലായി..പോയി..പറഞ്ഞതു... അനന്തു..വിറളി വെളുത്ത് ചുവന്നു തുടുത്തതും ഒത്തായിരുന്നു.. തരട്ടെ...

(കണ്ണൻ..ചോദിച്ചതും വേ..വേണ്ട... plz. ഒരു പ്രാവശ്യം.. പറ്റില്ല...ക..കണ്ണേട്ടൻ..പോയേ..എന്നും..പറഞ്ഞു..കണ്ണന്റെ പിടിയിൽ നിന്നും മാറാനായി ഭാവിച്ചതും.. കണ്ണൻ..അവളെ..തന്നോട്..ചേർത്തു..അവളോടൊപ്പം..ചുമരിലേയ്ക്ക്...ചേർന്നു..നിന്നതും..ഒത്തായിരുന്നു.. അനന്തു ആണെങ്കി..വിയർത്തു കുളിച്ചും.. ഉം..അല്ലേൽ..ഇപ്പൊ..വേണ്ട..പിന്നെ..ആവട്ടെ.. എന്റെ താലി..നിന്റെ കഴുത്തിൽ.വീഴട്ടെ.. അന്ന്..വല്ലോം പറഞ്ഞു ഒഴിഞ്ഞാലുണ്ടല്ലോ..കണ്ണൻ പറഞ്ഞതും..അനന്തു ഒരു..ഇളി..പാസ് ആക്കിയതും ഒത്തായിരുന്നു അല്ല..നിനക്ക് ഇവിടെ എന്താ..പണി...എന്നു കണ്ണൻ ചോദിച്ചതും.. അയ്യോ..അതു മറന്നു..എന്നും പറഞ്ഞു..സ്റ്റാർട്ട് എന്നു പറഞ്ഞതും..അകത്തു നിന്നു മാധുവിന്റെ..വിളി കേട്ടതും..ഒത്തായിരുന്നു.. ഹോ..പെണ്ണിന്റെ സൗണ്ട്..ഒറിജിനല്..വെല്ലും..(അനന്തു ടി..മാധു..എന്നും പറഞ്ഞു..കണ്ണൻ..ഓടി.. അനന്തു..പിറകെ കുറച്ചു..വിഷമം..വരുത്തി പിറകെയും...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story