അനന്ത രാഗം: ഭാഗം 25

anantha ragam

രചന: അർച്ചന

അനന്തുവും...കണ്ണനും..ഓടി..ചെന്നു..നോക്കുമ്പോ..ഒരുത്തി..തറയിൽ..കിടക്കുന്നു അനന്തുവിന്..കാര്യം..അറിയാമെങ്കിലും...അവള്..അറിയാത്ത ഭാവത്തിൽ നിന്നു.. അയ്യോ..മാധു..എന്താ..പറ്റിയെ..എന്നും പറഞ്ഞു..അനന്തു ഓടി..ചെന്നു.. കൂടെ.കണ്ണനും.. ആക്ടിങ്...പൊളിച്ചു..കേട്ടോ..അനന്തു പയ്യെ..പറഞ്ഞതും.. ആക്ടിങ്..അല്ലെടി..ഞാൻ..ശെരിയ്ക്കും..വീണു..അനന്തു കേൾക്കാൻ.മാത്രം..പറഞ്ഞു.. അനന്തു നോക്കുമ്പോ..താഴെ..കുപ്പിച്ചില്.. അതിന്റെ..മുകളിൽ..കൂടെയ പെണ്ണ്.ചെന്ന്.. വീണത്.. അയ്യോ..മാധു..ദേ കൈ മുറിഞ്ഞിട്ടുണ്ട്... കണ്ണേട്ട..അനന്തു കണ്ണനെ..നോക്കിയതും.. കണ്ണൻ..മാധുവിനെ..വാരി..എടുത്തതും..ഒത്തായിരുന്നു.. ഞാൻ..പോയി..അച്ഛനെയും..അമ്മയിയെയും.വിളിയകാം..എന്നും..പറഞ്ഞു..അനന്തു..ഓടി.. അച്ഛാ...അമ്മേ..ഒന്നു..ഓടി..വാ.. അനന്തു..വിളിച്ചു കൂവിയതും..അമ്പിളിയും ജയനും..പുറത്തേയ്ക്ക്..വന്നു ആ സമയം..കണ്ണനും..മാധുവിനെയും..കൊണ്ട് അകത്തേയ്ക്ക്..കയറി.. അയ്യോ..എന്റെ..കൊച്ചിന് ഇത്..എന്ത്..പറ്റി..(അമ്പിളി... ഒന്നു..വീണത..ചായ്പ്പിൽ..എന്നും..പറഞ്ഞു..

കണ്ണൻ..മാധുവിനെ..സോഫയിൽ ഇരുത്തി..(കണ്ണൻ അയ്യോ..അവിടെ..പൊട്ടിയ..ഒന്നു രണ്ടു..കുപ്പി..ഉണ്ടാരുന്നു..(ജയൻ.. ഉം...അതിന്റെ..മുകളില..ഇവള്..കിടന്നത്..(കണ്ണൻ അയ്യോ..മുറിവ്..വ് പറ്റിയോ..എന്തോ.. മോൾടെ..അമ്മയോട്..ഞാൻ..ഇനി..എന്ത്..പറയും..അമ്പിളി..വിഷമിച്ചു കൊണ്ട്..തലയിൽ തലോടി.. അമ്മയോട്..ഒന്നും..പറയണ്ട..അറിഞ്ഞാൽ..വിഷമിയ്ക്കും..മാധു.. കരച്ചിലിന്റെ..വക്കിൽ..എത്തിയിരുന്നു.. കണ്ണാ..നീയൊരു..വണ്ടി..വിളി.. കുപ്പിച്ചില്..പൊത്തു കയറിയിട്ടുണ്ടെൽ..പ്രശ്നം..ആവും..(ജയൻ.. ശെരി..അമ്മാവാ...എന്നും.പറഞ്ഞു..കണ്ണൻ..ഇറങ്ങി.. അമ്മായി..കുടിയ്ക്കാൻ..കുറച്ചു വെള്ളം.(മാധു.. അമ്പിളി..അപ്പൊ തന്നെ വെള്ളം..എടുക്കാൻ.പോയി.. വെള്ളം..കുടിച്ചു കഴിഞതും..കുറച്ചു ആശ്വാസം ആയി.. നല്ല..വേദന യുണ്ടോടി...(അനന്തു ചും..(മാധു ഞാൻ..കാരണം അല്ലെടി..നിനക്ക്...അനന്തുവിന്റെ..കണ്ണു..നിറഞ്ഞു.. ഏയ്‌..അത്.എന്റേം കൂടി കയ്യിലിരുപ്പാ.

. നി..പറയുന്ന..സമയത്തു വീഴാൻ..വേണ്ടി വീഴുന്നത് ഒന്ന് റിഹേഴ്‌സൽ..നോക്കിയതാ.. ആ..റിഹേഴ്‌സൽ നടക്കുന്ന ടൈമില..നി..വിളിച്ചത്.. പക്ഷെ..കയ്യിന്നു..പോയി.. ആസമയം..കുപ്പി വീണു പൊട്ടുമെന്നോ..ഞാൻ..അതിന്റെ..മണ്ടേക്കൂടി..വീഴുമെന്നോ.അറിഞ്ഞില്ല...മാധു..ചിരിച്ചോണ്ട്..പറഞ്ഞു.. sorry.. ടാ.. എന്നും..പറഞ്ഞു.അനന്തു അവളെ..ചേർന്നു.ഇരുന്നു.. ** അമ്മേ....അമ്മേ....എന്നും..വിളിച്ചു കണ്ണൻ.അങ്ങോട്ടു..ചെന്നു എന്താടാ...ചെക്കാ. വിളിച്ചു കൂവുന്നത്...(ലേഖ അച്ഛൻ..എവിടെ. അപ്പറത്തു..കാണും.. അമ്മേ..നമ്മടെ..മാധു..ഒന്നു..വീണു..ചായ്പ്പിൽ... അയ്യോ..എന്നിട്ട്.. ഇപ്പൊ..അവിടെ..ഉണ്ട്.. ഒരു..വണ്ടി..വിളിയ്ക്കണം.. ദേഹത്തു...കുപ്പിച്ചില്..വല്ലതും..കയറിയോ..എന്നറിയണം..കയ്യില്..ചീള് പൊത്തു കയറി..മുറിവുണ്ട്...(കണ്ണൻ ഞാൻ..അങ്ങോട്ടു..പോക്കുവാ...എന്നും..പറഞ്ഞു...പുറത്തേയ്ക്ക്..ഇറങ്ങിയതും..

സംസാരം കേട്ട് കേശു പുറത്ത് വന്നതും ഒത്തായിരുന്നു.. എന്താ...കാര്യം..(കേശു ടാ.. നമ്മടെ..മാധവി ഒന്നു..വീണു.. മുറിവ്..പറ്റി എന്നാ പറയുന്നേ..(ലേഖ ഓ...അത്..കയ്യിലിരുപ്പിന്റെയ.... ചെറുതായി..എവിടെങ്കിലും..തട്ടി കാണും...(കേശു നിയെന്താടാ..ഇങ്ങനെ..പറയുന്നേ..(കണ്ണൻ..കേശുവിനെ..അതിശയ പ്പെട്ടു നോക്കി ടാ.. മുറിവ്..ഉണ്ടെന്ന..പറഞ്ഞേ..(ലേഖ ആർക്ക്..മുറിവ്..എന്താ..കാര്യം..പുറത്തു നിന്നും കയറി..വന്ന നാഥൻ..ചോദിച്ചു നമ്മടെ..മാധവി..ഒന്നു..വീണു.. ചായ്പ്പിൽ.. അയ്യോ..അവിടെ..പൊട്ടുന്ന..എന്തൊക്കെയോ..സാധനങ്ങൾ..ഉള്ളതാ. മോൾക്ക്..എന്തെലും..നാഥൻ..വെപ്രാള പ്പെട്ടു ചോദിച്ചു.. കയ്യിൽ കുപ്പിച്ചീളോ മറ്റോ..കൊണ്ട്..മുറിഞ്ഞു.എന്ന..പറഞ്ഞേ..(ലേഖ അത്..വല്ല പെയിന്റും ആകും..കേശു പുച്ഛിച്ചു പറഞ്ഞു.. നിനക്ക്..ഇത്..എന്താ..പറ്റിയെ.. എന്താ ഇങ്ങനെ ഒക്കെ പറയുന്നത്..(കണ്ണൻ അവനു..ഇടയ്ക്ക് ബാധ കേറുന്നതാ..അലവലാതി.. നി..അവനെ..നോക്കണ്ട..ഞങ്ങൾ..അങ്ങോട്ടു പോകുവാ..വാ ലേഖ..

എന്നും പറഞ്ഞു.നാഥൻ..ഇറങ്ങി.. പിന്നാലെ..കേശുവിനെ..ഒന്നു..രൂക്ഷമായി..നോക്കി..കണ്ണനും. ഇവരൊക്കെ..പറയുന്ന കേട്ടാൽ..തോന്നും..ഞാനാ തള്ളി ഇട്ടതെന്നു.പെണ്ണ് അഹങ്കാരം കാണിച്ചതല്ലേ..അതും..എന്നെ.അങ്ങോട്ടു.അവളുടെ അടുത്തേയ്ക്ക്..എത്തിയ്ക്കാൻ.. എനിയ്ക്ക്..അവളെ..ഇഷ്ടമാണോ...അതോ..ചുമ്മ..ആണോ.എന്നു.അറിയാൻ..കാണിച്ചു കൂട്ടുന്നത്..അല്ലെ..വീണെങ്കി..കാര്യം..ആയിപ്പോയി.. എന്റെ ഫീലിംഗിന്..വിലയില്ലേ.. കേശു.പിറുപിറുത്ത്..അകത്തേയ്ക്ക്..കയറി പോയി.. അകത്തു കയറിയിട്ടും..എന്തോ..മനസമാധാന കുറവ്.. ഇനി..ശെരിയ്ക്കും അവള് വീണു കാണുമോ.. മുറിവൊക്കെ..പറ്റി എന്നല്ലേ..പറഞ്ഞത്.. പോയി..നോക്കിയാലോ.. അല്ലേൽ..വേണ്ട.. അവളും..അനന്തുവും കൂടി..bet വെച്ചത്..അല്ലെ.. ഹും..ഞാൻ..അവിടെ പെടച്ചടിച്ചു..ചെല്ലുന്നത്..കാണാൻ അല്ലെ..അങ്ങനെ..ഇപ്പൊ സുഗിയ്ക്കണ്ട..എന്നും..പറഞ്ഞു കേശു കട്ടിലിൽ പോയി..കിടന്നു.. എന്നിട്ടും..എന്തോ.സമാധാനം കിട്ടാത്ത പോലെ..കേശു എണീറ്റിരുന്നു.. *

മോൾക്ക്..എന്താ..പറ്റിയെ..ലേഖ..വന്നയുടനെ മാധുവിനെ..പിടിച്ചു..കയ്യും മുഖവും..ഒക്കെ..നോക്കി. കയ്യില്..മുറിവുണ്ട്.... കണ്ണാ വണ്ടി..വിളിച്ചോ..നി..(ലേഖ കുഴപ്പം ഒന്നും ഇല്ല..അമ്മായി.. ചെറുതായി..കൈയൊന്നു..പോറി.. അത്രേ..ഉള്ളു..മാധു.. അല്ല..അമ്മായി..കേശു..എന്തിയെ.. അവനെ കുറിച്ചൊന്നും..ചോദിയ്ക്കണ്ട.. ചെക്കന്..കുറച്ചു അഹങ്കാരം..കൂടി വരുവ... മോള്..അവൻ..വരാത്തത് ഒന്നും കാര്യം ആക്കണ്ട.. വാ..നമുക്ക്..ആസ്പത്രിയിൽ പോയി..ഒരു..TT എടുക്കാം.. വേണ്ട..അമ്മായി.. വീണ സമയത്തെ.വേദനയെ..ഉണ്ടാരുന്നുള്ളൂ..ഇപ്പോ കുഴപ്പം..ഒന്നും..ഇല്ല.. സത്യത്തിൽ.കേശു വരാത്തത് ആയിരുന്നു ഏറ്റവും വലിയ സങ്കടം..അവൾക്ക് അല്ല..മോളെ..നിന്റെ കൈ...(അമ്പിളി അതൊന്നും സാരം..ഇല്ല.. തുണി..വല്ലതും..കെട്ടിയാൽ..മതി...അമ്മായി..മാധു..അമ്പിളിയോടയി..പറഞ്ഞു.. അതൊന്നും പറ്റില്ല..നി. എണീറ്റെ എന്നും പറഞ്ഞു..അനന്തു അവളെ..പിടിച്ചു..എണീപ്പിച്ചു.. ടി..എനിയ്ക്കെ..ഇപ്പൊ കുഴപ്പം ഒന്നും..

ഇല്ല..വല്ല കുഴപ്പവും..ഉണ്ടെങ്കി..പോയ പോരെ..മാധു..ചിരിച്ചോണ്ട് പറഞ്ഞതും എന്നാലും..(അനന്തു ഒരു എന്നാലും..ഇല്ല..എനിയ്ക്ക്..ഒന്ന് കിടന്നാൽ മതി..എന്നും പറഞ്ഞു.മാധു പയ്യെ..എണീറ്റു... നടക്കാനുള്ള.പാട് കണ്ട് കണ്ണൻ തന്നെയാ..അവളെ..മുറിയിൽ കൊണ്ട്...ആക്കിയത് താങ്‌സ് ഏട്ട...മാധു..പറഞ്ഞതും.. കണ്ണൻ അവളുടെ തലയിൽ തലോടി..പുറത്തേയ്ക്ക്..ഇറങ്ങി.. ടി.അവളുടെ..മുറിവ്..വൃത്തിയാക്കി..കെട്ടി കൊടുക്ക്..അനന്തുവിനെ നോക്കി..പറഞ്ഞു കൊണ്ട്...കണ്ണൻ പുറത്തേയ്ക്ക് പോയി.. കണ്ണൻ..ഇറങ്ങിയ പിറകെ..അവരുടെ...അച്ചന്മാരും 'അമ്മ മാരും കയറി..വന്നു... നല്ല..വേദന..യുണ്ടോ...മുറിവ്..വൃത്തി ആക്കി കൊണ്ട്..അനന്തു..ചോദിച്ചു.. ഏയ്‌...എന്നും പറഞ്ഞു..മാധു തലയാട്ടിയതും... അനന്തു..ഡെറ്റോൾ മുക്കി..വെച്ചതും ഒത്തായിരുന്നു.. സ്...എന്നും പറഞ്ഞു..മാധു എരിവ്..വലിച്ചു... കുഴപ്പം ഇല്ല..മോളെ...എരിവ് തട്ടിയാൽ..മുറിവ് പെട്ടന്ന്..ഉണങ്ങും എന്നാ..അമ്പിളി..സ്നേഹത്തോടെ. പറഞ്ഞു.. അല്ല..മോള്‌എന്തിനാ ചായ്പ്പിൽ..കയറിയത്..

(ലേഖ അ.. അത്..അത് പിന്നെ.. മാധു..നിന്നു വിക്കി.. saat കളിയ്ക്കാൻ..(അനന്തു.. സാറ്റ് കളിയ്ക്കാൻ പറ്റിയ പ്രായം..എന്നും പറഞ്ഞു..ജയൻ..അനന്തുവിന്റെ ചെവിയിൽ പിടിച്ചു.. ആ..സോർറി..അച്ഛാ...അനന്തു കിടന്നു ചാടി.. വിട്..ജയാ..എന്തായാലും..വരാനുള്ളത്..വന്നു..ഇനി.പറഞ്ഞിട്ടു കാര്യം..ഇല്ല..ഇനി.സൂക്ഷിച്ചാൽ...മതി..(നാഥൻ..പ്രശ്നം...solv ആക്കി.. വേറെ..എവിടെ എങ്കിലും..മുറിവ്..പറ്റിയോ..മോളെ..(ലേഖ ഏയ്‌..ഇല്ല..ആന്റി..ആ..വീഴ്ച്ച മാത്രമേ..ഉള്ളു..മാധു..ഇളിച്ചോണ്ട്..പറഞ്ഞു.. എങ്കി..മോള്..കിടന്നോ.. മോൾക്ക്..ഉള്ളത്..ഇവിടെ..കൊണ്ട് തരാം..വയ്യാതെ..വെളിയിൽ..ഇറങ്ങേണ്ട.. കേട്ടോ..എന്നും..പറഞ്ഞു..അവര്..എല്ലാരും..പുറത്തേയ്ക്ക്..പോയി.. അനന്തു..വാതിലും അടച്ചു..മാധുവിന് അടുത്തു വന്നിരുന്നു.. എന്നാലും..അവൻ..ഞാൻ വീണത് അറിഞ്ഞിട്ടും..ഒന്നു..വന്നില്ലല്ലോ..അത്രയ്ക്ക് വാശിയാ..അവനു...മാധു..അതുചോദിക്കുമ്പോ..കണ്ണ് നിറഞ്ഞിരുന്നു... ചിലപ്പോ..അവൻ..തമാശ കാണിച്ചത്..ആണെങ്കിലോ..അനന്തു..അവളെ സമാദാനിപ്പിയ്കാൻ എന്ന കണക്ക് പറഞ്ഞു.. മാധു..ചെറുതായി..ഒന്നു..ചിരിച്ചു..

പയ്യെ..കട്ടിലേയ്ക്ക് ചാരാൻ നോക്കിയതും എരിവും..വലിച്ചോണ്ട് എണീറ്റിരുന്നു... എന്താടി...നല്ല..വേദന..ഉണ്ടോ...(അനന്തു mm... വീണതിന്റെ ആണെന്ന് തോന്നുന്നു..എന്നും പറഞ്ഞു..മാധു..സൈഡ് ചരിഞ്ഞു കിടന്നു.. അനന്തു..അവളുടെ അടുത്തും... *കണ്ണൻ..ചെല്ലുമ്പോ..ഒരുത്തൻ..മുറിയിൽ..അങ്ങോട്ടും..ഇങ്ങോട്ടും..എന്തോ..പോയ പോലെ..നടക്കുന്നു... കണ്ണൻ..ഒന്നു നോക്കിയെങ്കിലും..കാണാത്ത പോലെ..പോയി.. കേശു..കണ്ണൻ പോകുന്ന.കണ്ടെങ്കിലും..മാധുവിനെ..കുറിച്ചു തിരക്കാൻ..മനസ് സമ്മതിച്ചില്ല. കാരണം..കണ്ണന്റെ..കലിപ്പ്..തന്നെ.. ചില സമയം..അനിയൻ ആണെന്ന് പോലും നോക്കില്ല.. എങ്കിലും മനസിന്‌ ഒരു സമാധാനം..കിട്ടാഞ്ഞു.. കേശു നേരെ..കണ്ണന്റെ.മുറിയിലേയ്ക്ക് വിട്ടു.. ഷർട്ട് മാറുവായിരുന്നു കണ്ണൻ.. കേശു വന്നത് കണ്ണൻ കണ്ടു എങ്കിലും..മൈൻഡ്..ചെയ്തില്ല... കേശു..കണ്ണന്റെ പിറകിൽ നിന്നും ഒന്നു..ചുമച്ചു.. കേട്ടെങ്കിലും..മിണ്ടിയില്ല.. കണ്ണേട്ട... ഉം.. മാധു....(കേശു അവൾക്ക്...(കണ്ണൻ.. അല്ല.. വീണെന്നു..പറഞ്ഞു..

(കേശു ആരു പറഞ്ഞു...(കണ്ണൻ കണ്ണേട്ടൻ..(കേശു ആ..പറഞ്ഞു..അതിനു..കണ്ണൻ.. അവൾക്ക്..ഇപ്പൊ..എങ്ങനെ ഉ...ഉണ്ട്..(കേശു ആ...എനിയ്ക്ക് അറിയാൻ..മേല... കണ്ണൻ..മൈൻഡ് ആക്കാതെ പുറത്തേയ്ക്ക് ഇറങ്ങാൻ..ഭാവിച്ചതും.. ചേട്ട..പറ. ഇപ്പൊ എങ്ങനെ..ഉണ്ട്..(കേശു കയ്യില്..കുപ്പി ചീള് തറഞ്ഞു കയറി... ഇപ്പൊ..കിടക്കുന്നു...(കണ്ണൻ അതു കേട്ടതും..കേശു ഒന്നു ഞെട്ടി.. ഉള്ളതാണോ.. എന്നിട്ട്..അവളെ..ആശുപത്രിയിൽ..ഒന്നും പോയില്ലേ...(കേശു ഓ..ഇല്ല..കണ്ണൻ വേണം വേണ്ടാത്ത രീതിയിൽ പറഞ്ഞു.. അവളുടെ കയ്യ് മുറിഞ്ഞിട്ടും കൊണ്ടു പോയില്ലേ.. അത്..പഴുക്കില്ലേ... ആണോ..അയ്യോ..ഞാൻ..അറിഞ്ഞില്ല.. ഇപ്പോഴാണോ..മോന് ബോധം..വന്നത്.. നി..ഇപ്പോഴാണോ..അവള് വീണത് അറിഞ്ഞത്..(കണ്ണൻ ഉഹും.. ടാ.. വ..തുറന്നു..പറ.. ആണൊന്നു....കണ്ണൻ..കലിപ്പിൽ ആയി . അല്ല....(കേശു അല്ല...ല്ലോ. അപ്പൊ ചോദിയ്ക്കാതെ..ഇപ്പൊ..എന്തിനാ..പറയുന്നത്.. അന്നേരം..എന്താ..മോൻ..പറഞ്ഞത്..(കണ്ണൻ അത്..അപ്പോഴത്തെ.. ചേട്ട..ഒന്നും മനപൂർവം..അല്ല..

അവള്..കളിപ്പിയ്ക്കാൻ..നോക്കുവാണ്..എന്നു വിചാരിച്ച...ഞാൻ... ഞാൻ..കുറച്ചു .ദിവസം..മൈൻഡ്..ചെയ്യാതെ നടന്നതിന്..എന്നെ..മിണ്ടിയ്ക്കാൻ..നോക്കിയത് ആണെന്ന കരുതിയത്...എന്നും പറഞ്ഞു കേശു നടന്ന കാര്യം പറഞ്ഞു.. കൈ നൂത്തി ഒന്നു തന്നാൽ..ലുണ്ടല്ലോ.. ടാ.. പോയി..നോക്കിയാലെ അറിയൂ..എങ്ങനെയാ..കാര്യം..എന്നു കണ്ട..എന്നെക്കാൾ..നിച്ചയം ആയിരുന്നോ..കാണാത്ത മോന്.. അവള്..വീണ..ശബ്ദം..കേട്ടു..ഞാനും..അനന്തുവും..കൂടിയ..പോയി..നോക്കിയത്.. അവളെ..എടുത്തു കൊണ്ട്..ആക്കിയതും ഞാനാ.. നേരെ. എണീയക്കാൻ..പോലും വയ്യായിരുന്നു.. പിന്നെ..അവള്..കാണിച്ചതിൽ..എനിയ്ക്ക് ഒരു തെറ്റും തോന്നുന്നില്ല.. നി...മിണ്ടാതെ..നടന്നപ്പോ..നിന്നെ മിണ്ടിയ്ക്കാൻ..വഴി..നോക്കി..നിന്നോട് അല്ലാതെ അവള് ആരോട് കാണിയ്ക്കാനാ.. നി..ഇതിനൊക്കെ..ഇങ്ങനെ തുടങ്ങിയാൽ..അപ്പൊ..അനന്തു..കാണിയ്ക്കുന്നതോ.. അവന്റെ കോപ്പിലെ ഒരു പിണക്കം.. ദേ..ഞാൻ ഒരു കാര്യം പറയാം..എന്റെ അനിയത്തി.

.നിന്നെ കാരണം..ഇനി..കരഞ്ഞുന്നോ വിഷമിച്ചു എന്നോ ഞാൻ.അറിഞ്ഞാൽ.. മോൻ.ഒരു എണ്ണ തോണി permenent ആയി ബുക്ക് ചെയ്തോ...എന്നും പറഞ്ഞു കണ്ണൻ പുറത്തേയ്ക്ക്..പോയി.. ആ..പറഞ്ഞത്..എന്നെ....ഈശ്വര... ആ..പന്നി.എന്തെലും കാണിച്ചാലും..എനിയ്ക്കണല്ലോ..പണി..കിട്ടാൻ..പോകുന്നത്..കേശു നെഞ്ചിൽ..കൈ..വെച്ചു പറഞ്ഞു .... കേശു..പയ്യെ..ഒരു ദീർഘ നിശ്വാസം..എടുത്തു കൊണ്ട്..അപ്പുറത്തേക്ക്...പോകാനായി..തയാറായി.. എങ്ങനെ..ചെന്നു..കയറും.. അമ്മാതിരി..ഡയലോഗ്..അല്ലെ പറഞ്ഞത്... ഓ..പിന്നെ..ഇതൊക്കെ എന്ത്...എന്തായാലും കാണണം..അപ്പൊ..അത്..നേരത്തെ..ആയാൽ..എന്ത്..എന്നും പറഞ്ഞു.കേശു...അനന്തുവിന്റെ..അങ്ങോട്ടു..വിട്ടു. അങ്ങനെ വഴിയ്ക്ക്..വാ..മോനെ.. അവന്റെ കോപ്പിലെ ഒരു പിണക്കം... ആ..അനന്തുവിനാ..ആദ്യം കൊടുക്കേണ്ട.. രണ്ടാമത്. അവള്.പറഞ്ഞതു കേട്ട സാദനത്തിനും.. ഒന്നിനും ബോധം ഇല്ല...കണ്ണൻ..കേശുവിന്റെ..പോക്കും നോക്കി..പറഞ്ഞു.. **

ആരും..കാണല്ലേ..എന്നും പറഞ്ഞു...പമ്മി..പമ്മി..അകത്തേയ്ക്ക്..നോക്കിയതും..ഹാളിൽ..ആരും..ഇല്ല..അടുക്കളയിൽ..അമ്മമാരുടെസംസാരം..കേൾക്കുന്നുണ്ട്.. കേശു..ഒന്നും..അറിയാത്ത..പോലെ..അകത്തേയ്ക്ക്..കടന്നതും.ഒരുത്തി..ആരെയോ..ചീത്തയും..വിളിച്ചു ഇറങ്ങി..വരുന്നു.. മറഞ്ഞു..നിന്നു..കേട്ടപ്പോ.. അവനെ..തന്നെ....അടിപൊളി.. കേശു..ശബ്ദം..ഉണ്ടാക്കാതെ..റൂമിൽ..കയറിയതും..അവിടെ..ഒരുത്തി കട്ടിലിൽ..കമിഴ്ന്നു..കിടക്കുന്നുണ്ട്...അടുത്തു..ചൂട്..വെള്ളവും..ഉണ്ട്.. ഓ..ആവി..പിടിയ്ക്കാനാകും.. എന്തായാലും..എനിയ്ക്ക്..വേണ്ടി...പറ്റിയ പണി..അല്ലെ..അപ്പൊ..ഇതിനുള്ള.പണിയും ഞാൻ..തന്നെ..ചെയ്തോളാം..എന്നും..മനസിൽ..പറഞ്ഞു..കേശു പയ്യെ..വെളിയിലേക്ക്..തലയിട്ടു നോക്കി..എന്നിട്ടു..കതക് അടച്ചു..കുറ്റിയിട്ടു... * അനന്തു..ചൂടുവെള്ളം..റെഡിയാക്കി..വെച്ചിട്ട്.. കണ്ണന്റെ അവിടുന്നു..വേദനയുടെ കുഴമ്പ് എടുക്കാനായി..പോയി.. കൂടെ കേശുവിനെ കണ്ടു നല്ല..നാലു വർത്താനം..പറയാനും.. അനന്തു..ചെല്ലുമ്പോ...അകത്തു ആരും..ഇല്ല... ഈ ചെക്കൻ..ഇത്..എവിടെ പോയി..എന്നും..വിചാരിച്ചു...അമ്മായിയുടെ..മുറിയിൽ കയറി..മരുന്നും..എടുത്തു..പുറത്തേയ്ക്ക്.

.ഇറങ്ങിയതും..തൊഴുത്തിൽ നിന്നും ആളനക്കം.. കേൾക്കുന്നു... അതേ..നിങ്ങടെ..അനിയൻ..എന്തിയെ..എന്റെ..പരട്ട..ചങ്ക്...എനിയ്ക്ക് അവനോട്..നാലു.വർത്തമാനം..പറയണം..നാറി..(അനന്തു എങ്കി..മോള്..നേരെ..മോൾടെ വീട്ടിലേയ്ക്ക്..വിട്ടോ അവൻ..അങ്ങോട്ടു..വന്നിട്ടുണ്ട്...കണ്ണൻ..ചിരിയോടെ..പറഞ്ഞു എപ്പോ.. എന്നിട്ടു ഞാൻ.കണ്ടില്ലല്ലോ.. എന്തായാലും..അവനോട്..രണ്ടു..പറയണം..എന്നും..പറഞ്ഞു..അനന്തു തിരിഞ്ഞതും.. ഹ...വിട്ടേക്കടി... നിങ്ങളുടെ..ഐഡിയ.കേട്ട അവൻ..വരാതെ..ഇരുന്നത്..ഇപ്പോഴാ..അവൻ കാര്യം അറിഞ്ഞത്...കണ്ണൻ..അവിടെ..വൃത്തി..ആക്കികൊണ്ട് പറഞ്ഞു.. ഈ... അപ്പൊ...അവൻ..എല്ലാം..കേട്ടാരുന്നു..അല്ലെ...(അനന്തു.. ഉം...(കണ്ണൻ അപ്പൊ..ഞാൻ..പോട്ടെ...പോയിട്ടു മാധുവിന്..മരുന്നു ഇട്ടു കൊടുക്കണം... ഹാ.. നില്ല്.. നി..ആ.മരുന്നു..അവിടെ വെച്ചിട്ട്..ഈ..ഓസ്..ഒന്നു പിടിച്ചേ.

.ഇതിൽ..നിന്നും വെള്ളം..വരുന്നില്ല..എന്നും..പറഞ്ഞു..കണ്ണൻ..ഓസ്..അവളുടെ..കൈയ്യിൽ..കൊടുത്തു..മരുന്ന്..വെടിച്ചു..സൈഡിൽ..വെച്ചു ഓസിൽ നിന്നും വെള്ളം..വരുന്നില്ല..എന്നോ.. ഇനി..വല്ലതും..അടഞ്ഞു ഇരിയ്ക്കുവാണോ..എന്നും പറഞ്ഞു..ഒസിന്..അടുത്തേയ്ക്ക്..മുഗം കൊണ്ട്..പോയതും..അതിൽ നിന്നും വെള്ളം..പുറത്തേയ്ക്ക് വന്നതും ഒത്തായിരുന്നു... അനന്തു ആ വെള്ളത്തിൽ..കുളിച്ചു... ഹയ്യോ...ഹമ്മ..എന്നെക്കൊണ്ട്..വയ്യ..എന്നും പറഞ്ഞു..അനന്തുവിന്റെ..നിൽപ്പ്..കണ്ട് കണ്ണൻ..വയറ്റിൽ..കയ്യും വെച്ചു..ചിരിയ്ക്കാൻ.തുടങ്ങി.. അനന്തുവിന്..അവളുടെ കൊണവും. വന്നു... അവള്..പിന്നെ..ഒന്നും നോക്കിയില്ല.. അടുത്തു കിട്ടിയത്..ചാണകം ആയിരുന്നു..അതു..വാരി എറിഞ്ഞു.. അതു നേരെ..ചെന്നു..കണ്ണന്റെ..കഴുത്തിലും..നെഞ്ചിലും..മുഗത്തുമായി..ഒട്ടി.. എന്നോട് കളിച്ചാൽ..ഇങ്ങനെ..ഇരിയ്ക്കും..അനന്തു ടി..... അയ്യോ..എന്നും പറഞ്ഞു..അനന്തു ഓടാൻ..നോക്കിയതും..കണ്ണൻ.അവളെ..പിടിച്ചു..വലിച്ചു..ചുവരിൽ..ചേർത്തതും..ഒത്തായിരുന്നു..

sorry കണ്ണേട്ട... എന്നെ കളിയാക്കിയിട്ടു അല്ലെ..അനന്തു.നിഷ്‌കു..ആയി..പറഞ്ഞതും..കണ്ണന്റെ..മുഗം..അവളുടെ.മുഖത്തേയ്ക്ക്..അടുത്തതും..ഒത്തായിരുന്നു.. അനന്തു..എതിർക്കുന്നതിനു..മുന്നേ..തന്നെ..കണ്ണൻ..അവന്റെ..മുഗത്തു..പറ്റിയ ചാണകം..അവളുടെ..കഴുത്തിലും..കവിളിലും..മുഖത്തും അവൻ തേച്ചു പിടിപ്പിച്ചു.. അപ്പോ തന്നെ..കണ്ണൻ അവളെ..വിട്ടു.. അനന്തു..സ്വയം അവളെ ഒന്നു നോക്കി... പിന്നെ കണ്ണനെയും.. കണ്ണൻ ചിരി കടിച്ചു..പിടിച്ചു..നിൽക്കുന്നു... കണ്ണന്റെ...ഇളി..കണ്ട്.. അനന്തുവിന്..അവളുടെ.സ്വാഭാവം..മാറിയതും.. ആ.......എന്നും പറഞ്ഞു..അനന്തു ഒരു..വിളി... അപ്പൊ തന്നെ..മാധുവിന്റെ മുറിയിൽ നിന്നും...ഒരു..വിളി..ഉയർന്നു.. ആ............... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story