അനന്ത രാഗം: ഭാഗം 27

anantha ragam

രചന: അർച്ചന

എന്നാലും..എന്റെ മനുഷ്യ...നിങ്ങള്. നിമിഷ നേരം കൊണ്ടല്ലേ..ആ വെള്ളം. തീർത്തത്.. അനന്തു..തല മുടിയിലെ..വെള്ളം..കൈകൊണ്ട് കുടഞ്ഞു കൊണ്ട്..പറഞ്ഞു.... കണ്ണൻ അവള് ചെയ്യുന്നതും..നോക്കി..നിന്നു... ഹും..അവിടന്ന് ഓടിയില്ലേൽ..കാണാറുന്നു... രണ്ടിനും കിട്ടിയയേനെ...അമ്മാവനും..നോക്കില്ല അച്ഛനും നോക്കില്ല..രണ്ടിനെയും..വാരി പറക്കിയിട്ടു അടിച്ചേനെ...എന്നും..പറഞ്ഞു..അനന്തു.അയയിൽ കിടന്ന ഒരു തോർത്ത് എടുത്തു കണ്ണന് നേരെ..നീട്ടി.. തല തോർത്തിയ്ക്കോ.. അല്ലേൽ ജലദോഷം പിടിയ്ക്കും... കണ്ണൻ ഒന്നു ചിരിച്ചു കൊണ്ട്..തല കുനിച്ചു..നിന്നു. കാര്യം മനസിലായതും.. അയ്യട..അതോന്നും പറ്റില്ല..തന്നത്താനെ തോർത്തിയാൽ..മതി..അനന്തു ചുമ്മ ജാഡ ഇട്ടു.. ആഹാ...നി..തന്നെ തോർത്തിയാൽ മതി... ഇങ്ങനെ അല്ലെ.മോൾക്ക് experians ആവു..എന്നും.പറഞ്ഞു..കണ്ണൻ അവളോട്..കുറച്ചു കൂടി ചേർന്നു നിന്നു... അനന്തു..ഒന്നു..ചിരിച്ചോണ്ട്..കണ്ണന്റെ..തല...തോർത്തി കൊടുക്കാൻ തുടങ്ങി.. കണ്ണനാണെങ്കി...അടങ്ങി..നിൽക്കാത്ത ഒരു അസുഖം ഉള്ള കൂട്ടത്തിലാണെ..

അനന്തു.. തല തുവർത്തുന്നതിനിടയിൽ...കണ്ണൻ അവളുടെ..ഇടുപ്പിലും വയറിലും..ഇക്കിളി..ആക്കി... ദേ..അടങ്ങി..നിന്നില്ലേൽ ഞാൻ ഇപ്പൊ കളഞ്ഞിട്ടു.. പോകും..അനന്തു കലിപ്പായതും...കണ്ണൻ അടങ്ങി.. തല തുവർത്തി.കഴിഞ്ഞു..അനന്തു പോകാനായി ഭാവിച്ചതും... ആ നിക്ക്...കുറച്ചു കഴിഞ്ഞു പോകാം..എന്നും പറഞ്ഞു കണ്ണൻ അനന്തുവിനെ..ചുറ്റി അങ് പിടിച്ചു.. അയ്യട..അമ്മയും..അച്ഛനും..ഒക്കെ.പറഞ്ഞത്..ഓര്മയുണ്ടല്ലോ..മക്കള്. വിട്ടെ..എന്നും പറഞ്ഞു..അനന്തു കണ്ണന്റെ കയ്യിൽ നിന്നും പിടി വിട്ടു... അതൊന്നും കുഴപ്പമില്ല...എന്നും പറഞ്ഞു..കണ്ണൻ മുന്നോട്ട്. ആഞ്ഞതും.. അമ്മായി...എന്നു. അനന്തു വിളിച്ചതും..ഒത്തായിരുന്നു.. 'അമ്മ...ഇവിടെ..ഇല്ല മോളെ...കണ്ണൻ ഇളിച്ചോണ്ട് പറഞ്ഞു.. but അച്ഛനിവിടെ ഉണ്ട് മോനെ...അനന്തുവും തിരിച്ചടിച്ചു.. നിനക്ക്..ഉള്ള പണി ഞാൻ തരാടി..കുരുപ്പേ...നിന്നെ എന്റെ കയ്യിൽ കിട്ടട്ടെ..കണ്ണൻ കലിപ്പിൽ പറഞ്ഞു.. അതുതന്നെയ എനിയ്ക്കും പറയാൻ ഉള്ളത്... കയ്യിൽ കിട്ടട്ടെ മോനെ.. എന്നിട്ടു വേണം.ആദ്യ രാത്രി..തന്നെ എനിയ്ക്ക് വൃതം..എടുക്കാൻ..

അനന്തുവും..ഇളിച്ചോണ്ട് പറഞ്ഞു.. ഓ..പിന്നെ..വൃതം..അതു മുടക്കാൻ..ഞാൻ..മതി...(കണ്ണൻ ഉം..ഉം..എന്നും..പറഞ്ഞു അനന്തു..മൂളി..കൊണ്ട്..പോയി.. മൂളാൻ ഒന്നും ഇല്ല... ഞാൻ..ഉള്ളതാ..പറഞ്ഞേ..കണ്ണൻ അവള് പോണ പൊക്കിൽ വിളിച്ചു കൂവി.. ദൈവമേ വെളിവില്ലാത്ത..മുതലാ..വല്ല ഊള കഥയും വായിച്ചിട്ട്..സ്വന്തം. ലൈഫിൽ..തന്നെ പണിയാൻ..നോക്കിയാൽ..ഞാൻ ഇങ്ങനെ നിന്നു പോവത്തെ..ഉള്ളു..കാത്തൊണെ.. അനന്തു വീട്ടിൽ ചെന്ന്..കയറുമ്പോ..'അമ്മ മാര് രണ്ടും ഹാളിൽ..ഇരിയ്ക്കുന്നു. ഹാലോ..mothers.. (അനന്തു നിയെന്താടി..ഈ കോലത്തിൽ..അനന്തുവിന്റെ നനഞ്ഞ കോഴിയെ പോലുള്ള രൂപം കണ്ട്..അമ്പിളിയും ലേഖയും കൂടി ചോദിച്ചു.. ഈ... അത്..ഞാൻ പൈപ്പ് തുറന്നപ്പോ..പറ്റിയതാ.. അതെന്താ..പൈപ്പ്..നിന്റെ.മുകളിൽ കൂടിയാണോ..വെള്ളം തുറന്നു വിട്ടത്..(അമ്പിളി അ.. അത്..പൈപ്പ്..തു..തുറന്നപ്പോ ..തുറന്നപ്പോ ഊരി വന്നു..പിന്നെ കണ്ണേട്ടൻ വന്നു ശെരി ആക്കി..നമ്മള് രണ്ടാളും നനഞ്ഞു.

.(അനന്തു അതിനു നി..പൈപ്പ് തുറക്കാൻ പോയതബന്തിനാ..(ലേഖ അത്..വെ വെള്ളം കുടിയ്ക്കാൻ..അനന്തു അവിടെ..അടുക്കളയിൽ ഇല്ലായിരുന്നോ..വെള്ളം..അമ്പിളിയ്ക്ക് സംശയം.. ഈ 'അമ്മ...ഇതെന്താ..ഇങ്ങനെ... അനന്തു മനസിൽ പറഞ്ഞു.. എന്റെ..പൊന്നമ്മേ...അപ്പോൾ പൈപ്പ് തുറന്നു..എന്നേയുള്ളു...അതൊക്കെ പോട്ട് മാധുവിന് ഇപ്പൊ എങ്ങനെ ഉണ്ട്...അനന്തു വിഷയം മാറ്റാൻ..പറഞ്ഞു.. എന്താവൻ..ഇപ്പോഴും അങ്ങനെ തന്നെ.. അവൾക്ക്..ചൂട് പിടിയ്ക്കാൻ..നോക്കി..തിളച്ച വെള്ളം..കാലിൽ കൂടി..വീണു.. എന്നിട്ട് എന്തെലും..പറ്റിയോ...അമ്മേടെ കാലിലാണോ.. അതോ അമ്മയിടെ കാലിൽ ആണോ..അനന്തു വെപ്രാളപ്പെട്ടു ചോദിയ്ക്കുന്നുണ്ട്... ഞങ്ങടെ ആരുടെ കാലിലും അല്ല... കേശുവിന്റെ കാലിലാ..വീണത്.ലേഖ താടിയ്ക്ക് കയ്യും കൊടുത് പറഞ്ഞു.. അവന്റെ കാലിലോ... അവൻ എവിടന്നു വന്നു..വന്നു..അനന്തുവിന് സംശയം.. ആ..ഇനി.അവളുടെ കാര്യം അറിഞ്ഞു വന്നപ്പോ തട്ടി വീണത് ആവോ..എന്തോ..(അമ്പിളി.. ഉം. ഞാനെ അവനെ പോയി ഒന്നു നോക്കട്ടെ..

.എന്നും പറഞ്ഞു റൂമിലേയ്ക്ക് പോകാൻ നോക്കിയതും.. അല്ല..നി...മരുന്നു എടുക്കാൻ പോയത് അല്ലെ..എന്നിട്ട് അതെന്തിയെ..(അമ്പിളി.. അപ്പോഴാ.അനന്തു മരുന്നിന്റെ കാര്യം ഓർക്കുന്നത്.. ഈ..അനന്തു നന്നായി ഒന്നു ഇളിച്ചു കാണിച്ചു.. മറന്നു....(ലേഖ എനിയ്ക്ക് തോന്നി..(അമ്പിളി എല്ലാം കണക്ക...ഉം..ചെല്ലു ചെല്ല്.. മരുന്നു ഞങ്ങളാരെങ്കിലും പോയി..എടുത്തോലാം ലേഖ..പറഞ്ഞു അനന്തു..അവരെ..നോക്കി..ഒന്നു ഇളിച്ചിട്ടു മുറിയിലേയ്ക്ക്..പോയി.. അനന്തു ചെന്നു നോക്കുമ്പോ ഒരുത്തി..അവന്റെ..കാലിൽ പിടിച്ചു നോക്കുന്നകയും..ഊതി കൊടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്..അവനാണെങ്കി പൊള്ളിയതും സുഗം എന്ന രീതിയിലും.. ഹും..മറിഞ്ഞു വീണപ്പോ..എണീറ്റു നീക്കാൻ വയ്യ എന്നു പറഞ്ഞവള....ഇപ്പൊ..വല്ല കുരുവും ഉണ്ടോ എന്ന് നോക്കിയേ...ആ..എന്തെലും ആവട്ടെ..എന്നും പറഞ്ഞു..അനന്തു ഡ്രസ് മാറാൻ പോയി.. ഡ്രെസ്സൊക്കെ മാറി..പുറത്തോട്ട്.. ഇറങ്ങിയതും..ഒരാള്..കാറ്റു പോലെ അകത്തേയ്ക്ക് പോണ.കണ്ടു.. കുറച്ചു കഴിഞ്ഞപ്പോ..

അതേ പോലെ..ഇറങ്ങി ഇങ്ങു പോന്നു... ഉം..എന്തേ..(അനന്തു ഏയ്‌..ചുമ്മ..എന്നും പറഞ്ഞു..കണ്ണൻ ഒന്നു ഇളിച്ചു കാണിച്ചു.. അല്ല...ആരാ പറഞ്ഞേ.. അമ്മ...(കണ്ണൻ.. ഇപ്പോ..മനസിലായില്ലേ...കേട്ട കണക്ക് ഒന്നും ഇല്ലെന്നു.. എനിയ്ക്ക് തോന്നുന്നത് ചെക്കൻ മനപൂർവം..വെള്ളം തട്ടി മറിച്ചത് ആണെന്ന..(അനന്തു ആയിരിയ്ക്കും...എന്തായാലും..അധികം..അവരെ ഇങ്ങനെ..വിടുന്നത് ശെരി..അല്ല.(കണ്ണൻ അതെന്താ മനുഷ്യ..അവര് പ്രേമിയ്ക്കുന്നതിനു നിങ്ങൾക്ക് അസൂയ വല്ലതും.. ഉണ്ടെന്നു കൂട്ടിയ്ക്കോ...(കണ്ണൻ കഷ്ടം തന്നെ...അനന്തു സ്വയം തലയ്ക്ക് അടിച്ചു എന്താടി .നമ്മൾക്കൊന്നും അസൂയ പെട്ടൂടെ...(കണ്ണൻ നിങ്ങള് പെട്ടോ....അനന്തു കൈ കൊണ്ട്..ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു.. അല്ല..ഇനി..ഇവിടെ നിൽക്കാനാണോ..പ്ലാൻ.. പിന്നെ എവിടെ നിൽക്കാൻ..(കണ്ണൻ അല്ല..വരുകയാണെങ്കി...(അനന്തു ആണെങ്കി.കണ്ണൻ ഒരു കള്ള ചിരിയോടെ ചോദിച്ചതും.. വരേണെങ്കി... അമ്മയും അമ്മയിയും കൂടി നല്ല മോരിഞ്ഞ പക്കാവട ഉണ്ടാക്കിയിട്ടുണ്ട്..നമുക്ക്.തിന്നാം...എന്നും പറഞ്ഞു..അനന്തു..മുന്നോട്ട്..നടന്നു.. ഇതിനെയൊക്കെ പറഞ്ഞിട്ടും..കാര്യം..ഇല്ല.. വല്ലോം തിന്നുന്ന കാര്യവും റൊമാന്റിക് ആയ പറയുന്നേ...

പക്കാ വട എങ്കി പക്കാ വട...കണ്ണൻ ഒരു ദീർഘ നിശ്വാസം എടുത്തോണ്ട്..അടുക്കളയിലേക്ക് പോയി.. കേശുവിന്റെ..കാലും..മാധുവിന്റെ നടുവും പഞ്ചർ ആയത് കാരണം..രണ്ടിനും..താൻകാരണം ആണല്ലോ..മറ്റേ ആൾക്ക് ഇങ്ങനെ ഒരവസ്ത ഉണ്ടായത് എന്നോർത്തു വലിയ..സങ്കടം... ആ..സങ്കടം..രണ്ടും കൂടി കണ്ണും കണ്ണും അനുരാഗം കൈ മാറി ആഘോഷിച്ചു... അല്ല പിന്നെ.... അങ്ങനെ...നാലു പേരും..പണി..കൊടുത്തും വാങ്ങിയും...നാലിനും കിട്ടിയും..ദിവസങ്ങൾ..കഴിഞ്ഞു..പോയി... കല്യാണം അടുത്തത് കൊണ്ട്..മാധുവിന്റെ അമ്മയും..അച്ഛനും..ലാൻഡ്.. ചെയ്തു.. പിന്നെ..പിടിപ്പത്.. പണി..ആയിരുന്നു.. കല്യാണം വിളിയ്ക്ക്ക്ണം...പന്തല്...

പാചകം എന്നുവേണ്ട..ആകെ..ബഹള..മയം.. ചെറിയ..രീതിയിൽ നടത്താൻ..തീരുമാനിച്ചിട്ടും.. വേണ്ടപ്പെട്ടവരെയും..അടുത്ത ആൾക്കാരെയും എല്ലാം..കല്യാണത്തിന്..ക്ഷണിച്ചു.. അങ്ങനെ..കുറച്ചു..ദിവസം..കൊണ്ട്..തന്നെ..ഒരു വിദ പെട്ട എല്ലാം..സെറ്റ് ആക്കി.അച്ഛൻ മാർ എല്ലാരും അവരുടെ ലോകത്ത് ഹാളിലും...പിള്ളേര് മുറ്റത്തും...കാമുകി കാമുകൻ അവരുടെ ലോകത്തും..'അമ്മ മാർ അടുക്കളയിലും.... എല്ലാരും..അവരവരുടെ ജോലികളിൽ ഏർപ്പെട്ടു ഇരിയ്ക്കുമ്പോ... നാഥേട്ട.. ഒന്നിങ്ങോട്ടു..വന്നേ..എന്നും..പറഞ്ഞു..ലേഖയുടെ.വിളി.കേട്ടതും..എല്ലാരും..പേടിച്ചു..അടുക്കളയിലോട്ട് ഓടി.. അവിടെ ചെന്ന്..നോക്കുമ്പോ.. ഒരാള്.. ശര്ദിച്ചു..അവശ ആയി..അടുക്കള ചുവരിൽ ചാരി നിൽക്കുന്നു......... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story