അനന്ത രാഗം: ഭാഗം 28

anantha ragam

രചന: അർച്ചന

എല്ലാരും വന്നു..നോക്കുമ്പോ..ഒരാള്..ശര്ദിച്ചു തളർന്നു ചുമരും ചാരി നിൽക്കുന്നു... മാലിനി..... എന്താ മോളെ..പറ്റിയെ...(മാധവൻ..മാലിനി..ചേർത്തു പിടിച്ചു കൊണ്ട്..അകത്തേയ്ക്ക് വന്നു എന്താ..ലേഖേ...എന്തു പറ്റി..(നാഥൻ. വല്ലതും..കഴിച്ചിട്ടാണോ...(ജയൻ.. ഭർത്താക്കൻ മാരുടെ ചോദ്യം കേട്ടതും..അമ്പിളിയും ലേഖയും..പരസ്‌പരം നോക്കി...ചിരിച്ചു. പയ്യെ..അവരവരുടെ..ഭർത്താക്കന്മാരുടെ ചെവിയിൽ..പോയി..പറഞ്ഞു.. സത്യം...(ജയനും..നാഥനും മാധവൻ ഒന്നും മനസ്സിലാവാതെ ഇരുവരെയും നോക്കി... അളിയാ..അപ്പൊ..എങ്ങനെ....(നാഥൻ..കളിയായി..ചിരിച്ചു ചിലവ് വേണം കേട്ടോ...(ജയൻ അപ്പോഴും ഒന്നും മനസ്സിലാവാതെ മാധവൻ...എല്ലാരേം നോക്കുന്നുണ്ടാരുന്നു... ടാ.. മണ്ടാ... നി..ഒരു അച്ഛൻ ആവാൻ പോകുവാടാ....ജയൻ..മാധവന്റെ ഷോള്ഡറിൽ..തട്ടി കൊണ്ട്..പറഞ്ഞു.. മാധവൻ..സത്യം എന്ന രീതിയിൽ..മാലിനിയെ നോക്കി മാലിനി..അതേ..എന്ന രീതിയിൽ..തലയാട്ടി കൊണ്ട്..മാധവന്റെ..നെഞ്ചിൽ..മുഗം..അമർത്തി..

മാധവൻ..ഇതു കേട്ടതും..നിറഞ്ഞ മിഴിയാലെ..മാലിനിയുടെ.. സീമന്ത രേഖയിൽ ചുണ്ടമർത്തി... ഉഹും..ഉഹും...എന്നും പറഞ്ഞു..എല്ലാരും..ആക്കി ഒന്നു..ചുമച്ചതും..രണ്ടും വിട്ടു മാറി... മാലിനി നാണത്തിൽ..തല കുനിച്ചു.. അളിയാ...സ്നേഹ പ്രകടനം ഒക്കെ..പിന്നെ... ഇപ്പൊ ഇവിടെ ആളുണ്ട്..കേട്ടോ..(ജയൻ.. ആഹാ..എന്റെ..പെണ്ണിനെ...ഞാൻ.ചിലപ്പോ ഇങ്ങനെ..ചേർത്തു..പിടിയ്ക്കും..ചിലപ്പോ..ദേ..ഇങ്ങനെ ഉമ്മയും.കൊടുക്കും..എന്നും പറഞ്ഞു.മാധവൻ മാലിനിയെ...ചേർത്തു പിടിച്ചു കവിളിൽ അമർത്തി...ഉമ്മ വെച്ചു.. നാണം..ഇല്ലാത്ത..മനുഷ്യൻ...എന്നും പറഞ്ഞു..മാലിനി..മാധവനെ ഒന്നു..തള്ളി.. ദേ...പിള്ളേരോട്..പറയണ്ടേ...(ലേഖ അതുകേട്ടതും..മാലിനിയുടെ മുഗം..ഇരുണ്ടു... എന്താടി...എന്തു പറ്റി...(അമ്പിളി അല്ലെടാ...മക്കളുടെ കല്യാണം ആയിട്ടു..ഞാൻ...അതാ... മാധുവും വലുതായില്ലേ...(മാലിനി.. ടി..അവരെ..ഇതുവരെയും മനസിലായില്ലേ.. ഇതു പറയേണ്ട.താമസമേ..ഉള്ളു...എല്ലാം..കൂടി..ഇവിടെ പൊളിച്ചെടുക്കും..

.(ലേഖ.. അതേ..മൂന്നും കൂടി എന്ത് നോക്കി നിൽക്കുവാ... ദേ.ചിലവ് മറക്കണ്ട...മൂന്നുപേരെയും..നോക്കി..ലേഖ പറഞ്ഞു.. എന്നിട്ട് മാലിനിയെയും കൊണ്ട് ഹാളിലേക്ക് പോയി.. ഹാളിൽ എത്തിയതും... അമ്മേ..എന്തിനാ..നേരത്തെ..വിളിച്ചത്...(കേശു എന്താ..അമ്മായി..(അനന്തു അല്ല.മാലിനി അമ്മായിക്ക് എന്താപറ്റിയെ..(കണ്ണൻ അമ്മയ്ക്ക്..എന്തു പറ്റി..മാധു..ആവലാതി..യോടെ.ചോദിച്ചു.. ആരും..വെപ്രാള പ്പെടേണ്ട...സന്തോഷം ഉള്ള കാര്യമാ...(ലേഖ നി..ഒരുപാട് നാളായി ഒരു ആഗ്രഹം...മനസിൽ കൊണ്ടു നടന്നിയൂന്നില്ലേ...മാധു..(അമ്പിളി.. അത്..സത്യവാൻ..പോവാട്ട... മാധു ആകാംഷയോടെ..നോക്കി.. കൂടെ ബാക്കി യുള്ളവരും.. ടി..നീയൊരു ചേച്ചി ആവാൻ..പോവാണെന്നു..ലേഖ..അതു പറഞ്ഞതും..മാധു..ഞെട്ടി മലിനിയെ..നോക്കിയതും ഒത്തായിരുന്നു.. മകളുടെ മുഖത്തെ..ഞെട്ടൽ കണ്ടതും അതുവരെ..ഉണ്ടായിരുന്ന സന്തോഷം..രണ്ടുപേരുടെയും.മുഗത്തു നിന്നു മാഞ്ഞു.. പെട്ടന്നാണ്..മാധു..മാലിനിയെ കെട്ടി പിടിച്ചത്.. താങ്ക്സ്.

.'അമ്മ... i love you.. എന്നും പറഞ്ഞു..മാധു..മാലിനിയുടെ കവിളിൽ..അമർത്തി ഉമ്മവെച്ചു.. താങ്ക്സ്..അച്ഛാ..എന്നും പറഞ്ഞു..മാധവനെയും.. എത്ര നാളായുള്ള ആഗ്രഹം..ആണെന്നോ.. എല്ലാർക്കും..കൂട്ടുണ്ട്..എനിയ്ക്ക് മാത്രം ഇല്ല എന്നു തോന്നിയപ്പോ ഒരുപാട് വിഷമിച്ചു.. വലുതായപ്പോഴും ആ ആഗ്രഹം മാത്രം മനസിൽ നിന്നും പോയില്ല..'അമ്മ... വലുതായത്തിനു..ശേഷം..ആ ആഗ്രഹം പറയാൻ ഒരു..മടി..അച്ഛനും അമ്മയും എങ്ങനെ എടുക്കും എന്നു ചിന്തിച്ചു.. but ഇപ്പൊ ഡബിൾ ഹാപ്പിയ... ഞാൻ ചോദിയ്ക്കാതെ..തന്നെ..തന്നില്ലേ...(മാധു അമ്മാവാ..പണി..പറ്റിച്ചല്ലേ.. എന്തായാലും..ചിലവ്..വേണം അനന്തുവും കേശുവും ഒരുമിച്ചു പറഞ്ഞു.. congrats അമ്മാവാ...കണ്ണൻ ഒരു ചിരിയോടെ കൈ കൊടുത്തു.. അല്ല..ഞങ്ങൾക്കൊന്നും മനസിലായില്ല...(അപ്പുവും..അമ്മുവും ടാ.. പരട്ടകളെ.. മാലിനി അമ്മയിടെ വയറ്റിൽ..കുഞ്ഞവ ഉണ്ടെന്നു..നമ്മളൊക്കെ ചേച്ചിയും ചേട്ടനും ആയെന്നു...(അനന്തു സത്യം... യെ...മാലിനി അമ്മയിടെ വയറ്റിൽ..കുഞ്ഞാവ...

എന്നും പറഞ്ഞു..കൊണ്ട്.രണ്ടും..ബഹളം..തുടങ്ങി.. പെട്ടന്ന്... അമ്മായിയെ...എനിയ്ക്ക്..പെണ്ണ് കുഞ്ഞവ മതിട്ടോ...(അപ്പു എന്തിനാട...(കണ്ണൻ നിങ്ങൾക്ക് എല്ലാർക്ക്കും ജോടി..ആയില്ലേ.. എനിയ്ക്ക് മാത്രം..ഇല്ല..അപ്പു..നിഷ്‌കു ആയി..പറഞ്ഞു.. പ്ഭാ....കേശു ഒരാട്ട്... ആരായാലും വേണ്ടില്ല..ഇവിടുള്ള ആള് വന്നിട്ടു വേണം.ചിലരെയൊക്കെ ശെരി ആക്കാൻ..മാധു കേശുവിനെ ഒളി കണ്ണിട്ടു പറഞ്ഞു.. ഇത്..എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ്..(കേശു ആണ്..മാധു.. നി..പോടി..കോപ്പേ... പോടാ..പട്ടി.. മാധുവും വിട്ടു കൊടുത്തില്ല.. നീയെന്നെ..എന്താടി പന്നി വിളിച്ചേ...കേശു കലിപ്പായി.. പോടാ..പട്ടി.. തെണ്ടി..ചെറ്റെ.. നാ... sorry അമ്മാവാ...മാധു ബാക്കി പറയാൻ വന്നതും..നാക്ക്.കടിച്ചു.. നീയെന്നെ....you... എന്നും.പറഞ്ഞു..കേശു മാധുവിനെ..പിടിച്ചൊരു.തള്ള്.. എന്നെ തള്ളി ഇടുന്നോ എന്നും പറഞ്ഞു..മാധു..അവന്റെ മേലേയ്ക്ക് ഒരു..ചാട്ടം... എന്റെ..ദൈവമേ..ഇതിനൊന്നും ഇതുവരെയും ഇതു നിർത്തറയില്ലേ...അവരുടെ അടി കണ്ട്.. മാധവൻ..പറഞ്ഞു..

ആ..രണ്ടും..കണക്ക... നി..വാ..നമുക്ക്..പുറത്തേയ്ക്ക് പോകാം..എന്നും പറഞ്ഞു..രണ്ടെണ്ണവും ജയനും..പുറത്തെയ്ക്കും അമ്പിളിയും ലേഖയും..മാലിനിയെ കൂട്ടി അകത്തേക്കും വെച്ചു പിടിച്ചു... ടി..എന്റെ..മുടിയിൽ നിന്നും..വിടടി...കേശു നി ആദ്യം..sorry പറയട..നാറി..(മാധു.. നി.പോടി..എപ്പരാച്ചി...ഞാൻ..sorry അതും നിന്നോട്..ഹും..കേശു പുച്ഛിച്ചു.. മാധു അപ്പോഴത്തെ..ദേഷ്യത്തിൽ..കേശുവിന്റെ കഴുത്തിൽ ഒരു..കടി.. ടി..മരപ്പട്ടി എന്റെ..കഴുത്ത്..വിടടി... ചേച്ചി...അടിയ്ക്ക്...ചേച്ചി...(അപ്പു അവന്റെ തല മുടി..പറിചെടുക്ക് ചേച്ചി...(അമ്മു അപ്പ്... അപ്പ്.. അപ്പ്.. എന്നും പറഞ്ഞു.രണ്ടും കൂടി മാധുവിനെ..എരിവ് kettunnund.... ഇത്..ഇന്നെങ്ങാനും..തീരോ..(അനന്തു ഇതു..തീരില്ല..പകരം..നമുക്ക് വല്ലതും തുടങ്ങിയാലോ..എന്നും..പറഞ്ഞു..കണ്ണൻ..അനന്തുവിനെ അരയിൽ..ചുറ്റി..പിടിച്ചു..തന്നോട്..ചേർത്തു ((അതേ..കണ്ണാ..പുര കത്തുമ്പോ തന്നെ വാഴ വെട്ടണം..കേട്ടോ...(me നി..നിന്റെ പാട് നോക്കി പോ കൊച്ചേ..എഴുതണ പണി മാത്രം..ചെയ്താൽ.മതി..(കണ്ണൻ അതേ..നിങ്ങളെ യൊക്കെ..ഞാനാ...(me അതിനു...(കണ്ണൻ ഏയ്‌..ഒന്നും ഇല്ല.. നിങ്ങള് ക്യാറിയോൻ...(me...)) അതേ..കണ്ണേട്ട ആരേലും കാണും..വിട്ടെ...അനന്തു ഏയ്‌ആരും..വരില്ലെടി..

എന്നും പറഞ്ഞു..കണ്ണൻ..അനന്തുവിനെയും പിടിച്ചു വലിച്ചു.... ചിലപ്പോ..ആരേലും വന്നാലോ...(അനന്തു ഓ..അത്..ആ എഴുത്തുന്നവൾ നോക്കിക്കോളും... അവള് ആരേലും ഇങ്ങോട്ടു പറഞ്ഞു വീട്ടാൻ..ആ..മുതലിനെ കൈ ഞാൻ തല്ലി ഒടിയ്ക്കും..പിന്നെ അത് എഴുതുന്നത്..എനിയ്ക്ക് കാണണം...(കണ്ണൻ പാവം..ചേട്ട..നമ്മളെ സെറ്റ് ആക്കാൻ കുറച്ചു പാട് പെട്ടത് അല്ലെ...(അനന്തു ഹും..അല്ലേലും കൊച്ചിന് മാത്രമേ എന്നോട് ആത്മാർത്ഥത യുള്ളൂ...(me.. ആ....അപ്പൊ..വിട്ടേക്കാം..(കണ്ണൻ.. ഹാവൂ രക്ഷ പെട്ടു...ഇനി.അങ്ങോട്ടു പോണ്ടേ..അവര് എന്തെലും ആവട്ടെ...നമുക്ക് മറ്റേ രണ്ടെന്നതിനെ..നോക്കാം..follw.. me ya... അല്ല.. പ്രോത്സാഹിപ്പിച്ച..രണ്ടെണ്ണം..എന്തിയെ..പോയോ... അല്ല..ഇവരുടെ. അടി കഴിഞ്ഞോ...എന്നും..പറഞ്ഞു..ഞാൻ..അങ്ങോട്ടു പോയി..നോക്കിയതും.. ടാ............. രണ്ടും ഞെട്ടി എന്നെ നോക്കി എന്തു വാടാ...ഇത്..(me just കിസ്...(കേശു പ്...ഭാ...എന്റെ കണ്ണൊന്നു..തെറ്റിയത്.. അല്ലെ..യുള്ളൂ..

അപ്പോഴേയ്ക്കും..(me ദേ..പെണ്ണും പിള്ളേ...മര്യാദിയ്ക്ക്..എവിടെങ്കിലും പോയി..ഇരുന്നോണം...എപ്പോഴും ഞങ്ങടെ..പിറകേയ...കുറച്ചു പ്രൈവസി ഞങ്ങൾക്ക്. തരണം..(മാധു അ ല്ല..അത്.. നിങ്ങളെ..ഞാൻ..ക്രീയെറ്റ്.... what...(മാധു അല്ല..നിങ്ങടെ കഥ ആവുമ്പോ..നിങ്ങടെ..പിറകെ അല്ലെ..ഞാൻ...(me ഓ..അങ്ങനെ...you.. ക്യാരിയോണ്.. എന്നും പറഞ്ഞു..അവര് രണ്ടും..അവരുടെ..പരിപാടി..തുടർന്നു.. വേറെ എന്ത്..ലിപ് ലോക്ക് തന്നെ..അവനെ..ബാക്കി വെച്ചേക്കോ..എന്തോ.. ഇനി..രണ്ടെണ്ണം..ഉണ്ടല്ലോ..അങ്ങോട്ടു..പോകാം... മക്കളെ...എന്നും വിളിച്ചു..മുറ്റത്തേക്ക് ചെന്നതും.. അമ്മച്ചിയെ..എന്റെ..നെഞ്ചാം കോട്ട... മര്യദിയ്ക്..കദയും എഴുതി..ഇരുന്നാൽ മതിയായിരുന്നു..ബെർതെ..കഥയിൽ വന്നു..പണി..വാങ്ങിച്ചു കൂട്ടി... ഞാൻ..പോണ്..പുല്ല്......... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story