അനന്ത രാഗം: ഭാഗം 29

anantha ragam

രചന: അർച്ചന

ടി.ഈ..സമയം..നല്ലോണം..സൂക്ഷിയ്ക്കണം.. ഞങ്ങളുടെ അഭിപ്രായത്തിൽ..നി...ഇനി..കുഞ്ഞു ജനിയ്ക്കുന്ന വരെ..അങ്ങോട്ടു..പോണ്ട ..എന്നാണ്..(ലേഖ.. അതു..ശെരിയ .ഈ..സമയം..യാത്ര ഒന്നും..വേണ്ട.. അവിടെയും സഹായത്തിനു....ആളില്ലല്ലോ.. നി..ഇനി..ഇവിടെ..നിന്നാൽ...മതി..(അമ്പിളി.. അത്...ഏട്ടനോട്..ചോദിയ്ക്കാതെ..(മാലതി ഏട്ടനോട്..ഞാൻ...പറഞ്ഞോളാം...(അമ്പിളി.. ആ..അതു ശെരിയ..ഞാനും..ചെല്ലാം..ലേഖയും പിന്താങ്ങി... അവിടെയും..മൂന്നു അച്ഛൻ മാരും ഇതു തന്നെ ചർച്ച... മാധവ...മാലതിയെ..ഇനി..പ്രസവം..കഴിഞ്ഞു കൊണ്ടു പോയാൽ..പോരെ..(നാഥൻ ഞങ്ങടെ..അനിയത്തി കൂടി അല്ലെടാ..ഇത്രയും..ദൂരെ..അതും.ഈ സമയത്ത്...(ജയൻ ഇവിടെ.നിർത്തണം എന്നു ആഗ്രഹം ഒക്കെയുണ്ട്.. അപ്പൊ..അവിടെ അടച്ചിടണ്ടെ...(മാധവൻ.. അതൊന്നും കുഴപ്പം..ഇല്ല.. വല്ലപ്പോഴും..പോയി..ഒന്നു വൃത്തി..ആക്കം..(നാഥൻ ഇവിടെ..ആകുമ്പോ..അമ്പിളിയും ലേഖയും ഒക്കെ ഉണ്ടല്ലോ...

വല്ല അത്യാവശ്യവും വന്നാൽ..അവിടെ ആരും..ഇല്ലല്ലോ..(ജയൻ.. ഉം...നിങ്ങള്..പറഞ്ഞത്..ശെരിയ .. കുഞ്ഞിന്റെ കാര്യത്തിൽ റിസ്ക്..വേണ്ട..(മാധവൻ അതേ..ഞങ്ങൾ..ഒരു കാര്യം പറയാനാ.വന്നേ...അമ്പിളിയും ലേഖയും പുറത്തേയ്ക്ക് വന്നുകൊണ്ട..പറഞ്ഞു.. മാലത്തിയെ...ഇവിടെ...(ലേഖ ആ..ഞങ്ങളും അതു തന്നെയാ പറഞ്ഞോണ്ട്..ഇരുന്നത്.. അവൻ..സമ്മതിച്ചു..മാധവനെ..നോക്കി..നാഥൻ..പറഞ്ഞു.. ഉം...അതൊക്കെ..ശെരി.. ഇവിടെ ഇത്രയും നല്ല ഒരു കാര്യം നടന്നിട്ട്..നിങ്ങൾ 3 പേർക്കും ഉത്തര വാദിത്തം ഉണ്ടോ..ലേഖ ഇടുപ്പിൽ കയ്യുന്നി..പറഞ്ഞു.. എന്ത്...(നാഥൻ മറന്നോ..(അമ്പിളി. ആ...(ജയൻ ഞങ്ങൾ പറഞ്ഞത് അല്ലെ..മധുരം വല്ലതും വങ്ങണെ എന്നു...അമ്പിളി കലിപ്പായി.. ഓ..അത്..(ജയൻ അത്..ഞങ്ങൾ..ഇപ്പൊ പോയി..വാങ്ങി വരാം..എന്നും പറഞ്ഞു..എഴുനേറ്റത്തും... അല്ല..3ഉം കൂടി എങ്ങോട്ട.. മാധവേട്ടൻ പോണ്ട...ചേട്ടൻ..അകത്തേയ്ക്ക് ചെല്ലു... അവര്.പോകും..രണ്ടു ഭാര്യ മാരും...തീർപ്പു..കല്പിച്ചു..

** ഇന്ന് വളരെ. സന്തോഷം ഉള്ള..ദിവസമാ.. എനിയ്ക്ക്...(മാധു എനിയ്ക്കും..(അനന്തു അപ്പൊ..ഞങ്ങൾക്കോ..(കണ്ണനും കേശുവും.. അപ്പൊ നിങ്ങൾക്കും...മാധുവും അനന്തുവും കൂടി പറഞ്ഞു.. ഇനി..എന്നാ..വാവ പുറത്തു വരുക..(അപ്പു അതിനു ഇനിയും സമയം..എടുക്കും ടാ.. നമ്മളൊക്കെ..വന്നിലേ അതുപോലെ...(അമ്മു ഉം..പിള്ളേർക്കൊക്കെ..വിവരം വെച്ചു...(കേശു എന്നിട്ട് നിനക്ക് എന്താടാ..ഇനിയും വിവരം..ഇല്ലത്തെ...(മാധു മാധു..വേണ്ട...(കേശു ഹും...മാധുനു..പുച്ഛം.. നി..പുചിച്ചോടി.. എനിയ്ക്കും..വരും അവസരം..അന്ന്...ഞാൻ..നിന്നെ എന്റെ പിള്ളേരുടെ തള്ള ആക്കുമെഡി..പൂതനെ..കേശു മനസിൽ പറഞ്ഞു.. എന്താടാ...ആലോചിക്കുന്നെ...(കണ്ണൻ മാധുവിന് ഇട്ടു എങ്ങനെ പണിയാം..എന്നായിരിയ്ക്കും..(അനന്തു കേശുവിനെ നോക്കി പറഞ്ഞതും.. കറക്റ്റ് എന്നും പറഞ്ഞു കേശു. അനന്തുവിന് കൈ കൊടുത്തു.. ഇതു കണ്ടു മാധു ആണെങ്കി..കലിപ്പിൽ എഴുനേറ്റു..പോയി. അവൾ..പിണങ്ങി...(കണ്ണൻ ഓ..അതു ഞങ്ങൾ.സോപ്പിട്ടു ശെരി ആക്കും..എന്നും..പറഞ്ഞു..

കേശുവും..അനന്തുവും കൂടി ചാടി അങ് എണീറ്റത്തും... നി..അവിടെ ഇരി...അവൻ..പോട്ടെ.. എന്നും പറഞ്ഞു..കണ്ണൻ..അനന്തുവിനെ പിടിച്ചു..അടുത്തു..ഇരുത്തിയതും... കണ്ണേട്ട......എന്നും പറഞ്ഞു..രണ്ടെണ്ണം കലിപ്പിൽ വിളിച്ചതും ഒത്തായിരുന്നു... കണ്ണനും..അനന്തുവും..നോക്കുമ്പോ രണ്ടെണ്ണം..കലിപ്പിൽ..നിൽക്കുന്നു..ഒരെണ്ണത്തിന്റെ കയ്യിൽ..സ്റ്റമ്പും.ഒന്നിന്റെ കയ്യിൽ ബാറ്റും.. അമ്മുവിനെയും..അപ്പുവിനെയും..നോക്കി..രണ്ടും രണ്ടു വഴിയ്ക്ക്..പോയി.. കാരണം വിവരം ഇല്ലാത്ത പിള്ളേര...ഇപ്പഴ. എങ്ങന ..എവിടുന്ന...കിട്ടുക എന്നു യാതൊരു പിടിയും കാണില്ല..അതുതന്നെ കാര്യം... അതായത്...കല്യാണം കഴിയുന്ന വരെ..പിള്ളേരുടെ മുന്നിൽ..വേചങ്ങാനും...റോമൻസിയ്ക്കാൻ..ചെന്നാൽ..പിള്ളേര് എടുത്തിട്ടു അലക്കും..അതുതന്നെ..കാര്യം... അങ്ങനെ അവരുടെ റൊമാൻസ് കുളം ആയി... അച്ഛൻ മാർ...കുറച്ചു കഴിഞ്ഞതും...പലഹാര പൊതിയുമായി..വന്നു.. പിന്നെ അവിടെ ആകെ ഒരു പിടിയും വലിയും ആയിരുന്നു..

കണ്ണൻ അവരുടെ ബഹളം..എല്ലാം നോക്കിക്കൊണ്ട് നിന്നതെ ഉള്ളു.. ചുരുക്കി പറഞ്ഞാൽ.. ഗർഭിയ്ക്കും ഗർഭസ്ഥ ശിശുവിനും ഒരു ലഡുവിൽ തൃപ്തി പെടേണ്ടി..വന്നു കരിമ്പിൽ കാട്ടിൽ ആന കയറിയ പോലെ ആയി..അവിടം.. ഹും..കുറച്ചു കഴിഞ്ഞാൽ കെട്ടി പോവേണ്ട..മുതലാ...ആ..ഇരുന്നു ജിലേബിയും ലഡുവും കൂടി കൂട്ടി കുഴച്ചു അടിയ്ക്കുന്നത്... അനന്തുവിനെ നോക്കി..അമ്പിളി.. നെടുവീർപ്പിട്ടു.. ഹും..10..21 വയസായ..രണ്ടെണ്ണമാ ആപിള്ളേരുടെ കയ്യിൽ നിന്നും എരന്നു വാങ്ങുന്നത്...(ലേഖ പാവം കണ്ണൻ...(മാലിനി.. ഇതൊക്കെ..എന്താവുമോ.. എന്തോ..അച്ഛൻ..മാരും സങ്കടം രേഖപ്പെടുത്തി.. എന്റെ..പൊന്നു വാവേ...നി ഇവരുടെ കൂടെ എങ്ങും കൂടിയേക്കല്ലേ..മാധവൻ..മാലതിയുടെ വയറ്റിൽ നോക്കി പറഞ്ഞു.. നോക്കണ്ട..മാധവ...അതും ഇവരെ കടത്തി വെട്ടും..(ജയൻ... അനുഭവം ഗുരു..(നാഥൻ.. അപ്പൊ..അതും തീരുമാനം ആയി..അല്ലെ..(മാധവൻ.. ഉം..ജയനും നാഥനും..മാധവന്റെ..തോളിൽ തട്ടി പിന്നെ..അങ്ങോട്ട്..ഇതു..തന്നെ ആയിരുന്നു..എല്ലത്തിന്റെയും പരിപാടി.. കൊണ്ടു വരുന്ന..ആഹാരത്തിൽ പകുതിയും..അഞ്ചും കൂടി തിന്നു തീർക്കും.. കണ്ണൻ..വഴക്കു പറഞ്ഞാലും.ആരും..ഫുഡിന്റെ കാര്യത്തിൽ നോ കോംപ്രമൈസ്..

അങ്ങനെ...അതിനിടയിൽ..കൂടി.തന്നെ..കല്യാണ കാര്യവും..നടന്നു..... കല്യാണത്തിന് ആവശ്യം ആയ..ഡ്രെസ്സും..ഓർണമെന്റസും എടുക്കുന്ന..തിരക്കിൽ ആയിരുന്നു..പിന്നെ..എല്ലാരും.. അതിൽ...ഓർണമെന്റസിന്റെ കാര്യം..വന്നപ്പോ കണ്ണൻ പറഞ്ഞു അവൾക്ക് ഉള്ളത് കൊടുത്താൽ...മതി...അതിൽ കൂടുതൽ ഒന്നും വേണ്ട എന്നു.. കണ്ണന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട്..തന്നെ പിന്നെ..ആരും..ഓർണമെന്റ്‌സ് എടുക്കുന്ന കാര്യം..മിണ്ടിയില്ല.. മാലതിയ്ക്ക് ഒന്നിന് പിറകെയും ഓടാൻ പറ്റിയില്ല... ഓടാൻ സമ്മതിച്ചില്ല എന്നു വേണം പറയാൻ.. ദേ...പിള്ളേരെ..നാളെ തന്നെ പോയി കല്യാണത്തിന് ഉള്ള ഡ്രസ് എല്ലാം..എടുക്കണം..(നാഥൻ.. എനിയ്ക്ക്.കൂടാൻ പറ്റില്ലല്ലോ...മാലതി സങ്കട പെട്ടു... അതിനെന്താടി...നിയും ഞങ്ങടെ കൂടെ വരുന്നു..ഒരിടത്തു അടങ്ങി..ഇരിയ്ക്കുന്നു.അതു തന്നെ....മാധവൻ..പറഞ്ഞു.. അതു..ശെരിയ.. നി.അവിടെ..ഒരിടത്തു..അടങ്ങി..ഇരുന്നാൽ..മതി.. പിള്ളേര് പോയി..എല്ലാം.എടുത്തോളും...(ലേഖ അല്ല..നാളെ..എപ്പോഴാ..പോവുക...(അമ്പിളി.. നാളെ..രാവിലെ..പോകാം..എങ്കിലേ..വൈകിട്ട് എങ്കിലും ഇങ്ങെത്തു....(ജയൻ.. ശെരിയ..നമ്മടെ..പിള്ളേരാ..ആള്....കട..മറിയ്ക്കും.(മാധവൻ.. അങ്ങനെ..

പിറ്റേന്നു.രാവിലെ തന്നെ..എല്ലാരും..കല്യാണത്തിന് ഡ്രസ് എടുക്കാൻ അടുത്തുള്ള...കടയിൽ..കയറി.. സാമാന്യം..വലിയ കട തന്നെ ആയിരുന്നു..രണ്ടുമൂന്നു നിലകളിലായി..ആയിരുന്നു.. ആദ്യം..ലേഡീസ്..സെക്‌ഷനിൽ..പോകാം..(മാധു ഏയ്‌first ജെൻസ്സ്സെക്ഷൻ...അതു കഴിഞ്ഞു മതി ലേഡീസ്..അല്ലേല് നാളെ നേരം വെളുത്താലും..കഴിയില്ല.കേശു കളിയാക്കി..പറഞ്ഞു.. നി..പോടാ..കട ആയി പ്പോയി...മാധു പിറുപിറുത്തു.. അവസ്സാനം... എല്ലാർക്കും ഉള്ള..ഡ്രസ് ഒരു വിധം.സെലക്ട്..ചെയ്തു... അനന്തുവിന്...മെറൂണ് കളറിൽ stone വർക്കുള്ള..പട്ടു സാരി എടുത്തു... കണ്ണന്..മുണ്ടും ഷർട്ടും... കേശുവിനും..ബ്ലൂ..കളർ..ഷർട്ടും..കസവ് മുണ്ടും.. മാധുവിന് പൊന്മാൻ.. നീലയും..വെള്ളയും..കലർന്ന..സാരി... അങ്ങനെ..എല്ലാർക്കും ഉള്ള...ഡ്രെസ്സും എടുത്തു..എല്ലാരും താഴെ. ബില്ലിംഗ് സെക്‌ഷനിൽ..പോയി... എല്ലാം..പാക്ക് ചെയ്ത് വാങ്ങി തിരിഞ്ഞതും... you.. ബ്ലഡി...എന്നും.പറഞ്ഞു..ഒരുത്തി..ഷൗട്ട് ചെയ്തു കേശുവിന്..നേരെ കൈ ഓങ്ങിയതും ഒത്തായിരുന്നു... മാധു ആണെങ്കി..അപ്പൊ തന്നെ ആ പെണ്ണുംപിള്ളയുടെ..കൈ കയറി..പിടിച്ചു... നി..ആരാടി..എന്റെ കയ്യിൽ കയറി പിടിയ്ക്കാൻ..

(ആ സ്ത്രീ ഞാൻ ആരോ.ആയിക്കോട്ടെ... നിങ്ങളെന്തിനാ..അവനെ തല്ലാൻ..പോയത്...എന്നും പറഞ്ഞു മാധു അവരുടെ കൈ കലിപ്പിൽ അങ് താഴ്ത്തി.. കാര്യം അറിഞ്ഞാലെ..നി..അവനെ തല്ലാൻ സമ്മതിയ്ക്കു...അവര്..വീണ്ടും...മുന്നോട്ട് ആഞ്ഞു.. കാര്യം പറയാതെ..വ്യക്തമായ റീസൻ ഇല്ലാതെ അവനു നേരെ കയ്യൊങ്ങാൻ..പറ്റില്ല...(മാധു തീർത്തു..പറഞ്ഞു.. ആഹാ..എന്നാ..മോള് കേട്ടോ.. ആ..പന്ന..$@##% മോൻ..എന്നെ..കയറി...അവര് പറഞ്ഞു.തുടങ്ങിയതും.. ടേ..... ട്ടെ...... അവരുടെ കാവാലം പോളക്കെ.രണ്ടെണ്ണം കൊണ്ട്... എല്ലാരും നോക്കുമ്പോ അനന്തു... ദേ..ഇനി..എന്റെ ആങ്ങളയെ കുറിച്ചു വല്ലതും പറഞ്ഞാൽ...ഇതായിരിയ്ക്കില്ല... ഞാനും കണ്ടൊണ്ട് നിൽക്കുവാരുന്നു...എവിടം. വരെ പോകും എന്ന് നോക്കാൻ..അനന്തു കലിപ്പായി.. എന്താ കുട്ടി..പ്രശ്നം... ബഹളം കേട്ട് കടയിലെ മാനേജർ..ഇറങ്ങി വന്നു.. കടയിലെ ബാക്കിയുള്ള ആൾക്കാരും...സംഭവം എന്താണ് എന്നറിയാതെ നോക്കുന്നുണ്ട്... കാര്യം..ഞാൻ പറയാം.. ഈ നിക്കുന്ന.ചെക്കൻ..എന്നോട്..മിസ് ബിഹേവ്.ചെയ്തു..പോലീസിനെ..വിളി അവര് കത്തി കയറുക യാണ്.. ആണോ..കുട്ടി...(മാനേജർ.. അവര്.ഷോ കാണിയ്ക്കുകയ... നിങ്ങടെ ഇവിടെ ക്യാമറ ഇല്ലേ..

അതൊന്നു ചെക്ക് ചെയ്താൽ..തീരും ഇവരുടെ അഹങ്കാരം..(അനന്തു. ആ..ചെക്ക് ചെയ്... ഇവൻ തന്നെയാ....അവര് വീണ്ടും പറഞ്ഞു.. അവസാനം..മാനേജർ..cctv പരിശോധിച്ചു... അതിൽ നിന്നും കാര്യം ബോദ്യം ആയതും..അവരുടെ..വിശ്വൽസ്..അവർക്ക് കാണിച്ചു കൊടുത്തു.. അതിനിൽ..അവരുടെ..അടുത്തു നിന്ന വേറെ ഒരാൾ..ആണ്..കാരണം..എന്നു തെളിഞ്ഞു... അങ്ങേരു പ്രശ്നം തുടങ്ങിയപ്പോ തന്നെ..സ്ഥലം വിട്ടു... ഇപ്പൊ...ബോദ്യം ആയോ...(അനന്തു.. ഓ...എല്ലാ..ആണുങ്ങളും..കണക്കാ...എന്നു പറഞ്ഞതും...മാധുവിന്റെ കൈ..വളരെ നല്ല രീതിയിൽ തന്നെ അവരുടെ മുഖത്ത് പതിച്ചു.. അവര്..തീരെ പ്രതീക്ഷിച്ചില്ല... ആ അടിയിൽ ചുണ്ട് പൊട്ടി ചോര..വന്നു.. നി..നിയെന്നെ...ത.. തല്ല്... എന്നു പറയാൻ..വന്നതും..ഒന്നു കൂടി കൊടുത്തു.. നിങ്ങള്..ഇപ്പൊ പറഞ്ഞല്ലോ..എല്ലാ ആണുങ്ങളും..കണക്ക എന്നു... അതു നിങ്ങടെ മോനെയോ..അച്ഛനെയോ..നോക്കി പറയുമോ... പറയുമൊന്നു...മാധു..കലിപ്പിൽ ചോദിച്ചു.. മാധു അതു ചോദിച്ചതും..അവരുടെ തല താണു...

പിന്നെ..ഞാൻ..നിന്നെ തല്ലിയത്... എന്റെ ചെക്കനെ പറഞ്ഞാൽ..ഞാൻ..തല്ലും... ഇവന്റെ കയ്യിൽ ആയിരുന്നു തെറ്റ് എങ്കി ഈ അടി അവനു കൊണ്ടേനെ...(മാധു ഇനി..ഇങ്ങനെ കാര്യം അറിയാതെ..എല്ലാരുടെയും മെക്കിട്ടു കയറരുത്.. കണ്ണേട്ട..പോകാം..എന്നും പറഞ്ഞു..സാധനങ്ങൾ..എടുത്തു.. എല്ലാരും അവിടന്ന്..ഇറങ്ങി.. താങ്ക്സ്..ടി...മാധുവിനെയും അനന്തുവിനെയും ചേർത്തു പിടിച്ചു കൊണ്ട് കേശു പറഞ്ഞു.. നിങ്ങള് എന്നെ വാരി പറക്കി ഇട്ടു തല്ലിയിട്ടും വേറെ ഒരാളെ..തൊടാൻ സമതിച്ചില്ലല്ലോ... അതു..ഞങ്ങൾ..അങ്ങനെ ആടാ... ഞങ്ങൾ.തല്ലും പക്ഷെ ആ ആളെ വേറെ ആരേലും കൈ വെയ്ക്കുന്നത് ഞങ്ങൾക്ക് സാഹിക്കില്ല..(അനന്തു.. അല്ല..മാഷെ..മാഷോന്നും മിണ്ടത്തത് എന്താ(മാധു അല്ല..ഞാൻ ഇവളിൽ നിന്നും ഒരു കയ്യകലം..ദൂരെ നിൽക്കണം എന്നു വിചാരിച്ചതാ...കണ്ണൻ കളിയായി..പറഞ്ഞു..

ഹും...(അനന്തു അല്ല..അമ്മമാരും അച്ഛൻ മാരും ഒന്നും പറയാത്തത് എന്താ...(അനന്തു നിങ്ങള് കാര്യം ഇല്ലാത്ത കാര്യത്തിന് പ്രശ്നം ഉണ്ടാക്കില്ല..എന്നു അറിയാവുന്നത് കൊണ്ട്... എന്നാലും..നാലടി..കൂടി പോയില്ലേ..(നാഥൻ അത്..ഇവനെ..പറഞ്ഞപ്പോ സഹിച്ചില്ല..അതാ..(അനന്തുവും മാധുവും കൂടി തല ചൊറിഞ്ഞു അല്ലേലും ചേട്ടൻ മാരെ പോലെ തന്നെ ഞങ്ങടെ ചേച്ചി മാറും സൂപ്പറാ... അമ്മുവും അപ്പുവും രണ്ടിന്റെയും..കയ്യിൽ തൂങ്ങി.പറഞ്ഞു.. അതേ..അടിയൊക്കെ. കൊടുത്തത് കൊണ്ടാണെന്നു തോന്നുന്നു...ഭയങ്കര വിശപ്പ്...അനന്തു വയറും തടവി.പറഞ്ഞു.. ആ..അതേ..ഞങ്ങൾക്കും..ബാക്കിയുള്ളവരും ഘോരസ് പാടി... അവസാനം എല്ലാരും കൂടി..ഒരു ഹോട്ടലിൽ കയറി..ഫുഡും കഴിച്ചു നേരെ വീട്ടിലേയ്ക്ക് വിട്ടു.......... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story