അനന്ത രാഗം: ഭാഗം 32

anantha ragam

രചന: അർച്ചന

ടാ... സത്യായും ഞാൻ കണ്ണേട്ടന്റെ മുറിയിൽ പോണോ...അനന്തു നകം കടിച്ചു കൊണ്ട് പറഞ്ഞു.. പോകാതെ...(കേശു അല്ലെടാ...എന്തോ..മനസിന്‌... മനസിന്‌(മാധു സത്യം പറയാലോ...എനിയ്ക്ക് പേടിയാ(അനന്തു അടിപൊളി...അപ്പൊ ചേട്ടന്റെ..കാര്യം കട്ട പൊക..(കേശു അ.. അല്ല അങ്ങനെ പറഞ്ഞാൽ..ഇപ്പൊ.. അതെങ്ങനെ ശെരി ആവും. ടി..നിന്നെ കെട്ടിയത് അല്ലെ...(മാധു അതൊക്കെ ശെരി തന്നെ.. എന്നാലും ഇത്രയും പെട്ടന്ന്... ടാ.. കേശു നി ഒരു കാര്യം ചെയ്യ് എന്തെലും കാരണം പറഞ്ഞു നി..കണ്ണേട്ടനെ പുറത്തിറക്ക് ..ആ തക്കത്തിനു ഞാൻ അകത്തു കയറാം..അപ്പൊ എനിയ്ക്ക് കുറച്ചു..ധൈര്യം ഒക്കെ വരും..(അനന്തു ടി..അത്..ഈ സമയം ആരേലും പുറത്തോട്ട് വരോ...അതും ഇങ്ങനെ ഒരു സാഹചര്യത്തിൽ...(കേശു ടാ.. പന്നി..നിന്റെ ആദ്യരാത്രി ഞാൻ നായ്ക്കുരണ പൊടിയിൽ മുക്കണ്ട എങ്കി..നി ഞാൻ പറഞ്ഞ കാര്യം ചെയ്യാൻ നോക്ക്..(അനന്തു നിനക്ക് അകത്തു പോകാൻ വയ്യാതെന് എൻറെ ജീവിതം എന്തിനാടി കുട്ടി ചോറു ആക്കുന്നത്...

(കേശു വളരെ നിഷ്‌കു ആയി പറഞ്ഞു മനുഷ്യ..മര്യാദിയ്ക്ക് അവള് പറയുന്ന പോലെ കേട്ടോ...ഇല്ലേൽ ഞാൻ തന്നെ കലക്കും..(മാധു മോളെ അങ്ങനെ ഒന്നും ചെയ്യരുത്..ഡോണ്ടു... ചേട്ടൻ എന്തെലും വഴി കാണട്ടെ...എന്നും പറഞ്ഞു മധുവിന്റെ കവിളിൽ രണ്ടു തട്ടും തട്ടി കണ്ണന്റെ മുറിയിലേയ്ക്ക് നടന്നു... ദൈവമേ..ഞാൻ എന്തോ ആ മറുതായോട് പണയും.. ഇങ്ങനെ രണ്ടു കുരുപ്പുകളെ എനിയ്ക്കായിട് എവിടെ കൊണ്ട് വെച്ചിരുന്നോ ആവോ..കേശു മുകളിലേയ്ക്ക് നോക്കി..പറഞ്ഞിട്ടു..പിറകോട്ട് ഒന്നു തിരിഞ്ഞു നോക്കി... അവിടെണെങ്കി...വൻ പ്രോത്സാഹനം.... * ചെ..ഇവളെന്താ .ഈ വരാത്തത്... മനുഷ്യൻ ഇവിടെ ഇരുന്നു വേര് ഇറങ്ങിയാലും ആ സാദനം എഴുന്നള്ളില്ല എന്നാണോ... കണ്ണൻ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടത്ത തന്നെ നടത്ത.... പെട്ടന്ന് കതകു തുറക്കുന്ന സൗണ്ട് കേട്ട്..ചിരിച്ചോണ്ട് നോക്കിയതും.. ഒരുത്തൻ ഉണ്ട് ഇളിച്ചോണ്ട് നിൽക്കുന്നു.. എന്താടാ...നി ഇവിടെ...കണ്ണൻ കലിപ്പിൽ ചോദിച്ചു.. അത്...അതിപ്പോ.. ഈശ്വര എന്തു പറയും..

അത്..കണ്ണേട്ട.. ചേട്ടൻ ഒന്നു പുറത്തേയ്ക്ക് വരോ.. ഒരു അത്യാവശ്യ കാര്യം പറയാനാ...(കേശു അത്യാവശ്യ കാര്യം ഒക്കെ...നാളെ നേരം വെളുത്തിട്ടു..നി.ഇപ്പോ പോ..(കണ്ണൻ ഇറങ്ങി പോകാൻ പറ്റാത്ത അവസ്‌ഥ ആയോണ്ടല്ലേ ഇങ്ങനെ ഇരക്കുന്നെ കേശു മനസിൽ പറഞ്ഞു.. ചേട്ട അത്രയ്ക്കും അത്യാവശ്യമാ.ഇല്ലേൽ എന്റെ തല കാണില്ല...(കേശു എന്തടാ നാറി അത്രയ്ക്കും അത്യാവശ്യം...(കണ്ണൻ അത്...പറയാനുള്ളത് അല്ല.. കാണിയ്ക്കാൻ ഉള്ളതാ...ചേട്ടൻ ഒന്നു വന്നേ.എന്നും പറഞ്ഞു കേശു കണ്ണനെ പിടിച്ച പിടിയാലെ പുറത്തേയ്ക്ക് വലിച്ചിറക്കി...കൊണ്ട് പോയി.. അനന്തു കണ്ണൻ ഇറങ്ങിയതും നേരെ മുറിയിൽ കയറി... all the ബെസ്റ്റ് എന്നു തമ്പും കാണിച്ചു മാധു വലിഞ്ഞു.. അവളുടെ thamb.. എന്തോ ചെയ്യും...ആ..കയറി കിടന്നു ഉറങ്ങാം... പൊന്ന് അനന്തു ആന കുത്തിയാലും കണ്ണു തുറന്നെക്കല്ലേ... എന്റെ..കാവിലമ്മേ.. എന്നും പറഞ്ഞു..ഒറ്റ കിടത്ത കിടന്നതും...മറ്റേ സിനിമയിൽ സലിം കുമാർ കിടക്കുമ്പോ തല കയറി ഇടിയ്ക്കുലേ..അതുപോലെ അനന്തുവിന്റെ തല അന്തസ് ആയി കട്ടിലിന്റെ പടിയിൽ ഇടിച്ചു..

ഇയോ....എന്നും പറഞ്ഞു അനന്തു ശബ്ദം ഇല്ലാതെ കരഞ്ഞു തലയും തടവി കിടന്നു.. * ടാ കാര്യം പറ.. എന്നെ എന്തിനാ ഇപ്പൊ ഇങ്ങോട്ടു വലിച്ചോണ്ട് വന്നത് എന്നും പറഞ്ഞു..കണ്ണൻ മിറ്റത്തു എത്തിയതും.കേശുവിന്റെ കയ്യിൽ നിന്നും തന്റെ കൈ വേർപെടുത്തി... നി..എന്തിനാ ഇപ്പൊ എന്നെ ഇങ്ങോട്ടു കൊണ്ട് വന്നത്...എന്തോ അത്യാവശ്യ കാര്യം ആണെന്ന് അല്ലെ പറഞ്ഞത്...(കണ്ണൻ ഞാൻ എന്ത് തേങ്ങാ എന്നാ ഇതിനോട് പറയുന്നത്.. വല്ല കമ്പനിയും ഉണ്ടാരുന്നെങ്കി മീറ്റിങ് എന്നെങ്കിലും പറയാമായിരുന്നു..കേശു ആലോചിച്ചു... ടാ.. കാര്യം.പറ.. അതാ..ഞാനും ആലോചിക്കുന്നത്...(കേശു എന്താ..(കണ്ണൻ അപ്പോഴാണ് ആകാശത്തു കൂടി പോണ plain കേശുവിന്റെ കണ്ണിൽ പെട്ടത്.. ഇതു തന്നെ ചാക്ക്... അയ്യമാ...കണ്ണേട്ട ദേ നോക്കിയേ..ഒരു..plain.. കേശു എന്തെലും കാര്യം ഉണ്ടാക്കാനായി പറഞ്ഞു... കണ്ണൻ കേശുവിന്റെ പറച്ചില് കേട്ട്..ആദ്യം ആകാശത്തേയ്ക്കും അവന്റെ മുഖത്തേയ്ക്കും നോക്കി.. കേശു ആണെങ്കി ഭയങ്കര എന്തോ കണ്ടെത്തിയ കണക്കു എസ്പ്രെഷൻ ഇട്ടു നിൽക്കുന്നു..

ദേ. നോക്കിയേ..പച്ച മഞ്ഞ ചുവപ്പ്...ദേ.. കത്തി കത്തി പോണ്.. അല്ല കണ്ണേട്ട ആകാശത്തു ട്രാഫിക് ബ്ലോക്ക് ഇല്ലാതിരിയ്ക്കാൻ ആവും അല്ലെ അവര് light ഇട്ടു പോകുന്നത്...(കേശു കണ്ണൻ ആണെങ്കി അവന്റെ സംശയം കാരണം ഇപ്പൊ പൊട്ടും എന്ന രീതിയിൽ നിൽക്കുന്നു... കേശുവിന്..കണ്ണന്റെ സ്വഭാവം മാറിയത് മനസിലായെങ്കിലും അതു പുറത്തു കാണിച്ചില്ല.. ചെ...കുറച്ചു നേരം കൂടി കഴിഞ്ഞിട്ടു പോയ മതിയായിരുന്നില്ലേ..അവർക്ക്..ഞാൻ ആ കളർ ബൾബ് നേരെ കണ്ടത് പോലും..ഇല്ല...ആ..ഇനി..നാളെ ആവാം..എന്നും പറഞ്ഞു കേശു കണ്ണനെ ഒളി കണ്ണിട്ടു നോക്കി അകത്തേയ്ക്ക് കയറി.. അയ്യോ..കണ്ണേട്ട..നിങ്ങളെന്താ..ഇവിടെ ഈ മഞ്ഞത്ത് നിക്കണെ..ശേ കല്യാണം ഇന്ന് കഴിഞ്ഞത് അല്ലേയുള്ളൂ മനുഷ്യ അങ്ങോട്ടു ചെല്ലെന്നെ.. എനിയ്ക്കെ ഭയങ്കരം ആയിട്ടു ഉറക്കം വരുന്നു..അപ്പൊ ഞാൻ പോട്ടെ..എന്നും പറഞ്ഞു കേശു മെല്ലെ സ്കൂട്ടായി... ഭാഗ്യം..(കേശു നിന്റെ എന്റെ കയ്യിൽ കിട്ടും..പന്നി എന്നു മനസിൽ പറഞ്ഞു കണ്ണനും നേരെ മുറിയിലേയ്ക്ക് വിട്ടു.. എന്തായി..മനുഷ്യ..(മാധു ഫോണിൽ എന്താവൻ ..ഈ കേശു കൈ വെച്ചതോന്നും ഇതു വരെ പാളിയിട്ടില്ല...(കേശു ആ..കൈ വെച്ചതാവും.കണ്ണേട്ടൻ...മാധു ആക്കി ചിരിച്ചു പോടി..പോടി..

തരത്തിൽ പോയി കളിയെടി.. രണ്ടും കൂടി എന്നെ ആ കാലകെയന് മുന്നിൽ ഇട്ടിട്ടു...(കേശു #തുടർക്കഥ സോർറി ടാ.. ചക്കരെ..നമ്മടെ നല്ലൊരു ഭാവിയ്ക്ക് വേണ്ടിയല്ലേ...നി.ഒന്നു ക്ഷമി..മാധു സോപ്പിട്ടു ആ..അതാ..ആശ്വാസം.. ആ..ഭാവി ജീവിതം ചിലപ്പോ കണ്ണേട്ടന്റെ കൈ കൊണ്ട്. തവിടു പോടി ആകുക ആണെങ്കി...(കേശു എങ്കി ഞാൻ കരഞ്ഞോണ്ട് ഒരു വേദനിയ്ക്കുന്ന കോടിശോരനെ കെട്ടി ഞങ്ങൾക്ക് ജനിയ്ക്കുന്ന അഞ്ചാമത്തെ കൊച്ചിന് കരഞ്ഞോണ്ട് നിന്റെ പേര് ഇടും..അത്രയ്ക്ക് സ്നേഹമാട എനിയ്ക്ക് നിന്നോട്....മാധു ഇല്ലാത്ത കണ്ണീരു വരുത്തി പറഞ്ഞു.. ടി.കോപ്പേ..ഈ പറഞ്ഞു വരുന്നത് നി എന്നെ തേയ്ക്കും എന്നല്ലേ...(കേശു ഏയ്‌ ഞാൻ അങ്ങനെ..ചെയ്യോട...ഞാൻ വേറെ കെട്ടത്തെ ഉള്ളേട.. മാധു ഇളിച്ചോണ്ട് പറഞ്ഞു നിന്റെ ഒരു കിണി.. ദേ..നിന്റെ പല്ലു...താഴെ..പോകും പറഞ്ഞില്ല..എന്നു വേണ്ട..(കേശു കലിപ്പായി ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ എന്റെ ഭർത്തുവെ...നി ഒന്നു അടങ്ങു...(മാധു ആ..അങ്ങനെ അയാൽ നിനക്ക്..കൊള്ളാം.. ആ..പെട്ടന്ന് മോള് ചേട്ടന് ഒരു ഉമ്മ തന്നിട്ട് ഫോൺ വെച്ചു ചാച്ചിയ്ക്കോ...(കേശു ഓ...പിന്നെ...ഉമ്മയല്ലേടാ..വാപ്പ... ഒന്നു പോടാപ്പാ...(മാധു plz plz... ഒന്നു താടി.. ചുമ്മാതെ അല്ലല്ലോ..കഷ്ട പെട്ട് ഇരന്നിട്ടു.. അല്ലെ

(കേശു... no.. way...(മാധു ഈ..പിള്ളേരെന്താ ഇങ്ങനെ.. ആ.എന്തെലും ആവട്ടു... ..നമുക്ക് അവരെ വിട്ടു കണ്ണനെ പിടിയ്ക്കാം... ഇങ്ങു കണ്ണന്റെ മുറിയിൽ... കണ്ണൻ വന്നു വാതിൽ തുറന്നു അകത്തു കയറിയതും... ഒരുത്തി...വെട്ടിയിട്ട വാഴ പോലെ കിടക്കുന്നു. ദൈവമേ..എന്റെ ആദ്യ രാത്രി.. എല്ലാർക്കും ഇങ്ങനെ ആണോ... എന്നും പറഞ്ഞു കതകും അടച്ചു കണ്ണൻ അനന്തുവിന് അടുത്തേയ്ക്ക് ചെന്നു... ടി..കണ്ണു തുറക്കേടി...(കണ്ണൻ ഉം...പോ..അവിടുന്നു...എനിയ്ക്ക്..ഉറാങ്.....എന്നും പറഞ്ഞു അനന്തു പൂര ഉറക്കം.. നി..ഇപ്പൊ ഉറങ്ങണ്ട...എണീയക്കേടി..എന്നും പറഞ്ഞു കണ്ണൻ അവളെ..ചെറുതായി..ഒന്നു തട്ടി.. ട്ടെ.... കണ്ണന്റെ കവിള് നോക്കി അനന്തു ഒന്നു കൊടുത്തു... ഞാൻ പറഞ്ഞിട്ടില്ലെടാ പട്ടി എന്നെ ഉറക്കത്തിൽ നിന്നും വിളിയ്ക്കല്ലേ..എന്നു എന്നും പറഞ്ഞു..അനന്തു ഉറങ്ങി. (പാവം ഉറക്കത്തിലാ..) എന്റെ കവിള്..ഉറക്കത്തിൽ പോലും നല്ല ഉന്നമാ... പല്ലു പോയോ..എന്തോ..കണ്ണൻ കവിളിൽ പിടിച്ചു ആലോചിച്ചു.. നി..മനപൂർവം എനിയ്ക്ക് പണി.തന്നതാ... ഞാനോ...

(me അ..തേ.....(കണ്ണൻ കാര്യം ആയിപ്പോയി.. മോന് കിട്ടേണ്ടത് കിട്ടിയല്ലോ...ഇനി ചാച്ചിയ്ക്കോ...(me എനിയ്ക്ക് അറിയാം ആസാദനവും കൂടി ഒത്തു കളിച്ചതാ...എനിയ്ക്ക് മനസിലായി... എന്റെ പൊന്നു വായന കാരെ...നിങ്ങൾക്കെങ്കിലും മനസിലായോ..വല്ലതും..ഇവളെനിയ്ക്കിട്ടു മനപൂർവം പണിഞ്ഞത..(കണ്ണൻ പോട്ട്.. ഇനി പറഞ്ഞിട്ടു കാര്യം..ഇല്ല..അത് അങ്ങനെ ആയിപ്പോയി..ലെ..**വായനക്കാർ.. പ്രതികാരം അത് വീട്ടാനുള്ളത് ആണ്...എന്തൊക്കെ ആയിരുന്നു..മലപ്പുറം കത്തി അമ്പും വില്ലും..ഹോ..ഇപ്പോഴാ ഒന്നു സമദാനം ആയത്...ഇനി കേശു അവന്റെ കുരുക്ക് ഒന്നു വീന്നോട്ടെ...കല്യാണ മണ്ഡപത്തിൽ നിന്നും തന്നെ അവനെ ഞാൻ പളനിയിലേക്ക് നാട് കടത്തും...ഒരു മാസം കഴിഞ്ഞു ലാന്റ് ചെയ്താൽ.മതി...അല്ല.. പിന്നെ....... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story