അനന്ത രാഗം: ഭാഗം 4

anantha ragam

രചന: അർച്ചന

ഒരു ദിവസം..വൈകിട്ട്തകർത്തു വാരി..മഴ..പെയ്യുന്നു.. അയ്യോ...കണ്ണേട്ട.. കേശു..ഓടി..വരണേ..എന്നും പറഞ്ഞു..അമ്മുവും അപ്പുവും കൂടി..ഓടി കണ്ണന്റെ വീട്ടിലേയ്ക്ക് ചെന്നു.. ഇരുവരുടെയും വീട്ടിലുള്ളവർ അമ്പലത്തിൽ പോയിരുന്നു. എന്താ..എന്തു പറ്റി.. വിളി കേട്ട് കണ്ണനും കേശുവും..കൂടി ഓടി.അങ്ങോട്ടു ചെന്നു.. നോക്കുമ്പോൾ ഒരുത്തി മുറ്റത്തു കാലും നീട്ടി ഇരിയ്ക്കുന്നു..മഴയും നനഞ്ഞു.. അമ്മുവും അപ്പുവും..പിടിച്ചു എണീപ്പിയ്ക്കാൻ നോക്കുന്നുണ്ട്.. എന്താടി..എന്താ..പറ്റിയെ..എന്നും.പറഞ്ഞു കേശുവും..കണ്ണനും കൂടി..അനന്തുവിനെ പിടിച്ചു പൊക്കി.. യോ.. എന്നുംപറഞ്ഞു..അവൾ പഴയ പോലെ..തന്നെ..അങ്..ഇരുന്നു.. കണ്ണിന്നാണെങ്കി..കുടുകൂടാ..വെള്ളവും.. ടി..എനിയ്ക്ക്..എന്നും പറഞ്ഞു.വീണ്ടും..പിടിച്ചു എണീപ്പിയ്ക്കാൻ..നോക്കിയതും..പെണ്ണ് ഒരു വിധത്തിൽ..പൊങ്ങില്ല.. അവസാനം..കണ്ണൻ അവളെ കയ്യിൽ കോരി അങ്..എടുത്തു..ഹാളിൽ കസേരയിൽ കൊണ്ടു പോയി..പ്രതിഷ്ഠിച്ചു.. എന്താ..എന്താ പറ്റിയെ..കണ്ണൻ അമ്മുവിനോടും അപ്പുവിനോടും ചോദിച്ചു..

അനന്തു ആണെങ്കി..വേണ്ട എന്ന രീതിയിൽ തലയാട്ടുന്നുണ്ട്.. കേശു ആണെങ്കി.എന്താ സംഗതി എന്ന രീതിയിൽ അനന്തുവിനോട് കഥകളിയും... ഇതു കണ്ട്.. അനന്തു ഒന്നു ഇളിച്ചു കാണിച്ചു... ചോദിച്ച കേട്ടില്ലേ.(കണ്ണൻ കലിപ്പായി.. പാവം പിള്ളേഴ്‌സ്.. അത്..ഇവളെ.. ഇവള്..പൊരി മഴയത്ത് പ്രേമം വിരിയുന്നത് കാണാൻ പോയതാ..(അപ്പു.. എന്താ..കണ്ണൻ ഞെട്ടി കൊണ്ട് അനന്തുവിനെ നോക്കി.. കേശു ഇതിനേക്കാൾ..കൂടുതൽ പ്രതീക്ഷിച്ചു എന്ന രീതിയിൽ.. സത്യം..ചേട്ട. ഇവള് എന്തോ കഥ വായിച്ചു.. അതിലെ നായിക..നായകനെ കാണുന്നത് മഴയത്താ..അങ്ങനെ കണ്ടു പ്രേമം വിരിയിക്കാൻ..നോക്കിയതാ..(അമ്മു അവസാനം പായലെ വിട.പൂപ്പലെ വിട..എന്നനെയ്ക്കും വിട.. നിനക്ക്..തലയ്ക്ക് വയ്യേ..കൊച്ചേ.. എനിയ്ക്ക് അറിയാൻ മേലാഞ്ഞിട്ടു..ചോദിയ്ക്കുവാ.. ഓരോരോ..നട്ട പ്രാന്തും കാണിച്ചു ഇറങ്ങിക്കോളും...എന്നും പറഞ്ഞു കണ്ണൻ അവിടെ നിന്നും പോയി.. അനന്തു ആണെങ്കിൽ ഇതു കൊണ്ടൊന്നും തളർത്താൻ പറ്റില്ല..എന്ന രീതിയിലും.. പയ്യെ റൂമിലേയ്ക്ക്..പോകാൻ പൊങ്ങിയതും.. അമ്മച്ചി...എന്റെ നടു..എന്നും പറഞ്ഞു അര മണ്ഡലത്തിൽ അങ്..നിന്നു..

കേശുവും പിള്ളേരും അതും നോക്കി നിന്നു നി..ആരെ കണി കാണാൻ നിൽക്കുവാ.. ഒന്നു.റൂമിൽ ആക്കി താടാ..(അനന്തു ടി..മോളെ ആ.പോയ മുതലിനെ പോലെ..പൊക്കി കൊണ്ട് പോകാനൊന്നും എനിയ്ക്ക് ആവത് ഇല്ല.. എന്നാലും നിന്റെ അവസ്‌ഥ പരിഗണിച്ചു..ഒന്നു സ്രെമിയ്ക്കാം..എന്നും പറഞ്ഞു പൊക്കിയതെ ഓർമ ഉള്ളു.. മിസ്റ്റർ ബ്രഹ്‌മചാരിയിലെ മോഹൻലാലിന്റെ.അവസ്‌ഥ ആയി എന്നു പറഞ്ഞാൽ..മതി അല്ലോ.. നിലത്തിട്ടാൽ..ഇവള് കൊല്ലും.. നിലത്തു ഇട്ടില്ലേൽ ഞാനും..ഇവളുടെ അവസ്‌ഥ ആകും.. ടി..മുടിഞ്ഞ ഭാരം ആടി..കേശു നിഷ്‌കു ആയി..പറഞ്ഞതും.. ടാ.. പന്നി നിലത്തെങ്ങാനും..ഇട്ടലുണ്ടല്ലോ..എന്നുംപറഞ്ഞു അനന്തു അവനെ ചുറ്റി അങ് പിടിച്ചു.. അമ്മുവും അപ്പുവും..ചേച്ചിയെ..പൊക്കി എടുത്തേയ്ക്കുന്നത് നോക്കി നിൽക്കുന്നു.. കേശു എന്തും വരട്ടെ എന്നും വിചാരിച്ചു..ഒരടി മുന്നോട്ടു വെച്ചതും.. ടാ.. എന്നൊരു..വിളി കേട്ടതും..അനന്തുവിനെ കൈയിൽ നിന്നും താഴോട്ടു ഇട്ടതും ഒത്തായിരുന്നു.. അയ്യോ....എന്നും പറഞ്ഞു അനന്തു താഴെ പോയി..

കേശു ആണെങ്കി..ഒരു മല ചുമന്നു ക്ഷീണിച്ച പോലെ..കസേരയിലേയ്ക്കും.. കണ്ണൻ ആണെങ്കി..ഇതൊക്കെ കണ്ടു കൊണ്ട് അകത്തേക്കും.. നിയെന്തിനാട ഞാൻ വിളിച്ചപ്പോ ഇതിനെ...നിലത്തിട്ടത്.. നിലത്തിറക്കാൻ എന്താ വഴി എന്നു ആലോചിച്ചു നിന്നപ്പോഴാ..ചേട്ടൻ വിളിച്ചത്.. അപ്പൊ അതങ്ങു ചാക്ക് ആക്കി..അത്രേ ഉള്ളു..എന്നും പറഞ്ഞു..ഒരു നിശ്വാസവും..എടുത്തു..കാലും നീട്ടി ..കേശു അവിടെ ഒന്നു നീണ്ടു നിവർന്നു കിടന്നു.. ടാ.. നാറി..നിന്നോട്..ഞാൻ പറഞ്ഞത് അല്ലെ..താഴെ..ഇടല്ലേ..എന്നു..എന്നിട്ട്..നി.എന്താടാ കാണിച്ചത് എന്റെ നടു പോയി..എന്നും പറഞ്ഞു അനന്തു അവന്റെ കാലിൽ പിടിച്ചു. തിരിച്ചു . യോ..എന്റെ കാലിൽ നിന്നും വിടടി.. വെറുതെ അല്ല മൂടിടിച്ചു നി വീണത്..എന്നും പറഞ്ഞു കേശു കാലിൽ..പിടിച്ചു ഉഴിഞ്ഞു.. മൂടും.നിരങ്ങി വീണിട്ടും കയ്യിലിരുപ്പിന് ഒരു കുറവും ഇല്ലല്ലേ..(കണ്ണൻ ഈ...എന്നും പറഞ്ഞു ഒന്നു ഇളിച്ചു കാണിച്ചു അതേ..സേട്ട. ഉം.. എന്നെ ഒന്ന് റൂമിൽ ആക്കി തരോ..അനന്തു നിഷ്‌കു ആയി..ചോദിച്ചു.. വേണോങ്കി എണീച്ചു പോടി..

കയ്യിലിരുപ്പിന് പറ്റിയത് അല്ലെ..എന്നും പറഞ്ഞു നി.വരുന്നെങ്കി വാടാ..എന്നും പറഞ്ഞു..കേശുവിനെ ഒന്നു നോക്കി.. കണ്ണൻ പുറത്തേയ്ക്ക് പോയി.. പരട്ട.. നിങ്ങള് നോക്കിയ്ക്കോ.മനുഷ്യ..എന്നെക്കാൾ തരികിടയും ഊളയും ആയ ഒരുത്തിയെ..നിങ്ങള് കെട്ടും.. അവളുടെ ഊളത്തരം കണ്ടു പ്രാന്ത് പിടിച്ചു നിങ്ങള്..തലയിൽ കയ്യും വെച്ചു...ആ മുറ്റത്തു ഇരിയ്ക്കുമ്പോ ഞാൻ..വന്നു..തന്റെ മുഗത്തു നോക്കി ആ പെണ്ണിനെ കളിയ്ക്കാൻ വിളിയ്ക്കും..ഇല്ലേൽ എന്നെ ഇങ്ങനെ വിളിച്ചോ..എന്നും പറഞ്ഞു..കൈകൊണ്ട് ഞൊടുക് എടുത്തു.. ഹും..മര്യാദിയ്ക്ക് ഈ ഇരുപ്പിൽ നിന്നും എണീയക്കാൻ വയ്യ..പിന്നെയാ.. അവന്റെ പെണ്ണിനെ കളിയ്ക്കാൻ..വിളിയ്ക്കുന്നത്..(കേശു ഹും..ശെരിയ എന്നാലും നിന്റെ ചേട്ടന് എന്നെ ഒന്ന് മുറിയിൽ ആക്കിയിട്ട് പോയ പോരെരുന്നോ...എന്നും പറഞ്ഞു..പൊത്തി..പൊത്തി..എണീറ്റു..അനന്തു താറാവ് നടക്കുന്ന പോലെ.ഞൊണ്ടി ഞൊണ്ടി മുറിയിലേയ്ക്ക്.പോയി.. കേശു..ആണെങ്കി അവളുടെ പോക്കും നോക്കി..അവന്റെ നടുവും താങ്ങി..

വീട്ടിലേയ്ക്ക് പോയി.. അച്ഛനും അമ്മയും വന്നപ്പോ..എല്ലാം കാര്യമായി തന്നെ അമ്മുവും അപ്പുവും..പറഞ്ഞു കേൾപ്പിച്ചു... അപ്പോഴേയ്ക്കും ലേഖയും നാഥനും വന്നു.. എന്റെ മോൾക്ക് എന്തു പറ്റി...റൂമിൽ കയറി കിടക്കുന്ന..അനന്തുവിനെ നോക്കി ലേഖ ചോദിച്ചു കയ്യിലിരുപ് അല്ലാതെ എന്താ..(അമ്പിളി.. നിയൊന്നു മിണ്ടാതിരി...(ലേഖ നല്ല വേദന ഉണ്ടോ..മോളെ.. ഓ..നല്ല.വേദന.. ഇതൊക്കെ ഇവളുടെ അഭിനയം അല്ലെടി..എന്നും പറഞ്ഞു..കൂടെ..വന്ന കേശു..അവളുടെ മുതു നോക്കി ഒന്നു കൊടുത്തു... ആ...എന്നും പറഞ്ഞു..അനന്തു ഒരു വിളി വിളിച്ചപ്പോഴാണ്..വീണത് കാര്യം ആയി ഏറ്റു എന്നു മനസിലായത്.. അവസാനം മരുന്നായി..ചൂട് ആയി..തൃപ്തി ആയി.. രണ്ടു മൂന്നു ദിവസം പിടിച്ചു..എല്ലാം തീർന്നു ഒന്നു ഉഷാർ ആവാൻ.. എന്നാലും..അനന്തു..നിന്നെ സമ്മതിച്ചു..നിനക്കു മാത്രം ഈ ബുദ്ദി ഒക്കെ എവിടനു കിട്ടുന്നു.. നമുക്കൊന്നും ഇങ്ങനെ തോന്നുന്നില്ലല്ലോ... ഹും..മഴയത്തു പ്രേമം..പൂക്കുന്നു പോലും..കേശു അനന്തുവിനെ വാരുന്നുണ്ട്.. ഹും.ഇതു കൊണ്ടൊന്നും ഞാൻ തോക്കില്ല.. ഇതിനേക്കാൾ വലിയ രീതിയിൽ ഞാൻ ഉയർത്തെഴുന്നേൽക്കും..നി.നോക്കിക്കോ...എന്നും പറഞ്ഞു അനന്തു പതിവ് പോലെ..പരിപാടികളിൽ ഏർപ്പെട്ടു.. കേശു ആണെങ്കി.. ഇങ്ങനെ പോയാൽ..എനിയ്ക്ക് കൂടി നെല്ലിയ്ക്ക തളം വെയ്പ്പിയ്ക്കും..ഈ..മാരണം.. എന്നും വിചാരിച്ചു അവളുടെ കൂടെ കൂടി....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story