അനന്ത രാഗം: ഭാഗം 6

anantha ragam

രചന: അർച്ചന

മുറിയിൽ എത്തിയിട്ടും അനന്തു വലിയ ചിന്തയിൽ തന്നെ ആയിരുന്നു... എങ്ങനെ..ആ..മുതലിനെ കുടുക്കാം.. എങ്ങനെ... അങ്ങേരുടെ മുറിയിലെങ്ങാനും...ആ പെണ്ണിന്റെ ഫോട്ടോയോ..മറ്റോ.. കാമുകിയുടെ ഫോട്ടോ കാണാതെ ഇരിയ്ക്കുമോ.. അവിടെ കയറി മൊത്തത്തിൽ ഒന്നു അരിച്ചു പറക്കിയാലോ.. ആ..ഇനി.ഇപ്പോഴൊന്നും എന്നെ കൊണ്ട് വയ്യ..പിന്നീട് എപ്പോഴെങ്കിലും ആവാം..എന്നും പറഞ്ഞു നേരെ അടുക്കളയിൽ പോയി..നല്ല താങ് താങ്ങി.. ഇന്നെന്താ പതിവില്ലാതെ അമ്പലത്തിൽ ഒക്കെ പോയത്..ആരെ കാണാനാ...(അമ്മു ഓ..അതോ..അവിടെ അമ്പലത്തിൽ പുതിയ പൂജാരി വന്നു എന്ന് അറിഞ്ഞു ...അയാളെ കാണാൻ..പോയതാ..ലുക്കൻ.ആണോ എന്നറിയാൻ..(അനന്തു എന്നിട്ട്...അപ്പു ആകാംഷ യോടെ ചോദിച്ചു ഓ..എന്ന ആവാനാ..അതൊരു..കെഴട്ടു കേളവൻ ആയിരുന്നു..അപ്പോഴേ..ഞാൻ ഇങ്ങു പോന്നു..

പൂജാരിയെ പോലും വെറുതെ വിടരുത്..(അമ്മു അതിനു ഞാൻ അങ്ങേരെ ഒന്നും ചെയ്തില്ലല്ലോ.. വിവാഹ പ്രായം ആയ പിള്ളേരെ വീട്ടിൽ നിർത്തിയാൽ..ഇതൊക്കെയ പ്രശ്നം..അല്ലെ..അമ്മേ..അമ്പിളി കേൾക്കെ വിളിച്ചു ചോദിച്ചു അനന്തു ആ..അതു തന്നെയാ പ്രശ്നം.. നി..സമ്മതിച്ചാൽ..അടുത്ത ദിവസം തന്നെ നിന്റെ..കേട്ടു നടത്തം...(അമ്പിളി.. സത്യം..അനന്തു സന്തോഷത്തിൽ കസേരയിൽ നിന്നും പൊങ്ങിയതും... ആ..ചെക്കൻ നമ്മുടെ കണ്ണൻ...(അമ്പിളി ഓ..ഇതിനേക്കാൾ ഭേദം..ഞാൻ വായി നോക്കി ഒരു വഴി ആവുന്നതാ...എന്നും പറഞ്ഞു അനന്തു പഴയ പടി അവിടെ അങ് ഇരുന്നു.. അതെന്താടി..എന്റെ ചെക്കന് ഒരു കുഴപ്പം.. നിന്നെക്കാൾ..ഡീസന്റ്..തന്നെയാ..കണ്ണൻ..(അമ്പിളി അത്ര ഡീസന്റ് ആണെങ്കി വേറെ..പെണ്ണിനെ നോക്കിയ്ക്കോ..എനിയ്ക്കെങ്ങും വേണ്ട..

അതെന്താ..നിനക്ക് വേണ്ടത്തെ ഓ..എന്നിട്ടു വേണം..അതിന്റെ കൈ കൊണ്ട് ഞാൻ തീരാൻ.. ആ മുതലിനെ കയ്യിലെ തഴമ്പു കണ്ടിട്ടുണ്ടോ.. ആ തഴമ്പു ഉള്ള കയ്യിലെ തല്ലു കൊണ്ടിട്ടുണ്ടോ.. എന്ന..ഞാൻ കൊണ്ടിട്ടുണ്ട്..(അനന്തു അത്.നിന്റെ കയ്യിലിരുപ്പിന് അല്ലെ.. ഹും.പിള്ളേരോടെ കഞ്ഞിയും കറിയും കളിയ്ക്കുന്നു എന്നും പറഞ്ഞു..വാഴേടെ..മൂട്ടിൽ കൊണ്ട് അടുപ്പ് കൂടിയിട്ടല്ലേ.. നല്ലയിനം വാഴ ആയിരുന്നു..അതും കൊല വരാറായത്..ഹും..നി കാരണം..ആ വാഴ നിന്നു കത്തി.. കണ്ണൻ എത്ര കഷ്ട പെട്ട് ആണെന്നറിയോ..അങ്ങനെ ആ വാഴ ആക്കിയത്.. നിന്നെ മോൻ..തല്ലിയത്തിൽ എനിയ്ക്ക് ഒരു തെറ്റും എനിയ്ക്ക് തോന്നുന്നില്ല... എന്നിട്ടും നി..നന്നായില്ലല്ലോ..(അമ്പിളി ഹും..സ്വന്തം..മോളേക്കാൾ. കാര്യമാ...മരുമോനോട്..എന്നും..പറഞ്ഞു അനന്തു എണീറ്റു..പോയി.. ഇത്..എന്നാണാവോ നന്നാവുന്നത്.അമ്പിളി അവള് പോകുന്ന പോക്ക് നോക്കി നെടുവീർപ്പിട്ടു.. ** അല്ലേലും ഇവിടുള്ളവർക്ക് അങ്ങേരെയ...കാര്യം.. എന്നെ ഒരു മൈൻഡും ഇല്ല..ആ..

അതു ഞാൻ കാര്യം ആകുന്നില്ല..അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ.. എന്തായാലും..അങ്ങേരുടെ പ്രേമം ഞാൻ പോക്കും..ഇനി..എന്തുണ്ടായാലും കുഴപ്പം..ഇല്ല.. കണ്ണൻ വീട്ടിലേയ്ക്ക്..കയറിയപ്പോ.ഹാളിൽ..തന്നെ..സ്വന്തം ചോര..ഇരിപ്പുണ്ടാരുന്നു.. കണ്ണൻ അവനെ ഇരുന്ന ഇരുപ്പിൽ പൊക്കികൊണ്ട് പോയി റൂമിൽ ഇട്ടു..വാതിൽ അടച്ചു സത്യം പറ. രണ്ടും കൂടി അമ്പലത്തിൽ എന്തായിരുന്നു പരിപാടി..കണ്ണൻ ഷർട്ടിന്റെ കൈ മടക്കി കൊണ്ട് ചോദിച്ചു.. എ.. എന്ത്..പരിപാടി. ചേട്ടൻ എന്തിനാ...ഷ..shirt എന്തിനാ..മടക്കുന്നത്..(കേശു എന്തിനാണെന്നൊക്കെ പിന്നെ പറയാം.. നി..ഞാൻ ചോദിച്ചതിന് ഉത്തരം..പറ.. രണ്ടും കൂടി അമ്പലത്തിൽ..എന്തായിരുന്നു..പരിപാടി അത്...തൊഴുവാൻ..(കേശു എന്നിട്ട്..എന്നെ കണ്ടപ്പോ..തൊഴുവാൻ വന്ന നി..ഓടിയത്..എന്തിനാ.. ഏ..(കണ്ണൻ ആ..അത്..അത്..പിന്നെ.. ദൈവമേ..സത്യം പറഞ്ഞാൽ.. അവള് കൊല്ലും പറഞ്ഞില്ലേൽ..എന്റെ കയ്യോ..കാലോ..(കേശു ആത്മ പറയ്..(കണ്ണൻ അത്..അത്..പിന്നെ. അവൾക്കൊരു..പ്രേമം..അതിനു..കൂട്ടു പോയതാ..ചെക്കനെ അവൾ കാണിച്ചു തരാം..എന്നു പറഞ്ഞു..(കേശു പ്രേമോ..അവൾക്ക.. അവൾക്കും..പ്രേമിയ്ക്കാൻ..ആൾക്കാരോ..കണ്ണൻ ഞെട്ടി ഓ...

ഒരു കിടിലൻ..ചേട്ടൻ. എന്നാ പൊളി ലൂക്ക് ആണെന്ന് അറിയോ..കേശു..കണ്ണനെ ഇടം കണ്ണിട്ടു നോക്കി കൊണ്ടു പറഞ്ഞു.. ഹും.പാവം..ചെക്കൻ. അവളെ പ്രേമിയ്ക്കുന്ന അവന്റെ ഗതി കേട്.ഇതിനേക്കാൾ വലുത്.എന്തോ വരാനിരുന്നതാ.. എന്തായാലും.അവൾക്ക് എന്ത് ഹെല്പ് വേണേലും ഇക്കാര്യത്തിൽ എന്റോഡ്..ചോദിയ്ക്കാൻ പറ.. ഞാൻ..ഹെല്പ് ചെയ്യാം.. എന്നും പറഞ്ഞു മുറിയ്ക്കു പുറത്തേയ്ക്ക്..ഇറങ്ങിയതും..ഒന്നു തിരിഞ്ഞു..നിന്നു സഹായം..ഒക്കെ ശെരി..അധികം..വിളവ്.ഇങ്ങോട്ടു ഇറക്കിയാൽ അവളെ ഞാൻ എടുത്തു കിണറ്റിൽ ഇടും അവളോട് പൊന്നു മോൻ ഒന്നു പറഞ്ഞേരെ.. പിന്നെ മാനം മര്യാദിയ്ക്ക് ഉള്ള വേഷം കെട്ടി വീട്ടിട്ടിൽ നിൽക്കാൻ പറയണം..അല്ലെങ്കി അവളുടെ ചെക്കന്റെ കയ്യിൽ നിന്നും കൂടി കിട്ടും..എന്നും പറഞ്ഞു കണ്ണൻ ഇറങ്ങി അങ് പോയി.. എന്താ..ഇപ്പൊ ഉണ്ടായത്.. ഇതിന്റെ ഉള്ളിൽ വല്ല സ്പർക്കും ഉണ്ടോ..എന്നറിയാൻ..അവൾക്ക് ഇല്ലാത്ത പ്രേമം ഉണ്ടാക്കിയ ഞാൻ ആരായി.. ദൈവമേ..അബദ്ധത്തിൽ പോലും ഇങ്ങേരു അവളോട് പോയി..പ്രേമിയ്ക്കുന്നവന്റെ കാര്യം ചോദിയ്ക്കല്ലേ..എങ്കി..എന്നെ കുഴിയിൽ കിടത്തിയാൽ മതി..എന്നും പറഞ്ഞു കേശു നെടുവീർപ്പിട്ടു.......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story