അറിയാതെ: ഭാഗം 51

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'ഇച്ചായ നമ്മൾ എങ്ങോട്ടാ പോകുന്നെ ' 'അത് അവിടെ ചെല്ലുമ്പോ കണ്ടാൽ മതി കേട്ടോ ' 'ഈ നട്ടപാതിരക്ക് പോകാൻ നിങ്ങൾക്ക് വട്ടുണ്ടോ മനുഷ്യൻ ഉറങ്ങുന്ന സമയമാണ് ' 'ആരാ ഈ പറയുന്നേ നട്ടപാതിരക്ക് വീട്ടിൽ ആരോടും പറയാതെ ജോന്റെ കൂടെ സിനിമക്ക് പോയ ആളാ ' '😁 അത് അന്നത്തെ ആവേശത്തിൽ പോയതല്ലേ അതിന് നിങ്ങടെ കയ്യിന്ന് കിട്ടിയ അടിയുടെ ചൂട് ഇപ്പഴും മാറീട്ടില്ല ' 'അപ്പൊ എല്ലാം ഓർമ ഉണ്ടല്ലേ ' 'അങ്ങനെ മറക്കാൻ പറ്റോ അത് പറഞ്ഞപ്പഴാ ഓർത്തെ എനിക്ക് ഇച്ചായനോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട് ' 'മ്മ് എന്താ ചോദിക്ക് ' 'എനിക്ക് എന്റെ പഴയ ജോലി തിരിച്ചു തരോ ' 'പഴയത് എന്ന് പറയുമ്പോൾ PA ആണോ ' 'ആ post എനിക്ക് വേണ്ട എനിക്ക് വേണ്ടത് ഞാൻ ആദ്യം വന്ന post ആണ് മാർക്കറ്റിംഗ് മാനേജർ ' 'ഓഹ് അതാണോ നമുക്ക് നോക്കാം 'അവൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു 'നോക്കിയ പോരാ എനിക്ക് ആ post കിട്ടണം ' 'അയ്യോ അത് നിനക്ക് തന്നെ തരാം പോരെ ' 'മതി 😁' 'ഇപ്പോഴും ആ പോസ്റ്റിലേക്ക് ആരെയും അപ്പോയിന്റ് ചെയ്തിട്ടില്ല ജോ തന്നെയാ എല്ലാം നോക്കാറ അതെന്താന്ന അറിയോ ' 'ഇല്ല എന്താ ' 'കാരണം നിന്നെ അല്ലാതെ മറ്റൊരാളെ ആ പോസ്റ്റിലേക്ക് അപ്പോയിന്റ് ചെയ്യുന്നത് എനിക്കിഷ്ട്ടമല്ല ' 'അതെന്താ ' 'അത അങ്ങനെ ആണ് ' 'ഹ്മ്മ് 'ഒന്നാമർത്തി മൂളി കൊണ്ട് അവൾ സീറ്റിൽ ചാരി ഇരുന്ന മയങ്ങി ഒരുപാട് നേരത്തെ യാത്രക്കൊടുവിൽ അവർ തങ്ങളുടെ ലക്ഷ്യസ്ഥാനത് എത്തി 'പൂജ എണീക്ക് നമ്മൾ എത്തി 'അവൻ avale തട്ടിവിളിച്ചു

'ഇത്ര പെട്ടന്ന എത്തിയോ ഇതേതാ സ്ഥലം 'അവൾ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു 'പറയാം നീ ഇറങ് 'എന്നും പറഞ്ഞ അവൻ കാറിൽ നിന്ന് പുറത്തേക്കിറങ്ങി കൂടെ അവളും ~~~~~~~~~~~~ 'ഈ രാത്രി ഈ മൊട്ടകുന്ന് കാണിക്കാനാണോ നിങ്ങൾ എന്നെ കൂട്ടി വന്നത് 'ചുറ്റും നോക്കികൊണ്ട് അവൾ ചോദിച്ചു 'എന്റെ പെണ്ണെ ഇതിനു മുകളിൽ ചെന്നാൽ ഒരു അടിപൊളി വ്യൂ ഉണ്ട് അത് കാണിക്കാനാണ് ഞാൻ നിന്നെ കൊണ്ട് വന്നത് ' 'ഈ കുന്ന് മുഴുവൻ നടന്നു കയറണോ 'അവൾ കുന്നിലേക്ക് ഒന്ന് നോക്കികൊണ്ട് ചോദിച്ചു 'മ്മ്'അവൻ ഒന്ന് മൂളി 'എനിക്ക് എങ്ങും വയ്യ ഒത്തിരി കേറിയ പിന്നെ ഞാൻ ബാക്കി ഉണ്ടാകില്ല ' 'ഇങ്ങനെ ഒരു മടിച്ചി ശെരി നീ കയറേണ്ട ഞാൻ കയറിക്കോളാം ' 'അപ്പൊ എനിക്ക് കാണേണ്ട ' അവൻ ഒന്നും മിണ്ടാതെ അവളെ രണ്ട് കയ്യാൽ എടുത്ത് കുന്നിൻ മുകളിലേക്ക് കയറാൻ തുടങ്ങി അവൾ രണ്ടുകയ്യാൽ അവനെ ചുറ്റിപ്പിടിച്ച അവന്റെ കയ്യിൽ കിടന്നു അവൻ അവളെ താഴെ നിർത്തിയപ്പോൾ ആണ് മുകളിലെത്തിയത് അവൾ അറിഞ്ഞത് 'ഇവിടെ എന്താ ഇച്ചായ ഇത്ര വല്യേ വ്യൂ ഉള്ളത് ' 'നീ ഒന്ന് അങ്ങോട്ട് നോക്ക് ' അവൾ അവൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി അവിടെ കണ്ട കാഴ്ച അവളെ അത്ഭുതപ്പെടുത്തി താഴെ കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾ പോലെ ഓരോ വീടും കാണാം താഴെയും മുകളിലും കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾ നല്ല ഭംഗി ആയിരുന്നു ആ കാഴ്ച കാണാൻ 'ഇച്ചായൻ പറഞ്ഞപ്പോ ഞാനിത്രയും പ്രതീക്ഷിച്ചില്ല അടിപൊളി ആയിട്ടുണ്ട് '

'ഇത് മാത്രമല്ല ഇനിയും ഉണ്ട് 'എന്നും പറഞ്ഞ അവൻ അവിടെ ഉള്ള പുൽക്കൂട്ടത്തെ ഇളക്കി അതിനകത്ത് നിന്നും മിന്നാമിനുങ്ങുകൾ അവടെ എല്ലാം പാറി നടന്നു അവൾ കൗതുകത്തോടെ അവയെ പിടിക്കാൻ കയ്യെത്തിച്ചു അവൻ നോക്കി കാണുവായിരുന്നു അവളുടെ ഓരോ മാറ്റവും അവളുടെ സന്തോഷം തന്നെയും സന്തോഷമാക്കുന്നത് അവൻ അറിഞ്ഞു അവൾ കൂടെ ഉള്ള ഓരോ നിമിഷവും തന്നെ തന്നെ മറന്നു പോകുന്ന പോലെ തോന്നി അവൻ 'ഇച്ചായൻ മുന്നേ ഇവിടെ വന്നിട്ടുണ്ടോ ' 'ഒരുപാട് തവണ വന്നിട്ടുണ്ട് ഇവിടെ വന്നിരിക്കുന്ന ഓരോ നിമിഷവും ആരൊക്കെയോ കൂടെ ഉണ്ടെന്ന് തോന്നി പോവും ' 'ഓഹോ ഇച്ചയൻ ആ രണ്ട് നക്ഷത്രങ്ങളെ കണ്ടോ അത് എന്റെ അച്ഛനും അമ്മയും ആണ് ' അവൻ അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി 'അതിനപ്പുറത്തുള്ള രണ്ട് നക്ഷത്രം കണ്ടോ അത് എന്റെ പപ്പയും അമ്മയും ആണ് 'അവനും പറഞ്ഞു 'നമ്മൾ ഇപ്പൊ തുല്യ ദുഖിതരാണ് അല്ലേ ' 'ഹ്മ്മ് നമുക്ക് ആരും വേണ്ട എനിക്ക് നീയും നിനക്ക് ഞാനും അത് മതി ' 'അപ്പൊ നമ്മുടെ മക്കളോ ' 'അത് പിന്നീട് ഉള്ള കാര്യം അല്ലേ ഞാൻ ഇപ്പോഴത്തെ കാര്യം ആണ് പറഞ്ഞെ ' 'ഇച്ചായൻ എന്ത് കുട്ടി വേണം എന്നാണ് ആഗ്രഹം ' 'നമുക്ക് ഒരു പെൺകുട്ടി മതി ' 'അതെന്താ '

'ആൺകുട്ടി ആണെങ്കിൽ നീ അവനെ കൂടുതൽ സ്നേഹിക്കില്ലേ അത് എനിക്ക് സഹിക്കാൻ കഴിയില്ല നീ എന്നെ മാത്രം സ്നേഹിച്ച മതി ' 'കുശുമ്പ് തീരെ ഇല്ല അല്ലേ അങ്ങനെ ആണെങ്കി എനിക്ക് ആൺകുട്ടി മതി പെൺകുട്ടി ആണെങ്കിൽ നിങ്ങൾ എന്നെക്കാൾ കൂടുതൽ അവളെ സ്നേഹിക്കില്ലേ ' 'എന്ത് കുഞ്ഞാണെലും നമ്മൾക്കിടയിലേക്ക് ആരും വരില്ല പോരെ എന്റെ ആദ്യത്തെ കുഞ്ഞു നീ തന്നെയാ പോരെ ' അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ തലവെച്ചു ഇരുന്നു ഒരുപാട് നേരം അവിടെ ചിലവഴിച അവർ വീട്ടിലേക്ക് തിരിച്ചു പോന്നു ~~~~~~~~~~~ 'ഇച്ചായ രണ്ട് ദിവസായില്ലേ അവരെ കുറിച് ഒരു വിവരവും ഇല്ലാതായിട്ട് എനിക്ക് എന്തോ ഒരു പേടി പോലെ ' 'എന്റെ ആലിസെ നീ ഇങ്ങനെ പേടിക്കല്ലേ അവർക്ക് ഒന്നും സംഭവിക്കില്ല ' 'ദേ എന്റെ മകൻ എന്തേലും സംഭവിച്ചാൽ നിങ്ങളെ ഞാൻ വെറുതെ വിടില്ല ' 'അതിന് അവർക്ക് ഒന്നും സംഭവിച്ചിട്ടില്ലല്ലോ ' 'അത് നിങ്ങൾക്ക് എങ്ങനെ അറിയാം മനുഷ്യ ' 'അരുൺ വിളച്ചിരുന്നു മമ്മി ഓരോ ദിവസവും ചെയ്യേണ്ട work ക്രിത്യമായി അവൻ മെയിൽ ചെയ്ത് കൊടുക്കാറ് ഉണ്ടെന്ന് പറഞ്ഞു ' 'അവർ എവിടെ ആണെന്ന് വല്ലതും അവൻ പറഞ്ഞോ ക്രിസ്റ്റി ' 'ഇല്ല മമ്മി എന്തായാലും നമുക്ക് അന്വേഷിക്കാം അവൻ അധികദിവസം ഒന്നും നമ്മളെ വിട്ട് നിൽക്കാൻ കഴിയില്ല '

~~~~~~~~~~~ 'ഇച്ചായ ഒന്നിങ്ങോട്ട് നോക്ക് ' 'എന്റെ പൊന്ന് പൂജ ഞാൻ ഈ work ഒന്ന് complete ചെയ്തോട്ടെ ' 'ഇങ്ങോട്ട് ഒന്ന് നോക്കിയിട്ട് ബാക്കി ചെയ്യാം ' അവൻ അവളെ അടിമുടി ഒന്ന് നോക്കി ഒരു ദാവണിയും ചുറ്റി മുടി പിന്നിയിട്ട് തലയിൽ മുല്ലപ്പൂവും ചൂടി നെറ്റിയിൽ വട്ടപ്പൊട്ടും തൊട്ട് നിൽക്കാണ് അവൾ 'എങ്ങനെ ഉണ്ട് കൊള്ളാവോ ' 'മ്മ് super ആയിട്ടുണ്ട് 'അവൻ thumbsup കാണിച്ച ബാക്കി work ചെയ്യാൻ തുടങ്ങി 'ഇച്ചായൻ എന്നെ കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ ' 'നീ ഇപ്പൊ പോയെ നമുക്ക് പിന്നെ സംസാരിക്കാം ' 'ഹ്മ്മ് എന്തൊക്കെ ആയിരുന്നു നമ്മൾ മാത്രമുള്ള ദിവസം അങ്ങനെ ചെയ്യാം ഇങ്ങനെ ചെയ്യാം എന്നിട്ടിപ്പോ വെറും ഒരു work മാത്രം 'എന്നും പിറുപിറുത് അവൾ നേരെ ബാൽക്കണിയിലേക്ക് പോയി അവളുടെ പോക്ക് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു അവൻ ലാപ് മടക്കി ടേബിളിൽ വേച് അവളുടെ അടുത്തേക്ക് ചെന്നു ബാൽക്കണിയുടെ കയ്യവരിയിൽ പിടിച്ച ദേഷ്യത്തിൽ എന്തൊക്കെയോ പിറുപിറുത് നിൽക്കാണ് ആൾ അവൻ പിറകിലൂടെ ചെന്ന് അവളെ കെട്ടിപിടിച്ചു അവന്റെ സാനിധ്യം അരിഞ്ഞതും അവളിടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു എങ്കിലും അവൻ കാണാതെ അത് മറച്ചു വെച്ചു 'എന്റെ കൊച്ചു ഇച്ചായനോട് പിണക്കാണോ '

'എന്തിനാ വന്നേ അവിടെ ഇരുന്ന് ബാക്കി work കൂടി ചെയ്യ് ' 'അതെങ്ങനെ ശെരിയാവാ എന്റെ കൊച്ചു ഇത്രേം ഭംഗി ആയി വന്നിട്ട് ഞാൻ നോക്കിയില്ലേൽ മോശം അല്ലേ ' 'നിങ്ങൾ എന്നെ വിട്ടേ ഞാൻ പോട്ടെ 'അവൾ അവനിൽ നിന്ന് വിട്ട് നിന്നു 'അങ്ങനെ അങ്ങ് പോയല്ലോ ഉറങ്ങി കിടന്ന എന്നെ വിളിച് ഉണർത്തിയിട്ട് ' 'അതിന് ആര് വിളിച്ചുണർത്തി ഞാൻ പോവാ ' 'പിണങ്ങല്ലേ പെണ്ണെ ഞാൻ വർക്കിന്റെ സ്‌ട്രെസ്സിൽ ഇരിക്കല്ലായിരുന്നോ അത് കൊണ്ടല്ലേ ' അവൾ ഒന്നും മിണ്ടിയില്ല 'ഇനിയും നിന്റെ പിണക്കം മാറിയില്ലേ നിന്റെ പിണക്കം മാറ്റാൻ എന്റെ കയ്യിൽ ഒരു മരുന്നുണ്ട് ' 'എന്ത് മരുന്ന് ' അവൻ മീശ പിരിച്ച ഒരു കള്ളചിരി ചിരിച് അവളെ തന്റെ കരവാലയത്തിൽ ആക്കി അവന്റെ കണ്ണുകളിലെ മന്ത്രികതയിൽ അവൾ ലയിച്ചു നിന്നു 'പൂജ നിന്നെ സ്വന്തമാക്കിക്കോട്ടെ എല്ലാ അർത്ഥത്തിലും ' സമ്മതമെന്നോണം അവൾ അവന്റെ ചുണ്ടിൽ ഉമ്മ വെച്ചു ചുണ്ട് പിൻവലിക്കുന്ന മുന്നേ അവൻ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി ആവേശത്തോടെ അവളുടെ ചുണ്ടുകളെ നുണഞ്ഞു അവന്റെ കയ്യ്കൾ അവളുടെ നഗ്നമായ വയറിൽ കുസൃതികാണിച്ചു ചുണ്ടുകളെ മോചിപ്പിക്കാതെ തന്നെ അവൻ അവളെ എടുത്ത് ബെഡിൽ കിടത്തി അവളുടെ അധരങ്ങളെ കൂടുതൽ ആഴത്തിൽ നുണഞ്ഞു

അവളുടെ ചുണ്ടുകളെ ഒന്ന് കടിച്ചു വിട്ട് അവൻ അവളിടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ബ്ലൗസ് താഴ്ത്തി അവിടെ ഉള്ള മറുകിൽ കടിച്ചു അവൾ വേദന കൊണ്ട് പുളഞ്ഞു അപ്പോഴേക്കും അവന്റെ ചുണ്ടുകൾ അവടെ സ്പർശിച്ചിരുന്നു ചുണ്ടുകളുടെ സഞ്ചാര ദിശമാറുന്നത് അവൾ അറിഞ്ഞെങ്കിലും അവനെ തടയാൻ അവൾക്കു കഴിഞ്ഞില്ല അവളും ഒരുനിമിഷം അതഗ്രഹിച്ചിരുന്നു അവർക്കിടയിൽ തടസ്സമായ വസ്ത്രങ്ങൾ ഓരോന്നായി അഴിഞ്ഞു വീണു അവൻ ഒരു മഴയായി അവളിൽ അലിഞ്ഞു ചേർന്നു ശരീരം കൊണ്ടും മനസ്സും കൊണ്ടും അവർ ഒന്നായി മാറി ~~~~~~~~~~ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അവൾ ഞെട്ടി ഉണർന്നു 'ഇച്ചായ എണീക്ക് എന്നിട്ട് ആരാണ് എന്ന് നോക്ക് ' 'എനിക്ക് വയ്യ നീ ചെന്ന് നോക്ക് ' 'എനിക്കങ്ങും വയ്യ ഇച്ചായൻ നോക്ക് ഞാൻ കുറച്ചു നേരം കൂടെ ഉറങ്ങട്ടെ ' 'ഇങ്ങനെ ഒരു മടിച്ചി 'എന്നും പറഞ്ഞ അവൻ ബെഡിൽ നിന്നെണീറ്റ് അവളെ ഒന്ന് നോക്കി കുറുമ്പോട് ചുരുണ്ടകൂടി ഉറങ്ങുന്ന അവളെ കണ്ട് അവൻ ഒരു വാത്സല്യം തോന്നി അവളുടെ നെറ്റിൽ ചുണ്ട് ചേർത്ത അവൻ പോയി വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ട് അവൻ ഞെട്ടി പിറകോട്ടു നീങ്ങി........... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story