അറിയാതെ: ഭാഗം 6

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'ആരായിരുന്നു അവൻ ' 'ഏത് sir ആരെയാ ഉദേശിച്ചേ ' 'ഇന്ന് ഓഫീസിൽ വന്ന് പ്രശ്നം ഉണ്ടാക്കിയില്ലേ അവൻ ' 'അതോ അപ്പച്ചിടെ മോൻ ആണ് പറഞ്ഞു വരുമ്പോൾ മുറച്ചെറുക്കാനായിട്ട് വരും പിന്നെ എന്റെ fiancy കൂടി ആണ് ' 'What....' 'എന്തുപറ്റി sir ' 'ഹേയ് nothing, നീ ഇത് വരെ ഇക്കാര്യം പറഞ്ഞില്ലല്ലോ അതിന്റെ ഒരു ഞെട്ടല ' 'അങ്ങനെ പറയാൻ മാത്രം ഒന്നുമില്ല ഞങ്ങടെ ചെറുപ്പത്തിൽ അച്ഛനും അപ്പച്ചിയും പറഞ്ഞു വെച്ചതായിരുന്നു പക്ഷെ എനിക്ക് എന്തോ അവനെ അങ്ങനെ കാണാൻ പറ്റില്ലായിരുന്നു he is like my brother അതിനപ്പുറത്തേക്ക് ഒന്നുമില്ല പക്ഷെ അവൻ അങ്ങനെ അല്ല iam not ready for marriege to him അത് അവനും അറിയാം എന്നാലും ഇങ്ങനെ ഇടക്ക് വന്ന് ശല്യം ചെയ്യും ' 'എന്താ അവൻ ഒരു കുഴപ്പം he is good ' 'ഇങ്ങേർ ഞാൻ പറഞ്ഞത് കേട്ടില്ലേ അവൻ എന്റെ ബ്രദറിനെ പോലെ ആണ് എന്ന് 'അവൾ പിറുപിറുത്തു 'എന്തേലും പറഞ്ഞായിരുന്നോ ' 'ഹേയ് ഞാനോ ഇല്ല, sir എന്താ കല്യാണം കഴിക്കാത്തത് ' 'Its a big story one day you will know all the things ' 'എന്നാലും പറ സർനെ തേച്ച ആ പെണ്കുട്ടി ആരാ അറിയാനുള്ള ആഗ്രഹം കൊണ്ടല്ലേ ' അവൻ അതിനൊന്ന് അവളെ ദേഷ്യത്തോടെ നോക്കി, അവന്റെ നോട്ടം കണ്ടതും അവൾ നല്ല കുട്ടിയായി ഇരുന്നു

അവൻ തന്റെ ബാക്കി work ചെയ്യാൻ തുടങ്ങി അവൾ അവൻ വർക്ക് ചെയ്യുന്നതും നോക്കി ഇരുന്ന് അങ്ങനെ ഉറങ്ങി ~~~~~~~~~~~~ കണ്ണിലേക്കു സൂര്യപ്രകാശം അടിച്ചപ്പോഴാണ് അവൾ എണീറ്റത് പെട്ടന്ന് തന്നെ ഫോൺ എടുത്ത് സമയം നോക്കി 'എന്റെ കൃഷ്ണ 8 മണിയോ sir ഇന്നന്നെ കൊന്നത് തന്നെ 'എന്ന് മനസ്സിൽ വിചാരിച് ബെഡിൽ നിന്നും എണീക്കാൻ നിന്നപ്പോൾ ആണ് ബെഡിൽ വേറെ ആരോ കിടക്കുന്നത് കണ്ടത് 'ഇതാര് ഇനി വല്ല കള്ളമാരും ആണോ 'അവൾ ഒന്നും നോക്കില്ല അവന്റർ നടപ്പുറം നോക്കി ഒറ്റചവിട്ടങ് വേച് കൊടുത്തു 'അയ്യോ മമ്മി 'എന്നും വിളിച് അവൻ നിലത്തേക്ക് വീണു നിലത്തു വീണുകിടക്കുന്ന അവനെ കണ്ടപ്പോൾ ആണ് അവൾക്കു തനിക് പറ്റിയ അമളി മനസിലായത് അവൾ അവൻ ഒന്ന് ഇളിച്ചു കൊടുത്തു 'നിന്ന് കിണിക്കാതെ എന്നെ എണീപ്പിക്കാൻ നോക്കെടി ' 'അയ്യോ sorry sir 'എന്നും പറഞ്ഞ അവൾ അവനെ പിടിച്ച എണീപ്പിച്ചു 'നീ എന്തിനാ എന്നെ ചവിട്ടി താഴെ ഇട്ടത് ' 'അത് പിന്നെ ഞാൻ വിചാരിച്ചു വല്ല കള്ളനും ആയിരിക്കും എന്ന്, sir ആണ് ഇവിടെ കിടക്കുന്നത് എന്ന് എനിക്കറിയോ അല്ല sir എന്താ എന്റെ റൂമിൽ ' 'അവളുടെ ഒരു കള്ളൻ, എടി മണ്ടി ഇന്നലെ ഞാൻ ഇവിടെ നിന്റെ മുന്നിൽ ഇരുന്നല്ലേ work ചെയ്തത്

എല്ലാം കഴിഞ്ഞ് ഉറക്കം വന്നപ്പോൾ അറിയാതെ ഇവിടെ കിടന്നതാണ് ' 'Sorry sir 😁' 'എന്ത് നോക്കി നിക്കാടി പോയി ready ആവാൻ നോക്ക് അറിയാല്ലോ sharp 10:00 ഒരു മീറ്റിംഗ് ഉണ്ട് എങ്ങാനും വൈകിയ നിന്നെ ഞാനിന്ന് കൊല്ലും ' 'അയ്യോ എന്റെ കൃഷ്ണ എന്നെ കാത്തോണേ 'എന്നും പറഞ്ഞ അവൾ ഫ്രഷ് ആവാൻ പോയി അവളുടെ പോക്ക് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു അവൻ പെട്ടന്ന് തന്നെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി റൂമിൽ നിന്നും പുറത്തിറങ്ങിയ അവൻ നേരെ ചെന്ന് ചാടിയത് മമ്മിടെ മുന്നിലേക്ക് ആണ്, അവളുടെ റൂമിൽ നിന്നും ഇറങ്ങി വരുന്ന അവനെ കണ്ട് മമ്മി ഒന്ന് അവനെ നോക്കി 'മമ്മി എന്നതാ ഇങ്ങനെ നോക്കുന്നെ ' 'നീ എന്നതാ അവളുടെ റൂമിൽ ' 'ഞാൻ വെറുതെ ' 'സത്യം പറ എന്നതായിരുന്നു ഇന്നലെ രണ്ടാളും കൂടി റൂമിനകത്തു പരിപാടി ' 'അയ്യേ ഒരു മമ്മി മകനോട് ചോദിക്കണ്ടേ കാര്യം ആണോ ഇത് ശോ എനിക്ക് നാണം വരുന്നു 😌' 'ഡാ ചെക്കാ നിന്റെ കളി എന്റെ അടുത്ത് എടുക്കല്ലേ നീ അവളെ റൂമിൽ ഇരുന്ന് അവൾ ചെയ്യേണ്ട work ചെയ്യുന്നു എന്നാ മോനെ ഉദ്ദേശം '

'എന്നാ ഉദ്ദേശം മമ്മി ഒന്ന് പോയെ ' 'ഞാനും നിന്റെ പ്രായം കഴിഞ്ഞ് തന്നെയാ വന്നത് സത്യം പറ Do You Love her ' മമ്മി അങ്ങനെ ചോദിച്ചതും അത് വരെ അവന്റെ മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു അവൻ മമ്മിയോട്‌ ഒന്നും പറയാതെ തന്റെ റൂമിലേക്ക് കയറി പോയി 'ഈ ചെക്കൻ ഇത് എന്നാ പറ്റി ഇനി ഇവൻ വല്ല അന്യനും ആണോ 'എന്ന് ചിന്തിച് മമ്മി താഴേക്ക് പോയി ~~~~~~~~~~~~ 'Sir പോകാം ' 'നീ ഇതെങ്ങോട്ടാ 'അവൻ അവളെ സംശയത്തോടെ നോക്കി 'Sir അല്ലേ എന്നോട് ready ആവാൻ പറഞ്ഞെ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ ' 'Iam sorry pooja you dont have to come with me ' 'Why sir ' 'Thats non of your business ' അവൾ ഒന്നും മിണ്ടാതെ അവന്റെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി 'ഹ്മ്മ് കാലമാടൻ ഒരു നല്ല sunday ആയിട്ട് ഒന്ന് ഉറങ്ങാം എന്ന് കരുതിയതായിരുന്നു അപ്പൊ അങ്ങേരുടെ ഒടുക്കത്തെ ഒരു മീറ്റിംഗ് എന്നിട്ട് രാവിലെ എണീറ്റ് കുളിച് ready ആയി വന്നപ്പോൾ അങ്ങേരുടെ ഒലക്ക മീറ്റിങ്ങിനു കൂടെ വരണ്ടെന്ന് എന്ത് വിധി ഇത് ' 'എന്താ ചേച്ചി പിറുപിറുത് വരുന്നേ ' 'നിന്റെ ആ ഇച്ചായൻ തെണ്ടി ഇല്ലേ എബി അങ്ങേരെ എന്റെ കയ്യിൽ കിട്ടിയാൽ ഇപ്പൊ ഞാൻ അടിച്ചു സൂപ്പാക്കിയേനെ ' 'ഇങ്ങോട്ട് വാ സൂപ്പാക്കാൻ ഞാൻ നിന്നു തരണ്ട് ' 'ഇതാരുടെ ശബ്ദം 'എന്നും പറഞ്ഞ അവൾ തിരിഞ്ഞു നോക്കി

'അയ്യോ എബി sir ' 'എന്താ നിറുത്തിയത് ബാക്കി കൂടെ പറ കേൾക്കട്ടെ ' 'ഇനി എന്ത് പറയാൻ എല്ലാം കേട്ടില്ലേ ' അവൻ അവളെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം അവിടെ നിന്നും പോയി 'എടി കോപ്പേ നിനക്ക് ഒന്ന് പറയാമായിരുന്നു അങ്ങേര് പുറകിൽ നിൽക്കുന്ന കാര്യം ' 'ഞാൻ പറയാൻ വന്നതാ പക്ഷേ ഇച്ചായൻ നോക്കി പേടിപ്പിച്ചു അതാ ഞാൻ ' 'ഇതൊക്കെ എന്ത് ഇതിനപ്പുറം കിട്ടിയിട്ടുണ്ട് എനിക്ക് അങ്ങേരെ കയ്യിന്ന് ഇതൊക്കെ ചെറുത് നീ വാ നമുക്ക് വല്ലതും കഴിക്കാം 'എന്നും പറഞ്ഞ അവൾ റോസമ്മയെയും കൂട്ടി താഴേക്ക് ചെന്നു ഫുഡ്‌ കഴിക്കൽ എല്ലാം കഴിഞ്ഞ് അവർ രണ്ടുപേരും കൂടെ വെറുതെ പുറത്തുള്ള ഗാർഡനിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങി 'ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ ' 'എന്താണ് വല്ല കൊനിഷ്ട്ടും ആണോ എന്തായാലും നീ ചോദിക്ക് ' 'ചേച്ചിക്ക് വല്ല affair ഉണ്ടോ ' 'എന്നെ ഒക്കെ ആര് പ്രേമിക്കാനാണ് മോളെ Iam still single 😁' 'ഓഹോ അപ്പൊ mingle ആവാൻ ഉദ്ദേശം ഇല്ലേ ' 'അങ്ങനെ ചോദിച്ച ഞാൻ ഒരാളെ കാത്തിരിക്കയാണ് ' 'What.... ശെരിക്കും

' 'Yaa പക്ഷെ അവൻ വരുമോ എന്നൊന്നും അറിയില്ല എന്നാലും still waiting for him ' പറഞ്ഞു തീർന്നതും അവളുടെ കണ്കോണിൽ നനവ് പടർന്നു 'ചേച്ചി iam sorry വിഷമാകുമെന്ന് കരുതിയില്ല ' 'സാരല്ല, ഈ മൂഡ് മാറ്റാൻ നമുക്ക് ഒന്ന് പുറത്തേക്ക് പോയാലോ ' 'Double ok ' 'എന്നാ വാ നമുക്ക് പെട്ടന്ന് പോയി ready ആകാം ' അവർ രണ്ടുപേരും സന്തോഷത്തോടെ ഡ്രസ്സ്‌ change ചെയ്യാൻ പോയി ~~~~~~~~~~~~ 'ഡാ തെണ്ടി നീ എന്തിനാടാ എന്നെ വിളിച്ചത് മീറ്റിങ്ങിനു നിനക്ക് അതിനല്ലേ ഒരു PA ഉള്ളത് നല്ലൊരു sunday ആയിട്ട് ' ' നീ സമാധാനപ്പെട് അരുണേ അവളെ കൊണ്ടുവന്നാൽ ചിലപ്പോ ഞങ്ങൾ അടിയുണ്ടാക്കാൻ സാധ്യത ഉണ്ട് അത് കൊണ്ട് നിന്നെ വിളിച്ചു അവൾ ready ആയി എല്ലാം വന്നതായിരുന്നു ഞാൻ വരണ്ട എന്ന് പറഞ്ഞു ' 'ശെരിക്കും എന്താ നിന്റെ problem Why do you angry to her anytime ' 'എന്റെ പ്രശ്നം അവളാണ്, അവൾ മാത്രം സന്തോഷം എന്തെന്ന് അറിഞ്ഞിട്ട് വര്ഷങ്ങളായി എല്ലാത്തിനും കാരണം അവൾ ' 'അവൾ എന്ത് ചെയ്തുന്ന നീ പറയുന്നേ ' 'She cheated on me ' 'Do you have any evidence for that ' 'Yes ഞാൻ തന്നെയാണ് എന്റെ തെളിവ് എന്റെ കണ്ണുകൾ അവളെ കുറിച് പറഞ്ഞ വെറുതെ മൂഡ് കളയണ്ട മീറ്റിംഗ് തുടങ്ങാൻ സമയമായി വാ അകത്തേക്ക് പോകാം 'എന്നും പറഞ്ഞ അവൻ confrence ഹാളിലേക്ക് കയറി കൂടെ അരുണും രണ്ടുമണിക്കൂറിൻ ശേഷം മീറ്റിംഗ് നല്ല രീതിയിൽ കഴിഞ്ഞ അവൻ വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴിയിൽ കണ്ട കാഴ്ച അവനെ അരോചകപ്പെടുത്തി, അത് കണ്ടതും അവൻ ദേഷ്യം വരാൻ തുടങ്ങി അവൻ വണ്ടി സൈഡിൽ ഒതുക്കി നിർത്തി അങ്ങോട്ടേക്ക് നടന്നു 'പൂജ....'അവൻ അലറി ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story