ആർമിക്കാരന്റെ സ്വന്തം അഭിരാമി: ഭാഗം 12

armikkarante swantham abhirami

രചന: NISHA NISHUZ

ദേ..ദേവേട്ട...നോക്കിയേ... നമ്മളെ കല്യാണം കഴിഞ്ഞിട്ടില്ല ട്ടോ... മാറി നിന്നെ...ഞാൻ പോവട്ടെ..എനിക്ക് ഉറക്കം വരുന്നു... എന്തോന്ന് അഭി...അന്ന്...ശാലിനിയെ ഇഷ്ട്ടം ആണെന്ന് പറഞ്ഞത് കൊണ്ടുള്ള ദേഷ്യമല്ലേ നി ഇപ്പൊ എന്നോട് തീർക്കുന്നെ...ശരിക്കും...എനിക്ക് നിന്നെ ഇഷ്ടമാണെടി...പരിഷ്ക്കാരി പെണ്ണുങ്ങളോട് എനിക്ക് വെറുപ്പ് വരാൻ തന്നെ കാരണം നിന്നെയും കൊണ്ട് രാകേഷ് അങ്കിൾ ന്റെ അടുത്തേക്ക് അമ്മായി പോയത് ആയിരുന്നു...അന്ന് നിന്നെ ഓർത്തു ഞാൻ എത്ര കരഞ്ഞു ന്ന് അറിയോ....അന്ന് അമ്മായിയോടുള്ള ദേഷ്യമാണ്...എനിക്ക് നിന്നോട് പ്രകടിപ്പിക്കേണ്ടി വന്നത്....അന്നെനിക്ക് കൂട്ടിന്ന് ശാലിനി മാത്രമേ ഉണ്ടായിരുന്നുള്ളു....അതുകൊണ്ടാ ഞാൻ....പിന്നെ തെറ്റ് എന്റെ ഭാഗത്താണ്...സോറി...നമ്മൾ ഇപ്പൊ ഒരു പുതിയ ജീവിതം തുടങ്ങല്ലേ ഡീ...എല്ലാം മറക്ക് നി...ഫസ്റ്റ് night ഇൽ നെഗറ്റീവ് അടിക്കല്ലേ അഭി... എന്റെ അടുത്തു കിടന്നെ ന്ന് പറഞ്ഞു ദേവ് കട്ടിലിൽ കിടന്നു അഭിയുടെ കൈ പിടിച്ചു വലിച്ചു അവളെയും കിടത്തി... എന്തോന്ന് ദേവേട്ട...

ഇങ്ങൾക്ക് കുടിച്ചിട്ട് ബോധം പോയോ...ദേ നോക്കി...എന്റെ നെറ്റിയിൽ കുങ്കുമം ഇല്ല... പിന്നെ താലിയും ഇല്ല... നോക്കു നിങ്ങൾ...നമ്മളെ കല്യാണം മുഹൂർത്തം തെറ്റിയത് കൊണ്ട് നടന്നിട്ടില്ല ന്നെ... ദേ...പെണ്ണേ അഭി...എനിക്ക് ഈ പരിഷ്ക്കാരി സ്വഭാവം ഇഷ്ട്ടല്ല ന്ന് നിനക്ക് അറിയില്ലേ ഡീ കൊച്ചേ...എവിടെയാ ആ താലി മാല ഊരി വെച്ചേക്കുന്നെ... അത് എടുത്തു പോയി ഇട്.. പിന്നെ നി ഇങ് വാ... നകുൽ ഉള്ള കുങ്കുമം മുഴുവൻ ചേച്ചിക്ക് ഇട്ട് കൊടുത്തിട്ട് നിനക്ക് ആകെ കൊറച്ചേ ഇട്ട് തരാൻ പറ്റിയൊള്ളു... സാരല്ല...കളർ കൂട്ടി തര... നി വന്നേ പെണ്ണേ ന്ന് പറഞ്ഞു കുതറി മാറാൻ പറ്റാത്ത വിധം അവളെ ഇറുക്കി പിടിച്ചു പൂജ മുറിയിലേക്ക് കൊണ്ട് പോയി... ദേവട്ടെ...പറയുന്നത് ഒന്ന് കേൾക്കി.... ഷ്‌...മിണ്ടരുത്..എല്ലാവരും ഉറങ്ങിയിരിക്കുകയാണ്...അവരെ ഒന്നും ഉണർത്തല്ലേ... ധാ...നിനക്ക് കുങ്കുമം...ഇനി ഇതിന് നിറം കുറവായിരുന്നു ന്ന് പേര് പറയരുത് ന്ന് പറഞ്ഞു കൊണ്ട് ഗണപതിയുടെ മുന്നിൽ നിന്നും അവൻ കുങ്കുമ ചെപ്പ് തുറന്നു... അവൾ കുതറി ഓടാൻ നിന്നതും അവളുടെ അരകെട്ടിലൂടെ കയ്യിട്ട് അവന്റെ അടുത്തേക്ക് ചേർത്തു നിർത്തി

മറ്റേ കൈ കൊണ്ട് കുങ്കുമം എടുത്തു നെറ്റിയിൽ തൊടാൻ നിന്നതും... അവിടമാകെ ലൈറ്റ് തെളിഞ്ഞു.... എന്താ ഇവിടെ നടക്കുന്നെ...അച്ഛമ്മ കണ്ണടയും ശരിയാക്കി അവരുടെ അടുത്തേക്ക് വന്നപ്പോൾ അഭി ആകെ നാണം കെട്ട് തല താഴ്ത്തി നിന്നു... ഒന്നുല്ല അച്ഛമ്മെ...ഞാൻ എന്റെ ഭാര്യക്ക് കുങ്കുമം തൊട്ട് കൊടുക്കാൻ വന്നതാ...അല്ലെടി...ന്ന് അവൻ ഒരു തരം ഉറക്കചുവയോടെ പറഞ്ഞു... ദേവേ... നി കുടിച്ചിട്ടുണ്ട് ലെ...വെറുതെയല്ല...നി ഇങ്ങനെ....പോയി കിടന്നുറങ് കൊച്ചേ...ആരെകൊണ്ടും പറയിപ്പിക്കാതെ.... എന്ത് അച്ചമ്മേ...എന്റെ ഭാര്യ ക്ക് കുങ്കുമം തൊട്ട് കൊടുക്കുന്നത് തെറ്റാണോ... എല്ലാവരും അവന്റെ ബോധം മറഞ്ഞ സംസാരം കേട്ട് അത്ഭുത പെട്ട് നിക്കുകയാണ്... അഭി...നി നിന്റെ റൂമിൽ പോ...ദേവ്...അവളെ വിട്... അവൾ അവന്റെ കയിൽ നിന്ന് വിടുവിക്കാൻ നോക്കിയെങ്കിലും അവൻ പിടി മുറുകുകയല്ലാതെ വിട്ടില്ല..... അവൾ എന്റെ ഭാര്യയാണ്.. അപ്പൊ എന്റെ കൂടെ കിടക്കും ന്ന് പറഞ്ഞു അവളെയും എടുത്തു തോളിൽ ഇട്ട് കൊണ്ട് റൂമിൽ കയറി വാതിൽ അടച്ചു... എല്ലാവരും വാതിൽ മുട്ടിയെങ്കിലും അവൻ തുറന്നതും ഇല്ല... അഭിയെ തുറക്കാൻ സമ്മദിച്ചതും ഇല്ല... യ്യോ...അവൻ ബോധം ഇല്ലാതെ ആ കുഞ്ഞിനെ വല്ലതും ചെയ്യോ അമ്മേ...

ദേവിന്റെ അമ്മ വേവലാതി പെട്ട് കൊണ്ട് ചോദിച്ചു... ഇല്ല... മോളെ...നി വിഷമിക്കണ്ട...നമ്മുടെ ദേവ് അല്ലെ..നാളെ നമ്മുക്ക് അമ്പലത്തിൽ വെച് അവരുടെ വിവാഹം അങ് നടത്താം... പിന്നെ അവൻ വേദനിപ്പിക്കൊന്നും ഇല്ല... സ്നേഹത്തോടയല്ലേ അവളെ കൊണ്ട് പോയത്...എല്ലാവരും ചെന്ന് ഉറങ്ങി കൊളു...നാളെ നോക്കാം നമ്മുക്ക്... ദേവ് വാതിൽ അകത്തു നിന്ന് ലോക് ആക്കി കൊണ്ട് കീ എവിടേക്കോ എറിഞ്ഞു...ഷർട്ട് ഊരിയപ്പോൾ തന്നെ ദേവേട്ടന്റെ കയിൽ ഉള്ള മുറിവ് ന്റെ കെട്ട് കണ്ട്.. അഭി വല്ലാതെ ആയിരുന്നു... ആക്രമിച്ചു രക്ഷപെടാം ന്ന് മനസിൽ കരുതിയെങ്കിലും ദേവേട്ടന്റെ അവസ്ഥ കണ്ടപ്പോൾ അവൾക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല... ദേവേട്ടന് കള്ള് കുടിച്ചു ബോധ ഇല്ലാഞ്ഞിട്ടു അല്ലെ...അല്ലെങ്കിൽ ഒരിക്കലും ദേവേട്ടൻ ഇങ്ങനെ ഒന്നും ചെയ്യില്ല...സ്ത്രീകളെ ബഹുമാനിക്കുന്നവനാണ്... ഇല്ല... ദേവേട്ടന് ഒരിക്കലും ഒരു പെണ്ണിനേയും വേദനിപ്പിക്കാൻ കഴിയില്ല.... കർട്ടനിടയിലൂടെ സൂര്യ പ്രകാശം കണ്ണിലേക്ക് പതിച്ചപ്പോയായിരുന്നു ദേവ് കണ്ണ് തുറന്നത്...

കണ്ണു തിരുമ്മി കൊണ്ട് വെറുതെ ഒന്ന് ബെഡിലേക്ക് നോക്കിയപ്പോൾ അവൻ ഞെട്ടി ചാടി ...ഒരു പുതപ്പിനിടയിൽ പൂർണ നഗ്നയായി തന്റെ ശരീരത്തോട് ചേർന്നു കൊണ്ട് അഭി കിടക്കുന്നു... ങേ...ഇവൾ എന്താ ഇവിടെ...ഇന്നലെ അതിന് കല്യാണം കഴിഞ്ഞിട്ടില്ലലോ...പിന്നെ എങ്ങനെ ഫസ്റ്റ് night നടക്കും...ഇതെങ്ങനെ...എപ്പോ.... യ്യോ...വീട്ടിൽ ഉള്ളവരൊക്കെ അറിഞ്ഞാൽ എന്താ ചെയ്യാ... ആകെ നാണക്കേട്....ഈ പെണ്ണ് ഉണ്ടാക്കി വെക്കുന്ന പണികൾ... അഭി...അഭി... അവൻ അവളുടെ ഷോള്ഡറിൽ തട്ടി വിളിച്ചു... അവൾ അപ്പോഴും പാതി മയക്കത്തിൽ ആയിരുന്നു... ഇന്നലെ ശരിക്കും എന്താ സംഭവിച്ചത്.. ഇവൾ എങ്ങാനും ഇനി ഫസ്റ്റ് night വേണം ന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ അച്ചമ കൊണ്ട് ഇട്ടതാണോ ഇവിടെ...എന്നാലും...ഞാൻ എങ്ങനെ അതിൽ പെട്ടു...എന്റെ ഊഹം വെച് നോക്കുകയാണെങ്കിൽ ഞാൻ ആയിരിക്കില്ലേ അവളെ ഈ കോലത്തിൽ ആക്കിയത്തിന്റെ ഉത്തരവാദി....യ്യോ...ചുണ്ടൊക്കെ പൊട്ടിയിട്ടുണ്ടല്ലോ..ഇന്ന് എന്തായാലും എല്ലാം പിടിക്കപ്പെടും...

കല്യാണം കഴിക്കുന്നതിന് മുൻപ് ഫസ്റ്റ് night നടന്നു ന്ന് അറിഞ്ഞാൽ പഞ്ഞിക്ക് ഇടും...എന്നാലും...എനിക്ക് ഇപ്പൊ എങ്ങനെ....ഒരു ഐഡിയ യും കിട്ടുന്നില്ല ലോ...ഇന്നലെ ഫ്രണ്ട്സ് ന്നൊക്കെ പാർട്ടി കൊടുത്തു വന്നു...അത്രയേ ഓർമ ഒള്ളു...അതിനിടയിൽ എന്തോ നടന്നിട്ടുണ്ടല്ലോ...അവിനാശിന് ഒന്ന് വിളിച്ചു നോക്കട്ടെ ന്ന് കരുതി ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു... ആഹാ...മണവാളൻ ചെക്കൻ എയുനെറ്റോ... എങ്ങനെ ഉണ്ടായിരുന്നേട ഫസ്റ്റ് night... കിടുക്കിയില്ലേ... ടാ..തെണ്ടി അപ്പൊ നിങ്ങളുടെ പണി ആയിരുന്നോ...അത്... ആ...ഞങ്ങൾ നിന്റെ കൂട്ടുകാർ അല്ലെ...കല്യാണത്തിനോ കൂടാൻ പറ്റിയില്ല...അപ്പൊ ഫസ്റ്റ് night നു എങ്കിലും ഞങ്ങളെ കൊണ്ട് ചെറിയ ഒരു കൈസഹായം എന്ന രീതിയിൽ.... നിന്നെയൊക്കെ ഞാൻ എന്താടാ ചെയ്യേണ്ടത്...എന്റെ കല്യാണം ഇന്നലെ നടന്നില്ല ന്ന് ഞാൻ പറഞ്ഞതല്ലേ കുരിപ്പുകളെ...ന്നിട്ട് നിങ്ങൾ എന്ത് കലക്കിയാ എനിക്ക് ആ ബിയർ തന്നത്.... അത് പിന്നെ..ഒരു സ്‌പെഷ്യൽ സാധനം ആണെന്നെ... അതല്ല...പിന്നെ ...അപ്പൊ നിന്റെ ഫസ്റ്റ് night നടന്നില്ലേ...

അങ്ങനെ വരാൻ വഴിയില്ലലോ... ഫസ്റ്റ് night ഒക്കെ നടന്നു..അതും കല്യാ8ണം കഴിയാതെ തന്നെ... എങ്ങനെ ഞാൻ അവളെ മുഖത്തു നോക്കും.. അവൾ ആണേൽ നല്ല ഉറക്കാണ്... ഇനിയിപ്പോ എന്താ ചെയ്യാ... ടാ...ഉവേ.. നിയെന്താടാ ആ പാവം പോന്ന കൊച്ചിനെ കാണിച്ചേ.... നി മിണ്ടരുത്...കല്യാണം കഴിയുന്നതിന് മുൻപ് ഫസ്റ്റ് night നടത്തിയതും പോര...ഇനി അവളെ എഴുനേഴ്‌പ്പിക്കാൻ വല്ല വഴിയും ഉണ്ടേൽ പറഞ്ഞു താ... അത് പ്പോ...താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പൊ പരിധി ക്ക് പുറത്താണ്... മ്മ്..തെണ്ടി ഫോൺ കട്ടാക്കി... പണി പാളിയപ്പോൾ ഓൻ മെല്ലെ കീഞ്ഞു....ഇനിയിപ്പോ എന്താ ചെയ്യാ... ന്ന് കുറച്ചു നേരം ആലോചിച്ചു ഇരുന്ന ശേഷം ഫോണിൽ പതുക്കെ ഒരു സോങ് play ചെയ്ത് അവൾക്കരിൽ കിടന്ന് ഫോൺ അവളുടെ ചെവിയോട് ചേർത്തു വെച്ചു... അവൾ ഒരു ഉറക്കചുവയോടെ കണ്ണു തിരുമ്മി കൊണ്ട് ദേവിനെ നോക്കി...ദേവിന്റെ കോലം കണ്ടതും അവളുടെ കണ്ണുകളിൽ ഇന്നലെ നടന്നതൊക്കെ മിന്നി മറഞ്ഞു...കല്യാണം കഴിയുന്നതിന് മുൻപ് തന്നെ...ഫസ്റ്റ് night നടന്ന ആദ്യ വ്യക്തി ഞാൻ ആയിരിക്കും... ടി...നിയെങ്ങാനെ ഇവിടെ...നി ഇവിടേക്ക് വന്നത് ആരെങ്കിലും കണ്ടിരുന്നോ... അവൾ യക്ഷി നോക്കുന്നത് പോലെ അവനെയോന്ന് നോക്കി...

എല്ലാം ചെയ്ത് വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ഇള്ളിള കുഞ്ഞായി ചോദിക്കുന്നത് കണ്ടില്ലേ... സത്യമായിട്ടും എനിക്കൊന്നും ഓർമയില്ല ഡീ...എന്താ ഇന്നലെ നടന്നത്...എന്റെ ആ ഫ്രണ്ട് ഇല്ലേ...അവിനാഷ്‌...അവൻ എനിക്ക് എന്തോ കലക്കി തന്നിരുന്നു... ഒന്നും ഓർമയില്ല ഇപ്പൊ...നി പറ... എന്താ സംഭവിച്ചത്...ന്ന്... അവൾ എന്തോ പറയാൻ വേണ്ടി വ തുറന്നതും ചുണ്ട് നീറി ആ ന്ന് പറഞ്ഞു... സോറി....അവൻ കുറ്റബോധം കൊണ്ട് തല താഴ്ത്തി .... അവൾ ഉണ്ടായ കാര്യങ്ങൾ മുഴുവൻ വിവരിച്ചു..ചെ......ആകെ നാണം കേട്ടു ന്ന്...പറഞ്ഞു അവൻ നെറ്റിയിൽ കൈ കൊണ്ട് കുത്തി കൊണ്ടിരുന്നു... Iam sorry...Abhi ..ഞാൻ ഒരിക്കലും... നിന്നെ ഇങ്ങനെ ഒന്നും ചെയ്യണം ന്ന് കരുതിയതല്ല...നിനക്ക് എങ്കിലും എന്നെ ഒന്ന് തടഞ്ഞുടയിരുന്നോ.... അപ്പൊ ഞാനാണോ തെറ്റു കാരി......സന്തോഷത്തോടുകൂടി മനസ്സറിഞ്ഞു ചെയ്യുകയാണെന്ന് കരുതി നിന്നു തന്ന ഞാൻ ഇപ്പൊ ഒരു പിഴച്ചവളെ പോലെ ആയില്ലേ...കല്യാണ പോലും കഴിയാതെ......പരിഷ്ക്കാരി യല്ലേ ഞാൻ...എനിക്ക് എന്തും ആവലോ ലെ...അവളുടെ കണ്ണുകളിൽ നിന്നും ധാരയായി ഉതിർന്നു വീണ കണ്ണു നീര് തുടച്ച ശേഷം പുതപ്പ് വലിച്ചു തന്റെ മേനിയാകെ ചുറ്റി കൊണ്ട് ഇന്നലത്തെ ധാവണിയും പൊറുക്കി എടുത്തു ബാത്റൂമിലേക്ക് നടന്നു....

ചെ...ഞാൻ എന്താ ഇങ്ങനെ... അവളെ കുറ്റപ്പെടുത്താൻ പാടില്ലായിരുന്നു... അവൻ ബെഡിലേക്ക് ഒന്ന് നോക്കി... ഈ ബെഡ് കണ്ടാൽ അറിയാം...അവൾ ഇന്നലെ എത്രമാത്രം വേദന സഹിചിട്ടുണ്ടാവും ന്ന്...ഒരുതരം rape പോലെ യാവില്ലേ....അവൾ എത്ര വേദന സഹിച്ചിട്ടുണ്ടാവും... അവളെ കുറ്റപ്പെടുത്താൻ പാടില്ലായിരുന്നു... ഫ്രഷ് ആയി ബാത് റൂമിൽ നിന്ന് പുറത്തിറങ്ങി ഡോർ അടച്ചു തല തുവർത്തി കൊണ്ട് അവൾ കീ എവിടെ ന്ന് ചോദിച്ചു... കീയോ...ഏത് കീ.... ഈ ഡോർ ഇന്നലെ ലോക്ക് ചെയ്ത്..കീ...ആ റാക്കിന്റെ മുകളിൽ ഇട്ടിട്ടുണ്ട്...അത് എടുത്തു തരൂ...എനിക്ക് പുറത്തു പോണം... അവൻ അത് റാക്കിന്റെ മുകളിൽ കയറി എടുത്തു അവളുടെ കയിൽ കൊടുത്തു...അവൾ വാതിൽ തുറന്നു അവളെ റൂമിലേക്ക് നടന്നു... ദേവ് ഫ്രഷ് ആയി ഡ്രസ് change ചെയ്ത് അവളുടെ റൂമിന്റെ വാതിൽ മുട്ടി...

അവൾ എന്തെന്ന രീതിയിൽ വാതിൽ തുറന്നു അവനെ നോക്കിയ ശേഷം കണ്ണാടിയുടെ മുന്നിൽ നിന്നു കൊണ്ട് തല ചീകി... അവൻ അകത്തു കയറി വാതിൽ അടച്ചു...അവൾ രൂക്ഷമായി അവനെയൊന്ന് നോക്കിയ ശേഷം വീണ്ടും മുടി വരാൻ തുടങ്ങി... അവൻ അവൾക്ക് പിറകിലായി നിന്ന് അവളുടെ ഷോള്ഡറിൽ പിടിച്ചു.. അഭി... ഞാൻ ആ ലഹരിയിൽ ചെയ്തതാണെങ്കിൽ കൂടി...ഞാൻ ചെയ്തത് വളരെ വലിയ തെറ്റു തന്നെയാ...ഞാൻ ഒരിക്കലും നിന്നെ കുറ്റപ്പെടുത്തിയത് അല്ല...ഇനി നിന്നെ തള്ളി കളയാനും പോകുന്നില്ല...കാരണം കല്യാണം കഴിഞ്ഞിട്ടിലെങ്കിൽ കൂടി...നിയിപ്പോ എന്റെ ഭാര്യയാണ്... അച്ഛമ്മ പറഞ്ഞപ്പോലെ ഞാൻ തിരിച്ചു പോകുന്നതിന് മുൻപ് അതായത് ഇന്ന് തന്നെ നല്ല മുഹൂർത്തം നോക്കി അഗ്നിയെ സാക്ഷിയാക്കി ഞാൻ നിന്നെ മംഗല്യം കഴിക്കും....അതോർത്തു നി ടെൻഷൻ ആവണ്ട....ന്ന് പറഞ്ഞു കൊണ്ട് അവളുടെ നെറ്റിയിൽ ഒരുമ്മ വെച്ച ശേഷം ദേവ് റൂമിൽ നിന്ന് പുറത്തിറങ്ങി.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story