ആർമിക്കാരന്റെ സ്വന്തം അഭിരാമി: ഭാഗം 6

armikkarante swantham abhirami

രചന: NISHA NISHUZ

ങേ...ദേവേട്ടൻ....എന്താ ഇവിടെ....കാലിൽ മരുന്ന് വെച് തരാൻ വന്നതാനല്ലേ....കൊച്ചു കള്ളൻ...എനിക്ക് വയ്യ.... അവൾ പാതി കണ്ണ് തുറന്ന് നാണത്തോടെ ഒന്ന് പുഞ്ചിരി തൂകി...എഴുന്നേൽക്കണോ...വേണ്ട... ഏട്ടാ...അതൊന്നും സീനില്ല ന്ന് ഒന്ന് ചുമ്മാ തട്ടി വിട്ട് നോക്കിയാലോ....അപ്പോയായിരിക്കും കൂടുതൽ സിമ്പതി തോന്നുക.... ന്ന് കരുതി അവൾ ബെഡിൽ നിന്ന് ചാടി എഴുനേറ്റിരുന്നു...അവളുടെ പെട്ടന്നുള്ള എഴുന്നേൽക്കൽ കണ്ട് അഭി ഞെട്ടി ഒരടി പിറകിലേക്ക് നീങ്ങി... ആ...നി എയുനെറ്റോ...എന്തൊരു ഉറക്കമാ നിനക്ക്...ഇതാ മെഡിസിൻ...പൊളിയ ഭഗത് പുരട്ടിക്കോ ന്ന് പറഞ്ഞു ദേവ് റൂമിന് വെളിയിൽ ഇറങ്ങി പോയി... യെ...ഒന്നും വേണ്ടായിരുന്നു... ദേവേട്ടൻ മരുന്ന് പുരട്ടി തരുന്നത്...ആസ്വദിച്ചു കിടന്നാൽ മതിയായിരുന്നു...ഇപ്പൊ എന്തായി....അല്ലേലും എന്റെ ഈ എടുത്തു ചാട്ടം ആണ് എല്ലാത്തിനും കാരണം...എന്താലെ ഞാൻ ഇങ്ങനെ... എത്ര കൊണ്ടാലും പഠിക്കില്ല....

ഷോ.... മോളെ...എന്തൊരു ഉറക്കമാണ്...വന്നേ..അത്തായം കഴിക്കാനുള്ള ടൈം ഒക്കെ കഴിഞ്ഞു... ങേ..അതെപ്പോ....ചായ കുടിച്ചു കിടന്നതാണല്ലോ ഞാൻ...നേരം എത്രയായി അമ്മാവാ... മണി പത്തു കഴിഞ്ഞു...വന്നേ..വന്ന് വല്ലതും കഴിക്കാൻ...നോക്ക്... ഈ...പതുമണിയോ അപ്പൊ ഇന്ന് 4 മണി മുതൽ 10 മണി വരെ ഞാൻ കിടന്നുറങ്ങിയോ...അപ്പൊ ഇന്നത്തെ ഉറക്കം ഗോവിന്ദ....എന്താ എന്റെ അഭി നിനക്ക് അറിഞ്ഞൂടെ...നി മൂക്ക് മുട്ടെ ഉറങ്ങിയാൽ പിന്നെ നിനക്ക് രാത്രി ഉറക്കം ഉണ്ടാവില്ല ന്ന്...ആതിയുടെ റൂമിൽ പോയി കിടക്കാം ലെ..ന്ന് കരുതി അവൾ ഭക്ഷണം കഴിക്കാൻ ഇരുന്നു... അല്ല..നിങ്ങളാരും കയിക്കുന്നില്ലേ... ഞങ്ങളൊക്കെ കയിച്ചു മോളെ...ഇനി നീയും ദേവനും കൂടി ഒള്ളു കഴിക്കാൻ... ഓഹോ...ദേവേട്ടൻ എന്നെ കാതിരുന്നതാണോ...എന്റെ കൂടെ കഴിക്കാൻ...ഷോ...എനിക്ക് വയ്യ... ന്ന് കരുതി തുള്ളി ചാടി പ്ലേറ്റ് ലേക്ക് വിളമ്പിയപ്പോൾ ദേവ് വന്നിരുന്നു... വിളമ്പി കൊടുക്കണോ...

.വേണ്ട ലെ...എന്റെ കാര്യങ്ങൾ നോക്കാൻ എനിക്ക് അറിയാം എന്നുള്ള ഡയലോഗ് കേൾക്കാൻ അല്ലെ...പോകണ്ട...കണ്ടാൽ തന്നെ അറിയാം...ജാഡ കെട്ടിപ്പിടിച്ചു ഇരിക്കുകയാണ് ന്ന്... ടി...ഞാൻ ഇവിടെ വന്നിരുന്നത് നി കണ്ടില്ലേ.... അഭി പ്ലേറ്റ് ലേക് കറി ഒഴിച്ചു കഴിക്കാൻ കൈ വെച്ചതും അവന്റെ കലിപ്പ് ചോദ്യം കേട്ട് അവൾ അവനെ ഒന്ന് തലയുയർത്തി നോക്കി... അതിന് ഇപ്പൊ ഞാൻ എന്ത് വേണം തൂങ്ങി ചാകണോ... ഇനി ഏട്ടൻ വരുന്നുണ്ട് ന്ന് കരുതി എഴുനേറ്റ് നിന്ന് ഗുഡ് night പറയാനോ...ദൈവമേ.... ടി...അന്ധം വിട്ട് കുന്തം വിഴുങ്ങിയ പോലെ ഇരിക്കാതെ വിളമ്പി താടി... ന്ന് അവൻ പറഞ്ഞതും അവൾ ചാടി എഴുനേറ്റ് അവനു വിളമ്പി കൊടുക്കാൻ തുടങ്ങി... ഉം...മതി...മതി...ന്ന് ഓരോന്നും പറയുന്നത് വരെ വിളമ്പി കൊടുത്തു...അപ്പോഴാണ് ദേവിന് ഒരു കാൾ വന്നത് ...അവൻ അത് എടുത്തു എന്തൊക്കെയോ ഹിന്ദിയും ഇംഗ്ലീഷ് ഉം ഒക്കെ കാച്ചി വിടുന്നുണ്ട്... കറി ഇത്ര ഒന്നും പോരെ...യാതൊരു മിണ്ടാട്ടവും ഇല്ലാലോ..ഇനി പട്ടാളത്തിൽ ചോർ പായസം ആണോ കഴികൽ..ന്ന് കരുതി അഭി കറി ഒഴിച്ചു ഒഴിച്ചു കറി പാത്രത്തിലെ കറി ഫുൾ കഴിഞ്ഞു....

ഇനി കറിയില്ല....ഇത്ര മതിയില്ലേ... ന്ന് അഭി പറഞ്ഞപ്പോഴാണ് ഫോൺ കട്ട് ചെയ്ത് ദേവ് തന്റെ പാത്രത്തിലേക്ക് നോക്കിയത്.. ഇതെന്തോന്നെടി.... ന്ന് പറഞ്ഞു കൊണ്ട് ദേവിന്റെ ഉണ്ട കണ്ണ് വലുതാക്കി അന്താളിപോടെ അഭിയെ നോക്കി....അവൾ ഒരു പുളിങ്ങ ചിരി ചിരിച്ചു നിന്നു... ഇതെന്താ...ചോർ പായസോ...എനിക്ക് വേണ്ട കൊണ്ട് പോടി മൂന്നിൽ ന്ന് പറഞ്ഞു ആ പ്ലേറ്റ് തട്ടി മാറ്റി അവളുടെ പ്ലേറ്റിലെ ഫുഡ് എടുത്തു കയിച്ചു... അവൾ ആണേൽ കിച്ചനിൽ പോയി ഒരു സ്പൂണും കൊണ്ട് വന്നു...നിരാശയോടെ അത് കോരി കുടിച്ചു...ആദ്യമേ പറഞ്ഞൂടായിരുന്നോ...ഇത്രക്കും കറി വേണ്ട ന്ന്...ഞാൻ....അല്ലേലും ഞാൻ എന്നാ മണ്ടത്തി ആയത്...ഭാഗ്യത്തിന് ഇപ്പൊ ചീത്ത ഒന്നും പറഞ്ഞില്ല...അതെന്താനവോ.... ഇനി എന്നോട് സിമ്പതി തോന്നി കാണുമോ...പറയാൻ പറ്റില്ലേ... ഞാനല്ലേ...സിമ്പതി ഒക്കെ താനേ വരും...ഞാനരല്ലേ മോള്..ന്ന് പറഞ്ഞു ചുണ്ടിൽ ഒരു ചിരി വരുത്തി പ്ലേറ്റ് ഇൽ നിന്ന് തലയുയർത്തി നോക്കിയപ്പോൾ ദേവേട്ടൻ അവളെ തന്നെ നോക്കി ഇരിക്കുന്നതാനവൾ കണ്ടത്... ഷോ...എന്തിനാ എന്നെ നോക്കുന്നെ....ശരിക്കും എന്നെ ഇഷ്ട്ടാണോ...അതോ...എന്നാലും....

ടി.. അവിടക്കും ഇവിടുക്കും നോക്കി നിക്കാതെ വേഗം മുഴുവൻ കഴിക്കാൻ നോക്ക്...പരിഷ്ക്കാരി... ഇയ്യാൾ എന്തിനാ എന്നെ തന്നെ നോക്കി ഇരിക്കുന്നെ...ഞാൻ എണീറ്റാൽ ഒള്ളുവോ നിങ്ങളുടെ വേര് പൊട്ടാ.... ഒരാൾ ഭക്ഷണം കഴിക്കുമ്പോൾ കാത്തു നിക്കാതെ എഴുനേറ്റ് പോകുന്ന നിന്നെ പോലുള്ള പരിഷകാരികളുടെ ശീലം ഞങ്ങൾക്ക് ഇല്ല.... പിന്നെ...നി ആ സൈഡിൽ ആയിപ്പോയി....എന്റെ കയിപ്പാട് നൂളിൽ ഉണ്ടായിരുന്നെങ്കിൽ ഇടിച്ചു നിന്റെ 28 പല്ലും കോയിച്ചേനെ....ന്ന് പറഞ് കൊണ്ട് ദേവ് ടേബിളിൽ അമർത്തി കുത്തി...അവന്റെ കലിപ്പൊക്കെ കണ്ടപ്പോൾ അഭി പൊടുനെ ഫുഡ് കയിച്ചു എഴുനേറ്റ്...പോയി.... ഉറക്കം വരാത്തത് കൊണ്ട് കൊറച്ചു നേരം ഹെഡ്സെറ്റ് വെച് പാട്ട് കേട്ട് കിടന്ന് എപ്പോയോ ഉറക്കത്തിലേക്ക് വഴുതി ...രവിലെ എന്തൊക്കെയോ ചൊല്ലുന്നത് കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്... നേരം 5 മണി ആവുന്നെ ഉള്ളു...ദേവേട്ടൻ ആണല്ലോ ആ പിച്ചും പെയയും പറയുന്നേ...മൂപ്പർക്ക് വട്ടായോ....

അതോ ഇനി എന്നെ ഇവിടുന്ന് കെട്ടുകെട്ടികനുള്ള വല്ല മന്ത്രവധിതവും ആണോ....ന്ന് കരുതി എന്താ ദേവ് പറയുന്നേ ന്ന് ഇരു കത്തോലിക്കാകളും കൂർപ്പിച്ചു നിന്നപോയാണ് പടോം ന്നുള്ള ശബ്ദത്തിൽ താഴെത്ത വാതിൽ അടയുന്നത് കേട്ടത്... അപ്പോയേക്കും ദേവിന്റെ ശബ്ദം നിന്നിരുന്നു ..ആരാണെന്ന് നോക്കാൻ വേണ്ടി ജനാല തുറന്ന് നോക്കിയപ്പോൾ ദേവ് ജോഗിങ് നു ഇറങ്ങിയിരിക്കുകയാണ് ... ജോഗിംഗ് നു തന്നെ ആവുമോ...അതോ ശാലിനിയെ കാണാനോ.... എന്തായാലും ഉറക്കമില്ല പിറകെ ഒന്ന് പോയി നോക്കിയാലോ.... അവൾ വേഗം മുടി വാരി കെട്ടി ടി ഷർട്ടും പാന്റും ഇട്ട് വാതിൽ തുറന്ന് പുറത്തിറങ്ങി... അപ്പോയേക്കും ദേവ് ഗേറ്റ് കടന്നുപോയിരുന്നു... അഭി അവനെ വാച് ചെയ്തു കൊണ്ട് അവന്റെ പിന്നിലൂടെ മെല്ലെ ഓടാൻ തുടങ്ങി.... കുറച്ചു ദൂരം അങ് എത്തിയപ്പോയാണ് റോഡിൽ ഒരു പട്ടി വായയും പൊളിച്ചു നിക്കുന്നത് കണ്ടത്... അവൾ കണ്ടത്.... അവൾ കുറെ ഷോ...ഷി...ശു...ന്നൊക്കെ പറഞ് പട്ടിയെ ഓടിക്കാൻ നോക്കിയെങ്കിലും പട്ടി അവിടുന്ന് അനങ്ങിയില്ല...

ഇയ്യോ...ഈ പട്ടിനെ ഞാൻ എന്ത് ചെയ്യും... ദേവേട്ടൻ എങ്ങനെയാ ഇതിലൂടെ പോയേത് ..ഞാൻ എങ്ങനെ പോകും ന്ന് ആലോചിച്ചു നിന്നപോയാണ് അവളുടെ മനസിലേക്ക് ഒരു ഐഡിയ പാഞ്ഞു വന്നത്...അവൾ പട്ടിയുടെ നേരെ കല്ലെടുത്ത് എറിയുന്നപോലെ കാണിച്ചതും പട്ടി അവളുടെ പിന്നാലെ കൂടി...അവൾ ദേവേട്ടാ ന്ന് പറഞ്ഞു കൊണ്ട് ഒരു ഓട്ടമായിരുന്നു.... ഉസൈൻ ബോൾട്ട് വരെ തോറ്റു പോകും.... കിതച്ചു കൊണ്ട് എന്തൊക്കെയോ പറഞ്ഞു ഓടി വരുന്ന അഭിയെ മൂടൽ മഞ്ഞിന്റെ അനശ്വരതയിൽ നിന്ന് കണ്ടപ്പോൾ ഈ കുരിപ്പ് ഒരു സ്വൈര്യവും തരില്ലേ ന്ന് ന്ന് കരുതി രണ്ടു കയ്യും നടുവിൽ കുത്തി അവൾ ഓടി വരുന്നതും നോക്കി നിന്നു.... അവൾ ഓടി കിതച്ചു കൊണ്ട് ദേവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... എന്താ...എന്തു പറ്റി അഭി...ന്ന് ചോദിച്ചു കൊണ്ട് അവളെ പിടിച്ചു മാറ്റാൻ നോക്കിയപോയേക്കും പട്ടി അവരുടെ മുന്നിൽ എത്തിയിരുന്നു....

ദേവ് പട്ടിയെ കുറെ ഓടിച്ചു വിടാൻ നോക്കിയെങ്കിലും അമിതമായി അവരെ ഇരുവരെയും നോക്കി കുരക്കുകയല്ലാതെ ഒരു ഭയവും പട്ടിയുടെ ഭാഗത്തിന്ന് ഉണ്ടായില്ല.... ഓരോരോ വയ്യാവേലിയും കൊണ്ട് വരും ന്ന് പറഞ്ഞു ദേവ് പല്ലിറുമ്പി അഭിയെ ഒന്ന് നോക്കി...അഭി ഒരു തരം പേടിയോടെ ദേവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി തല താഴ്ത്തി നിന്നു...... ഇനി എന്ത് കണ്ട് നിക്കാ...രക്ഷപെടണം ന്ന് ഉണ്ടെങ്കിൽ ഓടിക്കോ ന്ന് പറഞ്ഞു അഭിയുടെ കൈ പിടിച്ചു ദേവ് ഒരു ഇടുങ്ങിയ വഴിയിലൂടെ ഓടി പൊട്ടി പൊളിയാറായ പഴയ വീടിന്റെ വാതിൽ തള്ളി തുറന്നു പട്ടി വരാതിരിക്കാൻ വേണ്ടി വാതിൽ ശക്തിയിൽ അടച്ചതും ഒരു പലക അഭിയുടെ തലയിലേക്ക് വീണപോൾ അവൾ കുഴഞ്ഞു വീണു... അഭി...അഭി ന്ന് വിളിച്ചു അവൻ കുറെ അവളുടെ ചുമലിൽ തട്ടിയെങ്കിലും ഒരു അനക്കവും ഇല്ലായിരുന്നു...

ദൈവമേ...ശ്വാസമെടുക്കുന്നില്ലലോ..... ഇനി ഞാൻ ഒരു കൊല കുറ്റത്തിന് പ്രതി ആവേണ്ടി വരുമല്ലോ .. ഏത് നേരതനവോ ഈ അലവലാതിയെ കണ്ടു മുട്ടാൻ തോന്നിയത്...ബോധം പോയതാണോ..വെള്ളം തെളിക്കാൻ വെള്ളവും ഇല്ല.. കൃതിമ ശ്വാസം കൊടുത്തു നോക്കിയാലോ ന്ന് കരുതി...ദേവ് അവന്റെ ഇളം റോസ് ചുണ്ടുകൾ അവളുടെ ചോര ചുണ്ടിൽ ചേർത്തു വെച്ചു... ഇരുകൈകളും അവളുടെ ചുമലിലേക്ക് ചേർത്തു വെച് ... കൈകൾ കിടുകിട വിറക്കാൻ തുടങ്ങി.... ഒരു ദീർഘ ശ്വാസം എടുത്തു കൊണ്ട് ദേവ് അവളുടെ വയായിലേക്ക് ഊതി കൊണ്ടിരുന്നു......രണ്ടു മൂന്നു ഊതലിന് ഒടുവിൽ അവൾ ഞെട്ടോ കണ്ണു തുറന്നപ്പോൾ തന്റെ ചുണ്ടോടു ചേർത്തു ദേവ് അവന്റെ അധരം വെച്ചത് കണ്ട് അവൾ ഒരു നിമിഷം പകച്ചു പോയി..............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story