❤️അസുരപ്രണയം❤️: ഭാഗം 31

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

ആ സംശയം ഇപ്പോൾ എങ്ങനെ തീർക്കും..... നീയൊരു യെസ് മൂളിയാൽ തീരും... യെസോ.... എന്തിന്..... നിന്നെ ശരിക്കൊന്ന് കാണാനും അറിയാനും..... എന്തോ എങ്ങനെ.... മനസിലായില്ല.... അവന്റെ ചൂടേറ്റ് അവള് കുറുകികൊണ്ട് ചോദിച്ചപ്പോൾ അവനൊരു ചിരിയോടെ അവളുടെ കയ്യിൽ തഴുകി..... നിന്നെയൊന്നു പിറന്നപടി കാണാൻ കൊതിതുടങ്ങിയിട്ട് കാലം കുറച്ചായി.... അതൊക്കെയിപ്പോൾ ബുദ്ധിമുട്ടല്ലേ.... ഏയ്‌.... ആരുപറഞ്ഞു, ഒരു ബുദ്ധിമുട്ടും ഇല്ല.... അവളുടെ കൈപിടിച്ചുയർത്തി കക്ഷത്തിൽ മുഖമമർത്തിയതും അവള് കൂകിപ്പോയി.... ഡീ പെണ്ണെ... നീ എല്ലാവരെയും ഉണർത്തോ..... പോ, അവിടുന്ന്, ശ്രീയേട്ടൻ ഓരോന്ന് ചെയ്തിട്ടല്ലേ.... അതിന് ഇങ്ങനെ ഒച്ചവെയ്ക്കണോ... അവള് തിരിഞ്ഞുകിടന്ന് അവനെ നോക്കിയപ്പോൾ കാമധുരമായി അവളെ നോക്കുന്നവനെയാണ് കണ്ടത് ...... ശ്രീയേട്ടാ...... ഉം..... ഞാനൊരു ഉമ്മ തരട്ടെ... അതൊക്കെ ചോദിക്കണോ മോളേ.... താടി ഇങ്ങോട്ട്.... അവളവിടുന്ന് അവന്റെ നെഞ്ചിലേക്ക് ഊന്നാൻ തുടങ്ങിയപ്പോൾ അവൻ മലർന്നുകിടന്നു അവളുടെ ഇടുപ്പിൽ പിടിച്ചു തന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു..... അവളവിടെ ആ രോമകൂപങ്ങളിൽ മുഖമുയർത്തി പതിയെ അവന്റെ മുഖത്തേക്ക് മുഖമടുപ്പിച്ചു....

അവന്റെയാ നെറ്റിയിലും കവിളിലും ചുണ്ടമർത്തി അവന്റെ താടിയിൽ തടവി..... എന്താ ദച്ചൂട്ടി ഇങ്ങനെ നോക്കുന്നെ...... മറുപടി പറയാതെ അവളവന്റെ ചുണ്ടിൽ പതിയെ കടിച്ചു.....അവനൊന്നു എരുവലിച്ചതും അവളാ കീഴ്ച്ചുണ്ട് പതിയെ നുണഞ്ഞു..... അവനവളെ വലിഞ്ഞുമുറുക്കികൊണ്ട് അവളുടെ മേൽചുണ്ടിന്റെ സ്വാദ് അറിയുകയാണ്.... ഇരിച്ചുണ്ടുകളും മാറിമാറി ആസ്വദിച്ചു അവരങ്ങനെ കിടന്നു..... ഇടയ്ക്കെപ്പോഴോ അവൻ അവളുടെ നാക്കിനെ നാക്കുകൊണ്ട് കെട്ടിപിണഞ്ഞു.... പിന്നെ നാക്കുകൾ പരസ്പരം കൈമാറി അവരാ ചുംബനത്തിന്റെ ഇരട്ടിമാധുര്യം അറിഞ്ഞു തുടങ്ങി...... ഇരുവരുടെയും ചെവിയിൽ വന്നുനിറയുന്നത് നാവുകളും ചുണ്ടുകളും പരസ്പരം കെട്ടിപിണയുന്നതിന്റെ ശബ്ദമാണ്...... ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ടായതും രണ്ടുപേരും ഒരു കിതപ്പോടെ അടർന്നുമാറി കണ്ണിൽകണ്ണിൽ നോക്കി..... രണ്ടുപേരുടെയും കണ്ണുകളിൽ കാമമല്ലാതെ മറ്റൊരുവികാരവും ആ നിമിഷം ഉണ്ടായിരുന്നില്ല...... ശ്രീയേട്ടാ...... ഉം.... എന്താ വാവേ..... എനിക്ക് എന്തൊക്കയോ തോന്നുന്നു..... കാമത്തോടെ അവള് പറഞ്ഞപ്പോൾ കീഴ്ച്ചുണ്ട് കടിച് അവനവളെയൊന്ന് നോക്കി.... എന്താ എന്റെ മോൾക്ക് തോന്നുന്നേ.... എനിക്കറിയില്ല ... എന്തൊക്കയോ ...

ഉള്ളിലെന്തോ പൊട്ടിയോഴുകുന്നപോലെ..... ഇതുവരെ തോന്നാത്ത ഒരു ഫീലിംഗ്..... ശ്രീയേട്ടാ...... എന്നെ എന്തെങ്കിലും ചെയ്യോ ..... എനിക്ക്.... ശ്രീയേട്ടാ.... എന്താ നോക്കുന്നെ...... ശ്രീയേട്ടന് ഒന്നും തോന്നുന്നില്ലേ...... അവനവളുടെ പൊട്ടിയച്ചുണ്ട് ശ്രദ്ധിക്കുകയാണ്, ഒപ്പം ആ കൈകൾ അവളുടെ നിതമ്പകളെ തഴുകിയുണർത്തുകയാണ്...... ശ്രീയേട്ടാ...... ആ വിളി ശ്രദ്ധിക്കാതെ മുഖത്തേക്ക് തൂങ്ങിയ ആ മുടിയിഴകൾ അവൻ ചെന്നിയ്ക്ക് പുറകിലേക്ക് തിരുകിവച്ചു അവളെയുമായി ബെഡിലേക്ക് മറഞ്ഞു..... അവളിപ്പോൾ മലർന്നാണ് കിടക്കുന്നത്, അവനവളുടെ മുകളിലും.... കുറച്ചു നേരം അവളുടെ കൃഷ്ണമണികളുടെ ചലനം ശ്രദ്ധിച്ചുകൊണ്ട് അവൻ അങ്ങനെ കിടന്നു.... പിന്നെ ഇടം കൈമുട്ടുകുത്തി വലംകൈകൊണ്ട് അവളുടെ കീഴ്ച്ചുണ്ട് പിടിച്ചുവലിച്ചു..... ശ്ഷ്..... അവനൊന്നുകൂടെ ആ ചുണ്ടിൽ അമർത്തി ചുംബിച്ചു.... അവളവന്റെ മുടിയിലൂടെ കൈകോർത്ത് വലിക്കുന്നുണ്ട്........ അവളുടെ ചുണ്ടുകളെ മോചിപ്പിക്കാതെ അവൻ തന്റെ കൈകൊണ്ട് അവളുടെ ടോപ്പിന്റെ പുറത്തുകൂടെ അവളുടെ മാറിടങ്ങളെ പതിയെ തഴുകി..... .... ഇരുകണ്ണിലും ഉമ്മവച്ചു അവനവളുടെ ടോപ് കഴുത്തിലൂടെ ഊരിയെടുത്ത് ആദ്യമായി ഒരാണിന്റെ മുൻപിൽ അങ്ങനെ കിടക്കുകയാണെന്ന് ബോധം വന്നതും തന്റെ കയ്യാൽ അവയെ മറയ്ക്കാൻ അവളൊരു പാഴ്ശ്രമം നടത്തി......അവനത് തട്ടി മാറ്റി അവളുടെ കഴുത്തിൽ ചുണ്ടമർത്തി.... ...

ശ്രീയേട്ടാ...... അവളിൽനിന്നും അവൻ അകന്നുമാറിയതും അവള് നെറ്റിച്ചുളിച് ശ്രീയേനോക്കി..... അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് അവൻ അവളിലേക്ക് പതിയെ അമർന്നു..... വികാരത്തിന്റെ കൊടുമുടിയിൽ ആയിരുന്നിട്ടുപോലും അവൾക്ക് നന്നായി വേദനിച്ചു, കണ്ണുകൾ നിറഞ്ഞു..... ശ്രീയേട്ടാ..... വേണ്ട.... മതി.... എനിക്ക് വേദനിക്കുന്നു..... അവനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ട് അവള് പറഞ്ഞപ്പോൾ അവളിലേക്ക് ആഴത്തിൽ ഇറങ്ങാനുള്ള ശ്രമം തത്കാലത്തേക്ക് അവസാനിപ്പിച്ചു, പിന്നെയും വളരെ സാവധാനം അവനവളിലേക്ക് അമർന്നു..... വേദനിച്ചെങ്കിലും അവൻ നൽകുന്ന സുഖത്തിൽ അവ അലിഞ്ഞു ഇല്ലാതായി...... കുറച്ചുനിമിഷത്തിനൊടുവിൽ തന്റെ ഊർജം മുഴവൻ അവളിലേക്ക് പകർന്നുകൊണ്ടവൻ അവളുടെ മാറിലേക്ക് തളർന്നുകൊണ്ട് മുഖം പൂഴ്ത്തി...., അവളും തളർന്നിരുന്നു........ കുറച്ചു നേരംകൂടെ ആ മാറിന്റെ ചൂടേറ്റ് കിടന്നുകൊണ്ടവൻ എണീറ്റു അവളുടെ നെറ്റിയിൽ ചുണ്ടമർത്തി മലർന്നുകിടന്നു...... ദച്ചൂ...... ഉം..... വേദനിക്കുന്നുണ്ടോടി....... ചെറുതായി, ബട്ട്‌ കുഴപ്പല്യ.... അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു അവള് പറഞ്ഞപ്പോൾ അവനവളെ ഒന്നുകൂടെ ചേർത്തുപിടിച്ചു.... ഡീ...... I ലവ് യു സൊ മച്ച്....... I ലവ് യു ടൂ.......

അവനിൽ നിന്നും ദീർഘശ്വാസം ഉയർന്നു...... ഉറങ്ങിയാലോ..... നേരത്തെ എണീക്കണ്ടേ.... ഉം..... എന്നാൽ മോള് ഉറങ്ങിക്കോ..... I ലവ് യു..ഗുഡ് നൈറ്റ്‌.... പതിഞ്ഞസ്വരത്തിൽ പറഞ്ഞപ്പോൾ അവനവളുടെ മുടിയിലൂടെ വിരലോടിച്ചു...... നല്ല ക്ഷീണം ഉണ്ടായിരുന്ന കാരണം രണ്ടുപേരും പെട്ടന്ന് ഉറങ്ങി...... പിറ്റേന്ന് അലാറം അടിഞ്ഞതും ശ്രീയാണ് ആദ്യം ഉണർന്നത്.....തന്റെ നെഞ്ചിൽ ഒട്ടികിടക്കുന്നവളെ കണ്ടപ്പോൾ അവനൊരു പുഞ്ചിരിയോടെ അവളെ ബെഡിൽ കിടത്തി ആ നെറ്റിയിൽ ചുണ്ടമർത്തി......അവള് മൂളിക്കൊണ്ട് തിരിഞ്ഞുകിടന്നപ്പോൾ അവനവളുടെ കഴുത്തിൽ മുഖംപൂഴ്ത്തി ഇക്കിളിയിട്ട്..... ശ്രീയേട്ടാ..... എന്താണ്... ചിണുങ്ങികൊണ്ടവൾ ചോദിച്ചതും അവനാ കവിളിൽ അമർത്തി കടിച്ചു..... ശ്ഷ്.......ശ്രീയേട്ടാ... രാവിലെ തുടങ്ങിയോ.... നമുക്ക് തുടങ്ങിയാലോ.... ഞാൻ റെഡിയാ..... അയ്യോടാ.... പൊക്കോ അവിടുന്ന്.... അമ്പലത്തിൽ പോവണ്ടേ..... പോവണമല്ലേ.... സങ്കടത്തോടെയുള്ള ആ ചോദ്യം കേട്ടപ്പോൾ അവള് ചിരിച്ചു.... പോവണം.... സാറല്ലേ കഷ്ടപ്പെട്ട് എല്ലാവരെയും വിളിച്ചുകൂട്ടി പോകുന്നെ...... ഇപ്പോൾ തോന്നാ വേണ്ടായിരുന്നു എന്ന്..... നമുക്ക് പിന്നെ പോവാം.... എനിക്ക് നല്ല മൂഡ്..... ആണോ... അവിടെയങ് കിടന്നോ, എനിക്ക് നല്ല മൂഡില്ല..... അവനെ തള്ളിമാറ്റി ബെഡ്ഷീറ്റും പുതച് അവളെണീറ്റ് ബാത്‌റൂമിലേക്ക് നടന്നപ്പോൾ അവൻ എണീറ്റിരുന്നു നിരാശയോടെ അവളെ നോക്കി..... ദച്ചു.... എടീ..... പോടാ....

അവനുനേരെ കയ്യോങ്ങി അവള് ബാത്‌റൂമിൽ കയറി കതകടച്ചു......അവനെണീറ്റ് ഡ്രെസ് എടുത്തിട്ടു ബാൽക്കണിയിൽ ചെന്നുനിന്നു ഫോണിൽ കളിക്കാൻ തുടങ്ങി....... അച്ചു കുളി കഴിഞ്ഞിറങ്ങിയതും അവന്റെ അടുത്തേക്ക് വന്നു പുറകിലൂടെ അവനെ കെട്ടിപിടിച്ചു..... കഴിഞ്ഞോ.... നീരാട്ടു... ഉം... എനിക്കെ..... നീറിയിട്ട് പാടില്ല..... ഞാനേ കേസ് കൊടുക്കാൻ പോവാ..... താൻ എന്നെ റേപ്പ് ചെയ്‌തെന്നും പറഞ്ഞു....... അതുകേട്ടതും അവനവളുടെ പിടിവിടുവിപ്പിച്ചു അവൾക്കുനേരെ തിരിഞ്ഞു... ശരിക്കും..... കേസ് കൊടുക്കാണോ... ഉം.. അതേ.... അങ്ങനെ ആണേൽ മോള് ഇതുംകൂടി ചേർത്തു കൊടുക്ക്...... അവളെകെട്ടിപിടിച്ചു അവനവളുടെ കഴുത്തിൽ കടിച്ചു..... അവള് കണ്ണടച്ച് പെരുവിരലിൽ ഉയർന്നുപോങ്ങി, ശബ്ദം ഉണ്ടാക്കുന്നതിനുമുന്പേ ശ്രീ അതിന് തടയിട്ടു കഴിഞ്ഞിരുന്നു..... ഗംഗ മുറ്റത്തിറങ്ങി വെറുതെ മേല്പോട്ട് നോക്കിയപ്പോഴാണ് ബാൽക്കണിയിൽ നിൽക്കുന്ന ഇരുവരെയും കണ്ടത്..... അവരുടെ കണ്ണൊന്നു തള്ളി, എന്റെ ദൈവമേ, കലികാലം അല്ലാതെ എന്താ പറയാ.... ഈ കുട്ട്യോൾക്ക് ഒന്ന് റൂമിലിരുന്നാൽ എന്താ..... വേറെ വല്ലവരും കണ്ടാൽ എന്താ കരുതാ ന്റെ ദേവി......ഇതിപ്പോൾ എന്താചെയ്യാ.... അവര് ചുറ്റും വെപ്രാളത്തോടെ നോക്കുമ്പോഴാണ് കൂട്ടിൽകിടന്നു ബഹളമുണ്ടാക്കുന്ന പട്ടിയെ കാണുന്നത്... പട്ടീ.... ഉറക്കെ അവരലറിയതും ശ്രീയും അച്ചുവും ഞെട്ടി.... എന്താ പട്ടി നിനക്ക്.... മര്യാദക്ക് കൂട്ടിൽ അടങ്ങിയിരിക്ക്.....

അതുകേട്ടതും ശ്രീയ്ക്ക് ചെറിയ ഡൌട്ട് തോന്നി അവൻ അച്ചുവിനെയും കൂട്ടി റൂമിലേക്ക് വന്നു...... ഡീ..... പെട്ടന്ന് റെഡിയാവ്, ഞാൻ കുളിക്കട്ടെ..... ശ്രീയേട്ടാ പറഞ്ഞെ ഏത് അമ്പലത്തിലേക്ക നിങ്ങള് ഞങ്ങളെ കൊണ്ടുപോകുന്നത് ....... അവനവളുടെ മുഖം കൈകുമ്പിളിൽ എടുത്തു.... എന്റെ ഭാര്യ പേടിക്കണ്ട, നീയെപ്പോഴും പറയാറുണ്ടായിരുന്ന അമ്പലം ഇല്ലേ.... കല്യാണം കഴിഞ്ഞാൽ ഒരുമിച്ചു പോവണമെന്ന് പറയാറുണ്ടായിരുന്ന..... അതുകേട്ടപ്പോൾ ആ കണ്ണുകൾ വിടർന്നു.. ഉം..... അങ്ങോട്ടാണോ ..... യെസ്.... എവിടെവച്ചാണോ എല്ലാം തുടങ്ങിയത് അങ്ങോട്ട്..... അവിടുത്തെ കൽവിളക്കിൽ തിരിവച്ചോണ്ടിരിക്കുമ്പോഴല്ലേ മുൻപെങ്ങും തോന്നാത്തൊരു ഫീലിംഗ് പൊട്ടിമുളച്ചത്.... അതൊക്കെ സമ്മതിച്ചു, ബട്ട്‌ എന്തിനാ എല്ലാവരെയും...... ആതിയെ ആക്ച്വലി രാഹുല് വരാൻവേണ്ടി കൂട്ടുന്നതാ.... പിന്നെ ആരോണിനെയും ഗോപുവിനെയും എന്തിനാണെന്ന് നിനക്ക് അറിയാലോ .... ശ്രീയേട്ടാ ..... എന്താ ഏട്ടന് ഇഷ്ടല്ലേ ആ ബന്ധം... അല്ല ഒട്ടും ഇഷ്ടമല്ല. ... നീ സംസാരിച്ചു സമയം കളയല്ലേ...... ബാത്ത് ടവൽ എടുത്തു അവൻ പോയതും അവള് ചുണ്ടുകടിച്ചു കുറച്ചു നേരം അങ്ങനെ നിന്ന്.. പിന്നെ ഡ്രെസെടുക്കാൻ നോക്കുമ്പോഴാണ് അതെല്ലാം ഗോപുവിന്റെ റൂമിലാണെന്ന ബോധം വന്നത്. .

. അവള് അവിടെച്ചെന്ന് കാസവുസാരിയുടുത്ത് റെഡിയായി.... ഏടത്തി...... പതിവില്ലാത്ത വിളികേട്ടപ്പോൾ അവള് കണ്ണ് മിഴിച്ചു ഗോപുവിനെ നോക്കി ... നീയെന്താ വിളിച്ചേ..... എന്താടി തലയ്ക്കു വല്ല അടിയും കിട്ടിയോ ..... മം.... ചെറുതായിട്ട്..... അതേ.... ഏട്ടൻ എന്തിനാ അമ്പലത്തിൽ പോവുന്നെ ... പ്രാർത്ഥിക്കാൻ..... എന്നാൽ പിന്നെ നിങ്ങൾക്ക് പോയാൽ പോരെ എന്തിനാ ഈ പാവംപിടിച്ച എന്നെ..... നീപ്പോയി നിന്റെ ഏട്ടനോട് ചോദിക്ക്, എനിക്ക് കറക്റ്റ് ഒന്നും അറിഞ്ഞൂടാ...... ഇതെന്തൊരു കഷ്ടാ...... അവരുടെ അടക്കിയുള്ള സംസാരം കേട്ടപ്പോൾ മാളു എണീറ്റിരുന്നു.... അമ്പലത്തിലേക്കാണോ ആടി.... നീ വരുന്നില്ലേ.. .. നോ ഡിയർ, പീരിയഡ്‌സ്..... ഓക്കേ .... ഞങ്ങള് പോയിട്ട് എളുപ്പം വരാം..... ഉം.... അച്ചു ഗോപുവിന്റെ കയ്യുമ്പിടിച്ചു റൂമിൽനിന്നിറങ്ങി...... ശ്രീ റെഡിയായിവന്നു അയിശുവിനോട് സംസാരിക്കുകയാണ്..... അയ്ശു...... ചോദിക്കുന്നത് തെറ്റാണെന്ന് അറിയാം... ബട്ട്‌ i'm ഹെൽപ്‌ലെസ്, എനിക്ക് നിന്റെ സഹായം വേണം...... എടാ, ബട്ട്‌ അത് പ്രോബ്ലം ആവില്ലേ..... നീതന്നെ ഒന്ന് ആലോചിക്ക്....

ഏയ്‌..... ഒരിക്കലുമില്ല...... അവളെ കംപ്ലീറ്റ് ആയി ഡിസ്ട്രാക്ട് ചെയ്യണം അത്രയേവേണ്ട്.... ഞാൻ ഒന്ന് നോക്കട്ടെ...... അല്ല എന്താ ശരിക്കും നിന്റ പ്ലാൻ.... ഒരു ഐഡിയയുമില്ല..... I നീഡ് അച്ചു.... അത് മാത്രമേ എനിക്കറിയൂ...... അവളൊന്നു ദീര്ഘമായി ശ്വാസമെടുത്തു..... അച്ചുവിന്റെ കളകള ശബ്ദം കേട്ടതും ശ്രീയും അയിശുവും ആ ഭാഗത്തേക്ക് നോക്കി... അവളെ ആ ഒരു വേഷത്തിൽ കണ്ടപ്പോൾ ശ്രീയുടെ കണ്ണ് തിളങ്ങി ..... ഹരി പറഞ്ഞപോലെ ഞാനിപ്പോൾ എങ്ങനെ അഭിനയിക്കും, സത്യത്തിൽ ഞാൻ ജീവിക്കുകയല്ലേ..... ഹരീ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്, നിഴലുപോലെ കൂടെ നടന്നിട്ടും നിനക്കത് മനസിലായില്ലേ......പറയാതിരുന്നത് എന്റെ തെറ്റാ, മനസിലാക്കാതിരുന്നത് അത് നിന്റെ തെറ്റല്ലേ...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story