CRAZY LOVE: ഭാഗം 31

crazy love

രചന: AGNA

മിലനെ കണ്ടതും അല്ലുന് പാതി ആശ്വാസം ആയി... എന്നാൽ അവന്റ കൂടെ വരുന്ന ദക്ഷയെ കണ്ട് അല്ലുന്റെ മുഖത്ത് എന്താനില്ലാത്ത പേടി വന്നു മൂടി.... അമ്മു നീ എന്താ ഇവിടെ... " അല്ലു ഇത് നല്ല ചോത്യം ഞാൻ ഇവിടെ അല്ലാതെ വേറെ എവിടെ പോവാന... " ദക്ഷ അടിയിൽ നിന്നു ദക്ഷയുടെ ശബ്‌ദം കേട്ടതും... ജാൻവിയുടെ ഉള്ള് വെമ്പി തന്റെ കുഞ്ഞനിയത്തിയെ കാണാൻ... അവള് ക്ഷണ വേഗത്തിൽ അവൾക്ക് അടുത്തെത്തി... ജാൻവിയെ കണ്ട് ദക്ഷ പുഞ്ചിരിച്ചു... എന്നാൽ ഇതേ സമയം അല്ലുന്റെ എബിയുടെയും നെഞ്ചിൽ തീ ആയിരുന്നു... അഹ്... വന്നേ... നിന്നെ കൊണ്ട് പോവാനാ ഞാൻ വന്നേ.. എന്റെ ചക്കര ഇവർക്കു എന്ത് തല വേദന ആണോ ഉണ്ടാക്കിയത്.... "മിലാൻ ഒരു പ്രതേക ട്യൂണിൽ ജാൻവിയോട് ചോദിച്ചു നിന്റെ അമ്മുമാട.... ജാൻവി മിലന് നേരെ തെറി അഭിഷേകം നടത്തി... മിലാൻ ചെവി നന്നായി ഒന്ന് കുടഞ്ഞുകൊണ്ട് ജാൻവിയെ നോക്കിയതും അവള് അവനെ തന്നെ കുർപ്പിച്ചു നോക്കുകയാ... ജാൻവി മുഖം തിരിച്ചുകൊണ്ട് ദക്ഷക്ക് അടുത്തേക്ക് നടന്നതും...

അല്ലു ജാൻവിയുടെ കൈയിൽ പിടിച്ചു... അവള് അല്ലുനെ കുർപ്പിച്ചു നോക്കിയതും അല്ലു വേണ്ടന് രീതിയിൽ തലയാട്ടികൊണ്ട് അവളെ ദൈനിയം ആയി നോക്കി... നോക്ക് അല്ലു.... എനിക്ക് എന്റെ അനിയത്തിയെ വേണം... " ജാൻവി കടുപ്പിച്ചു പറഞ്ഞതും ഒന്നും മനസ്സിൽ അവതെ രണ്ടുപേർ അവിടെ നില്കുനുണ്ടായിരുന്നു.... നിനക്ക് എന്താടി പറഞ്ഞാൽ മനസ്സിൽ ആവില്ല... " അല്ലു ജാൻവിക്ക് നേരെ കൈ ഉയർത്തിയതും അവള് അതിനു തടഞ്ഞു പിടിച്ചു എന്റെ ദേഹം നൊന്തൽ... മോനെ അല്ലു... എന്നെ അറിയാലോ... മറ്റ് പെണ്ണുങ്ങളെ പോലെ ആയോ പാവം ചമഞ്ഞു പേടിച്ച് മാറി ഒന്നും ഞാൻ നിക്കില്ല... തിരിച്ചു തരും അതിന്റെ ഇരട്ടി ആയി... " ആ സമയം ജാൻവിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു... ജാൻവി പ്ലീസ് ഇവിടെ ഒരു സീൻ ക്രീറ്റ് ചെയ്യരുത്... " അല്ലു ഞാൻ എന്ത് സീൻ ക്രീറ്റ് ചെയ്തനാ പറയുന്നേ... എന്റെ ആവിശ്യം ന്യായമാണ് എനിക്ക് എന്റെ അനിയത്തിയെ വേണം..." ജാൻവി തറപ്പിച്ചു പറഞ്ഞു നിങ്ങൾ ഇത് എന്തൊക്കയാ പറയുന്നേ എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല....

ഇപ്പോ എന്താ പ്രശ്നം..? " മിലാൻ ഇച്ചു...ചേച്ചി... എന്താ പ്രശ്നം..? " ദക്ഷ രണ്ടുപേരെയും മാറി മാറി നോക്കി... ദക്ഷേ മോളെ... നീ എന്റെ ചോരയാ... എന്റെ അനിയത്തി.. എന്റെ കൂടെപിറപ്പ്... " ജാൻവി ദക്ഷയുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു... എന്നാൽ ജാൻവി പറഞ്ഞാ വാക്കിൽ തറഞ്ഞു നിൽക്കുകയാണ് ദക്ഷയും മിലനും... ചേ...ചേച്ചി... ഇ...ഇത് എന്തൊക്കയാ... പറയുന്നേ.. " ദക്ഷയുടെ ശബ്‌ദം ഇടറി..ദക്ഷ ഒരു പിടച്ചിലോടെ അല്ലുനേം എബിയേയും നോക്കി രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു അതെ മോളെ... നീ എന്റെ അനിയത്തിയ എന്റെ അമ്മ പ്രസവിച്ച എന്റെ ചോര.. ആ ഡോക്ടർ നിന്നെ എടുത്ത് മാറ്റിയത് എന്റെ അമ്മടെ അടുത്തുന്നാ... ഞാൻ ചെന്നിരുന്നു ആ ഡോക്ടറെ കാണാൻ അറിയാൻ നിന്നെ കുറച്ചു... അറിഞ്ഞു.... ആ ബുക്കിൽ നിന്നു.... അമ്മടെ പേരിന്റെ അവിടെ ദിവ്യ പ്രഭാകർ എന്റെ അമ്മേടെ പേര് ആയിരുന്നു... അച്ഛന്റെ പേരിന്റെ അവിടെ പ്രഭാകർ വർമ എന്റെ അച്ഛന്റെ പേര്.. അത് തന്നെ മതിയായിരുന്നു നീ എന്റെ അനിയത്തി ആണെന്നുള്ള തെളിവ്... പിന്നെ മെറിയുടെ നിർബന്ധപ്രകാരം DNA ടെസ്റ്റ്‌.. പ്രതിക്ഷ പോലെ തന്നെ result പോസിറ്റീവ്... ഇത്രയും മതിലെ എന്റെ മോളെ എനിക്ക് കൊണ്ടുപോവാൻ...

വാ ദക്ഷ നമ്മുക്ക് വിട്ടിൽ പോവാം.. അച്ഛനോട് പറയണം സന്തോഷം ആവും... വാ ചേച്ചിടെ കൂടെ... " ജാൻവി ദക്ഷയുടെ കൈയിൽ പിടിച്ചു വലിച്ചു... എന്നാൽ മറ്റേ കൈയിൽ അല്ലു പിടിച്ചിട്ട് ഉണ്ടായിരുന്നു... ഇവള് കുരിശിങ്കൽ തറവാട്ടിലെയാ... എന്റെ പെങ്ങള് സമ്മതിക്കില്ല ഞാൻ കൊണ്ടുപോവാൻ... "അല്ലു വാശിയോടെ പറഞ്ഞു അതിനു ഇവള് നിന്റെ സ്വന്തം പെങ്ങൾ അല്ലാലോ... എന്റെ കൂടെപിറപ്പ് അല്ലെ ഇവള്... എന്റെ അനിയത്തി... ഇവളിൽ നിനക്ക് ഒരു അവകാശവുമില്ല അല്ലു " ജാൻവി തിരിച്ചു വാശിയോടെ പറഞ്ഞു എന്നാൽ അല്ലു ദക്ഷയുടെ കൈയിലെ പിടിവിട്ടിരുന്നില്ല... ദക്ഷ രണ്ടുപേരെയും മാറി മാറി നോക്കി... മനസ്സിൽ ആവുന്നില്ലായിരുന്നു എന്ത് ചെയ്യണമെനു... ഒരു ദിർഹാ ശ്വാസം എടുത്തുകൊണ്ടു ജാൻവിയുടെ കൈ ദക്ഷ വീടിപ്പിച്ചു... ഞാൻ വരില്ല... എന്റെ ഇച്ചുനേം എബിച്ചനെയും വിട്ട് ഞാൻ വരില്ല... അല്ലുന്റെയും എബിയുടെയും നടുക്ക് കേറി നിന്നുകൊണ്ട് ദക്ഷ പറഞ്ഞു ദക്ഷേ..!!" ജാൻവിയുടെ ശബ്ദം കടുത്തു... എനിക്ക് എങ്ങോട്ടും പോണ്ടാ...എനിക്ക് എന്റെ ഇച്ചുന്റേം എബിച്ചന്റേം അടുത്ത് നിന്നാൽ മതി...

ഇച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞില്ല ആയിരുന്നെങ്കിൽ അനേക്ഷിക്കുമായിരുന്നോ... ഞാൻ അനിയത്തി ആണെന് അറിയുമായിരുന്നോ... ഇല്ല ഒരിക്കിലും അറിയില്ല ആയിരുന്നു... രണ്ടാമത് ഒരു ജീവിതം എനിക്ക് തനത് ഇവരാ... ഇവര് അന്ന് എന്നെ കൊണ്ടുപോയിലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെ നിൽക്കിലായിരുന്നു... ജീവനോടെ തന്നെ ഉണ്ടാവുമെന്ന് പോലും സംശയം ആയിരുന്നു... ആരാ എന്താ ഏതാ എന്ന് ഒന്നും അറിയാതെ എന്നെ കുരിശിങ്കൽ തറവാട്ടിലെ ചെറുമകൾ ആയി കണ്ടില്ലെ... അവരുടെ അമ്മുന്റെ സ്ഥാനം തന്നിലെ... ഈ നിമിഷം വരെ ഇവര് രണ്ടുപേരും എന്നെ സ്വന്തം പെങ്ങൾ ആയെ കണ്ടിട്ട് ഒള്ളു... ആ ഇവരെ വിട്ട് ഞാൻ വരില്ല ചേച്ചി...എന്റെ മനസാക്ഷി അതിനു സമ്മതിക്കില്ല... ദക്ഷ ഒന്ന് ഓർക്കണം നീ... എന്റെ മനസ്സ്... എന്റെ അവസ്ഥ ഞാൻ നിന്നെ എത്രതോളം സ്നേഹിക്കുന്നുണ്ടന്... എന്റെ അനിയത്തി ആണെന് അറിയുന്നതിനും മുൻപ് ഞാൻ നിന്നെ സ്നേഹിച്ചിരുന്നു ഇത് പോലെ തന്നെ എന്റെ സ്വന്തം കൂടെപിറപ്പ് ആയെ ഞാൻ നിന്നെ കണ്ടിട്ട് ഒള്ളു...

നീ സങ്കടപെടുമ്പോൾ എനിക്ക് സങ്കടം ആവുന്നു... നിനക്ക് വേണ്ടി മിലാനോട് തർക്കിച്ചു... ആ സന്ധ്യയെ തല്ലി... ഒരിക്കിലും നിന്റെ കണ്ണ് നിറയരുത് എന്നാഗ്രഹിച്ചു... അത് എന്താണ് എന്ന് അറിയില്ലയിരുന്നു അന്ന് എനിക്ക്...പക്ഷെ ഇപ്പോ എനിക്ക് മനസ്സിൽ ആയി... Blood... ചോര നിന്റെ സിരകളിൽ ഓടുന്ന ചോര അത് എന്റേം ചോരയാ...അത്കൊണ്ട് തന്നെയാ നിനക്ക് വേദനിക്കുമ്പോൾ എനിക്കും വേദനിക്കുന്നത്.... ഇനി എങ്കിലും നിനക്ക് മനസ്സിൽ ആക്കിക്കൂടെ നിനക്ക്... " നിറക്കണ്ണുകളോടെ പറയുന്ന ജാൻവി...എല്ലാവർക്കും ഒരു പുതിയ അനുഭവം ആയിരുന്നു... ഇത് വരെ ജാൻവിയുടെ കണ്ണ് നിറഞ്ഞു കണ്ടട്ടില്ല ആരും.. ചേച്ചി... " ഒരു പിടച്ചിലോടെ ദക്ഷ അവളെ ഇറുക്കെ പുണർന്നു... എത്ര നേരം കരഞ്ഞെന്നു അറിയില്ലായിരുന്നു രണ്ടാൾക്കും... അവസാനം അല്ലു രണ്ടുപേരെയും പിടിച്ചു മാറ്റി... എബി ദക്ഷയെ അശോസ്പിച്ചു... അപ്പോളാണ് നിറഞ്ഞു വരുന്ന കണ്ണുകൾ അമർത്തി തുടയിക്കുന്ന ജാൻവിയെ അല്ലു കാണുന്നത്... കണ്ണുനീർ നിർത്താതെ പെയ്ത് ഇറങ്ങുകയാണ്... ആയെ..

. ഇത് അല്ല എന്റെ സ്വീറ്റി... ഇങ്ങനെ അല്ലായിരുന്നു എന്റെ സ്വീറ്റി... " അല്ലു ജാൻവിക്ക് അടുത്ത് വന്നു കളിയോടെ പറഞ്ഞതും അവള് അല്ലുനെ കുർപ്പിച്ചു നോക്കി... മുഖം തിരിച്ചു... അല്ലു ജാൻവിയുടെ മുഖം ഉയർത്തി തള്ള വിരൽ കൊണ്ട് അവളുടെ കണ്ണുനീർ ഒപ്പിക്കൊണ്ട് അവളുടെ കണ്ണിൽ നോക്കി പറഞ്ഞു എന്റെ പുലി കൂട്ടി ഇത്ര പെട്ടന്ന് പൂച്ച കൂട്ടി ആയോ... ഷെയിം ഷെയിം...ഇത് വേണ്ടാ സ്വീറ്റി എനിക്ക് ഇഷ്ടം ആ പുലി കുട്ടിയെയാ എന്റെ ജാൻസിറാണിയെ.. " അല്ലു കണ്ണിറുക്കി കൊണ്ട് പറഞ്ഞതും ജാൻവി അവനെ കെട്ടിപിടിച്ചു... പെട്ടനുള്ള ജാൻവിയുടെ പ്രവൃത്തിയിൽ അല്ലു ശെരിക്കും ഞെട്ടി ജാൻവി... നിനക്ക് നിന്റെ അനിയത്തിയെ എപ്പോ വേണങ്കിലും വന്ന് കാണാം... അതിനു ഞാൻ ഒരിക്കിലും ഒരു തടസം ആവില്ല... പക്ഷെ അവൾക്ക് വേറെ അവകാശികൾ അത് വേണ്ടാ... നീയലത്തെ വേറെ ആരും ഇത് അറിയണ്ട.. ഐ mean നിന്റെ അച്ഛൻ... നിനക്ക് ഇവളോട് തനിച്ചു സംസാരിക്കണം എങ്കിലും ഓക്കേ സംസാരിച്ചോ...ഒരു ചേച്ചിയുടെ സ്നേഹവും കരുതലും ഇവൾക്ക് കൊടുകാം...

No problem പക്ഷെ നിന്റെ വിട് അത് വേണ്ടാ..." അല്ലു പറഞ്ഞതും ജാൻവി അവന്നിൽ നിന്നു പിടിവിട്ടു... ഇറങ്ങ്.... രണ്ടും ഇറങ്ങികൊ... " ജാൻവി അല്ലുനെയും എബിയേയും നോക്കി പറഞ്ഞു ഏഹ് 🙄" എബി വേഗം ഇറങ്ങാൻ നോക്ക്... " ജാൻവി നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ... ഞങ്ങൾ എവിടെ പോവാനാ.. " അല്ലു എവിടെ എങ്കിലും പൊക്കോ... പക്ഷെ ഇന്ന് ഇവിടെ ഞാനും എന്റെ ദക്ഷയും മതി... " ജാൻവി ഏഹ്... " അല്ലു നീ അല്ലെ പറഞ്ഞെ ഒറ്റക് ഇരുന്നു സംസാരികം എങ്കിലും സംസാരികം എന്ന്... ഞങ്ങൾ ചേച്ചിക്കും അനിയതിക്കും കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് നീ പോയെ... " ജാൻവി പറഞ്ഞതും അല്ലും എബിയും പരസ്പരം നോക്കി... മിലാൻ വാ പൊത്തി ചിരിക്കുന്നുണ്ട് വാ അല്ലു... നമ്മുക്ക് പോവാ... അവര് ചേച്ചി ആയി അനിയത്തി ആയി... "

എബി ടേബിളിൽ നിന്നു കാറിന്റെ key എടുത്തുകൊണ്ട് അല്ലുന്റെ തോളിൽ കൈ ഇട്ട് പുറത്തേക്ക് നടന്നു... ഇത് കണ്ട് വാ പൊത്തി ചിരിക്കുന്ന മിലനെ കണ്ട് ജാൻവി കുർപ്പിച്ചു നോക്കി... ഡാ... നിന്നോട് ഇനി പ്രതേകിച്ചു പോവാൻ പറയണോ... ഇറങ്ങി പോടെ... " ജാൻവി മിലന് നേരെ അലറി അഹ് പോവേണ്...ഞാൻ ഇവിടെ സ്ഥിര താമസത്തിനു വന്നതല്ല... " മിലാൻ ജാൻവിയെ നോക്കി പുച്ഛിച്ചുകൊണ്ട് തിരിഞ്ഞു നടന്നതും ജാൻവി അവനെ വിളിച്ചു മിലാ... മിലാൻ തിരിഞ്ഞു നോക്കി മിലാ.. കുട്ടാ... നീ ഇവളേ സങ്കടപെടുത്തിയപ്പോൾ ഇവള് എന്റെ അനിയത്തി ആണെന് എനിക്ക് അറിയില്ലായിരുന്നു... പക്ഷെ ഇനി നീ കാരണം ഇവളുടെ കണ്ണ് നിറഞ്ഞ... പിന്നെ നിന്റെ പിള്ളേർക്ക് അച്ഛൻ ഉണ്ടാവില്ല... " ജാൻവി ആദ്യം ഒരു ചിരിയോടെ പറഞ്ഞെങ്കിലും അവസാനം അവളുടെ ഭാവം മാറി.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story