CRAZY LOVE: ഭാഗം 7

crazy love

രചന: AGNA

പെട്ടനാണ് ആരോ അവളുടെ കോടയിലേക് ഇടിച്ചുകെറിയത്..... ബാലൻസ് തെറ്റി അവൾ വീഴാൻ പോയതും.... അവൻ അവളുടെ ഇടുപ്പിലൂടെ ചുട്ടിപിടിച്ചു അവനോട് അടുപ്പിച്ചു..... ഇറുക്കെ അടച്ച കണ്ണ് അവൾ ചിമ്മിതുറന്നതും മിലനെ ആണ് കണ്ടത്..... പരിചയം ഇല്ലാത്ത ആള് ആയതുകൊണ്ട് അവൾ ഒച്ചവെയ്ക്കാൻ പോയതും..... അവൻ അവളുടെ വാ കൈ കൊണ്ട് പൊത്തി..... അവളുടെ കണ്ണിലെ പേടി അവനു മനസിലായിരുന്നു....... Plz ഒച്ച വെക്കല്ലേ.... എന്നെ ഒന്ന് help ചെയ്യ്..... ദെ അവര് എന്നെ അനേഷിച്ചാണ് വരുന്നത്.... നീ അവരെ എന്തെകിലും പറഞ്ഞു ഒഴിവാക്ക്....... " പുറകെ ആയി ഓടിവരുന്ന കുറച്ചു ഗുണ്ടകളെ കണ്ണുകൊണ്ട് കാട്ടികൊണ്ട് മിലാൻ ദക്ഷയോട് പറഞ്ഞു..... മിലാൻ പറഞ്ഞതും അവളുടെ കൃഷ്ണമണികൾ അവരിലേക് പാഞ്ഞു........കോടയുടെ മറവിൽ ആയതുകൊണ്ട് ആ ഗുണ്ടകൾക്ക് മിലനെ കാണാൻ സാധികിലായിരുന്നു...... ആ ഗുണ്ടകൾ അവൾക് അടുത്തേക്ക് വന്നു..... മോളെ ഒരു ബ്ലാക്ക് ഷർട്ട്‌ ഇട്ട് താടിയും മുടിയുമൊക്കെ വളർത്തിയ വല്ല പയ്യൻ ഈ വഴി പോവുന്നത് കണ്ടോ..... "

കൂട്ടത്തിലെ ഒരുവൻ ചോദിച്ചു.... അവരുടെ ചോത്യം ഉയർന്നതും മിലാൻ പ്രേതിക്ഷയോടെ അവളുടെ വായയിൽ നിന്നും കൈ മാറ്റി..... ദക്ഷ മിലന്റെ കണ്ണിൽ തന്നെ നോക്കി കൈ പുറത്തേക് ഇട്ടുകൊണ്ട് പറഞ്ഞു........ " ദെ ആ വഴി പോവുന്നത് കണ്ടു" ദക്ഷ പറഞ്ഞതും അവര് അങ്ങോട്ടേക്ക് പോയി........ മിലാൻ കോടയിൽ നിന്നുമിറങ്ങിയതും...... ഗുണ്ടകളുടെ കൂട്ടത്തിലെ ഒരാള് മിലാൻ കോടയിൽ നിന്നുറങ്ങുന്നത് കണ്ടു........ എടാ ആ പെണ്ണ് കള്ളം പറഞ്ഞതാ..... ദെ അവൻ ആ പെണ്ണിന്റെ കോടേനിറങ്ങുന്നു... " അതിലെ ഒരുത്തൻ വിളിച്ചു പറഞ്ഞതും...... പോവാൻ നിന്നവർ അവന്റെ അടുത്തേക്ക് ഓടി അടുക്കാൻ തുടങ്ങി....... മിലാൻ ഒട്ടും സമയം കളയാതെ ദക്ഷയുടെ കയ്യും പിടിച്ചോടി..... പെട്ടന്നുള്ള അവന്റെ നികത്തിൽ അവളുടെ കൈയിൽ നിന്നു കോട നിലത്തേക്ക് വിന്നിരുന്നു..... അവൻ അവളെ കൊണ്ട് ഇടവഴിലൂടെ ഓടാൻ തുടങ്ങി......കുറച്ചു ദൂരം ഓടിയ്ത്തും കണ്ണുകൾ കൊണ്ട് ചുറ്റും പരുത്തി.... രണ്ടു അടുപ്പിച്ച വിട് കൺകെ... അവൻ അവളെകൊണ്ട് അങ്ങോട്ടക്ക്‌ പാഞ്ഞു....

ഇരുവിടിന്റെയും ഭിത്തിയിലേക്കു മറഞ്ഞു നിന്നവർ കിതച്ചു..... എനിക്ക് പേടിയാവുന്നു...... " പെട്ടന്നുള്ള ദക്ഷയുടെ മറുപടിയാണ് അവനെ സ്വബോധത്തിലേക് കൊണ്ടുവന്നത്......അവൻ അവളെ ഒന്ന് നോക്കിയിട്ട്....തലയിൽ കൈ വച്ചു.... ഞൻ കാരണം നീയും.... സോറി...." അവൻ പറഞ്ഞു നിർത്തിയതും.... അവൾ എന്തോ പറയാൻ വന്നതും..... അവൻ ഞെട്ടി കൊണ്ട് അവളുടെ വാ പൊത്തികൊണ്ട് കാലടി ശബ്ദതതിനു കാതോർത്തു......അതവർ തന്നെ ആണന് മനസിലായതും അവളെ ചേർത്തുപിടിച്ചുകൊണ്ട് അവൻ ഒതുങ്ങി നിന്നു..... അവൾ അവന്റെ കണ്ണിൽ തന്നെ നോക്കി നിൽക്കേയിരുന്നു..... അവന്റെ കൃഷ്ണമണികളുടെ ഓരോ ചലനവും അവൾ ശ്രെദ്ധയോടെ നോക്കി നിന്നു....മുഖത് പറ്റി കിടക്കുന്ന കുഞ്ഞു കുഞ്ഞു വെള്ളത്തുള്ളികളിൽ അവളുടെ കണ്ണുകൾ ഉടക്കി..... അവളിൽ അവന്റെ പിടിമുറുകിയപ്പോളാണ്... സ്വബോധത്തോടെ ചുറ്റും കണ്ണുകൾ പായിച്ചത്...... അവരുടെ നിഴൽ അനക്കം കണ്ടതും.... അവൾക് എന്താനില്ലാത്ത പേടി അനുഭവപ്പെട്ടു.......

അവളുടെ കൈ ഐസ് പോലെ തണതുറച്ചു.... മുഖം മുഴുവൻ വിളറി വെള്ളുത്ത്..... കണ്ണുകൾ കുമ്പി അടയാൻ തുടങ്ങി.... കുറച്ചു കഴിഞ്ഞതും അവർ അവിടെ നിന്നു പോയി എന്ന് മനസിലായതും.... മിലാൻ അവളുടെ വായയിൽ നിന്നും കൈ മാറ്റികൊണ്ട് അവളെ നോക്കിയതും... അവൻ ഞെട്ടി പോയി.... Blood.... " അവൻ അവളിലേക്കു കൈ ചുണ്ടികൊണ്ട് പറഞ്ഞതും അവൾ ബോധമാറ്റ് വിന്നിരുന്നു..... വിഴുന്നതിനു മുൻപ് അവൾ അവളെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചിരുന്നു...... മുക്കിൽ നിന്നും ഒഴുകുന്ന blood കണ്ണുതോറും അവനു എന്താനിലാതെ പേടി കുടിയിരുന്നു.... -------------------------------------------------- Akithir....... " മെറി പ്രൊജക്ടറിൽ തന്റെ ടീമിന് ബോഡിയിൽ നിന്നു കിട്ടിയ അടയാളം അവർക്ക് കാട്ടി കൊടുക്കുകയായിരുന്നു...... ആരായിരിക്കും മാഡം akithir..... ആ akithir എന്നാ പേര് മറച്ചിട്ടമതി മനസിലാവും..... Rithika..... " ഒരു officer പറഞ്ഞു... Yes ഋതിക " മെറി ആരായിരിക്കും ഇവൾ.... ഇനി ഈ ഋതിക ആയിരിക്കോ അയാളെ കൊന്നത്... അയാളെ മാത്രമല്ല.....

ഇപ്പോ നടന്നേക്കുന്ന എല്ലാ മാർഡറിലും akithir എന്ന് കൈയിൽ കത്തിയും വച് എഴുതിയിട്ട് ഉണ്ട്..... മെറി ആ മാർഡറിന്റെ ഫോട്ടോസ് പ്രൊജക്ടറിൽ കാട്ടികൊടുത്തു..... മാഡം... അപ്പൊ ഇതൊക്കെ ചെയ്തത്... ഋതിക ആണാനാണോ പറയുന്നത്..... Yes... ഋതിക അല്ലങ്കിൽ ആ പേര് ഉപയോഗിക്കുന്ന വേറെ ആരെങ്കിലും.... ആരായാലും... Is a psycho..... What....???? " എല്ലാവരും ഞെട്ടലോടെ മേറിയെ നോക്കി.... പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ vein കട്ട്‌ ചെയ്താണ് മരണം സംഭവിച്ചിരിക്കുന്നത്..... അത്പോലെ തന്നെ ഇപ്പോ നടന്നിരിക്കുന്ന എല്ലാ മർഡറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും vein കട്ട്‌ ചെയ്തിരിക്കുന്നത് തന്നെ ആണ് മരണം കാരണം.... എല്ലാവരും ഞെട്ടലോടെ മേറിയെ നോക്കി..... -------------------------------------------------- ഹലോ സ്വീറ്റി...... പ്ഫ ₹#₹%%%##.... ആരാടാ നിന്റെ സ്വീറ്റി.... ഏത് അലവലാതിയടാ എന്നെ വിളിച്ചു ശല്യം ചെയുന്നെ..... സ്വീറ്റ..... ഇത് ഞാനാ അല്ലു🥴.....

ഏഹ്.... നീ ആയിരുന്നു... ഞൻ വിചാരിച്ചു... നീ ആരാണനാ വിചാരിച്ചേ.... എന്റെ സ്വീറ്റി വിളി കേട്ടിട്ടും നിനക്ക് മനസിലായിലെ.... ഇല്ലാ 😕.... അതൊക്കെ പോട്ടെ നിനക്ക് എങ്ങനെ കിട്ടിയട എന്റെ number....... അതൊക്കെ കീട്ടി.... മര്യാദക്ക്‌ പറയടാ നാറി..... ശരത് തന്നതാ...... ഓ... ആ മൈര് തന്നതാണോ 😬.... അഹ്.....നാളെ നീ ഫ്രീ ആണോ.... അല്ല... അല്ലെ..... അല്ലന്..... എങ്കിൽ ശെരി ഞാൻ നൈറ്റ്‌ വിളികാ..... വേണോന്നില്ല..... വോ അല്ലു ഫോൺ വിളി കഴിഞ്ഞു ഹാളിലേക് വന്നതും എബി ഹെഡ്സെറ്റും വച്ച് സോഫയിൽ മലർനുകിടന്നു പാട്ട് കേൾക്കുകയായിരുന്നു..... അമ്മു ഇതുവരെ വന്നില്ലെടാ..... " അല്ലു എബിയുടെ ചെവിട്ടിൽ നിന്നും ഹെഡ്സെറ്റ് മാറ്റികൊണ്ട് ചോദിച്ചു.... വന്നകിൽ ഇവിടെ കണ്ണിലെ...." എബി ഒഹ്.... ശെരിയാണല്ലോ... അവൾ എന്താ ഇത്രേം വയിക്കുനെ....അല്ലു ഫ്രണ്ട്സിന്റെ ഒപ്പം ബീച്ചിലോ മാളിലോ പോയിട്ടിണ്ടാവോട......എബി അഹ്... എന്നാലും അവൾ വിളിച്ചെങ്കിലും പറയില്ലേ.... " അല്ലു നീ ഇങ്ങനെ ടെൻഷൻ അടിക്കണ്ട അവൾ വരും... എബി ......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story