ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 17

drakkulayude kanthari

രചന: JaHN__02

° ശേ.... ഇതുപോലൊരാവസരം വേറെ കിട്ടില്ലായിരുന്നു... ആ വയസൻ ഇടയിൽ വന്നില്ലെങ്കിൽ ഇപ്പൊ തന്നെ തീർക്കാമായിരുന്നു അവളെ 🤬bloody... ഇല്ല അന്ന അവനെന്റെയാ ഞാൻ കയ്യിൽ വന്നത് തട്ടി തെറിപ്പിച്ചു പക്ഷെ ഇപ്പൊ എനിക്കത് വേണം കിട്ടിയെ തീരു.... നീയാണ് ഇനി എന്റെ മുന്നിലുള്ള തടസം... നിന്നെ ഞാൻ ഇല്ലാതാക്കിയിരിക്കും... എന്നിട്ടേ എനിക്കിനി വിശ്രമമൊള്ളൂ.... കറിലിരുന്നു ഓരോന്നു പുലമ്പുകയാണവൾ.... കണ്ണിൽ അന്നയോടുള്ള പക ആളികത്തി കൊണ്ടിരുന്നു മുഖം വലിഞ്ഞു മുറുകി കൊണ്ടിരുന്നു.... ഇല്ല ഈ റിയ സമ്മതിക്കില്ല അവളെ ജീവിക്കാൻ അലറി കൊണ്ടവൾ പറഞ്ഞു വേഗം ഫോൺ എടുത്ത് ആർക്കൊക്കെയോ dial ചെയ്തു... ആവശ്യം തീർന്ന കൊന്നേക്കണം അവളെ സമ്മതമാണേൽ ഞാൻ പറയുന്ന സ്പോട്ടിൽ എത്തണം... ഓക്കേ madam ലൊക്കേഷൻ അയക്ക് ഞങ്ങൾ വരും... പെണ്ണ് കൊള്ളാവുന്ന ചരക്കാണല്ലോ ഞങ്ങൾ ഇത് ചെയ്തിരിക്കും പിന്നെ cash അത് ഞാൻ തരും ആദ്യം നിങ്ങൾ പറഞ്ഞ പണി ചെയ്യാൻ നോക്ക്...

അതും പറഞ്ഞ് അവൾ ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു.. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° അന്ന എന്നും വിളിച്ചു ഓടി വന്ന ഡ്രാക്കു കാണുന്നത്.... ബോധം മറഞ്ഞു കിടക്കുന്ന അന്നമ്മയെയാണ്... അവൾക് വലിയ രീതിയിലുള്ള പരിക്കുകലൊന്നുമില്ലെന്നത് അവനിൽ ആശ്വാസം നിറച്ചെങ്കിലും അവൾക്ക് ബോധം വരാത്തത് അവനിൽ പേടി നിറച്ചു.... ഡ്രാക്കു കുറെ വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല കുറേ ആളുകൾ ചുറ്റും കൂടി നിന്നിരുന്നു.... അവനവളെ വാരിയെടുത്ത് കൊണ്ട് ആളുകളെ തള്ളിമാറ്റി കാറിൽ കയറ്റി നേരെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു...💕 ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴും അവനവളെ ഇടക്ക് നോക്കുന്നുണ്ടായിരുന്നു.... കാർ ഓടിച്ചവളേ അവൻ വ്യക്തമായി കണ്ടിരുന്നു ...... അതുകൊണ്ട് തന്നെ അവന്റെ കണ്ണിൽ പകയെരിഞ്ഞു മുഖം വലിഞ്ഞു മുറുകി.... ഞരമ്പുകൾ പിടച്ചു കൊണ്ടിരുന്നു.... ഇല്ല റിയ ഇനി നിനക്ക് ആയുസ്സില്ലാ.... നിന്റെ ആയുസ് എണ്ണപ്പെട്ടിരിക്കുന്നു....

എന്റെ പെണ്ണിനെ നീ തോട്ടു അതിനുള്ള ശിക്ഷ നിന്റെ മരണം മാത്രമാണ്..... ഞൻ വന്നിരിക്കും ..... അവന്റെ ചുണ്ടുകൾ മന്ദ്രിച്ചു കൊണ്ടിരുന്നു... ഹോസ്പിറ്റലിൽ കയറി നേരെ casuality യിലേക്ക് കേറ്റി.... അവിടെ ഉള്ള ഒരു മലയാളി ഡോക്ടർ ആയിരുന്നു അവളെ consult ചെയ്തത് ഡോക്ടറോട് ചോദിച്ചപ്പോ പറഞ്ഞു... Dont worry shes normal may be പെട്ടന്ന് സംഭവിച്ചതിന്റെ ഷോക്ക് ആവാം ബോധം മറയാൻ കാരണം.... റൂമിലേക്ക് മാറ്റിട്ടുണ്ട്... Drip ഇട്ടിട്ടുണ്ട്.. അത് കഴിയുന്ന വരെ ഇവിടെ കിടക്കട്ടെ ട്ടോ അത് കയിഞ്ഞ് എന്നേ വന്ന് കണ്ടതിനു ശേഷം നിങ്ങൾക് പോകാം... ഓക്കേ sir thanku... അതും പറഞ് അവൻ വേഗം റൂമിലേക്കോടി അവിടെ എത്തിയപ്പോ കണ്ടത് drip ഇട്ട് ബെഡിൽ കിടക്കുന്ന അന്നമ്മയെയാണ് 💕കൂടെ തന്നെ ഒരു നഴ്സും ഉണ്ട് അവനെ കണ്ടപ്പോ തന്നെ നേഴ്സ് അടുത്തേക്ക് വന്ന് പറഞ്ഞു... വൈഫ്ന് ഇപ്പൊ കുഴപ്പൊന്നുല്ല ഇത് കഴിഞ്ഞു പോകാം എന്ന് ലവളുടെ ഭാഷയിൽ വൈഫോ.... (ആത്മയാണ് ട്ടാ ) ഹ്മ്മ് എന്ന് അവൻ പറഞ്ഞപ്പോ അവൾ പോയി.. അവൻ നേരെ അന്നമ്മയെ നോക്കിയപ്പോ അവൾ ചിരിക്കുന്നുണ്ട്.....😆 അവൻ അവളുടെ അടുത്തേക്ക് ചെന്നു തലയിൽ തലോടികൊണ്ട് ചോദിച്ചു....

ഓക്കേ ആഹ്നോടോ താൻ?? ഹ്മ്മ് ഞാൻ കാരണം സാറിന് ഒത്തിരി ബുദ്ധിമുട്ടായല്ലേ... നീ കിടന്നോ അതും ഇതും പറയാൻ നിക്കണ്ട..🤬 അവളൊന്ന് ചിരിച് കൊണ്ട് കിടന്നു... അപ്പൊ നേരത്തെ വന്ന നേഴ്സ് വന്ന് ഒരു ഷീറ്റ് കൊടുത്ത് അതിലുള്ള മെഡിസിൻസ് വാങ്ങി വരാൻ പറഞ്ഞു.... അവൻ അന്നമ്മയോട് പറഞ്ഞു ഫാർമസി യിലേക്ക് പോയി... °°°°°°°°°°°°′°°′°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° റൂമിൽ കിടക്കുവായിരുന്ന അന്നമ്മയുടെ അടുത്തേക്ക് രണ്ട് പേർ വന്നു അവരെ കണ്ടപ്പോൾ അവൾ ആരാണെന്ന് ചോദിച്ചെങ്കിലും..... അവരവളുടെ ശരീരത്തിലേക്കു ചൂയ്‌ന്ന് നോക്കിക്കൊണ്ടിരുന്നു.... അവൾക് അത് വല്ലാത്ത അരോചകമായി തോന്നി.... അവൾ അറപ്പോടെ മുഖം തിരിച്ചു അപ്പൊ അവിടേക്ക് ഒരുവൾ കയറി വന്നു..... അവളെ കണ്ടതും അന്നമ്മക്ക് മനസ്സിലായി ഡ്രാക്കുവിന്റെ കയ്യിൽ നിന്നു അടി കിട്ടിയ പെണ്ണാണ് ഇവളെന്ന്.... അവൾ വന്ന് അന്നമ്മയുടെ നേരെ chair വലിച്ചിട്ട് ഇരുന്നു... അറിയുമോ നിനക്കെന്നെ.....

അവൾ ചോദിച്ചപ്പോ അന്നമ്മ ഒന്നൂടെ അവളെ നോക്കി എവിടെയോ കണ്ട് മറന്ന മുഖമാണെന്ന് അവൾക് ഉറപ്പായിരുന്നു പക്ഷെ ആരാണെന്ന് കിട്ടാത്ത പോലെ... ഇല്ല... അന്നമ്മ പയ്യെ പറഞ്ഞു റിയ .... അത് കേട്ടപ്പോ അന്നമ്മയുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി റി.... റിയ... നീ അതേടി റിയ തന്നെ നിനക്ക് എന്നേ മനസ്സിലായില്ലെന്നു എനിക്ക് മനാസ്സിലായി.... അതികം പറഞ് നിന്നാൽ നിന്റെ കാമുകൻ ഇങ്ങേത്തും... അവൻ വന്നാൽ പിന്നെ ഒന്നും നടക്കില്ല... പിന്നൊരു കാര്യം.... അവൻ അവനെനിക്കുള്ളതാ അതിൽ ഇനി ഒരു മാറ്റവും ഇല്ല.... പക്ഷെ അതിന്റെ ഇടയിൽ തടസം ഇപ്പൊ നീ മാത്രമാണ്.... അവന് നിന്നോട് പ്രണയം തുടങ്ങിയിട്ടുണ്ടെന്നു എനിക്ക് അവന്റെ പ്രവർത്തികളിൽ നിന്ന മനസ്സിലായി.... പക്ഷെ അത് നീണ്ടു പോകാന് ഞാൻ സമ്മതിക്കില്ല അതിന് വേണ്ടി... നിന്നെ ഞാൻ കൊല്ലാൻ പോകുവാ.... കുറച്ചു നേരം ഇവന്മാർക് നിന്നെ വേണമെന്ന് അത് കഴിഞ് നിന്നെ ഇവർ തന്നെ ഇല്ലാതാക്കിക്കോളും....

ഞാനും ഉണ്ടാകും അവിടെ.... നിന്നെ യാത്രയയക്കാൻ....... അത് കേട്ടതും അന്നമ്മ ഞെട്ടി.... അവളെണീക്കാൻ നിന്നതും അവർ അവളുടെ മുഖത്തേക്ക് ഒരു കർചീഫ് അമർത്തി വെച്ചു.... അത് ശ്വസിച്ചതും അവൾ മയങ്ങി അവന്മാരുടെ കൈകളിലേക്ക് വീണു.... അവർ അവളേം കൊണ്ട് അവിടുന്ന് ഇറങ്ങി ആരും കാണാത്ത വഴികളിലൂടെ പുറത്ത് കടന്നു... വണ്ടിയിൽ അവളെ കയറ്റി....വണ്ടി ഹോസ്പിറ്റൽ വിട്ട് പുറത്തേക്ക് പോയ്കൊണ്ടിരുന്നു °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° റൂമിൽ ചെന്ന് നോക്കിയ ഡ്രാക്കു കാണുന്നത് ഒഴിഞ്ഞു കിടക്കുന്ന ബെഡ് ആണ് ചുളിഞ്ഞ ബെഡ് കവർ കാണെ അവന് പന്തികേട് തോന്നി.... അവൻ വേഗം room ഫുൾ നോക്കി... അവിടെങ്ങും അവളെ കാണാഞ്ഞതും അവൻ വേഗം ജനൽ വഴി പുറത്തേക്ക് നോക്കി.... അവളെ ഇടിച്ച അതേ വണ്ടി ഹോസ്പിറ്റൽ വിട്ടു പോകുന്നത് കണ്ടതും അവൻ വേഗം അവന്റെ വണ്ടിയുടെ കീ എടുത്ത് വണ്ടിയും കൊണ്ട് ... ആ വണ്ടിയുടെ പിന്നാലെ വിട്ടു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story