ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 26

drakkulayude kanthari

രചന: JaHN__02

എല്ലാവരും പള്ളിയിലെക്കെത്തി... രണ്ട് കുടുംബവും ഒരുമിച്ചായിരുന്നു എത്തിയത് 🥳 അന്നമ്മ വൈറ്റ് പ്രിൻസസ്സ് ഫ്രോക്ക് ആയിരുന്നു ധരിച്ചത്...💕ബ്ലാക്ക് ഡ്രെസ്സിൽ ഡ്രാകുവും വൈറ്റ് ഡ്രെസ്സിൽ അന്നമ്മയും ഏറെ ശോഭിച്ചു നിന്നു ❤ എല്ലാവരും പള്ളിയിലേക്ക് കയറി.... മനസമ്മതം കഴിഞ്ഞു മിന്ന് ചാർത്തി അവൻ അന്നമ്മയെ തന്റെ പെണ്ണാക്കി 🥳നെറ്റിയിൽ ഒരു സ്നേഹ ചുംബനം ചാർത്തി എല്ലാവരും കാണെ...💞അതിന് അവന് ഒരുപാട് കമന്റ്സ് കേക്കേണ്ടി വന്നെങ്കിലും ഒക്കെ നെവർ മൈൻഡ് ആക്കി അവൻ നിന്നു....🤣 ഒരുപാട് ഫോട്ടോ ഷൂട്ടും മറ്റും കയിഞ്ഞ് വീട്ടിലെത്തിയപ്പോ ഏറെ വൈകിയിരുന്നു.... ഡ്രാക്കുവിന്റെ വീട്ടിലാണ് എല്ലാവർക്കും ഫുഡ്‌... അതുകൊണ്ട് തന്നെ എല്ലാവരും അവിടേക്ക് വിട്ടു...💞 അവിടെ എത്തി ഫുഡും കഴിച്ച് ഓരോരുത്തരായി മടങ്ങി പോവാൻ തുടങ്ങി.... അന്നമ്മയും ഡ്രാക്കുവും ഫുഡും കഴിച്ച് വീണ്ടും ഫോട്ടോ ഷൂട്ടിന് ഇറങ്ങി ഒരുപാട് നേരത്തെ ഫോട്ടോ ഷൂട്ട്‌ ഒക്കെ കയിഞ്ഞ് എല്ലാവരും ഒന്ന് സംസാരിച് കഴിഞ്ഞപ്പോയെക്കും....

ഡ്രാക്കുവിന്റെ കോളേജ് മേറ്റ്സിനും compony സ്റ്റാഫ്സിനും ഒക്കെയുള്ള evng റീസെപ്ഷന് ടൈം ആയി...💕 അവർ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു ഡ്രാക്കു ഒരു ഒലിവ് കളർ പാന്റ് വൈറ്റ് ഷർട്ട്‌ പിന്നെ ഒലിവ് ബ്ലേസർ ആണ് ധരിച്ചത് 💞അന്നമ്മ സെയിം കളർ സാരി യും 💕 രണ്ട് പേരും കയ്യും പിടിച്ച് സ്റ്റേജിലേക്ക് കയറി.... കണ്ട് നിന്നവരെല്ലാം ക്ലാപ് ചെയ്തു 👏👏 പലരും gifts കൊടുക്കുന്നുണ്ട് കൂടെ ഫോട്ടോ എടുക്കുന്നുമുണ്ട് വേറെ ഒരു സെക്ഷനിൽ വെറൈറ്റിസ് ഫുഡും ഉണ്ട് 💞 അന്നമ്മയുടെ ഫ്രണ്ട്സും വീട്ട്ക്കാരും അവിടെ തന്നെ ഉണ്ടായിരുന്നു..💞റിസപ്ഷൻ കഴിഞ്ഞിട്ട് പോയാൽ മതി എന്നുള്ള ഡ്രാക്കുവിന്റെ വീട്ടുകാരുടെ നിർബന്ധത്തെ അവര്ക് എതിർക്കാൻ കഴിഞ്ഞില്ല 💞 പെട്ടന്നാണ് അവിടുത്തെ ലൈറ്റ്സ് ഒക്കെ ഓഫ്‌ ആയി ഡ്രാക്കുവിന്റെയും അന്നമ്മയുടെയും നേരെ സ്പോട് ലൈറ്റ് തെളിഞ്ഞത്...❤ അപ്പൊ മൈക്ക്ലൂടെ മറിയാമ്മ പറഞ്ഞു.... ഹലോ every one....

നിങ്ങളെല്ലാവരും ഇവിടെ ഒരുമിച്ചിരിക്കുന്നത് അന്ന ജോൺ ദമ്പതികളുടെ മാരേജ് റീസെപ്ഷന് ആണ് അപ്പൊ കുറച്ചു വെറൈറ്റിക്ക് വേണ്ടി അവരുടെ ഒരു കപ്പിൾ ഡാൻസ് നമുക്ക് കാണാം 💞ready അല്ലെ...🥳 അത് കേട്ടതും എല്ലാവരും കൂടി ഒരേ ശബ്ദത്തിൽ ഉച്ചത്തിൽ പറഞ്ഞു.... Ready....💞 ഇതൊക്കെ കെട്ട് നമ്മടെ അന്നമ്മ അന്തം വിട്ടു നിക്കുവാണ് കുട്ടിക്ക് ഡാൻസിന്റെ abcd അറിയില്ലന്നെ 🤣... ഡ്രാക്കുവിന്റെ മുഖത്ത് അവൾക് മാത്രം കാണാൻ പാകത്തിലുള്ള കളള ചിരി മിന്നി മറഞ്ഞു കൊണ്ടിരുന്നു..💞 Dil Diya gallan.... Song അവിടെ play ആയി...❤ ഡ്രാക്കു പയ്യെ അന്നമ്മയുടെ അടുത്തേക്ക് നീങ്ങി.... അവന്റെ ഒരു കൈ അവളുടെ കയ്യിൽ കോർത്തു പിടിച്ചു മറുകൈ അവളുടെ ഇടുപ്പിലൂടെ ഇഴഞ് അവളെ അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി.... അന്നമ്മ കണ്ണ് വിടർത്തി അവനെ നോക്കി അതിൽ തന്റെ മുഖം തെളിഞ്ഞു കണ്ടതും അവളതിൽ ലയിച്ചു നിന്നു...💞 ഡ്രാക്കു പയ്യെ ഓരോ സ്റ്റെപ്സ് ഇടാൻ തുടങ്ങി

അവന്റെ കൂടെ അവളും ഏതോ ലോകത്തെന്ന പോലെ ഡാൻസ് ചെയ്തു കൊണ്ടിരുന്നു....❤ Kachi dooriyom dooriyom dooriyom se Menu thu badhle Pakki yaariyon yariyon yariyon me Honthe na fasleee❤ Ee na raski kagziisari therimere sonaya Sunle meriii Dil diya gallan...... Karange nal nal begeaknale aknu milage...... Dil diya gallan.... Me Karange roz roz bege sachiya muhabathane baghe....💞 Sachayeme kyun.......... പാട്ടിന്റെ കൂടെ അവരുടെ ഡാൻസ് തകർത്തു കൊണ്ടിരുന്നു...💞( nb:പാട്ട് കെട്ട് വായിക്കുവിൻ നല്ല ഫീൽ കിട്ടും ട്ടോ 😘) Song നിന്നതും ലൈറ്റ്സ് ഓൺ ആയി.... എല്ലാവരുടെയും കയ്യടി കേട്ടാണ് ഡ്രാക്കു അന്നമ്മയെ വിട്ടത്....🥳 രണ്ട് പേരുടെയും ചുണ്ടിൽ മനോഹരമായ പുഞ്ചിരി തെളിഞ്ഞു... എല്ലാവരും അടിപൊളിയായെന്നു പറയുമ്പോൾ അവർ ചിരിച്ചു കൊടുത്തു...❤ ഫങ്ക്ഷൻ ഒക്കെ കഴിഞ്ഞതും... അന്നമ്മയുടെ ഫ്രണ്ട്സും വീട്ടു കാരും യാത്ര പറഞ്ഞിറങ്ങി 💞..... അന്നമ്മയുടെ കണ്ണ് നിറഞ്ഞു വന്നു...... അപ്പച്ചൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ മുത്തി....

കുറത്തേക്കേടൊന്നും കാണിച്ചേക്കല്ലേ കൊച്ചേ ഞങ്ങള്ക്ക് നാണ ക്കേടാവും അപ്പച്ചൻ തേങ്ങി കൊണ്ട് പറഞ്ഞതും അന്നമ്മ കരഞ്ഞുകൊണ്ട് അപ്പച്ചന്റെ നെഞ്ചിലേക്ക് ചാഞ്ഞു....💞ഇരുവരുടെയും കണ്ണുകൾ പെയ്തു കൊണ്ടിരുന്നു..... അപ്പച്ചൻ അവളുടെ നെറുകയിൽ തലോടി കൊണ്ട് യാത്ര പറഞ്ഞു ഡ്രാക്കുവിനെ നോക്കി കൊണ്ട് നോക്കിക്കോണേടാ എന്നും പറഞ്ഞു വണ്ടിയുടെ അടുത്തേക്ക് പോയി... മമ്മ അവളെ കെട്ടിപിടിച്ചു കരഞ്ഞു അവളും.... പോട്ടെടി കാന്താരി എന്നും പറഞ്ഞു അവളുടെ കവിളിൽ ചുംബിച്ചു അവരും ഇറങ്ങി.. കരയാതെടി പെണ്ണെ നാളെ അങ്ങോട്ട് വരില്ലേ നീയ് എന്റെ മിന്ന് കെട്ടല്ലെ മറ്റന്നാൾ പിന്നെന്തിനാ കരയണേ... ഏഹ്.... ചേട്ടായി അങ്ങനെ പറഞ്ഞെങ്കിലും അവന്റെ കണ്ണും നിറഞ്ഞിരുന്നു..💞 ഓരോരുത്തരായി അവളോട് യാത്ര പറഞ്ഞിറങ്ങി...💞 അമ്മച്ചി അവളേം കൊണ്ട് നേരെ ഡ്രാക്കുവിന്റെ റൂമിലേക്ക്‌ നടന്നു...💞 അവളെ അവിടെ ആക്കി അവർ തിരിച്ചു പൊന്നു...

ഫ്രണ്ട്സിന്റെ കൂടെ ഇരിക്കുവായിരുന്ന ഡ്രാക്കുവിനെ അമ്മച്ചി മേലേക്ക് പറഞ്ഞയച്ചു..... ബാക്കിൽ നിന്നു കളിയാക്കുന്ന സൗണ്ട് കേക്കുന്നുണ്ടെങ്കിലും അവൻ എല്ലാത്തിനെയും നോക്കി കണ്ണുരുട്ടി മേലേക്ക് പോയി.....💞 റൂമിൽ നോക്കിയപ്പോ അന്നമ്മയെ കണ്ടില്ല അത് കൊണ്ട് തന്നെ ഡ്രാക്കു ഡോർ ലോക്ക് ചെയ്തു നേരെ റൂമിലുള്ള ബാൽക്കണി യിലേക്ക് പോയി നോക്കി.... അവിടെ അന്നമ്മ നിക്കുന്നുണ്ടായിരുന്നു.... അവൻ ചെന്ന് പുറകിലൂടെ അവളെ ചേർത്ത് പിടിച്ചു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ആ കയ്യിന്റെ ഉടമയെ തിരിച്ചറിഞ്ഞവളുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു.... എന്തെ എന്റെ ഭാര്യ ഇവിടെ വന്നു നിക്കുന്നെ...?? ഒന്നുവില്ല ചുമ്മാ... ആണോ ഹാന്നെ.... അല്ല സർപ്രൈസ് എവിടെ...?? അതോ.... അത് കുറച്ചു കയ്യട്ടെ എന്നിട്ട് തരാം അതും പറഞ്ഞു അവൻ അവിടുള്ള ചെയറിൽ ഇരുന്നു അവളേം പിടിച്ചു വലിച്ചു മടിയിലിരുത്തി...💞 മടിയിൽ നിന്നു എണീക്കാൻ നിന്ന അവളെ അവൻ അവിടെ തന്നെ പിടിച്ചിരുത്തി.....

പയ്യെ അവൾ അവന്റെ നെഞ്ചിൽ ചാരി അങ്ങനെ ഇരുന്നു... നേരം ഏറെ ഇരുട്ടി... ഡ്രാക്കുവും അന്നമ്മയും നല്ല സംസാരത്തിലാണ്..... എല്ലാവരും ഏകദേശം ഉറങ്ങി എന്ന് മനസ്സിലായതും ഡ്രാക്കു അന്നമ്മയെയും കൊണ്ട് ഡോർ തുറന്ന് പയ്യെ പുറത്തിറങ്ങി അവളെവിടെക്കാ എന്ന് ചോദിച്ചപ്പോ മിണ്ടാണ്ട് വാടി കൊച്ചേ ന്നും പറഞ്ഞു വേഗത്തിൽ നടന്നു...💞 പുറത്തിറങ്ങി.... പോർച്ചിൽ നിന്ന് ബുള്ളറ്റ് എടുത്തു... അത് കണ്ടതും അന്നമ്മയുടെ കണ്ണ് വിടർന്നു...💞 ഏതൊരു പെണ്ണിന്റെയും ആഗ്രഹങ്ങളിലൊന്നാവും തന്റെ പ്രാണന്റെ കൂടെ ബുള്ളറ്റിൽ കെട്ടി പിടിച്ചൊരു യാത്ര 💞 പയ്യെ അത് ഉന്തി കൊണ്ട് ഗേറ്റിന്റെ അവിടേക്ക് നടന്നു...💞 സെക്യൂരിറ്റിയോട് ഗേറ്റ് വന്നാൽ തുറന്ന് തരണമെന്നും പറഞ്ഞു അവൻ വണ്ടി പുറത്തേക്കിറക്കി... സ്റ്റാർട്ട്‌ ആക്കി...💞 അന്നമ്മയോട് ബാക്കിൽ കയറാൻ പറഞ്ഞു...😘അവൾ കേട്ടപാടെ ചാടി കയറി...🥳..... അവൻ വണ്ടിയെടുത്തു.... അവളവനോട് എങ്ങോട്ടാണെന്ന് ചോദിക്കുന്നുണ്ട്....

അവസാനം സഹി കെട്ട് അവൻ പറഞ്ഞു.... നിന്നെ വല്ലിടത്തും കൊണ്ട് കളയാൻ എന്ന് അത് കേട്ടതും അന്നമ്മ ആണൊന്നും ചോദിച്ചു അവന്റെ പുറത്തു കടിച്ചു....😆 ആഹ്ഹ് എടി കുട്ടി പിശാശ്ശെ പട്ടി കുട്ടി.....🤧 ആഹ്ണെങ്കി സഹിച്ചു അതും പറഞ്ഞു ലവൾ അവനെ കേട്ടി പിടിച്ചു...🤣 അവൻ ആ കയ്യൊക്കെ തട്ടി മാറ്റി കൊണ്ടിരുന്നു എന്നാലും കേറുവോടെ അവൾ വീണ്ടും വീണ്ടും അത് തന്നെ ചെയ്തു കൊണ്ടിരുന്നു..... അവൻ അടങ്ങുന്നില്ലെന്നു മനസ്സിലായതും ലവൾ അവനോട്‌ ചോദിച്ചു... പിണക്കാ....?? അവനൊന്നും മിണ്ടിയില്ല... നിങ്ങളോടാ മനുഷ്യ പിണക്കാണോ എന്നോട്...?? ആണെന്ന് കൂട്ടിക്കോ... അവളെ ചോടിപ്പിക്കാനായി അവൻ പറഞ്ഞു....💞 അപ്പൊ തന്നെ കടിച്ചിടത്ത് അവൾ മുത്തി...💕sorry ഇച്ചായ ന്നും പറഞ്ഞു അവനെ കേട്ടി പിടിച്ചു....💞അവൻ പുഞ്ചിരിച്ചു കൊണ്ട് ഒരു കയ്യെടുത്തു അവളുടെ കയ്യിന്റെ മുകളിൽ വെച്ചു...💕 †††††††††††††††††††††††††††††††††† ഡ്രാക്കു വണ്ടി നിർത്തിയത് ഒരു beach സൈഡിൽ ആയിരുന്നു....

അവളേം കൊണ്ട് അവൻ കടൽ കരയിലേക്ക് നടന്നു....💞 അവൾ വേഗം അവന്റെ കൈ വിട്ട് തിരമാലയോടൊപ്പം ഓടി കളിക്കാൻ തുടങ്ങി...💕അവനതും നോക്കി അവിടെ മണൽ പരപ്പിലിരുന്നു...💞 കൊറേ നേരം കളിച്ചു മതിയായതും... അവൾ അവന്റെ അടുത്തേക്ക് ചെന്നിരുന്നു.... ഇതാണോ സർപ്രൈസ്....( അവൾ ) നോ.... ഇതാണ്...💞 അതും പറഞ്ഞു അവൻ ഷിർട്ടിന്റെ ഉള്ളിൽ മറച്ചു വെച്ചിരുന്ന അവളുടെ ഡയറി എടുത്ത് അവൾക് കൊടുത്തു..... അന്ന് അവളുടെ ബാഗിൽ വെച്ചതായിരുന്നു പിന്നെ എന്തോ ഒരു ഉൾപ്രേരണയിൽ അവൻ അത് തന്റെ ബാഗിലേക്ക് മാറ്റിയിരുന്നു...💞 അത് കണ്ടതും അവളുടെ കണ്ണ് വിടർന്നു.... അവൾ അന്ന് കൊണ്ട് പോയത് തന്നെ പാടെ മറന്നിരുന്നു....💞അല്ലെങ്കിൽ എപ്പോയെങ്കിലും ഇടക്ക് മറച്ചു നോക്കുവായിരുന്നു ബട്ട്‌ ഇപ്പോൾ അതിനും താൻ മറന്നിരിക്കുന്നു... അത് ആലോചിച്ചു അവൾ ഇരുന്നതും ഡ്രാക്കു അവളുടെ തോളിൽ അവന്റെ തോൾ കൊണ്ടൊന്നു തട്ടി...💞 ഇത്... ഇതെങ്ങനെ... ഇച്ചായന്റെ കയ്യിൽ....അവൾ ചോദിച്ചു അതോ... അന്ന് നമ്മൾ പോയില്ലേ അപ്പൊ കണ്ടതായിരുന്നു.... വായിക്കാനൊരു കൊതി തോന്നി എടുത്ത് വായിച്ചു.... അതിലുള്ളത് മുഴുവൻ എനിക്ക് വേണ്ടി നീ കുറിച്ചതാണെന്നു മനസ്സിലായപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം..... അത് ഒന്ന് വേറെ തന്നെയായിരുന്നു....

അന്ന് അന്ന് ഉറപ്പിച്ചത.... നിന്നെ ഇനി ആർക്കും വിട്ട് കൊടുക്കില്ലെന്ന് 💞 അത് പറഞ്ഞതും... അവൾ അവന്റെ മടിയിൽ കയറി ഇരുന്നു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... അവൻ അവളുടെ മുഖം പിടിച്ചുയർത്തി...💞 അവളുടെ നെറ്റിയിൽ ചുംബിച്ചു.... കണ്ണുകളിൽ ചുംബിച്ചു..... മുക്കിൻ തുമ്പിൽ കടിച്ചു... പയ്യെ അവളുടെ അധരത്തെ നുണഞ്ഞെടുത്തു.... അധികാരത്തോടെ പ്രണയത്തോടെ സ്നേഹത്തോടെ....💞അവളുടെ കയ്യിലുള്ള ഡയറി മണലിലേക്ക് നിലം പതിച്ചു...💞പയ്യെ പ്രണയത്തോടെ അവളും അതിൽ ലയിച്ചു ചേർന്നു.... അത് കണ്ടെന്ന വണ്ണം ആകാശത്തിൽ ചന്ദ്രൻ മേഘങ്ങൾക് പുറകിൽ ഒളിച്ചു.... നക്ഷത്രക്കൂട്ടങ്ങൾ കണ്ണ് ചിമ്മി..... തണുപ്പുള്ള ഇളം തെന്നൽ അവരെ തട്ടി തടഞ്ഞു പോയി...... *************** ഏറെ നേരം രണ്ട് പേരും അവിടെ ചിലവയിച്ചു.... അതിനു ശേഷം അവർ അവിടുന്ന് തിരിച്ചു...💞വഴിയിൽ കണ്ട തട്ട് കടയിൽ നിന്നു അന്നമ്മയുടെ നിർബന്ധ പ്രകാരം ദോശയും ചട്ണിയും കഴിച്ചു.... നേരെ വീട്ടിലേക്കു തിരിച്ചു.....

അവർ വന്നതും സെക്യൂരിറ്റി ഗേറ്റ് തുറന്നു... വണ്ടി ഓഫ്‌ ആക്കി ഉന്തി... പോർച്ചിൽ വെച്ച് രണ്ടാളും ഉള്ളിലേക്ക് കയറി ഡോർ അടച്ചു റൂമിൽ കയറി..... റൂമിലെത്തിയപാടെ അന്നമ്മ ബെഡിലേക്ക് മറിഞ്ഞു... ഫ്രഷ് ആയിട്ട് കിടക്കെടി കാന്താരി.. തണുപ്പാണ്... അതും പറഞ്ഞു അവൾ അവിടെ തന്നെ കിടന്നു...💞 ഡ്രാക്കു നേരെ പോയി ഫ്രഷ് ആയി.... അവൻ ഇറങ്ങിയപ്പോയെക്കും അവൾ ഉറക്കം പിടിച്ചിരുന്നു..... അവളുടെ സാരി ആകെ തെന്നി കിടക്കുന്നുണ്ട്..... ഡ്രാക്കു അവളുടെ അടുത്തു ചെന്ന് സാരി ഒക്കെ നേരെ ഇട്ട് കൊടുത്തു പുതപ്പിച്ചു അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു... ലൈറ്റ് ഓഫ് ചെയ്ത് അപ്പുറത്ത് കിടന്നു...💞 ഹാഹാ ഡ്രാക്കുവിന് അപ്പൊ കണ്ട്രോൾ ഒക്കെ ഉണ്ട് ല്ലേ അതും ആലോചിച് അവൾ അവന്റെ നെഞ്ചിലേക്ക് ഉറക്കത്തിലെന്ന പോൽ തല വെച്ചു കിടന്നു.... ലവൾ ചെക്കനെ ഒന്ന് പരീക്ഷിച്ചിച്ചതാണ് പ്യാവം 😆❤ ..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story