ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 27

drakkulayude kanthari

രചന: JaHN__02

രാവിലെ....❤ അന്നമ്മ അലാറം വെച്ചു നേരത്തെ തന്നെ എണീറ്റിരുന്നു...💞പുതിയ വീടൊക്കെ അല്ലെ അപ്പൊ കൊച്ച് നന്നാവാന്നു കരുതി..🤣പിന്നെ അമ്മച്ചിയെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കണ്ടേ 😆.. എണീറ്റു സാരി ഒക്കെ മാറ്റി നല്ലൊരു കുർത്തിയും പാന്റും എടുത്ത് ധരിച്ചു...💞 ഡ്രാക്കു എണീറ്റിണ്ടായില്ല അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൾ തായേക്ക് പോയി...💞 കിച്ചണിൽ ചെന്നപ്പോ അവിടെ അമ്മച്ചി ഉണ്ടായിരുന്നു..... മോൾ എന്തിനാ ഇത്രേം നേരത്തെ എണീറ്റെ... ഏഹ്......🥳ചേച്ചി ഉണ്ട് അവരും ഞാനും കൂടെ ചെയ്താൽ തീരാവുന്ന പനിയെ ഒള്ളു ട്ടോ.. ഏതായാലും മോൾ ഇത് കുടിച്ചോ..... അതും പറഞ്ഞു അമ്മച്ചി അവളുടെ കയ്യിൽ ഒരു കപ്പ്‌ ചായ കൊടുത്തു..... അവളതും കുടിച്ച് അവിടമാകെ ഒന്ന് നൊക്കി കണ്ടു.,..... അവൾ ചായ കുടിച്ച് കപ്പ്‌ കഴുകി വെച്ചു.... അമ്മച്ചിയോടു ചെന്ന് ഡ്രാക്കുവിനുള്ള ചായ ചോദിച്ചു... അപ്പൊ അമ്മച്ചി ചിരിച്ചു കൊണ്ട് ഒരു കപ്പ്‌ ചായ അവളുടെ കയ്യിൽ വെച്ചു കൊടുത്തു...😘 അവളതും കൊണ്ട് നേരെ റൂമിലേക്ക്‌ പോയി.... അവിടെ ചെന്ന് ചായ ടേബിൾ ഇൽ വെച്ചു ഡ്രാക്കുനെ തട്ടി വിളിക്കാൻ തുടങ്ങി... ഇച്ചായാ..... ഇച്ചായാ... എണീറ്റെ.... വിളിക്കുന്നതൊക്കെ അറിയുന്നുണ്ടെങ്കിലും ഡ്രാക്കു അനങ്ങാതെ കിടന്നു...

ദേഷ്യം പിടിച്ച് അന്നമ്മ.... ഡോ ഡ്രാക്കുളെ എണീക്കേടോ 😆 ന്നു വിളിച്ചതും ഡ്രാക്കു അവളെ വലിച്ചു ബെഡിലേക്ക് തള്ളിയിട്ടു അവളുടെ മുകളിൽ കയറി കിടന്നു.... അവൾ ഞെട്ടി അവനെ നോക്കിയതും ലവൻ നീ എന്നേ ഡ്രാക്കുളെന്നു വിളിക്കും ല്ലേ..... ഹാ വിളിക്കും... അവൾ വിട്ടു കൊടുത്തില്ല...🤣 ഇയ്യ് വിളിക്കും?? ഹാ വിളിക്കും... ഉറപ്പല്ലേ... ഹാ ഡ്രാക്കുളെ....😬 അത് പറഞ്ഞതും ലവൻ അവളുടെ കവിളിൽ കയറി കടിച്ചു.... ശബ്ദം ഉണ്ടാക്കാൻ നിന്ന അവളുടെ വായ അവൻ പൊത്തി പിടിച്ചു 🤧 അവളാകെ ഞെരി പിരി കൊള്ളാൻ തുടങ്ങിയതും അവൻ വേഗം കടിച്ചിടത്തുന്ന് വിട്ടു 😆 ഇനി വിളിക്കാൻ തോന്നിയാൽ ഇത് ആലോചിച്ചാൽ മതീന്ന് അവൻ പറഞ്ഞതും അവൾ അവന്റെ t ഷർട്ടിൽ അവളുടെ മുഖം തുടച്ചു കൊണ്ട് ഉയർന്ന് അവന്റെ താടി പിടിച്ചു വലിച്ചു ഇറങ്ങി ഓടി.... അവൻ ടി ന്നു വിളിച്ചപ്പോയെക്കും അവൾ എത്തേണ്ടിടത് എത്തിയിരുന്നു.... അവൻ അവൾ പോയ വഴിയെ നോക്കി ചിരിച്ചു വേഗം ചായ എടുത്തു കുടിച്ച് ഫ്രഷ് ആയി തായേക്ക് പോയി..... എല്ലാവരും ഒരുമിച് ഭക്ഷണം കഴിക്കാനിരുന്നു.... അന്നമ്മ ഡ്രാക്കുവിന്റെ അടുത്തായിരുന്നു ഇരുന്നത്..... ലവൻ അവളുടെ കാലിൽ ചവിട്ടും അവൾ അവന്റെ തുടയിൽ നുള്ളും....

അങ്ങനെ തല്ല് കൂടി രണ്ടും എങ്ങനെയൊക്കെയോ കഴിച്ചു എണീറ്റു.... രണ്ടിന്റേം കളി ഒക്കെ കണ്ട് അവിടുള്ളോരൊക്കെ ചിരി കടിച്ചു പിടിച്ചു നിക്കുവായിരുന്നു.... അവർ എണീറ്റതും എല്ലാവരും ഇരുന്ന് ചിരിച്ചു...😆 എല്ലാവരും വേഗം പോയി ready ആയി.... രണ്ട് കല്യാണ വീട്ടിലും പോകുവാനുള്ളത് കൊണ്ട് തന്നെ അവരെല്ലാം നേരത്തെ ഇറങ്ങി.... എല്ലാവരും ആദ്യം പോയത് റെചെലിന്റെ വീട്ടിലേക്കാണ്.... അവിടെ കുറച്ചു നേരം ചിലവായിച്ചതിനു ശേഷം അപ്പച്ചനും അമ്മച്ചിയും ഒഴികെ ബാക്കിയുള്ളവരൊക്കെ അന്നമ്മയുടെ വീട്ടിലേക്ക് വിട്ടു... ആരോൺ അവന്റെ ഇഷ്ടം ഇന്ന് സാറയോട് പറയുമെന്ന് മറിയാമ്മയുമായി ബെറ്റ് വെച്ചു നടക്കുവാണ്...🥳അവളാണേൽ അവനെ വിടാനുള്ള ഉദ്ദേശവുമില്ല... കൂടെ അന്നമ്മയുടെ വക വേറേം പ്രോത്സാഹനം അതും പോരാഞ്ഞു ഡ്രാക്കുവിന്റെ ഫ്രണ്ട്സൊക്കെ കല്യാണത്തിന് ഉണ്ട് ആദം വിളിച്ചതാണ് അന്നമ്മയുടേം ഡ്രാക്കുവിന്റേം കല്യണത്തിന് കൂടിയപ്പോ ഇവരെല്ലാം നല്ല രീതിയിൽ അടുത്തിരുന്നു.... അവരുടേം വക കുറേ ഉപദേശം....

അതൊക്കെ കെട്ട് ലവൻ ചെന്നപ്പോ തന്നെ സാറയെയും തിരഞ്ഞു പോയിട്ടുണ്ട്.... ഡ്രാക്കു നേരെ ചെന്ന് ആദമിനെ കേട്ടി പിടിച്ചു... അപ്പൊ അവനെ തള്ളി മാറ്റി അന്നമ്മ അവനെ കേറി കെട്ടിപിടിച്ചു.... നീ തടിച്ചോടാ ചേട്ടായി...( ലവൾ ) ഇജ്ജ് പോയിട്ട് എത്ര ദിവസായി... അതോണ്ട് ഇജ്ജ് ഇവിടുന്ന് കട്ട് തിന്നുന്നതൊക്കെ ഞാൻ മാന്യമായി തിന്നുന്നുണ്ട് 😆ഒഞ്ഞു പ്യോടി.... ഒരു ദിവസം കൊണ്ട് ഞാൻ തടിക്കുവല്ലേ.... ഹും 😬 അവളവനെ പുച്ഛിച്ചു പുറത്തൊരു ആടാർ അടിയും കൊടുത്ത് ഉള്ളിലേക്കോടി..❤HH മരുമകനെ സ്വീകരിക്കാൻ അപ്പച്ചനും മമ്മയും തല്ല് കൂടുവായിരുന്നു... അത് കണ്ടപ്പോ അന്നമ്മ പുച്ഛിച്ചു..... ഒരു മ്യരുമോൻ വന്നേക്കുന്നു.... ഞാൻ ഉള്ളോണ്ടല്ലേ ഇവൻ ഇവിടെ ഇപ്പൊ ഇങ്ങനെ നിക്കുന്നെ... എന്നിട്ട് അവരെന്നെ ഒന്ന് പരിഗണിക്കുന്നു പോലും ഇല്ലല്ലോ....🤧bloody eye ബ്ലഡ്‌ ഇല്ലാത്ത വീട്ടുകാർ...😴 അവൾ പുച്ഛിച്ചു കൊണ്ട് മറിയമ്മയെയും കൂട്ടി ഡ്രാക്കുവിന്റെയും അവളുടെയും ഫ്രണ്ട്സിന്റെ അടുത്തു പോയിരുന്നു.... എല്ലാവരും ഇപ്പൊ couples ആണല്ലോ.... പിന്നെ ഒരു കാര്യം പറയാൻ മറന്നു വരുൺ അനുവിന്റെ മുന്നിൽ മുട്ട് കുത്തി ട്ടോ ഇപ്പൊ രണ്ടും വീട്ടിൽ പറഞ്ഞു അവരുടെ കാര്യം സെറ്റ് ആകിയിട്ടുണ്ട് 🥳 എല്ലാവരും അങ്ങനെ അതും ഇതും സംസാരിച്ചിരുന്നു...💞 ***************

ആരോൺ നേരെ കേറി ചെന്നത് മുകളിലോട്ടാണ്.... അവിടെ ബാൽക്കണിയിൽ സാറ ആർക്കോ കാൾ ചെയ്യുന്നതാവൻ കണ്ടു അടുത്തു ചെന്നപ്പോ മനസ്സിലായി ആർക്കോ വഴി പറഞ്ഞു കൊടുക്കുവാണെന്നു...🥳 അവൻ അവളെ അടുത്തേക്ക് നീങ്ങി നിന്നു.... അവൾ ഫോൺ വെച്ചു തിരിഞ്ഞതും ബാക്കിൽ നിക്കുന്നവനെ കണ്ട് പേടിച്ചു ബാക്കിലേക്ക് വീയാൻ പോയി അപ്പോയെക്കും ആരോണിന്റെ ഉറച്ച കൈ അവളുടെ ഇടുപ്പിലൂടി ചുറ്റി അവളെ തന്റെ അടുത്തേക്ക് വലിച്ചിരുന്നു...💕 അവൾ അവനെ കണ്ണുയർത്തി നോക്കിയതും അവൻ അവളെ നേരെ നിർത്തി... കൈ എടുത്തു.... ഇതെപ്പോ വന്നു... ഏഹ് ദോ...ഇപ്പൊ എത്തിയൊള്ളു...നേരെ നിന്നെ കാണാൻ വന്നതാണ്....💕 ഓഹോ... എന്തിനാ ആദ്യം തന്നെ എന്നേ കാണാൻ വന്നേ.... ഏഹ്... അവളൊരു കുസൃതിയോടെ ചോദിച്ചതും...അവനാകെ ചടച്ചു... അവൻ ഒന്നുവില്ലെന്നു പറഞ്ഞു പോവാൻ നിന്നതും... അവൾ അവന്റെ കയ്യിൽ പിടിച്ചു...💞അടുത്തുള്ള ചുമരിലേക്ക് ചാരി നിർത്തി.... അവനാകെ അന്തിച്ചു നിന്നു പോയി...🤒 അപ്പൊ അവൾ അവന്റെ ഷിർട്ടിന്റെ ബട്ടൺ കറക്കി കൊണ്ട് പറഞ്ഞു.... പറയാൻ വന്നത് പറഞ്ഞിട്ട് പോയ മതി എത്രെയോ കാലവായി ഞാൻ കേക്കാൻ കൊതിക്കുന്നു.... ഇനിയെങ്കിലും ഒന്ന് പറഞ്ഞൂടെ...😊

ആദ്യം കുറച്ചു കടുപ്പത്തിലും പിന്നെ ഇടർച്ചയോടെയും അവൾ പറഞ്ഞു നിർത്തി.... അത് കേട്ടതും അവനവളെ തന്നിലേക്ക് ചേർത്ത് നിർത്തി ചോദിച്ചു . കെട്ടിക്കോട്ടെടി പെണ്ണെ നിന്നെ ഞാൻ...💞 അത് കേട്ടതും അവൾ സമ്മതമെന്ന രീതിയിൽ തല കുലുക്കി അവന്റെ നെഞ്ചിലേക്ക് മുഖം പൂയ്ത്തി..💞 അവനവളുടെ മുഖം പിടിച്ചുയർത്തി... നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു... പയ്യെ അധരങ്ങൾ തമ്മിൽ കൊരുത്തു.... **************** ഏറെ വൈകിയപ്പോ എല്ലാവരും പോകുവാണെന്നു പറഞ്ഞിറങ്ങി.... അന്നമ്മ അവിടെ നിന്നോട്ടെന്ന് ചോദിച്ചപ്പോ ഡ്രാക്കു നാളെ നിക്കാം എന്നും പറഞ്ഞു.. എല്ലാവരും എല്ലവരോടും യാത്ര പറഞ്ഞിറങ്ങി...💞 വീട്ടിലെത്തിയതും.... എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി... അപ്പച്ചനും അമ്മച്ചിയും വന്നിരുന്നു... അവരും അവരുടെ റൂമിലായിരുന്നു...💞

അന്നമ്മ അവിടെ നിർത്താത്തതിന്റെ പിണക്കത്തിൽ അവനെ ഒന്നും നോക്കാതെ റൂമിലേക്ക്‌ കയറിയതും.... അവിടുത്തെ കോലം കണ്ട് അവൾ അന്തിച്ചു നിന്നു...❤ Room ഒക്കെ candle കൊണ്ട് അലങ്കരിച്ചിട്ടുണ്ട് ബെഡിൽ റോസ്പൂവിന്റെ ഇതളുകൾ കൊണ്ട് JA എന്ന് എഴുതിയിട്ടുണ്ട്..💞 അതൊക്കെ കണ്ടതും അന്നമ്മയുടെ ഹൃദയം ഉച്ചത്തിൽ ഇടിക്കാൻ തുടങ്ങി...💞 ഇതൊക്കെ ഡ്രാക്കു എങ്ങനെ സെറ്റ് ആക്കി എന്നായിരുന്നു കുട്ടിയുടെ ചിന്ത...🥳 ലവനാരാ മോൻ...😜 അവൾ വേഗം ഫ്രഷ് ആയേക്കാമെന്നു കരുതി ഷെൽഫ് തുറന്നതും അതിൽ നിന്ന് ഒരു പേപ്പർ തായേക്ക് വീണു... Wear the ഫസ്റ്റ് one...❤ -ഇച്ചായൻ അവൾ നോക്കിയപ്പോ ഫസ്റ്റ് കണ്ടത് ഒരു റെഡ് സാരി ആയിരുന്നു അതും എടുത്ത് പുഞ്ചിരിച്ചു കൊണ്ട് അവൾ വേഗം ഫ്രഷ് ആവാൻ കയറി .....🥰 ഫ്രഷ് ആയി തിരിച്ചെത്തി കണ്ണാടിയിൽ നൊക്കി മൂടി ഒതുക്കുംപോയാണ് രണ്ട് കൈകൾ അവളെ പിന്നിൽ വന്നു പുണർന്നത്...💞.തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story