ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 8

drakkulayude kanthari

രചന: JaHN__02

നടന്ന് വരുന്ന ആളുകളിൽ പരിചയമുള്ള ഒരു മുഖം കണ്ട് ഞാനൊന്ന് അമ്പരന്നു" ഡ്രാക്കുവാണ്" ന്റമ്മോ ഇയാൾ ഇത്രേം നല്ല രീതിയിൽ ചിരിച് കാണുന്നത് ഇത് ആദ്യവായിട്ട അപ്പൊ ആൾ വിചാരിച്ച പോലെയൊന്നുവല്ല ല്ലേ നല്ല ഫ്രണ്ട്‌ലി ആഹ്ണെന്ന് ആലോചിച് നിക്കുമ്പോ ആണ് ചേട്ടായി തലക്ക് കൊട്ടിയത് എന്തോന്നാടാ എന്നും ചോദിച്ചു തിരിഞ്ഞപ്പോ ആണ് ചേട്ടായിന്റെ കൂടെ നിക്കുന്ന മുപ്പരുടെ ഫാവി പെണ്ണുമ്പിള്ളയെ കണ്ടത് 😝 ഹാന്ന് മ്മളെ റെചെലിനെ മുപ്പത്തിയെ കണ്ടതും ഞാൻ വേഗം ചെന്ന് കെട്ടി പിടിച്ച് രണ്ടും അപ്പൊ planned ആയിരുന്നുല്ലേ ഞാൻ അറിഞ്ഞില്ല 😒 ഇവരെ ഒക്കെ കാണുമ്പോ അസൂയ തോന്നുവാ 😐(ആത്മ) രണ്ടും അപ്പൊ വെൽ planned ആയി വന്നതാല്ലേ .... നടക്കട്ടെ 😝 അവരെ ഞാനൊന്ന് ആക്കി പറഞ്ഞു രണ്ടും കൂടി അപ്പൊ close - up ഇന്റെ പരസ്യം കാണിച് തരുവാ 😪 തെണ്ടികൾ അപ്പോഴാണ് ഒരുത്തി നേരത്തെ ഡ്രാക്കുന്റെ കൂടെ ഉണ്ടായിരുന്നവൾ വന്ന് ചേട്ടത്തിയെ ( റെചെലിനെ ആണ് ട്ടോ ചേട്ടായിന്റെ വൈഫ്‌ എന്റെ ചേട്ടത്തി

അപ്പൊ ഇനി അങ്ങനെ വിളിക്കാം 😉)കെട്ടിപ്പിടിച്ചത് അവരുടെ സംസാരവും എക്സ്പ്രഷൻ ഒക്കെ കണ്ട് ഇവർക്കു രണ്ടുപേർക്കും തമ്മിൽ അറിയാമെന്നു മനസ്സിലായി പെട്ടന്നാണവൾ ഇച്ചായന്മാരെ ഇങ് വാ എന്ന് പറഞ്ഞത് അപ്പൊ ഉണ്ട് ഡ്രാക്കുവും വേറെ ഡ്രാക്കുനെ പോലെ ഉള്ള ഒരുവനും അടുത്തേക്ക് വന്നത് അവരെ കണ്ട ഉടനെ ചേട്ടത്തി രണ്ടിനേം പോയി കെട്ടിപിടിച്ചു ഞാനും ചേട്ടായിയും അന്തം വിട്ട് അങ്ങനെ നിന്നു 😂രണ്ടാൾക്കും ഒന്നും മനസ്സിലായില്ല😆 പെട്ടന്നാണ് ചേട്ടത്തി ഞങ്ങളുടെ അടുത്തേക്ക് വന്ന് അവർക്ക് ഞങ്ങളെ പരിചയപെടുത്തിയത് ചേട്ടായി ഇതാണ് എന്റെ wouldbe ആദം and ഇത് ഇച്ചായന്റെ സിസ്റ്റർ അന്ന നെട്ടി നിക്കുവായിരുന്നു ഞാൻ ഡ്രാക്കുവിന്റെ എക്സ്പ്രഷൻ കണ്ടപ്പോയെ എനിക്ക് മനസ്സിലായി മുപ്പര്ക്കും എന്റെ അവസ്ഥയാണെന്ന് Hey അന്ന താൻ... (ഡ്രാക്കു) Sir... (ഞാൻ 😂) നിങ്ങൾക്ക് തമ്മിൽ അറിയുവോ (ചേട്ടത്തി ) പിന്നെ അറിയാതെ ഇവൾ എന്റെ കമ്പനി യിലല്ലേ work ചെയ്യുന്നേ അതും ഇന്നലെ മുതൽ എന്റെ PA പോസ്റ്റിൽ ഓഹോ ഇവൾ ഒരു componyil work ചെയ്യുവാണെന്നെ എനിക്ക് അറിയുവൊള്ളൂ ഞാൻ ഇത് വരെ എവിടയാണേന്ന് ചോദിച്ചില്ല്യ 😂(ചേട്ടത്തി )

ബെസ്റ്റ്.... (ഡ്രാക്കുന്റെ കൂടെ ഉള്ളവർ) അപ്പൊ തന്നെ ഡ്രാക്കു എനിക്ക് അവരെ പരിജയ പെടുത്തി തന്നു അങ്ങനെ എല്ലാരും സംസാരിച്ചിരുന്നു ആരോണും മറിയവും നല്ല ഫ്രണ്ട്‌ലി ആയിരുന്നു ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി ചേട്ടായിയും ചേട്ടത്തിയും കൂടി നടക്കാനിറങ്ങി അവരെ അവരുടെ പാട്ടിന് വിട്ട് ഞാൻ അവിടെ തന്നെ ഇരുന്നു അപ്പോഴാണ് മാറിയവും ആരോണും കൂടി ഞങ്ങളും ഒന്ന് നടന്നിട്ട് വരാന്നും പറഞ്ഞു പോയത് ഞാനും ഡ്രാക്കുവും അവിടെ അങ്ങനെ കുറച്ചു നേരം നിന്നു ഞാൻ പയ്യെ ആ മണൽ പരപ്പിലിരുന്നു ഡ്രാക്കുവും എന്റെ കൂടെ എന്റെ തൊട്ടടുത്ത് വന്ന് ഇരുന്നു Uff ന്റെ ഗോടെ ഞാൻ ഇപ്പോ ചാവും അമ്മാതിരി ഇടിയാണ് എന്റെ ഹാർട്ട്‌ ഇടിക്കണത്.. 💞 വല്ലാത്ത പരവേഷം തോന്നുന്നു.... ♥️ അപ്പോഴാണ് ഡ്രാക്കു എന്നെ വിളിച്ചത് ♥️ആൻ♥️

ആ വിളി കേട്ടതും ഉള്ള ജീവനങ് പോയി എന്ന ഒരു feeling ആണെന്നെ ഞാൻ ഡ്രാക്കുനെ കണ്ണും വിടർത്തി നോക്കിയതും 💞 ചെറു പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചു എന്നെ നോക്കി കണ്ണ് ചിമ്മി ചോദിച്ചു ഞാൻ അങ്ങനെ വിളിച്ചോട്ടെ 😉 അറിയാതെ തന്നെ ഞാൻ ഒന്ന് മൂളി കൊടുത്തു 💞 കൈ വിട്ട് പോയെന്നു കരുതിയ എന്തോ ഒന്ന് എന്നിലേക്ക് എത്തുമെന്നു മനസ്സ് കൂടെ കൂടെ പറഞ്ഞു കൊണ്ടിരുന്നു 💞💞💞💞💞💞💞💞💞💞💞 അവളെ കണ്ട് ഞാൻ ആകെ കിളി പോയപോലെ ആയിരുന്നു പിന്നെ ഞങ്ങളെല്ലാം പരിചയപെട്ടു അവരൊക്കെ അവരുടേതായ നിമിഷങ്ങളിലേക്ക് തിരിഞ്ഞപ്പോ ഞാനും അവളും അവിടെ ഒറ്റക്കായി എന്തോ ഒരു ഉൾപ്രേരണയിൽ ആണ് അവളെ അങ്ങനെ വിളിച്ചത് ബട്ട്‌ വിളിച്ചോട്ടെ എന്ന് ചോദിച്ചപ്പോ അവൾ സമ്മതം മൂളിയപ്പോ ഞാൻ ഒന്ന് അമ്പരന്നു കാരണം എന്ത് പറഞ്ഞാലും തരുതല പറയുന്നവളാ ഇപ്പൊ ഇങ്ങനെ ഇരിക്കുന്നത് 😇

പിന്നെ ഞാനും അവളും ഒന്നും മിണ്ടിയില്ല പക്ഷേ ആ മൗനത്തിനും ഒരു പ്രേത്യേക സുഗായിരുന്നു എന്തൊക്കെയോ ഫീൽ ചെയ്യുന്ന പോലേ 💞 ദൂരേന്ന് ആരോണും മറിയമേം വരുന്നത് കണ്ടു അവൾ പെട്ടന്ന് എഴുനേറ്റതും അവൾ റിട്ടേൺ അടിച്ചു എന്റെ മടിയിലേക്ക് ഇരുന്നു ആദ്യം ഞാനൊന്ന് നെട്ടിയെങ്കിലും അവളെ ഒരു കൈക്കൊണ്ട് താങ്ങി നിർത്താൻ ഞാൻ മറന്നില്ല അവളെ നോക്കിയപ്പോ അവൾ എന്നെ തന്നെ നോക്കി നിക്കുവാ അവളുടെ കണ്ണിൽ ഞാനും കുരുങ്ങി നിന്നു പോയി.... അപ്പൊ തന്നെ അവിടെ ആരുടെയോ ഫോണിൽ നിന്നു പൂക്കൾ പൂക്കും തരുണം സോങ് പ്ലേ ആയി 😝😝 പൂക്കൾ പൂക്കും തരുണം മാറുയിരെ പാർത്ഥതാരുമില്ലെയെ... പുലരും കാലം പുഴുതേ മുലു മതയും പിറന്ത് പോവതില്ലയെ...🎼🎶 പെട്ടന്നാണ് ഒരു ചുമ കേട്ടത് രണ്ടാളും ഞെട്ടി നോക്കിയപ്പോ 4 ആളുമുണ്ട് ഒരുമാതിരി നോട്ടം നോക്കി ആക്കി ചിരിക്കുന്നു ooh ഞാനങ്ങു ഇല്ലാണ്ടായി പോയി(നോക്കി നിന്നിട്ടല്ലേ 😆 lle ഞാൻ) അവൾ വീണ്ടും എണീറ്റതും എന്റെ മടിയിൽ തന്നെ വന്ന് വീണു നോക്കിയപ്പോ അവളുടെ ഷാലിന്റെ മുകളിലാണ് ഞാൻ ഇരിക്കുന്നത് അവൾ ഷാൾ പിൻ ചെയ്തിട്ടുമുണ്ട് 😉

ഞാൻ വേഗം അതിൻമേ നിന്ന് എണീറ്റു കൊടുത്തു😌 അവർക്കൊക്കെ ഒരു ഇളിയും പാസ്സാക്കി യാത്രയും പറഞ്ഞു ഞങ്ങൾ തിരിച്ചു പോരുന്ന നേരം കാന്താരിയെ നോക്കാനും മറന്നില്ല😝 ഇന്ന് നടന്നതൊക്കെ ആലോചിക്കുമ്പോൾ എന്തിനോ വേണ്ടി എന്റെ ചുണ്ടിൽ പുഞ്ചിരി വിരിയുന്നു അവളെന്റെ ആരൊക്കെയോ ആണെന്ന് തോന്നുന്നു 💞💞💞💞💞💞💞💞💞💞💞💞 അവരുടെ നോട്ടമൊക്കെ കണ്ടപ്പോൾ തന്നെ ഞാൻ ആകെ ഇല്ലാണ്ടായി ന്നാലും അയാളുടെ കണ്ണിലങ്ങനെ നോക്കി നിന്നപ്പോ ചുറ്റുമുള്ളതൊന്നും കാണുന്നുന്നുണ്ടായില്ല ഇന്റെ സാറെ...💞അജ്ജാദി ഫീൽ ആയിരുന്നു അതൊക്കെ ആലോചിക്കുമ്പോൾ ചുണ്ടിൽ എന്തിനോ വേണ്ടി ഒരു പുഞ്ചിരി വിരിയുന്നു ഡ്രാക്കു പോയതിൽ പിന്നെ എന്തോ അവിടെ നിക്കാനും ഉള്ള മൂഡ് പോയി 😂 അങ്ങനെ ഒരു ഐസ് ക്രീമും തട്ടി ചേട്ടത്തി ചേട്ടത്തിന്റെ വീട്ടിലേക്കും ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്കും തിരിച്ചു .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story