ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 9

drakkulayude kanthari

രചന: JaHN__02

ഞങ്ങൾ 3 ആളും ബീച്ചിൽ നിന്ന് വേഗം വീട്ടിലേക്ക് തിരിച്ചു വീട്ടിലെത്തി അപ്പനോട് അമ്മച്ചിയോടും ഇന്നത്തെ വിശേഷങ്ങളൊക്കെ പറഞ്ഞു റെയ്‌ചെലിനെ കണ്ടതും അവളുടെ hus നെ പരിചയപ്പെട്ടതും അന്ന അവളുടെ hus ന്റെ അനിയത്തി ആണെന്നൊക്കെ പറഞ്ഞു last രണ്ടും വന്നു അലമ്പാക്കി ഇന്നത്തതൊക്കെ പറഞ്ഞു എന്നെ നാണം കെടുത്തും എന്ന് ഉറപ്പുള്ളതോണ്ട് ഞാൻ വേഗം അവിടന്ന് മുങ്ങി റൂമിലെത്തി ഫ്രഷ് ആയി ഒന്ന് കിടന്നു... എണീറ്റപ്പോ രാത്രി 8 മണി കഴിഞ്ഞിട്ടുണ്ട് ഫോണും എടുത്ത് ഞാൻ വേഗം തായേക്ക് പോയി അവിടെ എത്തിയപ്പോ മറിയാമ്മേം ആരോണും ഇന്ന് ഫോട്ടോസൊക്കെ എടുത്തിരുന്നു അത് അമ്മച്ചിക്കും അപ്പനും കാണിച്ചു കൊടുക്കുന്നുണ്ട് ഞാനും പോയി അവരുടെ കൂടെ ഇരുന്നു 😜 അതൊക്കെ നോക്കുമ്പോഴും ഓരോ ഫോട്ടോസിലും ആദ്യം ഞാൻ തിരഞ്ഞത് അന്ന യുടെ മുഖമാണ് എന്തിനെന്നറിയാതെ 💞 ഫോട്ടോ കാണിക്കലൊക്കെ കഴിഞ് ഫുഡും തട്ടി ഞങ്ങൾ മൂന്നാളും ഗാർഡനിലേക്ക് പോയി....❤

അവിടെ എത്തിയ ഉടനെ രണ്ടും കൂടി എന്നെ പിടിച്ചിരുത്തി ചോദ്യം ചെയ്യാൻ തുടങ്ങി അവസ്ഥ...🙄എന്റെ ഈശോയേ ആർക്കും ഇങ്ങനെയുള്ള അനിയന്മാരേം അനിയത്തിമാരേം ആർക്കും കൊടുക്കല്ലേ....😭 ആരോൺ ചേട്ടായി ഇന്നാരൊക്കെയോ കണ്ണും കണ്ണും നോക്കിയിരിക്കുന്നത് കണ്ടായിരുന്നോ??(ലവൾ) പിന്നല്ല എന്തായിരുന്നു ആ ഇരുത്തം (ലവൻ) ഹാന്ന് ബീച് ആണെന്ന് പോലും ഓർക്കാണ്ട് മടിയിലും ഇരുത്തി എന്റേശോയേ വല്ല കിസ്സ് അടിച്ചിരുന്നെങ്കിലോ...😜(ലവൾ) നമ്മൾ അപ്പൊ അവിടെത്തിയില്ലെങ്കിൽ കിസ്സും അടിച്ചേനെ 😆നമ്മൾ ചെന്നത് നന്നായി 🤣(ലവൻ) ടാ ടാ മതി നിർത്ത് 😜 ഒരു പ്രേത്യേക സാഹചര്യത്തിൽ അങ്ങനൊക്കെ ഉണ്ടായി ഞങ്ങൾ വേറെ ഒന്നും ചെയ്തില്ലല്ലോ ജസ്റ്റ്‌ കണ്ണിൽ നോക്കി ഇരുന്നല്ലേ ഒള്ളു 😝അവളുടെ ഷാൾ ചതിച്ചതാണ് 😄അല്ലാണ്ട് ഞാൻ പിടിച്ചു ഇരുത്തിയതൊന്നുവല്ല 🤭 ഉയ്യോ ഒരു പുണ്യാളൻ വന്നേക്കുന്നു ഇതുവരെ ആ മറ്റവൾ മടിയിൽ കയറി ഇരുന്നിട്ടും ഇതുപോലെ ഒന്നും ഇണ്ടായില്ലല്ലോ 🤨

(ലവൻ) അതാ ഞാനും ആലോചിക്കുന്നത് ഇത് വരെ ആരോടും തോന്നാത്ത എന്തോ ഒന്ന് എനിക്ക് ഇവളോട് തോന്നുന്നു😘 ഹാ ഇത് മറ്റേത് തന്ന്യാട്ട (മറിയാമ്മ) എന്ത് മറ്റേത്🤔 പ്രേമം ലവ് കാതൽ പ്യാർ 😜(ലവൾ) ഒന്ന് പ്യോടി ഞാൻ കാര്യം പറഞ്ഞതാണ് 😝(ലവൾ) എനിക്കും സംശയമില്ലാതില്ല (ലവൻ) പോ പോ രണ്ടും പോയെ ആയിക്കോട്ടെ.... ന്നും പറഞ്ഞ് എന്നെ ഒന്ന് ആക്കി ചിരിച് രണ്ടും കൂടി ഉള്ളിലേക്ക് കേറി പോയി കർത്താവെ ഇനി അവർ പറഞ്ഞത് പോലെ പ്രണയമാണോ എനിക്ക് ആ കാന്താരിയോട് ഹേയ് ആയിരിക്കില്ല (ഞാൻ) ചിലപ്പോ ആയാലോ (മനസ്സ്) ഹാ ന്തേലും ആവട്ടെന്ന് വിചാരിച്ച് ഞാൻ റൂമിലോട്ട് പോയി ഡോർ അടച്ചു ബെഡിൽ കിടന്ന് ഫോൺ എടുത്തു ഇന്നത്തെ ഫോട്ടോസ് ഒന്നൂടെ നോക്കി എന്തോ അവളുടെ മുഖം കണ്ടിട്ട് മതിവരാത്ത പോലേ.. ഇന്നുവരെ ആരും എന്നെ ഇത്രത്തോളം സ്വാധീനിച്ചിട്ടില്ല ആരിലും ഞാൻ ഇത്രത്തോളം ലയിച്ചിട്ടില്ല നിന്നെ കാണുമ്പോൾ ഞാൻ എന്നെ തന്നെ മറക്കുന്നു പെണ്ണെ ❤

എനിക്കറിയില്ല എന്നിലെന്തു വികാരമാണുടലെടുത്തിട്ടുള്ളതെന്നു ഞാൻ അറിയാതെ നീ എന്റെ ഉള്ളിൽ കയറി കൂടിയോ അറിയില്ലെനിക്ക് 💞നീ ഇല്ലാതെ പറ്റാത്ത പോലെ തോന്നുവാ ❤ ഫോട്ടോയിൽ നോക്കി അങ്ങനെ കിടന്ന് എപ്പോയോ ഞാൻ നിദ്രയെ പുൽകിയിരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤ വീട്ടിലെത്തി വിശേഷങ്ങളൊക്കെ അപ്പച്ചനോടും അമ്മച്ചിയോടും പറഞ്ഞു ചേട്ടായി ആണേൽ മറ്റേതൊക്കെ പറഞ്ഞു എന്നെ നാണം കെടുത്തുവ ടാ ചേട്ടായി പൊക്കോ ഇവിടുന്ന് 🤧 ഇയ്യ് പോടീ ഞാൻ ഒക്കെ പറയട്ടെ ന്നും പറഞ്ഞു അവൻ അവർക്ക് രണ്ട് പേർക്കും വള്ളി പുള്ളി കുത്തു കോമ വിടാതെ എല്ലാതും പറഞ്ഞു കൊടുത്തു.. യൂദാസ്‌...🤧🤧 അപ്പച്ചനും അമ്മച്ചിയും അന്തം വിട്ട് എന്നെ നോക്കുന്നുണ്ട് ഞാൻ ആകെ ഇല്ലാണ്ടായി പോയി അവരെന്താ കരുതി കാണാ സത്യം പറയെടാ ഇവൾ ഒരുത്തന്റെ മടിയിൽ കയറി ഇരുന്നു കണ്ണും കണ്ണും നോക്കിന്നോ ഏഹ്...(അപ്പച്ചൻ) ഹ അപ്പച്ചാ ഞാൻ ഉള്ളതാ പറയുന്നേ.. (ലവൻ )

എന്റെ മോൾ ആദ്യായിട്ട ഇങ്ങനെ ഒരാൾ തൊട്ടിട്ടും പ്രതികരിക്കാതിരിക്കുന്നത് അപ്പൊ എന്തോ ഉണ്ടല്ലോ (മമ്മ വിത്ത്‌ സംശയ നോട്ടം 😆) ഞാൻ അവനെ ഒന്ന് നോക്കി എനിക്ക് close up ഇന്റെ പരസ്യം കാണിച്ചു തരുന്നുണ്ട് പുല്ല് 🤧 അത് പിന്നെ..... ഞാൻ ആകെ ബ ബ ബ അടിക്കാൻ തുടങ്ങി അപ്പൊ അപ്പച്ചൻ അതാ അടുത്ത ബോംബ് പൊട്ടിക്കുന്നു എന്നാ അവനെ ഇവൾക്കൊന്ന് ആലോചിച്ചാലോ എന്ത്...🤯ഒന്ന് പോയെ അപ്പച്ചാ ന്നും പറഞ്ഞു ഞാൻ വേഗം മേലേക്ക് ഓടി റൂമിൽ ചെന്ന് ഫ്രഷ് ആവാതെ ഫോൺ എടുത് നോക്കി അതിൽ മറിയാമ്മേം ആരൊണും ഇന്ന് എടുത്ത എല്ലാ പിക്സും send ചെയ്തിട്ടുണ്ട് ഞാൻ അതൊക്കെ നോക്കി അങ്ങനെ ഇരിക്കുമ്പോഴാണ് അതിൽ ഞാൻ ഡ്രാക്കുന്റെ മടിയിൽ ഇരിക്കുന്ന ഫോട്ടോ കണ്ടത് 💞

പൊക്കി പറയുവല്ല കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു ആ പിക്. കൊറേ നേരം ഞാൻ അതിലേക്ക് തന്നെ നോക്കി നിന്നു ഇതുവരെ ഞാൻ മൂടി വെച്ചതൊക്കെയും എനിക്ക് നിനക്ക് മുന്നിൽ തുറന്നു കാണിക്കണം ഇനിയും വിട്ട് കളയാൻ വയ്യെനിക്ക് ഫോട്ടോയിൽ നോക്കി അതും മൊഴിഞ് ഞാൻ എണീറ്റ് ഫ്രഷ് ആയി തായേ പോയി ഫുഡും തട്ടി ഉറങ്ങി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ രാവിലെ എണീറ്റു വേഗം കമ്പനിയിലേക്ക് പോയി നേരത്തെ തന്നെ പോയിരുന്നു വെറുതെ ഡ്രാക്കുനെ ചൂടാക്കണ്ടാന്ന് കരുതി ഡ്രാക്കു നേരെ വന്നത് എന്റെ കേബിനിലേക്കാണ് എന്നിട്ട് എന്നോട് എടോ നമ്മക്ക് ഒരു ബിസിനെസ്സ് മീറ്റിംഗ് ഉണ്ട് ബാംഗ്ലൂർ ആണ് 2 dys അവിടെ stay ചെയ്യേണ്ടി വരും അപ്പൊ താൻ റെഡി ആവ് ഇന്ന് evng പോണം Eeh🤯 ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story