❣️എന്റെ പ്രാണനായ് ❣️: ഭാഗം 8

ente prananay

രചന: ചിലങ്ക

താഴെ ചെന്നപ്പോ ആരും ഇല്ലാത്തതുകൊണ്ട് അധികം സംസാരത്തിനൊന്നും നിക്കാതെ ഞാൻ ചുക്കുകാപ്പി ഉണ്ടാക്കി മുകളിലേക്ക് നടന്നു.. ഞാൻ അകത്തേക്ക് കയറിയപ്പോൾ AC ടെമ്പർ കുറഞ്ഞതുകൊണ്ടാണെന്ന് തോന്നുന്നു വിറയൽ കുറഞ്ഞെന്നു... ഞാൻ അവന്റെ അടുത്തേക്ക് നീങ്ങി.. അതെ.... എഴുന്നേൽക്ക്... അതെ..... ഒന്നെഴുന്നേക്കാൻ... നല്ല രീതിയിൽ വിളിച്ചപ്പോ അവന് എഴുന്നേൽക്കാൻ വയ്യ... കുറച്ചു ഉറക്കെ ഞാൻ അങ്ങ് അലറി.. അപ്പൊ പെട്ടന്ന് കണ്ണ് തുറന്നു. എന്താടി കോപ്പേ.... അയ്യാ.. വയ്യെങ്കിലും അഹങ്കാരത്തിന് കുറവൊന്നുമില്ല... ഞാൻ ഒന്നും പറയാതെ കയ്യിലേക്ക് കപ്പ്‌ നിട്ടി.. എന്താ ഇത് 🤨 ഇന്നലെ എന്നെ ഇറക്കാൻ വേണ്ടി കഴിയാത്ത തണുപ്പ് ഫുൾ കയറ്റിയില്ലേ ദേഹത്തോട്ട് Ac യിൽ നിന്ന്.. അതിന്റെ ആകും.. നല്ല വിറയൽ ഉണ്ടാലോ... വേണേൽ കുടിക്ക്.. 😏 അവന് മാത്രേ പുച്ഛിക്കാൻ പാട്ടൊള്ളോ.. ഞാനും നല്ല രീതിയിൽ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. എനിക്ക് വേണ്ട.. മര്യാദക്ക് കുടിക്കുന്നെ ആണ് നല്ലത് 😏നിങ്ങൾക്ക് ആരോഗ്യത്തിന് വേണ്ടി പറയുന്നതാ... നീ എന്നെ ഭരിക്കാൻ വരണ്ട... ഇറങ്ങി പോടീ... ഞാൻ ചേച്ചിമാരെ വിളിക്കണോ... 🤨 മര്യാദക്ക് പറഞ്ഞാൽ കേൾക്കില്ല എന്നുള്ളത് കൊണ്ട് കുറച്ചു കാര്യായിട്ട് ചോതിച്ചു... ഓ.. ശവം.... ഇങ് താ.... അത് കേട്ടതും ഞന കയ്യിലേക്ക് വെച്ചുകൊടുത്തു.. അപ്പൊ വീട്ടുകാർ ഒരിക്കലും അറിയരുത് ഇയാളുടെ ഇങ്ങനെ ഒരു രൂപം.. Ahm... അപ്പൊ ശെരിയാക്കി തരം...

എന്റെ ജീവിതം കുളം തോണ്ടി സമാധാനത്തോടെ ഇരിക്കേണ്ട... 😏 ഞാൻ അവനെ നോക്കുമ്പോ കയ്യിലുള്ള കാപ്പി കപ്പ് കയ്യിൽ പിടിച്ചു ദേഷ്യത്തിൽ നോക്കിനിക്ക... Ahm...? എന്തെ... കുടിക്കുന്നില്ലേ... നീ ഇതിൽ വല്ല വിഷം ചെയ്തിട്ടുണ്ടോ അറിയില്ലല്ലോ... എന്നെ കൊല്ലാൻ.. പാൽ തന്ന കൈക്ക് തന്നെ കൊത്താൻ മിടുക്കി ആണല്ലോ... അതോണ്ട് ഒരു സംശയം... 😏 എന്തുകൊണ്ടോ അവന് അങ്ങനെ പറഞ്ഞപ്പോ ഒരു വേദന ഞാൻ എന്ത് ചെയ്തിട്ട... അറിഞ്ഞുകൊണ്ട് ഞാൻ ഇവനെ ഒന്നും ചെയ്തിട്ടില്ല.... പിന്നെ.. അതെ.. ഇയാൾ ഇത് കുടിച്ചേ പാട്ടു.. സൗണ്ട് ഇടരുന്നുണ്ടല്ലോ.. എന്തായാലും ഇതിൽ ഞാൻ വിഷം ചെയ്തിട്ടില്ല... പേടിക്കണ്ട... പിന്നെ.. പാൽ തന്ന കൈക്ക് തന്നെ കൊത്തുന്ന ശീലം എനിക്കില്ല.. അത് അറിയണം എങ്കിൽ ഇയാൾ എനിക്ക് പാൽ തന്ന് പരിജയം ഒന്നുമില്ലലോ 😤 ഡീ.... നീ അധികം എന്റെ മുന്നിൽ കിടന്ന് വായിട്ടാലേക്കേണ്ട... എന്റെ മുന്നിൽ പോലും നീ വരുന്നത് എനിക്ക് ഇഷ്ടമല്ല.. ഇറങ്ങി പോ.. ഒന്ന്... 😡😠 അവന് അത് പറഞ്ഞതും ഉള്ളിലെ സങ്കടവും സംശയവും ദേഷ്യവും ഒക്കെ ഉള്ളിൽ ഒതുക്കി നല്ല പോലെ പുച്ഛിച്ചു ഞാൻ ഡോർ അടച്ചു പുറത്തേക്ക് നടന്നു.. താഴേക്ക് വന്നപ്പോ ചേട്ടന്മാർ ഹാളിൽ ലാപ് നോക്കി ഇരിക്കുന്നുണ്ടായിരുന്നു. Gudmrng നിച്ചുട്ടി...

Gudmrng ചേട്ടാ... അവർക്കൊന്നു പുഞ്ചിരിച്ചു കൊടുത്ത് ഞാൻ അടുക്കളയിലേക്ക് നടന്നു.. അവിടെ ചേച്ചിമാർ രാവിലത്തേക്ക് ഉള്ള പുറപ്പാടിൽ ആണെന്ന് തോന്നുന്നു.. Aha.. നീ നേരത്തെ എഴുന്നേറ്റൂല്ലേ..? കല്യാണം കഴിഞ്ഞു എന്നാ പേരിൽ ശീലങ്ങൾ ഒന്നും മാറ്റണ്ടാട്ടോ... Food ഒക്കെ ആകുന്നെ ഒള്ളു... ഇന്ന് അമ്മമാർ വന്നിട്ടില്ല... നാളെ തൊട്ട് വരും അപ്പൊ പിന്നെ.. അധികം ഇവിടെ നിക്കണ്ടി വരില്ല..( sini) Aha.. അത് കുഴപ്പല്ല ചേച്ചി.. ചെറുതായി cooking ഒക്കെ എനിക്കറിയാം.. 😊 Aha... ഇന്ന് എന്തായാലും വേണ്ട.. ഞങ്ങൾ food ആക്കി വെച്ച് പൊക്കോളാം ഉച്ചത്തേക്ക് ഉള്ളത് മോൾ നോക്കിയാൽ മതി... ( anu) ഇപ്പോൾ നീ പോയിട്ട് എച്ചുനെ ഉണർത്.. അവൻ പപ്പ റൂമിൽ ആണ്.. പപ്പ അവിടെ ഇല്ല.. കോലായിൽ ആകും ഈ ചായ കൊടുത്ത് റൂമിലേക്ക് പോട്ടോ.. എന്റെ കയ്യിലേക്ക് ഒരു ചായ കപ്പ്‌ നീട്ടി.. സിനിചേച്ചി പറഞ്ഞു.. ഞാൻ തിരിഞ്ഞു നടന്നപ്പോൾ അടുത്ത ചോദ്യം ഇന്ന് എബിക്ക് mrng excise ഒന്നും ഇല്ലേ... 😉.. ഒരു കുസൃതിയോടെ അനുചേച്ചി ചോദിച്ചതും... തിരിഞ്ഞുനടന്ന ഞാൻ ഒന്ന് നിന്നു തിരിഞ്ഞുനോക്കി.. അത്.. ചേച്ചി.. ചെറിയ ഒരു മൂക്കടപ്പ് ഒക്കെ.... അതാകും... 😒 അയ്യോ എന്ത് പറ്റി? ( sini) ഏയ് ഒന്നുല്ല.. ചുക്ക്കാപ്പി ഉണ്ടാക്കി കൊടുത്തു.. ഇപ്പോൾ കുഴപ്പം ഒന്നുമില്ല... ആഹ്മ്മ്‌...

അനുചേച്ചി ഒന്ന് അമർത്തി മൂളി... അതായതും അവിടെ നിൽക്കുന്ന അത്ര നല്ലതല്ല എന്ന് മനസിലായതും ഞാൻ കോലായിലേക് നടന്നു... പോകുമ്പോൾ കേട്ടു.. ചെറിയ രീതിയിൽ ഉള്ള അവരുടെ ചിരി... നാറിയോ ദൈവേ... 😒.. ആവോ എനിക്കെന്താ... 🤧.. ഒന്നുല്ല... ഞാൻ വേഗം കോലായിലേക്ക് നടന്നു.പപ്പ അവിടെ പത്രം വായിക്കുണ്ടായിരുന്നു.. Gudmrng പപ്പ.. കയ്യിലെ ചായ കപ്പ്‌ പപ്പക്ക് നിട്ടി കൊണ്ട് ഞാൻ പറഞ്ഞു.. അഹം.... Gudmrng മോളെ.... മോൾ എഴുന്നേറ്റോ? Ahm.. ശീലങ്ങൾ ഒന്നും മാറ്റാണ്ടാട്ടോ... കല്യാണം കഴിഞ്ഞു കരുതി.. ഏയ് ഇല്ല... ഞാൻ ഈ സമയം ഏഴുന്നേറ്റ practice ചെയ്യാറുള്ളതാ.. അതുകൊണ്ട് കുഴപ്പം ഒന്നുമില്ല... Aha.. എന്നിട്ട് practice ചെയ്തോ? ഇല്ല.. ഇന്നിപ്പോ ഇവിടെ നിങ്ങൾ ഒക്കെ പോയാൽ ഒറ്റക്കല്ലേ അതുകൊണ്ട് അപ്പൊ ചെയാം 😁.. അഹം... ചെയ്താൽ മതി..... 😁 Aha.. ഞാൻ ചെല്ലട്ടെ.. എച്ചുനെ എഴുന്നേൽപ്പിക്കാൻ പറഞു ചേച്ചി.. Aha... എബി എഴുന്നേറ്റില്ലേ ഇതുവരെ ആയിട്ടും.. ഇല്ല... Aha.. നേരത്തെ എഴുന്നേൽക്കുന്ന ആളാ.. എന്നിട്ട് ഇന്നെന്താ പറ്റിയെ ആവോ.. അറിയില്ല.. എന്നും പറഞ്ഞു തിരിഞ്ഞതും എന്നെ നോക്കി ചിരിച്ചോണ്ട് നിക്ക.. വാതിൽക്കൽ രണ്ടു ചേട്ടന്മാരും... ഞാൻ അവർക്ക് നല്ലാ ഒരു ചിരി കൊടുത്ത് അവരെ മറികടന്നു അകത്തേക്ക് കയറി..

ഏച്ചുവിനെ ഞാൻ ദൂരെ നിന്ന് കണ്ടിട്ടേ ഒള്ളു.. തിരക്കൊക്കെ ഒഴിഞ്ഞപ്പോ അവൻ ഉറങ്ങിയിരുന്നു.. ആൾ നല്ല വായാടി ആണെന്ന കേട്ടെ...ahm.. നോക്കാം.. അതൊക്കെ ചിന്തിച് ഉള്ളിൽ കയറിയപ്പോ തല വഴി പുതപ്പ് ഇട്ട് കിടക്ക ആൾ.. ഞാൻ പതിയെ പോയി പൊതപ്പ് മാറ്റി... ഒരു കുഞ്ഞു മുഖം.. ആൾ നല്ല ഉറക്ക.. ഞാൻ പതിയെ കവിളിൽ ഒന്ന് തൊട്ടു.. കയ്യിലെ തണുപ്പ് കൊണ്ടാണോ എന്തോ അവൻ ഒന്ന് ചിണുങ്ങി കൊണ്ട് കണ്ണ് തുറന്നു.. എന്നെ പരിജയം ഇല്ലാത്തത് കൊണ്ടോ എന്തോ എന്നെ ഒന്ന് കുറച്ചു നേരം നോക്കി.. കവിളിൽ ഇരിക്കുന്ന എന്റെ കൈ അവൻ തട്ടി മാറ്റി.. നീ ഏതാടി എന്നെ പിച്ചൻ ... 😤 😮പെട്ടന്നുള്ള അവന്റെ ചോദ്യം ആണോ.. അത്രേം ചെറിയ കുട്ടിയിൽ നിന്നുണ്ടായ ചോദ്യം ആയതുകൊണ്ടോ എന്തോ എന്റെ വാ തുറന്നു.. എന്താടി.. നീ എന്നെ നോക്കണെ എന്നെ... മാറിനിച് എനിച് പൊനം.... ഞാൻ എടുക്കാം.. വാ... കുറച്ചു സ്നേഹം വാരിവിതെറിയാൽ അടുക്കും കരുതി ഞാൻ പറഞ്ഞതും. അവൻ എന്നെ ഒന്ന് രൂക്ഷമായി നോക്കി.. ഇച് കാലി ഇണ്ട് ... നീ എന്നെ ഏച്ചെണ്ട അതും പറഞ്ഞു അവൻ പുറത്തേക്ക് ഓടി.. ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് അടുക്കളയിലേക്കും.. അവിടെ ചെന്നപ്പോ ദാ ഇരിക്കുന്നു.. സ്റ്റാബിളിൽ തേങ്ങ തിരുമ്മുന്ന സിനിചേച്ചിയെ ഓരോന്ന് പറഞ്ഞോണ്ട്.. 😁

ഞാൻ അവന്റെ അടുത്ത് പോയി നിന്ന്.. അമ്മേ... ഇവളോട് പോകാൻ പറ... ഏയ്.. എച്ചു വേണ്ട.. അത് നിന്റ ചെറിയമ്മ ആണ്... എബിടെ ഭാര്യ.. എബി ടെയോ... അഹം.. നിച്ചു... നിന്റെ പേരും മേമ perum എത്ര മാച്ച് ആണ്.. നിച്ചു എച്ചു.. Aow..നിങ്ങൾ നല്ല frnds ആകണം.. നല്ല കുട്ടിയല്ലേ..മനസ്സിലായോ... അത് കേട്ടത് കൊണ്ടോ എന്തോ എന്നെ നോക്കി ചിരിച്ചു.. വാ.. നമുക്ക് കിളിവീട്ടിക്ക് പോകാം പറഞ്ഞു അവൻ പുറത്തേക് ഓടി.. മോളെ.. അവൻ നമ്മുടെ വീടിന്റെ സൈഡിലെ കിളിവീട്ടിലേക്ക പറയുന്നേ.... അവൻ ആരേലും ബോദിക്കണം... എബിയേ വലിയ കാര്യാ... രണ്ടും നല്ല കളിയ... കുറച്ചു മാസം മുന്നേവരെ... Aha... അതൊക്കെയെന്താ.. 😒.. മോൾ ചെല്ല്... അവനുമായി കൂട്ട് കൂടിക്കോ.. അഹം.. ചേച്ചി പറഞ്ഞ കാര്യങ്ങൾ ചിലതൊന്നും ഓടിയില്ലേൽ കൂടി ചിരിച്ചോണ്ട് ഞാൻ പുറത്തേക്ക് നടന്നു.... സാരി ആയതുകൊണ്ട് നന്നായി പാടു പെടുന്നുണ്ട് നടക്കാൻ പോലും.. 😒.. എന്നാലും എങ്ങനെ ഒക്കെയോ നടന്നു.. കിളിവീട്ടിലോട്ട് പോയപ്പോ അവിടെ നിൽപ്പുണ്ടായിരുന്നു.. ആദ്യ ആയാണ് ഞാൻ അവിടേക്ക് പോകുന്നത്.. എന്തോ.. നല്ല അന്തരീക്ഷം.. ഇവിടെയാണ് എബി എപ്പയും ബുക്ക്‌ വായിച്ചൻ വരാ... നീയും ഇനി പോരട്ടോ.. നീയോ... ഞാൻ മേമ അല്ലെ... ഞാൻ എബിയേ എബിന്ന വിച്ച...

എന്നോട് എബി പറന്നു നിന്നെ നിച്ചുന്ന വിളിച്ചാൽ മതീന്ന്... ഓഹോ.... Okei എന്നാ അങ്ങനെ വിളിച്ചോ.. അപ്പൊ നമ്മൾ frnds.. ഒക്കെ? Okei.. ഞങ്ങൾ രണ്ടാളും കൈ കൊടുത്തു... കുറച്ചു നേരം കൊണ്ട് തന്നെ ഞങ്ങൾ നല്ല കൂട്ടായി.. നിച്ചു.... Ahm.... നമുക്ക് എബിടെ അടുത്ത് പോകാം.. വേണോ.. 🤧 Ahm.. വാ.. നിനക്ക് എബിയേ ഇസ്ച്ചല്ലേ... അത് എബിക്ക് എന്നെ ഇഷ്ടല്ല.. അതാ... ആണോ.. എബിക്ക് നിന്നെ ഓച്ചിരി ഇഷ്ട.. അതെങ്ങനെ എച്ചു അറിയാം.. അവന്റെ സാധനത്തിൽ ഉണ്ടല്ലോ... നിച്ചുന്റെ കുറെ പോട്ടോ... എന്താണ് അവൻ പറഞ്ഞത് എന്ന് മനസിലായില്ല.. കുഞ്ഞുമോനല്ലേ.. എന്തേലും പറഞ്ഞതാവും കരുതി കാര്യമാക്കാതെ ഞാൻ അവനെ കൂട്ടി എബിയുടെ റൂമിലേക്ക് നടന്നു.. അകത്തോട്ടു കയറിയപ്പോ അവൻ ബാൽകണിയിൽ നിന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു... എച്ചു എന്റെ കയ്യിൽ നിന്നും ഊഴ്ന്നിറങ്ങി.. അവന്റെ അടുത്തേക്ക് നടന്നു.. എബി അവനെ കണ്ടതും എടുത്ത് തിരിന്നു താഴേക്ക് നോക്കി നിന്നു സംസാരിക്കാൻ തുടങി... സത്യം പറഞ്ഞാൽ എനിക്ക് എന്തോ അത്ഭുദം ആയിരുന്നു എന്നോട് ഒന്ന് ചിരിക്കുക പോലും ചെയ്യാത്ത ആൾ എച്ചു വിനെ എടുക്കുന്നു കല്പ്പിക്കുന്നു... അവനെ മൂക്കുകൊണ്ട് ഇക്കിളി ആക്കുന്നു..ഒന്നും മനസിലാവണില്ലോ കർത്താവെ... 🤧.. അല്ല ഞാൻ എന്തിനാ ഇവിടെ നിക്കാനേ എന്നും ചിന്തിച് തിരിഞ്ഞു നടന്നപ്പോ ആണ് ദേ വിളിക്കുന്നു ബാൽകണിയിൽ നിന്ന് എച്ചു.. നിച്ചു......

വിളി കേട്ടെങ്കിലും എന്താ ചെയ്യണ്ടേ എന്നറിയാതെ ഞാൻ ഒന്ന് നിന്നു പിന്നെ അങ്ങ് തിരിഞ്ഞു അവരെ നോക്കി.. നോക്കിയപ്പോ രണ്ടും എന്നെ നോക്കുന്നുണ്ട്.. അവന്റെ മുഖത്ത് പ്രതേക ഒരു ഭാവം ഇല്ല.. ഗൗരവം.. അത് സ്ഥിരം അല്ലെ... അതോണ്ട് കാര്യം ആക്കിയില്ല.. എച്ചു.. കൈ കൊണ്ട് ഇവിടെ വാ എന്ന് എന്നെ മാടി വിളിച്ചു.. ഞാൻ ഒരു പുഞ്ചിരിയോടെ അവരുടെ അടുത്തേക്ക് നടന്നു. എതാ എനിച് നിച്ചു നെ ഇതായി... നിനച്ചോ..? എച്ചു പറഞ്ഞത് എനിക്ക് സന്തോഷം ആണേലും ലാസ്റ്റ് ചോദിച്ച ചോദ്യം കേട്ട് ഞാൻ ഉമ്മിനീറി ഇറക്കിപ്പോയി. പര.... എബി..... അവന്റെ മറുപടി ഇല്ലാത്തത് കൊണ്ടാണെന്നു തോന്നുന്നു എച്ചു വീണ്ടും അവനോട് ചോദിച്ചു.. അവന്റെ മുഖത്ത് ദേഷ്യവും നിസ്സഹായതയും കാണുന്നുണ്ടായിരുന്നു.. എനിക്കാണേൽ അപ്പൊ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ താഴേക്ക് നോക്കി അങ്ങനെ നിന്നുപോയി.. പെട്ടന്ന് രണ്ടു കരങ്ങൾ എന്റെ തോളിലൂടെ പിടിച്ചു ചേർത്ത് നിർത്തി.. ഞെട്ടികൊണ്ട് ഞാൻ എന്നെ പിടിച്ച കൈകളിലേക്ക് നോക്കി.. ശേഷം പതിയെ എന്റെ കണ്ണുകൾ ആ കയ്യുടെ ഉടമയിലേക്ക് എന്റെ കണ്ണുകൾ പോയി.. എന്തുകൊണ്ടോ ആ വ്യക്തിയെ കണ്ടപ്പോ വിശ്വസിക്കണോ വേണ്ടേ എന്നായി പോയി.. എന്റെ കണ്ണുകൾ താനെ ഒന്ന് മിഴിഞ്ഞു.. അതോടൊപ്പം ആ കൈകൾ എന്റെ തോളിലേക്ക് അമർന്നു.. നല്ല വേദനയോടെ അമർന്നു.. പതിയെ വേദനയോടെ ഞാൻ ആ പേര് ഉച്ചരിച്ചു... എബി.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story