ഇന്നാണ് ആ കല്യാണം: ഭാഗം 1

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

Helo... ഇത് എവിടെ യാ ഗായത്രി എത്ര നേരം ആയി ഞാൻ രജിസ്റ്റർ ഓഫീസിൽ വെയിറ്റ് ചെയ്യുന്നത്... അറിയൊ..... ഡീൽ പറഞ്ഞാൽ അത് അനുസരിക്കാൻ പഠിക്കണം... Helo... കേൾക്കുന്നില്ലേ.... സാർ എന്തായി... എന്താകാൻയാടോ അവൾ കട്ട് ആക്കി നാശം... നമ്മുടെ പുതിയ പ്രൊജക്റ്റ്‌... ക്യാൻസൽ ആകുമോ സാർ..... കരി നാക്ക് വളച്ചു ഒന്ന് പറയാതെ.... കുറച്ചു നേരം കൂടെ നോക്കാം.... സാർ ഇങ്ങനെ ടെൻഷൻ ആകാതെ... അവൾ വരും....... അങ്ങോട്ട് ഇരിക്ക്... സാർ.. താൻ എന്നെ ഇരുത്താതെ എന്റെ മുൻപിൽ നിന്ന് പോയെ.... മാനേജർ ആണ് എന്ന് പോലും നോക്കില്ല... പോടോ... ഭ്രാന്ത് പിടിക്കുവാ എനിക്ക്... ഈ ഡീൽ നഷ്ടം അയാൽ ആ പന്ന മോളെ വെച്ചേക്കില്ല ഞാൻ.... സാർ ഷമിക്ക് വരും.. എവിടെ വരാൻ... സമയം ഇത്ര യും ആയില്ലേ..... നോക്കാം സാർ... താൻ മാനേജർ പണി മാത്രം ചെയ് എന്റെ കാര്യം നോക്കണ്ട പോടോ... 😠 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 Helo കാശി നീ എവിടെ യാ.... നിനക്ക് വേണ്ടി അല്ലേ ഞാൻ എന്റെ വിട്ടുകാരെ പിണക്കി നിനക്ക് വേണ്ടി രെജിസ്റ്റർ ഓഫീസിൽ നിൽക്കുന്നത്... കാശി കേൾക്കുന്നില്ലേ നീ... നീ എന്നെ ചതിക്കുവായിരുന്നോ..💔... മറുപുറം.. അതേടി ഞാൻ വരില്ല നീ എന്നെ നോക്കണ്ട.... വീട്ടിൽ പോടീ... കാശി... 😠...നീ.. വെച്ചിട്ട് പോടീ.... കട്ട്‌ ആയതും.. ഈശ്വര ഞാൻ ഇനി എന്ത് ചെയ്യും... വീട്ടിൽ ലോട്ട് ഇനി പോകാനും പറ്റില്ല... അവൾ കരഞ്ഞു.... ചെറിയ ഏങ്ങൽ അടിവലുതായി മറ്റുള്ളവർ ശ്രെദ്ധിക്കുന്നത് കണ്ടതും അവൾ വാ പൊത്തി കരഞ്ഞു.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

മോളെ എന്തിനാ കരയുന്നത്..... അത് സാർ എന്നെ ഒരുത്തൻ വിവാഹം വാഗ്ദാനം നൽകി.. ചതിച്ചു.... വീട്ടിലേക്ക്‌ ഇനി പോകാൻ പറ്റില്ല.... ജീവൻ ഇല്ലാതാക്കാൻ പോകുവാ... മോൾ ഒന്ന് വന്നേ... എന്താ സാർ... വാ മോളെ എണീക്ക്... കൗഷിക്ക് സാർ.. സാർ ന് ഒരു പെണ്ണ് അല്ലേ വേണ്ടത്..... ഗായത്രി പോകാൻ പറ.... ഗായത്രിയെക്കാൾ സുന്ദരി... ഇവൾ സമ്മതിച്ചോ... സമ്മതം ആണ് സാർ എനിക്ക്... മാനേജർ എന്തൊക്കെ ആണ് നിയമങ്ങൾ എന്ന് പറഞ്ഞു കൊടുത്തു ഒപ്പിടിക്ക്... ഒരു വർഷത്തെ ദാമ്പത്യം ബന്ധം ആയിരിക്കും... ഒരു വർഷം വരെ എന്റെ കൂടെ കഴിയാം.... ഭാര്യ ആയി അഭിനയിച്ചു... ഭർത്താവിന്റെ ഒരു അവകാശവും ഞാൻ നിനക്ക് തരില്ല.. ഞാൻ തിരിച്ചുo അങ്ങനെ ആകും... എല്ലാത്തിനും സമ്മതം ആണെങ്കിൽ രജിസ്റ്റർ ഓഫീസർ ന്റെ അടുത്ത് കാണും ഞാൻ അങ്ങോട്ടേക്ക് വരാം.... ഇത് ഒരു കമ്പനി പ്രൊജക്റ്റ്‌ ആണ് ഒരു വർഷത്തേക്ക്‌ ഭാര്യ അഭിനയിക്കാൻ ഉള്ള സമ്മതപത്രം.... കൗഷിക്ക് പോയതും..... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 മോൾ ഒന്നും കൊണ്ട് പേടിക്കണ്ട... ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനെസ്സ് മാൻ ആണ്... കൗഷിക്ക് വർമ്മ...... മോൾ കേട്ട് കാണും.... അറിയില്ല സാർ... മോൾക്ക്‌ ഈ വിവാഹത്തിന് സമ്മതം അല്ലേ....

അതെ സാർ .... ഈ പേപ്പർ യിൽ ഒക്കെ ഒപ്പിടു... സാർ ഈ കല്യാണം വും ബിസിനസ്സ് ഡീൽ തമ്മിൽ എന്താണ് ബന്ധം... അത് ഞാൻ പറയില്ല... മോളെ... ഒരു വര്ഷം ത്തേക്ക് മോൾക്ക് താമസിക്കാൻ ഒരിടം ആയില്ലേ.. അത് മാത്രം മോൾ കണ്ടാൽ മതി.. വാ അകത്തേക്ക് പോകാം... കൗഷിക്ക് പെൺകുട്ടി വന്നിട്ട് ഉണ്ടോ... കുറെ നേരം ആയല്ലോ... ഞാൻ നിങ്ങൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു.... നിങ്ങളുടെ മാത്രം അല്ല വേറെ ആൾക്കാരുടെ കൂടി നോക്കണം... രെജിസ്റ്റർ ഓഫീസ് സാർ യെ.... ക്യാഷ് എണ്ണി വാങ്ങിയത് അല്ലെ കുറച്ചു നേരം വെയിറ്റ് ചെയ്... പെണ്ണ് വന്നു... സാക്ഷികൾ ഒക്കെ റെഡി അല്ലെ... മാനേജർ ചോദിച്ചു.... അതൊക്കെ ഞാൻ ഏർപ്പാടാക്കി... കുട്ടി യുടെ പേര്... ഗംഗ വിശ്വനാഥ്‌... കൗഷിക് ഗംഗ യെ നോക്കി... കാണാൻ ഒക്കെ ഭംഗി ഉണ്ട് ആര് കണ്ടാലും ഒന്ന് നോക്കി പോകുo..... കൗഷിക് ഒപ്പിടു..... ഒപ്പിട്ടതും.. ഗംഗ ദാ ഇവിടെ ഇട്.... ഗംഗ..... മാനേജർ യെ കൗഷിക് നെയും ഒന്ന് നോക്കി.... ഒപ്പിടു... ഗംഗ ഒപ്പിട്ടു... ഇനി താലി... കഴുത്തിൽ ക്ക്‌ കെട്ടു.... മാനേജർ എടുത്തു കൊടുത്ത താലി കൗഷിക്... ഗംഗ യുടെ കഴുത്തിൽ ക്ക്‌ കെട്ടി.. രണ്ടു പേരും പരസ്പരം നോക്കിയില്ല.... ഗംഗ താലിയിലേക്ക് നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞു... എഗ്രിമെന്റ് കല്യാണം അവൾക്കു അവളോട് തന്നെ പുച്ഛം തോന്നി കൗഷിക് എന്ന് പേര് എഴുതിയ താലി.....ഒരു വര്ഷം ഈ താലി എന്റെ കഴുത്തിൽ സിന്ദൂരം നെറുകയിൽ ചാർത്തി ക്കോള്ളു....

കൗഷിക് ഗംഗ യുടെ നെറുകയിൽ ക്ക്‌ സിന്ദൂരം ചാർത്തി.... രണ്ടു പേർക്കും പുതിയ ജീവിതത്തിൽ ക്ക്‌ സ്വാഗതം... കൗഷിക് മാനേജർ യെ നോക്കി... വാ മോളെ പുറത്തു നിൽക്കാം... അവർ പോയതും... താൻ എന്റെ കാശ് വാങ്ങിട്ടു... കുറച്ചു നേരം വെയിറ്റ് ചെയ്യാൻ തനിക്കു വയ്യേ.... താൻ വലിയ ഡയലോഗ് അടിച്ചല്ലോ...... തന്റെ ജോലി ഈ നിമിഷം എനിക്ക് കളയാൻ പറ്റും കാണണോ.... സോറി സാർ... ഇനി ഇത് പോലെ ആരുടെ എടുത്തും ആവർത്തിക്കരുത്... ഇല്ല സാർ... എല്ലാത്തിനും താങ്ക്സ്... 💙💙💙💙💙💙💙💙💙💙💙💙 മാനേജർ.. ഇവളെ എന്റെ വീട്ടിൽ കൊണ്ട് പോകാൻ പറ്റില്ല.... ഫ്ലാറ്റിൽ ആക്കാം... വാ കയറ്.... ഗംഗ യും കൗഷിക്കും കാറിലേക്ക് കയറി... മാനേജർ കാർ ലേക്ക് കയറാൻ വന്നതും.. താൻ ഒരു ഓട്ടോ വിളിച്ചു ഓഫീസിൽ ക്ക്‌ പൊയ്ക്കോള്ളു... ശരി സാർ.. ഗംഗ യെ ഒന്ന് നോക്കി..... മാനേജർ... ശരി മോളെ... അങ്കിൾ പോകുവാ.... പാവം കുട്ടി.... 😢 കൗഷിക് വണ്ടി എടുത്തു ഓടിച്ചു..... ഗംഗ... ആ പറ... നിന്നെ കാണാൻ ഇല്ലെന്ന് പറഞ്ഞു പോലീസിൽ കംപ്ലയിന്റ് കൊടുക്കുമോ നിന്റെ അച്ഛനും അമ്മയും... ഇല്ല സാർ അവരോട് കാശി യുമായി ഒന്നിച്ചു ജീവിക്കാൻ പോകുമെന്ന് പറഞ്ഞാ ഇറങ്ങിയത്.... അവൻ തന്നെ ആണ് എനിക്കായി കല്യാണം സാരീ ഒക്കെ എടുത്തു തന്നത്... സ്വർണ്ണം എന്റെ ൽ ഉണ്ടായിരുന്നു..... 💙💙💙💙💙💙💙💙💙💙💙💙💙

വാ ഫ്ലാറ്റ് എത്തി ഇറങ്ങ്...... നിനക്ക് ഇവിടെ ഒറ്റക്ക് നിൽക്കാൻ പേടിഉണ്ടോ... ഉണ്ടെങ്കിലും നിന്നെ പറ്റു... സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചു കാമുകനുമായി കല്യാണം കഴിക്കാൻ ഇറങ്ങി വന്നത് അല്ലെ.. നീ..... ഗംഗ ക്ക്‌ തിരിച്ചു മറുപടി പറയാൻ വാക്കുകൾ ഇല്ലായിരുന്നു.... അല്ലെങ്കിൽ തന്നെ എന്ത് പറയാൻ എന്റെ ഭാഗത്തു തന്നെ അല്ലെ തെറ്റ്... നിറഞ്ഞ മിഴികൾ കൈ കൊണ്ട് തുടച്ചു..... കാമുകനെ വിശ്വസിച്ചു ഇറങ്ങി പോകുന്നവർക്ക്‌ ഒരു പാഠം ആണ് ഇത്... അല്ലെങ്കിൽ തന്നെ ഇപ്പോഴത്തെ പെൺകുട്ടികൾ... അവർക്ക് തോന്നിയ ജീവിതം ആണല്ലോ... അവിടെ വളർത്തി യവർക്ക് പ്രെസക്തി ഇല്ല കാമുകനെ മാത്രം മതി.... മതി സാർ ഇങ്ങനെ കുത്തി നോവിക്കാതെ..... അല്ല ഞാൻ തന്നെ ഉദ്ദേശിച്ചത് അല്ല ഇപ്പോഴത്തെ അവസ്ഥ പറഞ്ഞതാ.... എന്തായാലും.... മതി ഇനി കേൾക്കാൻ വയ്യ..... ജീവനോടെ ഇരിക്കാനുള്ള ആഗ്രഹം കുറച്ചു മുന്നേ വരെ തോന്നി തുടങ്ങി.... നീ അവിവേകം ഒന്നും കാണിക്കല്ലേ എന്റെ ഫ്ലാറ്റ് ആണ് ഞാൻ തൂങ്ങും..... ഇല്ല സാർ അങ്ങനൊന്നും പേടിക്കണ്ട..... വാ അകത്തേക്കു വാ.. ഇവിടെ വിളക്ക് എടുത്തു സ്വീകരിക്കാൻ ആരും ഇല്ല.... വെറുതെ ആ വലതു കാൽ വെച്ച് വേണേ വെറുതെ കയറിക്കോ പിന്നേ അടുക്കളയിൽ എല്ലാം ഉണ്ട്.... എന്താണ് ഇഷ്ടം എന്ന് വെച്ചാൽ വെച്ച് കഴിക്കാം.... പാചകം അറിയാമോ.... അറിയാം സാർ.. ഭാഗ്യം.... പിന്നേ... എന്തേലും ആവശ്യം ഉണ്ടേൽ വിളിക്ക്... മൊബൈൽ നമ്പർ പറയാം സേവ് ചെയ്യ് ....

ഗംഗ ഫ്ലാറ്റ് ഒക്കെ നോക്കി.... നല്ല.... ഭംഗി ഉണ്ട് എല്ലായിടത്തും.... രണ്ടു ബെഡ്‌റൂം... വലിയ ഹാൾ... ബാൽക്കണി.... എല്ലാം സൂപ്പർ..... ഒരു വർഷം ആരും അറിയാതെ കഴിയാം ഇവിടെ.... പുറത്തു പോകണമെങ്കിൽ പോകാം.... ആര് എന്ത് ചോദിച്ചാലും... കൗഷിക് സാർ ന്റെ... ഓഫിസിൽ വർക്ക്‌ ചെയുന്ന ആൾ ആണ് എന്ന് പറഞ്ഞാൽ മതി.. മറ്റു ഫ്ലാറ്റിലെ താമസക്കാരോട് അധികം അടുപ്പം വേണ്ട കേട്ടല്ലോ.... ശരി സാർ... പിന്നേ ഡ്രസ്സ്‌ ഒക്കെ അലമാരയിൽ കാണും..... തന്റെ സ്ഥാനത്ത് ഗായത്രി അല്ലെ വരേണ്ടിരുന്നത്.. അവൾക്കു പാകം ആയ ഡ്രസ്സ്‌ ഒക്കെആണ് ഇരിക്കുന്നത്..... നോക്ക്.... ശരീ എന്നാൽ അത്യാവശ്യം ഉണ്ടേൽ വിളിക്കണേ..... എന്നാ ഞാൻ ഇറങ്ങുവാ..... കൗഷിക് പോയതും... ഗംഗ വാതിൽ അടച്ചു..... സെറ്റിയിൽ ക്ക്‌ വീണു അലറി കരഞ്ഞു.... അവളുടെ കരച്ചിലുകൾ ആ ഫ്ലാറ്റിനുള്ളിൽ നിറഞ്ഞു 😢 തുടരും....

Share this story