ഇന്നാണ് ആ കല്യാണം: ഭാഗം 10

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

വേണ്ട ഒന്നും പറയണ്ട.... അവൾ കരഞ്ഞു കൊണ്ട് ക്യാബിൻ വിട്ടു ഇറങ്ങി... ഗംഗ പോകല്ലേ... അവളുടെ പുറകെ പോയാൽ നമ്മുടെ വില പോകും... കുറച്ചു കരഞ്ഞോട്ടെ..... അതിന് ഞാൻ എന്താ പറഞ്ഞത്... സ്ഥിരം ഫ്ലാറ്റിൽ പോകാൻ ബുദ്ധിമുട്ട് ആണ് എന്ന്.... പറഞ്ഞു അത്രേ അല്ലെ ഉള്ളു അതിന് ഇവൾ എന്തിനാ കരയുന്നത്... കൗഷിക്ക് തന്റെ കമ്പ്യൂട്ടർ യിൽ ലേക്ക് നോക്കി ഗംഗ അവിടില്ലല്ലോ.. ഇവൾ ഇത് എവിടെ പോയി.... Helo.. ലാവണ്ണ്യ... ആ സാർ... ഗംഗ ഇല്ലെ... ഇല്ല സാർ അവൾ ഇപ്പോൾ ബാഗ് യുമായി ഇട്ടിരുന്ന യൂണിഫോം പോലും മാറാതെ... പോയി എന്താ പറ്റിയത് സാർ... അത് ഒന്നുമില്ല ലാവണ്ണ്യ... വന്നാൽ എന്നെ വിളിക്കാൻ പറയണേ... കൗഷിക്ക് ഗംഗേ ടെ ഫോണിൽ ലേക്ക് വിളിച്ചു...

സ്വിച് ഓഫ് ആണല്ലോ... ഇവൾ ഇത് എവിടെ പോയി... നിന്നാൽ ശരീ ആവില്ല... ഇറങ്ങണോ.... അവൾ ഫ്ലാറ്റിൽ ലേക്ക് ആയിരിക്കും പോയത്.... ആ സമാധാനത്തിൽ കൗഷിക്ക് ജോലി നോക്കി.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഗംഗ ഈ സമയം ബസ്റ്റോപ്പിലേക്ക് നടന്നു.... ആർക്കും ഒരു ബുദ്ധിമുട്ട് ഞാൻ ഇനിഉണ്ടാക്കില്ല... സ്വന്തം അച്ഛനും അമ്മയ്ക്കും വേണ്ട... അവരെ കുറ്റം പറയാൻ പറ്റില്ല... ഇനി പറഞ്ഞിട്ടെന്താ കാര്യം.... കല്യാണം കഴിച്ച ആൾക് ആർക്കോ അഭിനയിക്കാൻ ആയി... അവൾക്കു അവളോട് തന്നെ പുച്ഛം തോന്നി....

ഞാൻ ഡ്രെസ്സ് മാറാൻ മറന്നല്ലോ ഈശ്വര... ഓഫീസിൽ ലേക്ക് തിരിച്ചു പോയല്ലോ... അല്ലേൽ വേണ്ട... നേരെ ഫ്ലാറ്റിൽ ലേക്ക് പോകാം... ബസിൽ കയറുന്നത് സേഫ് അല്ല ഈ ഡ്രെസ്സ് ഇട്ടോണ്ട് ഓട്ടോ പിടിക്കാം... ബസ്‌ സ്റ്റോപ്പിൽ ഉള്ള ആണുങ്ങളുടെ നോട്ടം കണ്ടില്ലേ... ഡ്രസ്സ്‌ ഉണ്ടല്ലോ ദേഹത്തു... പിന്നെ എന്തിനാ നോക്കുന്നത്.. അവരെ തുറിച്ചു നോക്കി പുച്ഛത്തോടെ... ഗംഗ.. അവരൊക്കെ നോട്ടം മാറ്റി... ഓട്ടോ... ഒന്നു..നിന്നെ.. അവൾ അതിലേക്ക്‌ കയറി... ഓ ഈ ഓട്ടോ ക്കാരനും ആൾ ശരിയല്ല...

മുന്നിൽ ഉള്ള ഗ്ലാസിൽ കൂടി ഉള്ള നോട്ടം കണ്ടില്ലേ... ഈ വേഷത്തിൽ ഇറങ്ങി യതിന് അവൾ സ്വയം പഴിച്ചു... ചേട്ടാ.. റോഡിൽ നോക്കി വണ്ടി ഓടിക്ക് ആക്‌സിഡന്റ് പറ്റി എനിക്ക് എന്തെങ്കിലും പറ്റിയാൽ... ചേട്ടന്റെ കാര്യം പോക്കാ... ഓർത്താൽ നല്ലത്... 😏 ഫ്ലാറ്റിൽ ലേക്ക് ഓട്ടോ നിർത്തി.. എത്ര യാ ചേട്ടാ.. 100രൂപ.. ആണൊ.. ചേട്ടന്റെ നോട്ടം കൂടിയത് കൊണ്ട് 50 രൂപ കുറച്ചു തരും... ഇതും വാങ്ങി സ്ഥലം വിട്... എവിടുന്ന് വരുന്നു... ഊളൻ പാറയിൽ നിന്ന് വരുന്നോ തിരിച്ചു അങ്ങോട്ടേക്ക്‌ ആണ് പോകുന്നത്.. അയ്യോ വേണ്ട വിട്ടേക്ക്... അയ്യോ അങ്ങനെ പോകല്ലേ ചേട്ടാ.... ബാൽക്കണി ടെ സൈഡിൽ കുറച്ചു മണിപ്ലാന്റ് വാങ്ങിച്ചു വളർത്തണം.... ഫ്ലാറ്റ് മൊത്തം ഗാർഡൻ ആക്കണം...

എല്ലാവരുടെയും ബാൽക്കണി ടെ സൈഡിലെ ഗാർഡർ കണ്ട് അവൾക്കു അസൂയ തോന്നി.... ഒരു കൗഷിക്ക് ഞാൻ അവിടുന്ന് പിണങ്ങി പോയിട്ട് ഇതുവരെ വിളിച്ചൊന്നു നോക്കിക്കേ... ഇത്രേ ഉള്ളു.... മനുഷ്യർ... താഴെ കുട്ടികൾ ടെ കളി കാണാൻ രസമുണ്ട്.. ഡ്രെസ്സ് മാറി വരാം 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ലിഫ്റ്റിലേക്ക് കയറി.... മുറിയിൽ എത്തിയതും... അവൾ ഡ്രസ്സ്‌ മാറി.... ശെടാ മൊബൈൽ ഓഫ് ആണ് അത് ചാർജ് കുത്തി ഇട്ടു...... കൗഷിക്ക് സാർ വിളിക്കുന്നു... കുറച്ചു വിളിക്കട്ടെ 😏 ഫ്ലാറ്റിൽ ഉണ്ടോന്ന് അറിയാൻ വിളിക്കുന്നത് ആണ്.. വിളിക്കട്ടെ കുറച്ചു നേരം.. അടുക്കളയിൽ ലേക്ക് പോയി... ചോറ് ന് അവൾ വെള്ളം വെച്ച്.. അരി കഴുകി ഇട്ടു... പച്ചക്കറി എടുത്തു വേഗം പെട്ടന്ന് സാമ്പാർ ഉണ്ടാക്കി...

ഗംഗ അരി തിളച്ചത് ഇറക്കി വെച്ച്... ഹാവൂ.. ജോലി കഴിഞ്ഞു... ബാൽക്കണി യിലേക്ക് പോകാം അവിടിരുന്നാൽ കുട്ടികൾ ടെ കളി കാണാം... കൗഷിക് സാർ ന്റെ 10മിസ്സ്‌ കാൾ 😳 അങ്ങോട്ടൊന്നു വിളിച്ചാലോ 🤔 അല്ലേൽ വേണ്ട... എന്തിന്... സമയം 5 ആയി... ഒന്ന് അമ്പലത്തിൽ പോകാം വന്നിട്ട് ഇത്ര യും ദിവസം ആയിട്ട്.. അമ്പലത്തിൽ പോകാൻ തോന്നിയില്ല... അടുത്ത് തന്നെ ആണ് അമ്പലം... അവൾ ഇടാൻ സെറ്റ് മുണ്ട് ഞാൻ അമ്മേടെ അന്ന് എടുത്തോണ്ട് വന്നത് ഉണ്ട് പിന്നെ കല്യാണത്തിന് ഇട്ട ബ്ലൗസ് ഇടാം.... അവൾ വേഗം കുളിക്കാൻ ആയി പോയി ഇപ്പോൾ കുളിക്കാൻ പോയാൽ 6 മണിക്ക് എങ്കിലും അമ്പലത്തിൽ എത്താം.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഇവൾ എന്താ ഫോൺ എടുക്കാത്തത്...

അവളുടെ പുറകെ പോകേണ്ടത് ആയിരുന്നു... അവൾ ഫ്ലാറ്റിൽ തന്നെ കാണും അല്ലാതെ എവിടെ പോകാൻ..... സാർ എല്ലാവരും പോയി... വാച്ചർ വന്നു വിളിച്ചു... സമയം ഒരുപാട് ആയോ... 5 മണി കഴിഞ്ഞു... മാനേജർ ഒക്കെ പോയോ പോയി സാർ സാർ മാത്രമേ ഉള്ളു ഇവിടെ ഒരുപാട് വർക്കുകൾ ഉണ്ടായിരുന്നു.... ഞാൻ ഇപ്പോൾ ഇറങ്ങാം... കൗഷിക്ക് വേഗം ഇറങ്ങി... മൊബൈൽ എടുത്തു ഒന്നുടെ ഗംഗേ വിളിച്ചു... അവൾ എടുക്കുന്നില്ല... ദേഷ്യം ത്തോടെ ഫോൺ കാർ ലേക്ക് എടുത്തു എറിഞ്ഞു... കൗഷിക്ക്.. നേരെ ഫ്ലാറ്റിൽ ലേക്ക് വിട്ടു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കുളി കഴിഞ്ഞു അവൾ മുടി ചീകി.... സൈഡിൽ നിന്ന് മുടി എടുത്തു സ്ലൈഡ് കുത്തി... സീമന്ത രേഖയിലേക്ക് അവൾ സിന്ദൂരം ചാർത്തി....

മുടി തുമ്പ് കെട്ടി ഇട്ടു.. കണ്ണുകൾ കണ്മഷി യിൽ വലുതായി എഴുതി.... ഒരു പൊട്ടും കുത്തി... കഴിഞ്ഞു...... കറക്റ്റ് 6 മണി വേഗം ഫ്ലാറ്റ് പൂട്ടി... താഴേക്കു ഇറങ്ങി അവൾ അമ്പലത്തിൽ ലേക്ക് പോയി..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക്ക് ഫ്ലാറ്റിൽ..ചെന്നു.. ഈശ്വര അവൾ ഫ്ലാറ്റിൽ കാണണേ... കൗഷിക്ക് റൂമിൽ കുറെ വട്ടം തട്ടി..... അവൾ ഇല്ലേ ഇവിടെ.... എന്റെ ഗംഗ.... അവൻ താഴേക്ക് ഇരുന്നു.... അവൻ കരഞ്ഞു.... ശോ അവളുടെ പുറകെ പോകേണ്ടത് ആയിരുന്നു... എന്തെങ്കിലും സംഭവിച്ചോ.... അവൾക്ക്... സാർ കൗഷിക്ക് സാർ എന്താ പറ്റിയത് എന്തിനാ കരയുന്നത്... ഗംഗ... കൗഷിക് അവളെ കെട്ടിപ്പിടിച്ചു എവിടായിരുന്നു... മോളെ.... ഞാൻ അമ്പലത്തിൽ.....പോയി... ആണൊ മോൾ ഫ്ലാറ്റ് തുറന്നെ വേഗം...

ഗംഗ വേഗം ഫ്ലാറ്റ് തുറന്നു.... ഡീ.. കൗഷിക്ക് അവളുടെ മുടി യിലേക്ക് പിടിച്ചു... സാർ വിട്ടേ..വേദനിക്കുന്നു.... കവിൾ ഒരെണ്ണം പൊട്ടിച്ചു വേദനിക്കണം നിനക്ക്.. നീ ആരാണെന്ന നിന്റെ വിചാരം... ഇനി എന്നോട് ചോദിക്കാതെ ഓഫീസിൽ നിന്നോ ഫ്ലാറ്റിൽ നിന്നോ ഇറങ്ങിയാൽ..... അതിന് സാർ എന്റെ ആരാ.... എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യും.... ഇനി എന്നോട് ചോദിക്കാതെ.. ഓഫീസിൽ നിന്നോ ഫ്ലാറ്റിൽ നിന്നോ ഇറങ്ങിയാൽ... അതിന് സാർ എന്റെ ആരാ... ഞാൻ ഇനിയും ചെയ്യും ദേ ഗംഗ... ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടി ട്ടുണ്ടെങ്കിൽ... എനിക്ക് ചോദിക്കാനുള്ള അവകാശം.. ഉണ്ട്... നിനക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് ആണ് കുഴപ്പം... ഇനി ഒരു പറച്ചിൽ ഉണ്ടാവില്ല... കഴിഞ്ഞോ....

സാർ ന്റെ സംസാരം അവസാനിച്ചെങ്കിൽ എനിക്ക് ഒന്ന് പറയണം എനിക്ക് ഇവിടെ ഒറ്റക്ക് കഴിയണം... ഈ ഫ്ലാറ്റിൽ.... സാർ ഇവിടെ എനിക്ക് കൂട്ട് കിടക്കേണ്ട കാര്യം ഇല്ല ഞാൻ കാരണം ആരും ബുദ്ധിമുട്ട് അനുഭവിക്കുന്നത് എനിക്ക് ഇഷ്ടം അല്ല ഇന്ന് സാർ ന്റെ പേരിൽ നടത്തിയ അർച്ചന.... ഗംഗ ക്ഷമിക്കണം... ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ... എന്റെ അമ്മേ പോലെ... പറയണ്ട എനിക്ക് അറിയാം ഞാൻ സുന്ദരി ആണ് എന്ന് ആരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട..... നമ്മൾ ഫ്രണ്ട്‌സ് ആണ് എന്ന് പറഞ്ഞിട്ട്..... പിണക്കം ആണൊ... ആണെങ്കിൽ... ഒരു ചായ ഇട്ടോണ്ട് വാ ഈ കൂട്ടുകാരന് . ഇല്ല തന്നെ ഇട്ട് കുടിക്ക്.. ഞാൻ ഡ്രെസ്സ് മാറാൻ പോകുവാ.... ഗംഗ പോയതും...

ഈ പെണ്ണ് പിണങ്ങി ഇരിക്കുവാണല്ലോ ഈശ്വര.. ഗംഗേ..... കൗഷിക്ക് സാർ ന്റെ കരച്ചിൽ അല്ലെ കേട്ടത്... കൗഷിക് സാർ ന് എന്ത് പറ്റി... സെറ്റ് സാരീ ഊരിയത് എറിഞ്ഞു അവൾ ഓടി അടുക്കളയിലേക്ക്.... എന്താ സാർ... ഒന്നുമില്ല... ചോറ് കലത്തിൽ തട്ടി അതാ... കൈ പൊള്ളി.... അയ്യേ പോയി ഡ്രെസ്സ് മാറീട്ട് വാ... എന്താ... നീ.. പാവാട യും ബ്ലൗസും ഇട്ട് എന്നെ ഇളക്കാൻ അല്ലെ നിന്റെ ഉദ്ദേശം നടക്കില്ല മോളെ.... അച്ചോടാ... എന്ന ഞാൻ ഇളക്കിട്ട് തന്നെ കാര്യം.. ഗംഗ അടുത്തേക്ക് ചെന്നു... ഗംഗ... മാറിക്കെ എന്റെ കണ്ട്രോൾ പോകും മാറാൻ...

ഓഹോ എന്നാൽ ഞാൻ ഒന്ന് നോക്കട്ടെ ഇളകുമോന്നു.... ഗംഗ.... 😠 കൗഷിക്ക് നെ അവൾ കൈകൾ കൊണ്ട് തടഞ്ഞു... കൗഷിക് അവളെ കെട്ടിപ്പിടിക്കാൻ ആഞ്ഞതും അവൾ പിടി കൊടുക്കാതെ റൂമിലേക്ക് ഓടി.... ചെ ഞാൻ എന്താ അവളോട് കാണിക്കാൻ ശ്രെമിച്ചത്... ഒരു വർഷംകഴിഞ്ഞാൽ എന്നെ വിട്ടു പോകേണ്ടത്... അല്ലെ പിന്നെ ഞാൻ എന്ത് ചെയ്യും അവൾ ഇങ്ങനെ മനുഷ്യനെ കണ്ട്രോൾ കളയാൻ ശ്രെമിച്ചാൽ പിന്നെ... അവൻ ഓരോന്ന് പറഞ്ഞു അതിൽ തന്നെ ശരീ യും തെറ്റും കണ്ടുപിടിച്ചു സ്വയം ന്യായികരിച്ചു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കുറച്ചു കൂടി താമസിച്ചെങ്കിൽ ഗംഗ ശ്വാസം നിലച്ചത് പോലെ തോന്നി.... വെറുതെ തമാശ ആയി...കളിച്ചത ഇപ്പോൾ കാര്യം ആയേനെ.....

അവൾ വേഗം ഡ്രെസ്സ് മാറി.... അടുക്കളയിൽ ലേക്ക് പോയി.. സാർ ചായ ഇട്ടത് ബാലൻസ് ഉണ്ടോ... ഉണ്ട് പിണക്കം മാറി അല്ലെ.. പിണങ്ങി ഇരിക്കാൻ പറ്റുമോ എപ്പോഴും... സാർ പോകുന്നില്ലേ... ഇല്ല ഞാൻ വിളിച്ചു പറഞ്ഞു.. വീട്ടിൽ ഞാൻ ഫ്ലാറ്റിൽ ആണ് എന്ന്... അവർക്ക് അറിയില്ല ല്ലോ അവരുടെ പ്രിയപ്പെട്ട പുത്രൻ ഒരു പെണ്ണിനെ കെട്ടി ആ പെണ്ണിന്റ കൂടെ ഫ്ലാറ്റിൽ ആണ് എന്ന്.... ഡീ നിന്റെ സ്ഥാനത്തു ഗായത്രി വരേണ്ടത് ആണ് നീ അല്ലെങ്കിൽ അവൾ അത്രേ ഉള്ളു... എന്നാൽ കാണാരുന്നു 😏ഗായത്രി വന്നെങ്കിൽ അവൾ കപ്പ്‌ എടുത്തു ചായ ഒഴിച്ചു.. കുടിച്ചു... കുളിക്കുന്നില്ലേ ഓഫീസിൽ നിന്ന് വന്നത് അല്ലെ... ഞാൻ കുളിച്ചോളാം... നിന്റെ കാശി എന്ത് പറയുന്നു വിളിക്കുമോ..

. ഇല്ല വിളിക്കണോ അവനെ കൂടി... അവനെ ഞാൻ നോക്കി ഇരിക്കുവാ എന്റെ ജീവിതം നശിപ്പിച്ചവനെ.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക്ക് സാർ പോയി കുളിച്ചിട്ട് വാ.. ഫുഡ്‌ കഴികാം... എനിക്കും ഉറക്കം വരുന്നുണ്ട് നീ എടുത്തു വെയ്ക്ക്... ഞാൻ ഇപ്പോൾ വരാം... കറി എന്താ... സാമ്പാർ.. 😁 അയ്യേ..... എന്താ... വേറൊന്നും ഇല്ലെ... എനിക്ക് മീൻ വറുത്തത് കൂടി വേണം... മുട്ട പൊരിക്കാം... കുഴപ്പമില്ല അഡ്ജസ്റ്റ് ചെയ്യാം വേഗം പൊരിക്ക്... ചോറ് ഒക്കെ എടുത്തു... ടേബിൾ ലേക്ക് വെച്ചു..... സാർ. കുറെ നേരം ആയല്ലോ..... നിന്നെ കണക്ക് അല്ല വൃത്തി ആയി കുളിച്ചിട്ടേ ഇറങ്ങു സമയം എടുത്തു... ഓഹോ എന്നാൽ ഇരുന്നോളൂ... ഒരുമിച്ചു കഴിക്കാൻ ഇരുന്നു... സൂപ്പർ പാചകം... ഗംഗ.. കഴിച്ചു കഴിഞ്ഞു.....

അടുക്കള ഒതുക്കാൻ കൗഷിക്കും കൂടി കൗഷിക്ക് സാർ.. ഈ ഇവിടം ഫുൾ ഗാർഡൻ ആക്കട്ടെ... നിന്റെ ഫ്ലാറ്റ് കൂടി ആണ്... എന്നോട് അനുവാദം ചോദിക്കേണ്ട... എന്ത് ചെയ്യാനും... വലിയ ഒരു ഗിഫ്റ്റ് തരുന്നുണ്ട്... നിനക്ക് ഞാൻ... ഒരു വർഷം കഴിഞ്ഞു നമ്മൾ പിരിയുമ്പോൾ എന്താണ് സാർ... നിനക്ക് എന്ത് ഗിഫ്റ്റ് ആണ് വേണ്ടത്... എന്നോട് ചോദിച്ചോ... വിലവിടിപ്പുള്ള ഗിഫ്റ്റ് ചോദിച്ചോ... ഞാൻ തരും... ചോദിക്കട്ടെ... ഉം... ഇവിടെ വേണ്ട... ബാൽക്കണി പോകാം... രണ്ടും പേരും ബാൽക്കണി യിലേക്ക് ഇരുന്നു... പറ.. ഗംഗ... കുറെ നേരം ഇരുന്നു ഗംഗ ആലോചിച്ചു പറയണോ എനിക്ക്... ഈ ലോകത്ത് ഏറ്റവും വില വീടിപ്പുള്ളത്... സാർ ആണ് സാർ നെ ആണ് എനിക്ക് വേണ്ടത്...

സാർ ന്റെ സ്വത്തുക്കൾ കണ്ട് അല്ല സത്യം ആയിട്ടും ഇഷ്ടം ഉണ്ടായിട്ട് ആണ്.... ഗംഗ തിരിഞ്ഞു നോക്കിയതും... കൗഷിക്ക് നല്ല ഉറക്കം ചെക്കൻ ഇവിടിരുന്നു ഉറക്കം ആയോ... .. കൗഷിക് സാർ എഴുന്നേൽക്ക്... സാർ.. എന്താ ഗംഗ... റൂമിൽ പോയി ഉറങ്ങ്... ആ ശരി... അവൾ അവനെ താങ്ങി.... റൂമിലേക്ക് കിടത്തി... അവൾ... എല്ലാo ലോക്ക് ആക്കി... അവൾ മുറിയിലേക്ക് ചെന്നു... സൈഡിൽ ആയി അവളും കിടന്നു.... സാർ... കൊച്ചു കുഞ്ഞിനെ പോലുള്ള അവന്റെ ഉറക്കം... കണ്ടു... അവൾക്കു കൗതുകം തോന്നി... നല്ല ഉറക്കം... പതുക്കെ അവൾ നെഞ്ചിലേക്ക് അവൾ ചാഞ്ഞു.... കൗഷിക്ക് അവളെ ഉറക്കത്തിൽ ചേർത്ത് പിടിച്ചു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

പിറ്റേന്ന്... കൗഷിക്ക് നേരത്തെ ഉണർന്നു... ഗംഗ അവന്റെ നെഞ്ചിൽ തല ചായ്ച്ച ആയിരുന്നു ഉറക്കം... അവൻ അവളെ ഉണർത്താതെ അവളെ ഒന്ന് നോക്കി... അവളുടെ മുഖത്ത് വീണു മുടി ഈഴകൾ പതുക്കെ ഒതുക്കി വെച്ചു... അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു... പാവം.. ഉറക്കം കണ്ടില്ലേ... അറിയുന്നില്ല എന്നെ ചേർത്ത് പിടിച്ചിരിക്കുന്നത്... അവൻ കൈകൾ പതിയെ മാറ്റി... പതുക്കെ എണീറ്റു... ഒരു കുഞ്ഞു പേപ്പർ യിൽ അവൾക്കു ആയി... എഴുതി... ഗംഗ... ഞാൻ ഇന്ന് നേരത്തെ പോകുവാ വീട്ടിൽ.. എനിക്ക് കുറച്ചു അധികം ജോലി ഉണ്ട് ഓഫീസിൽ.. നീ ഒരു ഓട്ടോ വിളിച്ചു.. പോര്... പിന്നെ ഓഫീസ് യൂണിഫോം മറക്കല്ലേ.....

എന്ന് നിന്റെ... ഫ്രണ്ട്.. കൗഷിക്ക്... എഴുതിയ പേപ്പർ നാലായി മടക്കി അവൾ കാണുന്ന രീതിയിൽ വെച്ചു... പറന്നു പോകാതിരിക്കാൻ ഭാരവും വെച്ചു.... കൗഷിക് കാർ ന്റെ താക്കോലും മായി ഇറങ്ങി.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക് ഈ സമയം ഓഫീസ് തിരക്കുകൾ ആയിരുന്നു... ഗംഗ എന്താ വൈകുന്നത്...... അവളുടെ സീറ്റ് ഒഴിഞ്ഞു.. കിടക്കുന്നു മുൻപിൽഉള്ള കമ്പ്യൂട്ടർ യിൽ നോക്കി... ഗംഗേ.... വിളിക്കാൻ ആയി മൊബൈൽ എടുത്തു... ആ.... മാനേജർ.... സാർ ഇതിൽ ഒന്ന് ഒപ്പിട്ടെ...........................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 9

Share this story