ഇന്നാണ് ആ കല്യാണം: ഭാഗം 11

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

കൗഷിക് സാർ ആ മാനേജർ.... സാർ ഇതൊന്നു ഒപ്പിട്ടെ... എന്താണ്..അത്... സാർ വിവാഹ മോചനം അപേക്ഷിക്കാനുള്ള പേപ്പർ ആണ്... സാർ ഇവിടെ ഒപ്പിടണം... അത് ഇപ്പോൾ വേണ്ട ഞാൻ പിന്നെ പറയാം.... എന്താ... സാർ... ഒരു മൂഡില്ല... ഓക്കേ സാർ... ആ പിന്നെ ഗംഗ വന്നില്ലേ ഇതുവരെ... വന്നു ലാവണ്ണ്യ യുമായി പുറത്തോട്ട് പോകുന്നത് കണ്ടു എന്താ സാർ.. എവിടെ പോകുന്നു എന്ന പറഞ്ഞത്... ഈ ഓഫീസ് ടൈംമിൽ പുറത്തു പോകരുത് എന്ന് പറഞ്ഞിട്ട് ഇല്ലെ... താൻ എവിടെ നോക്കി നിന്നത് ആണ്... സാർ ന് അറിയാവുന്നത് അല്ലെ ഗംഗ മാഡത്തിന്റെ സ്വഭാവം... ആ ശരി... പൊക്കോ അവളോട് ഞാൻ പറഞ്ഞത് ആണ്...

എന്നോട് ചോദിക്കാതെ എങ്ങും പോകരുത് എന്ന് പറഞ്ഞാൽ കേൾക്കില്ല ഇങ് വരട്ടെ... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഗംഗ.. നീ.. കാരണം എനിക്ക് വഴക്ക് കേൾക്കുമോ... എന്തിന്... വഴക്ക് ഞാൻ കേട്ടോളാം... നിന്റെ അമ്മക്ക് സുഖം ഇല്ലെന്നു പറഞ്ഞു നീ കരഞ്ഞില്ലേ.... ഞാൻ വരുമ്പോൾ... കാര്യം പറഞ്ഞാലും ലീവ് തരില്ല പിന്നെ ഇതെ ഉള്ളു വഴി... മുങ്ങുക... എന്ന വഴി... ആ മാനേജർ കണ്ടേ . ന്നു തോന്നുന്നു ലാവണ്ണ്യ... നമ്മൾ ഓടി ഇല്ലെ... Pt ഉഷ യെക്കാൾ നമ്മൾ ഫസ്റ്റ് അടിക്കും... ഓട്ടോ വിളിക്കാം ബസ്‌ യിൽ അങ്ങ് എത്തുമ്പോഴേക്കും ഒരുപാട് സമയം ആകും... ഗംഗ പറഞ്ഞു... നീ ഓട്ടോ നോക്ക് ഞാൻ കൗഷിക്ക് സർ നെ വിളിച്ചു വിവരം പറയട്ടെ.... ഗംഗ കൗഷിക്ക് നെ വിളിക്കാൻ ആയി നമ്പർ എടുത്തു..

ഈശ്വര ഇന്നലെ പറഞ്ഞത് ആണ്.. എവിടെ പോയാലും ചോദിച്ചിട്ട് പോകാൻ.. ലാവണ്ണ്യ ആ സിറ്റുവേഷൻ നിൽ കണ്ടപ്പോൾ പിന്നെ തനിക്കു പിന്നെ ഒന്നും ഓർക്കാൻ പറ്റിയില്ല അതാണ് സത്യം... അവൾ സ്വയം ആലോചിച്ചു സാർ... നീ എവിടാ... സാർ ഞാൻ ഹോസ്പിറ്റലിൽ ലേക്ക് പോകാൻ ഒരുങ്ങുവാ.. നമ്മുടെ കമ്പനി ലെ ലാവണ്ണ്യ ടെ അമ്മ ഹോസ്പിറ്റലിൽ ആണ് എന്ന് വിളിച്ചു... പറഞ്ഞു അവിടുന്ന് സാർ പെർമിഷൻ വാങ്ങി വരുമ്പോൾ സമയം പോകും അതുകൊണ്ട് ഞാൻ കയ്യോടെ ഇങ് പൊക്കി അവളെ ഹോസ്പിറ്റലിൽ ലേക്ക് പോകാൻ നിൽക്കാണ്.... ആ ശരി... ക്യാഷ് വല്ലതും വേണെങ്കിൽ ലാവണ്ണ്യ ടെ അക്കൗണ്ട് യിലേക്ക് ഇട്ടേക്കാം..

നീ അവളെ ആക്കി അവിടെ നിന്നാൽ മതി... ഉച്ചക്ക് ഞാൻ അങ്ങോട്ട് വരാം.... ഏത് ഹോസ്പിറ്റലിൽ ആണ്.. ലാവണ്ണ്യ ഏത് ഹോസ്പിറ്റലിൽ ആണ്.... വലിയത്ത് ഹോസ്പിറ്റലിൽ കരുനാഗപ്പള്ളി... സാർ വലിയത്ത് ഹോസ്പിറ്റലിൽ ലിൽ ആണ്... ശരീ ഗംഗ... ഡീ സാർ എന്താ പറഞ്ഞത്.. ദേഷ്യം പെട്ടോ... ഉം... ഞാൻ അല്ലെ മോൾ... വാ ദേ ഒരു ഓട്ടോ വരുന്നു... ഓട്ടോ നിർത്തി രണ്ടു പേരും നേരെ ഹോസ്പിറ്റലിൽ ലേക്ക് തിരിച്ചു... എന്നോട് നിന്റെ കൂടേ നിന്നാൽ മതി.. സാർ വിളിക്കാൻ വരാമെന്ന്... ഈ അവസ്ഥയിൽ എനിക്ക് ചോദിക്കു ന്നത് മോശം ആണ് എന്നാലും ഞാൻ ചോദിക്കുവാ ഗംഗ.. എന്താ ലാവണ്ണ്യ.. നീ യും സാറും തമ്മിൽ പ്രേണയത്തിൽ ആണൊ...?

പോടീ എനിക്ക് പ്രാന്തു ആണൊ അതുo അയാളെ... വിട്ടേക്ക്... ഞാൻ ഒന്നും ചോദിച്ചില്ല ലാവണ്ണ്യ ഗംഗ യിലേക്ക് ചാഞ്ഞു.. കുഴപ്പം ഒന്നും ഉണ്ടാകി ല്ലടാ... ബിപി കുറഞ്ഞു ന്നു അല്ലെ പറഞ്ഞത്... അമ്മക്ക് ഞാൻ മാത്രമേ ഉള്ളു.. എനിക്ക് അമ്മയും.... ഗംഗ അവളെ സമാധാനപെടുത്തി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഗംഗ അച്ഛനും അമ്മേ ഓർത്തു.. അവർ ഈ സമയം എന്ത് എടുക്കുവായിരിക്കും... ചിന്തകൾ കാട് കയറിയപ്പോൾ.. രാവിലെ ത്തേ കാര്യം ങ്ങൾ അവൾ ഓർമ്മയിലേക്ക് കൊണ്ട് വന്നു... കൗഷിക്ക് പോയി കുറച്ചു കഴിഞ്ഞു അവൾ എണീറ്റു... കൗഷിക് സാർ എവിടെ പോയി... എന്നോട് പറയാതെ പോയി 😒 സാർ... നാലായി മടക്കിയ പേപ്പർ.. അവളുടെ ശ്രെദ്ധയിൽ പ്പെട്ടു...

അവൾ അത് തുറന്നു വായിച്ചു... പറയാൻ ഉള്ളത് എഴുതി വെച്ചോണ്ട് ഞാൻ ക്ഷമിച്ചു.... എന്നാലും ഒന്ന് തട്ടി വിളിക്കരുന്നു... 😒😏 സമയം എടുത്തു നോക്കി... കർത്താവെ... 8 മണി..... അവൾ വേഗം കുളിച്ചു ഒരുങ്ങി ഇറങ്ങി.... ഡീ ഗംഗ ഹോസ്പിറ്റലിൽ എത്തി.. നീ ഇന്നലെ ഉറങ്ങി ല്ലേ... ഞാൻ ഓർമ്മ കളിൽ പോയടാ.. ഓട്ടോ ക്കാരന് ക്യാഷ് യും കൊടുത്തു.. അവർ ഹോസ്പിറ്റലിൽ നുള്ളിൽ ലേക്ക് കയറി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക്ക്...ന്റെ തിരക്കുകൾ ഒക്കെ ഒതുങ്ങി.. ഹോസ്പിറ്റലിൽ ലേക്ക് പോകാം എന്ന് കരുതി അവൻ എണീറ്റു... സാർ.. ആ ഗായത്രി... പറ... ഇന്ന് ലാവണ്ണ്യ യും ഗംഗ യും ലീവ് എഴുതി തരാതെ.. പുറത്തേക്കു പോയി സാർ രാവിലെ വന്നിട്ട്... എന്നെ വിളിച്ചു പറഞ്ഞിരുന്നു....

വേറെ... ഒന്നുല്ല.. സാർ... മടിക്കാതെ ചോദിക്ക് ഗായത്രി... സാർ അന്ന് ഞാൻ കല്യാണത്തിന് പിന്മാറി.. അന്ന് എനിക്ക് പകരം ആരെ ആണ് സാർ കല്യാണം കഴിച്ചത്.... മറുപടി അടി കൊണ്ട് പറഞ്ഞാൽ മതിയോ... ഞാൻ അന്ന് അനുഭവിച്ച ടെൻഷൻ.. അപമാനം... എല്ലാം ഞാൻ ക്ഷമിച്ചു.. നിന്റെ അമ്മ സുഖം ഇല്ലെന്നു അറിഞ്ഞു നീ പോയത് ആണ് എന്ന് ഞാൻ തിരക്കിയപ്പോൾ അറിഞ്ഞു അതുകൊണ്ട് മാത്രം ആണ് വീണ്ടും... ഈ കമ്പനിയിൽ കൊണ്ട് വന്നത്.... ക്ഷമിക്കണം സാർ... സാർ ഞാൻ ചോദിച്ചതിനുള്ള മറുപടി... കിട്ടിയില്ല... നിന്നെ ക്കാൾ എല്ലാം ഗുണങ്ങൾ ചേർന്നു പെണ്ണിനെ ആണ് എനിക്ക് കിട്ടിയത്.... പക്ഷെ പെണ്ണിനെ ഞാൻ പറയില്ല... ഒരു കല്യാണം കൂടാൻ റെഡി ആയി ഇരുന്നോ...

ഇപ്പോൾ സമയം ആയില്ല അതിന്... ആരുടെ... എന്റെ... കല്യാണം.... ഇന്നാണ് ആ കല്യാണം..... അത് ഇനിയും കാത്തിരിക്കണം... ഗംഗേ വിളിക്കാൻ ആയി കൗഷിക്ക് ഓഫീസിൽ നിന്ന് ഇറങ്ങാൻ എല്ലാം ഒതുക്കി വെച്ചു... ഗായത്രി.. ""സാർ... "" ഞാൻ ഉച്ചക്ക് ലീവ് ആയിരിക്കും.. മാനേജർ നോട്‌ പറഞ്ഞേക്കണേ... Yes സാർ... ഉച്ചക്ക് ഉള്ള മീറ്റിംഗ് ക്യാൻസൽ ചെയ്തേക്ക്.... ഗായത്രി പോയിക്കോ... സാർ എവിടേക്ക് ആണ്.. നീ ഓഫീസ് സ്റ്റാഫ് ആണ് ആ രീതിയിൽ നിന്നാൽ നിന്നാൽ മതി... ഇവിടെ.. എവിടെ പോകുന്നു എന്ന് ഒരു സ്റ്റാഫ് ആയ നീ.. ഒരു കമ്പനി എംഡി യോട് ചോദിക്കേണ്ട കാര്യം ഇല്ല... എനിക്ക് പലയിടത്തും പോകേണ്ടി വരുo... സൊ ഇനി എങ്കിലും ശ്രെദ്ധിക്കണം... ക്ഷമിക്കണം സാർ.....

നിനക്ക് പോകാം... ഗായത്രി പോയതും.. കൗഷിക് ഗംഗേ വിളിക്കാൻ ആയി ഫോൺ എടുത്തു... ഗംഗ... സാർ... നീ ഹോസ്പിറ്റലിന് വെളിയിൽ ഇറങ്ങി നിൽക്ക്... സാർ ലാവണ്ണ്യ ടെ അമ്മേ കാണുന്നില്ലേ... ഇല്ല... എന്താ സാർ.. നീ ഞാൻ പറഞ്ഞത് കേട്ടാൽ മതി പുറത്തു ഇറങ്ങി നിൽക്ക്... ഉം... കൗഷിക്ക് ഫോൺ കട്ട്‌ ആക്കി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ആരാടി... വിളിച്ചത്... എന്റെ ഒരു ഫ്രണ്ട് ആടി.. അവൾക്കു എന്നെ ഒന്ന് കാണണം എന്ന് ഞാൻ എന്നാൽ ഇറങ്ങട്ടെ... അമ്മേ പോകുവാണേ... റസ്റ്റ്‌ എടുക്ക്‌... ശരീ മോളെ...

ലാവണ്ണ്യ നിന്റെ അക്കൗണ്ട് യിലേക്ക് സാർ ക്യാഷ് അയച്ചിട്ടുണ്ട്... ശരീ... യെടി..എന്നാൽ... പിന്നെ അമ്മക്ക് സുഖായിട്ട് ഓഫീസിൽ വന്നാൽ മതി.... ശരീ എന്നാൽ ഗംഗ പോയതും... ലാവണ്ണ്യ അമ്മയോട് ആയി പറഞ്ഞു.. അമ്മേ നല്ല കുട്ടി ആണ് ഗംഗ നല്ല മനസ്സ് ആണ്... അവൾക്കു അവളെ പോലെ അവൾ മാത്രമേ കാണു... ബാക്കി ഉള്ള സ്റ്റാഫ് നെ കണക്ക് അല്ല.... എനിക്ക് കണ്ടപ്പോൾ ഇഷ്ടം ആയി ആ കുട്ടി നെ... അമ്മേ കഞ്ഞി എടുത്തു തരട്ടെ... അത് കഴിച്ചിട്ട് മരുന്ന് കഴിക്കണ്ടേ.... ഇപ്പോൾ വേണ്ട മോളെ... ലാവണ്ണ്യ നിർബന്ധിച്ചു കഞ്ഞി കുടിപ്പിച്ചു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 സാർ മോശം പണി ആണ് കഴിച്ചത്... ഹോസ്പിറ്റൽ വരേ വന്നിട്ട്... കയറാതെ... പോകുന്നത്... നീ വേഗം കയറ്...

എനിക്ക് ഈ ഹോസ്പിറ്റലിൽ ലിൽ പോക്കും ആൾക്കാരെ കാണുന്നതും സെന്റിമെൻസ് പറച്ചിലും.. ഒന്ന് എനിക്ക് ഇഷ്ടം അല്ല... എന്റെ സ്വഭാവം ഒരിക്കലും മാറില്ല.... ഓഹോ എന്ന മോനെ ഈ സ്വഭാവം ഒക്കെ ഞാൻ മാറ്റിയിരിക്കും ഞാൻ പറഞ്ഞത് എന്തായി.. ഫ്ലാറ്റിൽ ഒറ്റക്ക് നിൽക്കാൻ ആണൊ പ്ലാൻ.. അല്ല സാർ ഞാൻ വീട്ടിലേക്ക് വരാം... എനിക്ക് എന്റെ അമ്മേ അച്ഛനെയും കാണണം എന്നുണ്ട് പക്ഷെ അവർക്ക് എന്നെ കാണാൻ താല്പര്യം ഇല്ല സാർ ന്റെ അച്ഛനും അമ്മയും എന്റെ അച്ഛൻ അമ്മേ പോലെ ആണ് അവരെ കാണുന്നത്... അവരുടെ കൂടെ നിൽക്കുമ്പോ.. ആ വിഷമം മറക്കും... അയ്യോ... എന്താ... എന്റെ ഫോൺ അവിടിരിക്കുവാ.. ഹോസ്പിറ്റലിൽ...

നീ പിന്നെ എന്തോ ആലോചിച്ചു ആണ് ഇറങ്ങിയത്... സാർ നെ വിളിച്ചിട്ട് ഞാൻ ബെഡിൽ ലേക്ക് വെച്ചു... ബാഗിൽ ഇടാൻ മറന്നു... ഞാൻ ഇനി വീണ്ടും പോകണം.. സാർ കൂടി വാ... ഇല്ല ഗംഗ നടക്കില്ല ഒറ്റക്ക് പോയിട്ട് വാ... ദേ ആൾക്കാർ നമ്മളെ ശ്രെദ്ധിക്കുന്നു... എന്നാ ഞാനും പോകുന്നില്ല.. സാർ കൂടി വരാതെ... അവൾ പിണങ്ങി സൈഡ് ഗ്ലാസിൽ കൂടി വെളിയിൽ നോക്കി ഇരുന്നു... കൗഷിക്ക് ന് ദേഷ്യം കയറി... ഡീ.... എന്താ സാർ.. വാ... എന്റെ കൂടെ... നമ്മൾ ഒരുമിച്ചു കയറി ചെല്ലണ്ട അവൾക്കു എന്തൊക്കെ സംശയം ഉണ്ട്... സാർ എന്നെ വിളിക്കാൻ വരുമെന്ന് പറഞ്ഞിരുന്നു അവളോട്... അവളോട് എന്തിനാ അതൊക്കെ പറയാൻ പോയത്...

ഒരു സ്റ്റാഫ് നെ എംഡി വിളിക്കാൻ വരുമെന്ന് ഒക്കെ പറഞ്ഞാൽ ആരായാലും സംശയിക്കും.... സാർ വെളിയിൽ നിന്നിട്ട് 5മിനിറ്റ് കഴിഞ്ഞു കയറണം... ഞാൻ ആദ്യം കയറാം.. വാ... ലാവണ്ണ്യ എന്റെ ഫോൺ ഇവിടെ എവിടെയോ വെച്ച്... നീ സംസാരിച്ചിട്ട് ഗംഗ നീ ബാഗിൽ വെച്ചല്ലോ... ഞാൻ കണ്ടത... ആണൊ ഞാൻ ബാഗിൽ നോക്കട്ടെ... ഉണ്ട് ബാഗിൽ ഉണ്ട്... 😁 ഇവൾക്ക് അറിയില്ലല്ലോ കൗഷിക് സാർ നെ ഹോസ്പിറ്റലിൽ കയറ്റാനുള്ള പരിപാടി ആണ് എന്ന്.... കൗഷിക് കതക് തുറന്നു അകത്തേക്ക് കയറീ... ദേ കൗഷിക്ക് സാർ... ഗംഗ വിളിച്ചു കൂവി... സാർ ഇരിക്കൂ.. ലാവണ്ണ്യ കസേര എടുത്തു ഇട്ട് കൊടുത്തു... വേണ്ട ലാവണ്ണ്യ ഞാൻ ഇപ്പോൾ ഇറങ്ങും...

അമ്മേ എങ്ങനുണ്ട്... കുഴപ്പമില്ല മോനെ.... ഗംഗേ പോയില്ലേ... ഇല്ല സാർ എന്റെ മൊബൈൽ ഇവിടെ വെച്ചു മറന്നു... പക്ഷെ ഭാഗ്യത്തിന് എന്റെ ബാഗിൽ തന്നെ ഉണ്ടായിരുന്നു... ഓഹോ മോൾടെ അടവ് ആയിരുന്നു അല്ലെ... തരാം ലാവണ്ണ്യ ഞാൻ എന്നാൽ അങ്ങോട്ട്.. ശരീ സാർ.. ഗംഗ വരുന്നുണ്ടോ വഴിയിൽ ഇറക്കാം... അയ്യോ വേണ്ട സാർ എന്റെ ഒരു ഫ്രണ്ട് എന്നെ കാത്ത് നിൽക്കുവാ... അവളെ കാണണം... എന്തൊരു അഭിനയം ഓസ്‌ക്കാർ വാങ്ങി കൊടുക്കണം... 😬 ഞാൻ എന്നാൽ പോകട്ടെ... കൗഷിക്ക് വെളിയിൽ ലേക്ക് ഇറങ്ങി... ഞാനും ചെല്ലട്ടെ.. ഡീ ഞാനും പോകുവാ ഗംഗ പറഞ്ഞു അവൾ ഓടി... ലിഫ്റ്റിൽ താഴേക്കു ഇറങ്ങാൻ ആയി രണ്ടു പേരും ലിഫ്റ്റിൽ കയറീ... ഗംഗ...

കൗഷിക്ക്‌ അടുത്തേക്ക് ചെന്നു... നീ എന്നെ ഹോസ്പിറ്റലിൽ ഉള്ളിൽ വരുത്താൻ ആയിരുന്നു അല്ലെ.. നിന്റെ മൊബൈൽപ്രശ്നം... ഇതിനുള്ള ശിക്ഷ വേണ്ടേ മോൾക്ക്.... സാർ എന്നോട് ക്ഷമിക്കണം... പറഞ്ഞു കഴിഞ്ഞതും... ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി കൗഷിക്.. അവളുടെ ചുണ്ടുകൾ കടിച്ചു നോവിച്ചു... സാർ എന്താ ഈ കാണിച്ചത്... ശിക്ഷ... ഗംഗേ ടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... ഇപ്പോൾ പൊട്ടും എന്നുള്ള അവസ്ഥയിൽ.... സാർ എന്നോട് അനുവാദം പോലും ചോദിക്കാതെ എന്റെ ചുണ്ടിൽ കടിച്ചത് ശരി ആയില്ല... അപ്പോഴേക്കും ലിഫ്റ്റ് താഴെ എത്തിരുന്നു... നീ പിന്നെ എന്നോട്..ചെയ്തതോ.... ഗംഗ പിണങ്ങി കാർ ലേക്ക് ഇരുന്നു... കൗഷിക് കാർ... എടുത്തു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഗംഗ ക്ക്‌ വിശപ്പ് തുടങ്ങി... വിശക്കുന്നു എന്ന് എങ്ങനെ പറയും കൗഷിക് സാർ നോട്‌.. നീ പിണങ്ങിയോ... ഉം പിണങ്ങി... പിണക്കം മാറാൻ എന്നെ വല്ല ഹോട്ടൽ ലിൽ കൊണ്ട് പോകുമോ... രാവിലെ ഒന്നും കഴിച്ചില്ല സാർ നെ കല്യാണം കഴിച്ചു... എനിക്ക് ഇപ്പം സമയത്തു ആഹാരം പോലും കിട്ടുന്നില്ല... അനുഭവിക്ക് ഒരുത്തൻ സ്നേഹം നടിച്ചു വിളിച്ചപ്പോൾ... മതി ഒന്ന് നിർത്ത് സാർ കേട്ട് മടുത്തു... കൗഷിക് നല്ല ഹോട്ടൽ കണ്ടതും അവിടെ ക്ക്‌ കാർ ഒതുക്കി.... ഇറങ് ഗംഗ... ഗംഗേ കൊണ്ട് കൗഷിക്.. ഹോട്ടൽ ഉള്ളിൽലേക്ക് കയറി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കൗഷിക്ക് സാർ നോക്ക്... ദേ കാശി... ഇരിക്കുന്നു..... കൂടെ ഒരു പെണ്ണും.. എവിടെ... ദേ... ഗായത്രി... ഇവൾ... കൗഷിക്ക് സാർ ഗായത്രി.... നെ കാശിക്ക്‌ എങ്ങനെ ആണ് പരിചയം.... ഇവളെ യും നിന്നെ പോലെ പ്രേമം നടിച്ചു... വീഴ്ത്തിയത് ആയിരിക്കും... വാ വന്നേ അങ്ങനെ വിട്ടാൽ പറ്റില്ല... വേണ്ട നമുക്ക് ഇവിടുന്ന് പോകാം.. ഗംഗ... ഗംഗ കാർ ലേക്ക് ഇരുന്നോ... കൗഷിക്ക് ഗായത്രി നെ നോക്കി... അവൻ മൊബൈൽ എടുത്തു ഗായത്രി നെ വിളിച്ചു.... കാശി... കൗഷിക് സാർ വിളിക്കുന്നു... നിന്റെ എംഡി എന്തിനാ ഇപ്പോൾ വിളിക്കുന്നത്... എന്തെങ്കിലും അത്യാവശ്യം ആയിരിക്കും... സാർ... ഗായത്രി... ഓഫീസിൽ അല്ലെ... അതെ സാർ എന്താ...

ഞാൻ പുറത്തു വെച്ച് നിന്നെപ്പോലെ ഒരു കുട്ടി നെ കണ്ടു... ഞാൻ ഓഫീസിൽ ഉണ്ട്... സാർ.. കാശി പെട്ട് സാർ എന്നെ ഇവിടെ വെച്ച് കണ്ട് കാണും..... കൗഷിക് കാർ ന്റെ അടുത്തേക്ക് പോയി.. നമ്മുടെ കല്യാണം കഴിഞ്ഞാൽ നീ ആ ജോലി ഉപേക്ഷിക്ക്.. കാശി പറഞ്ഞു... നിനക്ക് ഒരു ജോലി ഉണ്ടോ... പിന്നെ നമ്മൾ എങ്ങനെ ജീവിക്കും... ഇങ്ങനെ പേടിച്ചു പ്രേണയിക്കണ്ട ല്ലോ അതാ ഞാൻ പറഞ്ഞത്..............................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 10

Share this story