ഇന്നാണ് ആ കല്യാണം: ഭാഗം 15

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

എത്തറായോ സാർ... ഇല്ല..ഗംഗ... എന്താ ആലോചിക്കുന്നത് ഗംഗ ഫ്ലാറ്റിൽ വെറുതെ ഇരുന്ന എന്നെ ഈ എസി കോച്ചിൽ വിളിച്ചു കൊണ്ട് വന്നു തണുപ്പ് അടിച്ചു.. ഇരിക്കേണ്ട എന്റെ ഗതികേട് ഓർത്ത് ഇരുന്നതാ.. ഓഹോ എന്നാൽ അവിടിരുന്നാൽ പോരായിരുന്നോ... ദേ ഞാൻ വല്ലതും ഒക്കെ പറയും... മാനേജർ നെ കൊണ്ട് വിളിപ്പിച്ചിട്ട്... ഗംഗ ചൂടായി... ഫ്രീ ആയിട്ട് ബാംഗ്ലൂർ ഒക്കെ കാണിക്കാന്ന് വിചാരിച്ചപ്പോൾ നമ്മൾ ആരായി... കൗഷിക്ക് പറഞ്ഞു അവിടെ ചെല്ലുമ്പോൾ റൂമിൽ തന്നെ ഇരുന്നോണെ.... ഉം...ഒക്കെ സാർ.. കുറച്ചു കഴിഞ്ഞതും രണ്ടുപേരും ഉറക്കം ആയി... കൗഷിക്ക് ഗംഗേ ടെ തോളിൽ ലേ ക്കും ഗംഗ കൗഷിക്ക് ന്റെ തോളിൽ ലേക്കും...

ചാഞ്ഞു... ചായ ചായ എന്ന ആൾക്കാരുടെ ബഹളം കേട്ട് കൗഷിക്ക് കണ്ണുകൾ തുറന്നു... തന്റെ തോളിൽ ലേക്കു ചാഞ്ഞ ഗംഗേ അവൻ ഒന്നുകൂടി ചേർത്ത് പിടിച്ചു... ഗംഗ എണീറ്റെ... ചായ വേണോ... നിനക്ക്... വേണ്ട കൗഷിക്ക് സാർ... അമ്മ കൊടുത്തു വിട്ട ചോറ് കഴിച്ചു ഉറങ്ങാം... വാ... നാളെ രാവിലെ അല്ലെ എത്തു... സാർ ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരട്ടെ ഞാൻ വരണോ ഗംഗ കൂട്ടിന്... വേണ്ട സാർ നീ ഒറ്റക്ക് പോകണ്ട അത് ശരീ ആവില്ല ഞാനും വരാം... നീ അവിടെ നിൽക്ക്... അരികിൽ നിന്ന് അകലാൻ ശ്രെമിക്കാതെ അവളുടെ കൂടെ തന്നെ നിന്നു കൗഷിക് അവൾക്ക് വേണ്ടി...

പുറത്തു വെയിറ്റ് ചെയ്തു ഗംഗ ക്ക് കൂടുതൽ ബഹുമാനം തോന്നീ ഇതുപോലുള്ള ഭർത്താവിനെ അല്ലെ താൻ ആഗ്രഹിച്ചത്... തന്റെ പ്രണയം സാർ നോട്‌ തുറന്നു... പറയണം.... ഈ ബാംഗ്ലൂർ യാത്ര യിൽ തന്നെ ആയാലോ വാ ഗംഗ എന്താ ആലോചിക്കുന്നത് എയ് ഒന്നുമില്ല സാർ കൗഷിക് പൊതി ചോറ് എടുത്തു.. തുറന്നു... ഒരു പൊതി... ഉള്ളു വാ ഒരുമിച്ച് കഴിക്കാം ഗംഗ... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഏട്ടാ അവൻ ഇതുവരെ വിളിച്ചില്ലല്ലോ... ട്രെയിൻ കിട്ടിയോ ഒന്നും അറിയാൻ കഴിയുന്നില്ല... നീ ഇങ്ങനെ വിഷമിക്കാതെ.. അവൻ കൊച്ചു കുട്ടി ഒന്നുമല്ല ല്ലോ... ഞാൻ വിളിച്ചു... നോകാം അവനെ...

സ്പീക്കർ ഇടണേ ഏട്ടാ ഫോൺ കൗഷിക്ക് കഴിക്കുന്നതിനു ഇടയിൽ... തൊണ്ടയിൽ കുരുങ്ങി ഒന്നു പതുക്കെ കഴിക്ക് സാർ... എന്റെ മൊബൈൽ ബെൽ അടിക്കുന്നു നീ ഒന്ന് എടുത്തു നോക്കിക്കേ ഗംഗ.... ഗംഗ മൊബൈൽ എടുത്തു നോക്കി... സാർ വീട്ടിൽ നിന്ന് ആണ്.. അച്ഛൻ കാളിംഗ്.... നീ സംസാരിക്കേണ്ട... ഇങ്ങെടുത്തേക്ക് ഫോൺ... ആ അച്ഛാ.. പറ... മോനെ.. ട്രെയിൻ കിട്ടിയോ നിന്റെ അമ്മ ഇവിടെ കിടന്നു ബഹളം... ട്രെയിൻ നേരത്തെ വന്നു.. ചോറ് കഴിച്ചോണ്ട് ഇരുന്നതാ... അച്ഛാ അമ്മയോട് പറയണേ... അവൾ സ്പീക്കർ യിൽ കൂടി കേൾക്കുന്നുണ്ട്... മോനെ... ആ അമ്മേ... ചോറ് കഴിച്ചു കഴിഞ്ഞോ..... ഇല്ല... കഴിച്ചോണ്ട് ഇരുന്നപ്പോൾ അമ്മ വിളിച്ചത്...

അമ്മ യും അച്ഛനും കഴിച്ചൊ... ഇല്ല മോനെ നീ വിളിക്കാത്തൊണ്ട്...ടെൻഷൻ അടിച്ചു ഞങ്ങൾ നീ വിളിക്കുന്നത് നോക്കി ഇരുന്നത... മോൻ ഒറ്റക്ക് അല്ലെ... അല്ല അമ്മേ അമ്മേടെ പുന്നാര മോൾ ഗംഗയും ഉണ്ട്.. നീ ഫോൺ ഗംഗ മോൾക്ക് കൊടുത്തേ... അയ്യോ എന്തിനാ സാർ അമ്മയോട് പറഞ്ഞത് ഞാനും കൂടെ ഉണ്ടെന്ന്.... അവരോട് കള്ളം പറയാൻ തോന്നിയില്ല ഗംഗ... നീ സംസാരിക്ക് അമ്മേ മോളെ അവനെ ഒന്ന് ശ്രെദ്ധിച്ചോണെ... പുറത്തു പോയാൽ ഫുഡ്‌ കഴിക്കാൻ മടി ആണ്... ശ്രെദ്ധിച്ചോളാം... പിന്നെ യും എന്തൊക്കെ പറഞ്ഞാണ് അവർ ഫോൺ വെച്ചത്... എന്ത് പറഞ്ഞു... അമ്മായിഅമ്മ... പോ കൗഷിക്ക് സാർ.. അത് എന്റെ സ്വന്തം അമ്മേ പോലെ ആണ്...

അഭിനയിക്കാൻ കല്യാണം കഴിച്ചത് ആണെങ്കിലും എനിക്ക് അവര് സ്വന്തം പോലെ ആണ്.... മതി തുടങ്ങി ട്ടുണ്ട് നീ... കേൾക്കാൻ താല്പര്യം ഇല്ലാതെ കഴിച്ചിട്ട് ഉറങ്ങാം... കൗഷിക് പറഞ്ഞു 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിറ്റേന്ന്... കൗഷിക്ക് ന്റെ വിളി കേട്ട് ഗംഗ ഉണർന്നു... ചായ വാങ്ങിച്ചോ.... ഉം.... ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം.. കൗഷിക്ക് എണീറ്റു... വേണ്ട അവിടെ ഇരിക്ക് ഞാൻ ഒറ്റക്ക് പോയിക്കൊള്ളാം... പല്ല് തെയ്ക്കാൻ ഉള്ള ബ്രേഷും പേസ്റ്റ് യും എടുത്തു... പോയി പല്ലൊക്കെ തേച്ചു വന്നു... ചായ കുടിക്ക് ഗംഗ തണുത്തു ഇപ്പോൾ തന്നെ... അവൾ വേഗം ചായ കുടിച്ചു... ചൂട് ഒട്ടും ഇല്ല 😁

ഞാൻ പറ്റുന്ന പോലെ ഡ്രസ്സ്‌ മാറീട്ട് വരാം സാർ എന്റെ കൂടെ ഡ്രെസ്സും പിടിച്ചു പുറത്തു നിൽക്കാമോ... പറ്റില്ല... sir അതിന് എന്താ.. വാ.. അവൾ ബാഗിൽ നിന്ന് ഒരു ബനിയനും സകർട്ട് യും എടുത്തു കൗഷിക് ന്റെ കൈയിൽ കൊടുത്തു... വാ എന്റെ പുറകെ... അവൾ ബാത്‌റൂമിൽ പറ്റുന്ന പോലെ ഡ്രസ്സ്‌ ഒക്കെ മാറി ഇറങ്ങി... ഇപ്പോൾ ആണ് സാർ സമാധാനം ആയത്... ഗംഗ പറഞ്ഞു... ഹോട്ടൽ ചെന്നിട്ടു പോരായിരുന്നോ... നമ്മൾ ഈ സമയം മൊത്തം വൃത്തി ആയിരിക്കണം... ഹോട്ടൽ ചെന്നിട്ടു ഒക്കെ ഇപ്പോൾ ആണ്... കഴിഞ്ഞില്ലേ വാ...

കൗഷിക്ക് വിളിച്ചു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ബാംഗ്ലൂർ യിലെ വലിയ ഹോട്ടൽ ലേക്ക് ... കൗഷിക് ഗംഗയും കാറിൽ വന്നിറങ്ങി... ഗംഗ ഹോട്ടൽ കണ്ടതും... കൗഷിക്ക് ന്റെ കയ്യ് കയ്യിലേക്ക് അമർത്തി... ആഹ്.... ഗംഗ ഇതൊന്നും ശ്രെദ്ധിക്കാതെ വേഗം ഇറങ്ങി... കൗഷിക് വേദന കൊണ്ട്... ഡീ... ഗംഗേ... സാർ ഇറങ്ങുന്നില്ലേ... നീ എന്തിനാ നിന്റെ വള വെച്ചു എന്റെ കൈ അമർത്തിയത്.... സോറി കൗഷിക്ക് സാർ.. ഞാൻ വലിയ ഹോട്ടൽ കണ്ട ത്രില്ലിൽ.. ശ്രെദ്ധിച്ചില്ല... വേദനിച്ചോ... 😁 അയ്യോ.. ഇല്ല.. പോടീ 😠 വാ.. ഇറങ്... സാർ സ്വീകരിക്കാൻ ആണൊ ഈ ആൾക്കാർ...

കണ്ടോ അവർക്ക് എന്നോട് ഉള്ള സ്നേഹം... ഓ പിന്നെ ഗംഗ പുച്ഛിച്ചു... സീകരണം എല്ലാം കഴിഞ്ഞു... രണ്ടു റൂം ആണ് ബൂക് ചെയ്തേക്കുന്നത് ഗംഗ... അവരോട് നീ എന്റെ സ്റ്റാഫ് ആണ് എന്നാണ് പറഞ്ഞിരിക്കുന്നത്.. സൊ നമുക്ക് രണ്ടു പേർക്കും രണ്ടു മുറി ആണ്... ഗംഗ ടെ മുഖം മങ്ങി... എന്റെ മുറി ടെ താക്കോൽ ത... എനിക്ക് വേഗം കുളിക്കണം എനിക്ക്... സാർ താക്കോൽ.. റൂം നമ്പർ 324, 325 താക്കോൽ ഇന്നാടാ... പിന്നെ ഞാൻ ഉച്ചക്ക് ശേഷം മീറ്റിംഗിന് പോകും... നീ ഒറ്റക്ക് പുറത്തു ഇറങ്ങല്ലേ...............................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 14

Share this story