ഇന്നാണ് ആ കല്യാണം: ഭാഗം 19

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

മോൾ ഒരുങ്ങി ഇറങ്ങിയോ..... ഇവൻ ഇവിടെ കിടന്നു ദൃതി കൂട്ടുവായിരുന്നു എന്റെ ഗംഗ കുറെ നേരo ആയല്ലോ... എടാ മോൾ ഒരുങ്ങി ഇറങ്ങണ്ടേ നിന്നെ പോലെ ആണൊ അവൾ... അങ്ങനെ പറഞ്ഞു കൊടുക്ക് അച്ഛ.... ഇവൾ ഒരുദിവസം തന്നെ നിന്നപ്പോൾ എന്നെ വേണ്ടാതായോ നിങ്ങൾക്കു... ഞാൻ പുറത്തു ആയല്ലെ... അയ്യേ സാർ എന്താ ഈ പറയുന്നത്... എയ് ചുമ്മാ പറഞ്ഞതത...ഗംഗ... മോൾ ഇവൻ പറയുന്നത് ഒന്നും കേൾക്കണ്ട.... ഓഫീസിൽ മാത്രമേ ഉള്ളു ചൂടൻ ഞങ്ങളുടെ മുന്നിൽ ഇവൻ പൂച്ചയാ... അതു കൊണ്ട് ഞങ്ങൾ എന്ത് പറഞ്ഞാലും അവൻ കുഴപ്പമില്ല... വേഗം കഴിക്ക് ഗംഗ അല്ലെങ്കിൽ നിന്നെ ഇവർ ഇന്ന് വിടില്ല സംസാരിച്ചു സമയം കളഞ്ഞോണ്ട് ഇരിക്കും.... മോൾക്ക്‌ സാരീ നന്നായി ചേർക്കുന്നുണ്ട്....

താങ്ക്സ് അമ്മേ... കൗഷിക്ക് ന്റെ അടുത്തായി കസേര നീക്കി ഇരുന്നു ഗംഗ... ഏട്ടാ നല്ല ചേർച്ച ഉണ്ട് അല്ലെ രണ്ടു പേരും.... അതെ.... എന്താണ് രണ്ടു പേരും.. ഒരു രഹസ്യം പറച്ചിൽ.. ഒന്നുമില്ല മോനെ... ഗംഗ വേഗo.... എനിക്ക് ഓഫീസിൽ പോകണം നിന്നെ കൊണ്ട് ആക്കിട്ട്... വേണം.. അതിന് മോൾ എവിടെ കൊണ്ട് ആക്കുന്ന കാര്യം ആണ് മോളെ ഇവൻ പറയുന്നത്... അത് അമ്മേ ഗംഗ കൗഷിക്കിനെ നോക്കി.... അത് ഇവളെ വീട്ടിൽ ആക്കാൻ ഇവൾടെ വീട്ടിൽ ഉള്ളവരുടെ പിണക്കം ഒക്കെ മാറി... ഇവളെ ഇന്നലെ വിളിച്ചു..

ആണൊ മോളെ... എന്നിട്ട് നീ ഞങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ ഇത്രേ ഉള്ളു അല്ലെ നിനക്ക് ഞങ്ങളോടുള്ള സ്നേഹം.. അത് അല്ല അമ്മേ ഈ സാർ യാ പറഞ്ഞത് നിങ്ങളോട് സർപ്രൈസ് ആയി പറയാമെന്ന്... ആണൊ ഞങ്ങൾക്ക് സന്തോഷം ആയി മോളെ... അല്ലെ ഏട്ട... അതെ എന്തായാലും അവരോട് ഉള്ള പിണക്കം മാറിയല്ലോ... മതിയോ ഗംഗ... ഒന്നും കഴിച്ചില്ല ല്ലോ... മതി അമ്മേ വയറു നിറഞ്ഞു... ഞാൻ ഇറങ്ങുവാ... സാർ ഇനി ഞാൻ കാരണം ലേറ്റ് ആകണ്ട അവൾ വേഗം കൈ കഴുകി ബാഗ് മായി കാറിൽ പോയിരുന്നു..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഗംഗേ ടെ പോക്ക് കണ്ടു കൗഷിക്ക് ന് കാര്യം മനസ്സിൽ ആയി കരയാൻ ഉള്ള പോക്ക് ആണ് എന്ന്... അമ്മേ എനിക്കും മതി... ഞങ്ങൾ ഇറങ്ങുവാ... ശരീ മോനെ... കൗഷിക്ക് വരുന്നത് കണ്ടതും അവള് കണ്ണുകൾ തുടച്ചു... ദേ ഗംഗ ഞാൻ അവരോടു കള്ളം പറഞ്ഞതിന് ആണൊ നീ ഈ കരയുന്നത്... എയ് അതിനല്ല...സാർ... അല്ലെങ്കിൽ തന്നെ സത്യം അല്ലെങ്കിലും കേൾക്കാൻ ഒരു സുഖം ഉണ്ടായിരുന്നു... ഒക്കെ ശരിയാകും ഗംഗ നോക്കിക്കോ... ആപ്പോൾ നമുക്ക് പോകാം അല്ലെ ഗംഗ.... പോകാം സാർ.... കൗഷിക്ക് ന്റെ അമ്മേ അച്ഛനെയും കൈ വീശി കാണിച്ചു അവർ യാത്ര ആയി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കൗഷിക്ക് നേരെ വന്നത് ഫ്ലാറ്റിൽ ലേക്ക് ആയിരുന്നു സാർ ഇവിടെ എന്തിനാ.... വന്നത്... ഒരു മണിക്കൂർ നമുക്ക് ഇവിടെ കഴിഞ്ഞിട്ട് പോകാം ഗംഗ ഇറങ്.... പുറത്തു ആരും ഇല്ല സർ വന്നോ വേഗം... അതിന് ഇനി ആര് അറിഞ്ഞാലും ഇനി എനിക്ക് പ്രശ്നം ഇല്ല ഗംഗ... നമ്മൾ കല്യാണം കഴിക്കാൻ പോകുവല്ലേ എല്ലാവരും അറിഞ്ഞു... ഗംഗ പോയിക്കോ.. എനിക്ക് ഓഫീസിൽ ഒന്നു വിളിക്കണം... ഗംഗ പോയതും... അവൻ മാനേജർ നെ വിളിച്ചു... സാർ...യാത്ര കഴിഞ്ഞു ഇന്നലെ വന്നല്ലേ... സർ ഡിസ്റ്റർബ് ആകേണ്ട എന്ന് വിചാരിച്ചാണ് വിളിക്കാതിരുന്നത്... അത് നന്നായി അതു കൊണ്ട് ഇന്നലെ ഒരു ടെൻഷൻ നും ഇല്ലാതെ ഞാൻ ഉറങ്ങി....

പിന്നെ ഞാൻ വിളിച്ച കാര്യം എന്തിനാ ആണ് എന്ന് വെച്ചാൽ.... ഞങ്ങൾ ഇപ്പോൾ ഫ്ലാറ്റിൽ ആണ്... കുറച്ചു കഴിഞ്ഞു ബാലചന്ദ്രൻ സാർ ന്റെ അടുത്തേക്ക് പോകും എനിക്ക് അവളെ പിരിയാൻ വയ്യെടോ... എന്റെ ജീവിതത്തിൽ അവളെ കൂടി കൂട്ടുവാ... അവൾ എന്നിൽ നിന്ന് പോകുമോടോ... സാർ വിഷമിക്കാതെ... നമുക്ക് ബാലചന്ദ്രൻ സാർ നോട്‌ പറഞ്ഞു.... ഈ വിവാഹം ഉറപ്പിക്കാം.. അതൊക്കേ തന്നെ ഏല്പിക്കുക ആണ്.... താൻ ആണല്ലോ അവളെ കണ്ടെത്തി തന്നത്... തന്നോട് എത്ര നന്ദി പറഞാലും മതി ആകില്ല.... ശരി എന്നാൽ ഞാൻ ഇന്ന് ഓഫീസിൽ വരുമെന്ന് പറയാൻ പറ്റില്ല... അതൊന്നും സാരമില്ല സാർ ഞാൻ നോക്കി കൊള്ളാം... ഉം.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കുട്ടികൾ കളിക്കുന്നത് ഒക്കെ കുറച്ചു നേരo നോക്കി ഇരുന്നു... കൗഷിക്ക് സാർ ഞങ്ങടെ ഗംഗ ചേച്ചി വന്നോ... കുട്ടി പട്ടാളത്തിൽ നിന്ന് ഒരാൾ വന്നു ചോദിച്ചു.... വന്നല്ലോ... ഫ്ലാറ്റിൽ ഉണ്ട്... രാവിലെ തന്നെ കളി തുടങ്ങി യൊ നിങ്ങൾ ക്ക് പഠിക്കാൻ ഒന്നുമില്ലേ.... എന്തിനാ....അതൊക്കെ ഞങ്ങളുടെ ഇഷ്ടം ആണ്.. ഏത് സമയം കളിക്കണം എന്നൊക്കെ ഇവിടെ നിന്നാൽ പണി ആണ്.. കൗഷിക്ക് രെക്ഷപെട്ടോളൂ.... ഞാൻ ഒന്നും പറഞ്ഞില്ല... കൗഷിക്ക് ഓടി... കുറച്ചു നേരo കൂടി നിന്നെങ്കിൽ എന്റെ വണ്ടി ക്ക് പണി കിട്ടിയേനെ... ഡോർ തുറന്നു അകത്തു കയറിയതും..... എന്റെ ഗംഗ എന്താ നീ ഈ കാണിക്കുന്നത്... ഞാൻ ഇവിടൊക്കെ വൃത്തി ആക്കിയത് ആണ്....

നീ അവിടെ വെച്ചേക്ക് അതിന് വലിയ കുഴപ്പം ഇല്ലല്ലോ... നീ വന്നേ വാ ബാൽക്കണി കുറച്ചു നേരം ഇരിക്കാം.... എന്താ സാർ... ഒന്നും പറയാൻ ഇല്ലെ... എന്താ ആലോചന... നമ്മൾ ആദ്യം ഇവിടെ വന്നത് ഓർമ്മ ഉണ്ടോ..... ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ചിരി ആണൊ സങ്കടം ആണൊ ന്ന് അറിയില്ല.... എല്ലാം ഓരോ നിമിത്തം പോലെ... അല്ലെ സാർ... എന്റെ ആഗ്രഹം ആയിരുന്നു ഇവിടെ നിറയെ ചെടികൾ ഒക്കെ വളർത്തണം എന്നൊക്കേ എല്ലാം അവസാനിച്ചില്ലേ... ഒന്നും അവസാനിച്ചിട്ടില്ല....

ഗംഗ... കൗഷിക്ക് സാർ എന്താണ്.... ഈ കണ്ണുകളിൽ നിറയെ... എന്നോടുള്ള പ്രണയവും റൊമാൻസും നിറഞ്ഞു നിൽക്കുവാണല്ലോ.... അതെ ഗംഗ... ഗംഗ എഴുന്നേൽക്കാനായി ആഞ്ഞതും... കൗഷിക് പിടിച്ചു നെഞ്ചിൽ ലേക്ക് ചേർത്തിരുന്നു.... ഗംഗ യും കൗഷിക്ക് നോടുള്ള പ്രണയത്തിൽ മതി മറന്നു.... ഗംഗ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... എന്താ പെണ്ണെ... ഒന്നും വേണ്ടന്ന് തോന്നുണ്ടോ ഇപ്പോൾ സാർ... അതെ ഗംഗ.... പക്ഷെ സാർ ന് കൊടുത്ത വാക്ക്... പാലിക്കണ്ടേ... എനിക്ക്...

എന്റെ ബിസിനെസ്സ്... നോക്കണ്ടേ... ഈ തിരക്കുകൾ ഒന്നുമില്ലേ കൗഷിക്ക് ഇല്ലെന്ന വിചാരിച്ചത്... പക്ഷെ എല്ലാം... നീ മാറ്റി... കൗഷിക്ക് ന്റെ ചുണ്ടുകൾ ഗംഗേ ടെ നെറ്റിയിലേക്ക് അമർന്നു... സാർ... എനിക്കു സാർ ഇല്ലാതെ പറ്റില്ല... എന്നായി... അത് എനിക്ക് മനസ്സിൽ ആയി ഗംഗ... പോകുന്ന കാര്യം പറഞ്ഞപ്പോൾ നിന്റെ മുഖം മാറിയത് ഞാൻ കണ്ടു.... നിന്റെ സന്തോഷം എങ്ങോ പോയി മറഞ്ഞത്... പക്ഷെ ഗംഗ... നിനക്ക് അവിടെ വിഷമിക്കാൻ ഇട വരില്ല നിന്നെ സ്നേഹം കൊണ്ട് മൂടും....

ഗംഗേ സാർ വിളിക്കുന്നു... വാ പോകാം... കുറച്ചു നേരം കൂടി സാർ... നമ്മുടെ എല്ലാം ഓർമ്മ കളും ഈ ഫ്ലാറ്റിൽ അല്ലെ... നീ എന്നെ കൂടി പറഞ്ഞു... വിഷമിപ്പികല്ലെ ഗംഗ... വന്നേ ഇനി ഇരുന്നാൽ നീ വരില്ല... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 വലിയ ബംഗ്ലാവിലേക്ക്.. കാർ വന്നു നിന്നതും ഗംഗ ക്ക് എന്തോ ബുദ്ധിമുട്ട് പോലെ തോന്നി... ഇനി ഉള്ള ദിവസം താൻ ഇവിടാണല്ലോ... ഈശ്വര... ബാലചന്ദ്രൻ സാർ വെളിയിൽ തന്നെ അവരെ കാത്ത് നിൽപ്പുണ്ട് ആയിരുന്നു... ഇറങ് ഗംഗ.................................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 18

Share this story