ഇന്നാണ് ആ കല്യാണം: ഭാഗം 23

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

മോനെ വിളിച്ചത് എന്താണ് എന്ന് വെച്ചാൽ... ഞാനും മോളും കൂടി.. ഷോപ്പിങ് നായി പോകുന്നുണ്ട്... മോനെ നീ യും കൂടി വന്നാൽ നന്നായിരുന്നു..... അവിടെ വെച്ച് നിന്നോട് മാത്രം ആയി ഒരു കാര്യം പറയാൻ ഉണ്ട്.... അതിനെന്താ സർ ഞാനും വരാം... പായസം കഴിച്ചു കൊണ്ട് ഇരുന്ന ഗംഗ ചിരിച്ചു നെറുകയിൽ കയറ്റി... ഗംഗ പതുക്കെ.. വെള്ളം കുടി....ക്ക് വെള്ളം വാങ്ങി കുടിച്ചു.... "താങ്ക്സ് സാർ " ഞാൻ എന്നാൽ ഒരുങ്ങിട്ട് വരാം... നിങ്ങൾ ഇരിക്കു... ശരി അച്ഛാ... രാമ പോയി ഒരുങ്ങി വാ.. നീ യും ഉണ്ട് ഞങ്ങളുടെ കൂടെ... മറുത്ത് പറയാൻ നിൽക്കണ്ട.... "ശരി സാർ.." അവർ പോകുന്നത് കണ്ടതും... ഗംഗ നീ എന്താ ചിരിച്ചത്... അറിയണോ സർ ന് ഉം അറിയണം പറ..

എന്താ കാര്യം 🤨 നമ്മൾ അന്ന് ഷോപ്പിങ്ങിന് പോയത് ഓർത്തത... കൃത്യനിഷ്ഠ ഉള്ള ഒരാൾ... ഗംഗ ഓടി... മുകളിൽ ലേക്ക്... ഡീ അവിടെ നിൽക്കാൻ... പുറകെ കൗഷിക്ക് ഓടി... എന്നെ പിടിക്കാൻ പറ്റില്ല... സർ.. 😁... എന്നെ അങ്ങനെ ഓടി തോൽപ്പിക്കാൻ പറ്റില്ല..... ഗംഗ വേഗം കതക് അടച്ചു.... "ആ" എന്റെ കൈ.... ഗംഗ എന്റെ കൈ.... ഇടക്ക് വീണു.. 😢 ഗംഗ......... ആ... അയ്യോ എന്ത് പറ്റി സാർ അവൾ വാതിൽ തുറന്നു.... ഏത് വിരൽ ആണ് സർ... കള്ളച്ചിരിയോടെ... കൗഷിക്ക് ഗംഗേ പൊക്കി... വട്ടം കറക്കി.... താഴെ ഇറക്ക് എന്നെ പറ്റിച്ചത് ആണ് അല്ലെ.... പെണ്ണിന് ദേഷ്യം വന്നു തുടങ്ങി യല്ലോ.... എന്റെ ദേവി മൂക്കിൻ തുമ്പിൽ ആണ് ദേഷ്യം ത്തിന്റെ തുടക്കം.... നിന്നെ വിടില്ല ഗംഗ....

കൗഷിക്ക് മുറിക്കുള്ളിലേക്ക് കയറി കാൽ കൊണ്ട് വാതിൽ അടച്ചു.... ഗംഗ കൗഷിക്ക് ന്റെ കയ്യിൽ ഇരുന്ന് കുതറി... താഴെ ഇറക്ക് സാർ.. അവർ ഇപ്പോൾ വിളിക്കാൻ തുടങ്ങും... വിളിക്കട്ടെ... നീ എന്നെ കുറെ ഓടിച്ചത് അല്ലെ... ഗംഗേ.... കട്ടിലിൽ ലേക്ക് കിടത്തി.... ഗംഗ ക്ക് ആകെ വെപ്രാളം പേടി യും കൂടി കൗഷിക്ക് സർ എന്തിനായിരിക്കും കട്ടിലിൽ കിടത്തി യത്...🤔 ഗംഗ കണ്ണ് ഇറുക്കി അടച്ചു... താഴേക്ക് പോകു സാർ.... അച്ഛൻ കണ്ടാൽ.... സാർ മുകളിൽ ലേക്ക് വന്നത്... പോകാം പക്ഷെ.... എന്തേലും നിനക്ക് ഒന്ന് തരാതെ എങ്ങനാ.... എനിക്ക് ഒന്നും വേണ്ട പൊക്കോ 🙄 കൗഷിക്ക് കുസൃതി യോടെ.. അവന്റ ചുണ്ടുകൾ... ചുമ്പിക്കാൻ.. ആയി അവളിൽ ലേക്ക് അമർന്നു...

ഗംഗ ടെ കൈകൾ.... ഷീറ്റിൽ മുറുക്കി പിടിച്ചു... വേണ്ട സാർ... പേടി ആകുന്നു.... ഞാൻ നിന്റെ ഭർത്താവ് ആണ് ഗംഗ.... അതെ ശരിയാണ് പക്ഷെ.. താഴെ ഉള്ളവർക്ക് അറിയില്ല...സർ എന്റെ ഭർത്താവ് ആണ് ന്ന്... അവളുടെ വാക്കുകൾ ക്ക് ചെവി കൊടുക്കാതെ... ഗംഗേ ടെ ചുണ്ടുകളുമായി കൊരുത്തു... കൗഷിക്ക് മതി വരുവോളം ചുംബനം ങ്ങൾ നൽകി... കൗഷി ക്ക് സാർ... ഗംഗക്കും ആവേശം ആയി....അവളും ചുംബിച്ചു... ഒടുവിൽ ശ്വാസ തടസം വന്നതും... മതി പെണ്ണെ.. ഇതെങ്കിലും തരണ്ടേ... ഇനി ഇതു പോലുള്ള അവസരം കിട്ടില്ല അതാ... ഞാൻ... സാർ ഈ എന്റെ ഹൃദയത്തിൽ ആണ്...ഉള്ളത്.. അങ്ങനെ ഉള്ള സാർ..

എനിക്ക് ഈ ലോകത്ത് എത്ര പ്രിയപ്പെട്ട ത് ആണ് എന്ന് പറഞ്ഞാൽ മനസിൽ ആകില്ല... എനിക്കും അങ്ങനെ ആണ് ഗംഗ...നീ ഇല്ലാതെ പറ്റില്ലെന്ന് ആയി... നീ ഒരുങ്ങി വേഗം വാ.. ഞാൻ താഴെ കാത്തിരിക്കാം.. കൗഷിക് എഴുന്നേറ്റ് വേഗം പുറത്തേക്ക് പോയി... ഭാഗ്യം ആരുമില്ല.... അവൻ സെറ്റിയിലേക്ക് ഇരുന്നു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഗംഗ... കടുത്ത മെറൂൺ കളർ സാരീ ആയിരുന്നു വേഷം... കൗഷിക്ക് ന്റെ അമ്മ കൊടുത്തത്... പോരുമ്പോൾ.... കണ്ടപ്പോൾ അത് ഉടുക്കാം എന്ന് കരുതി..... അത്യാവശ്യം മേക്കപ്പ് അപ്പ് ഒക്കെ ചെയ്തു....ഒരു പൊട്ടും കുത്തി... നീളൻ മുടി...പിന്നിലെക്ക് പിന്നി ഇട്ടു....മുടി തുമ്പിൽ ചെറിയ ബൺ ഇട്ടു... കണ്ണാടി യിലേക്ക് ഇത്ര യും മതി..

അധികം അയാൽ അമൃതും വിഷo അല്ലെ... 😜അതുപോലെ കൂടുതൽ ഒരുങ്ങിയാൽ നമുക്ക് തന്നെ ദോഷം... മോനെ ഗംഗ വന്നില്ല ല്ലോ... അവൾ താമസിക്കും സാർ.... ഒരുങ്ങാൻ കയറി യത് അല്ലെ... മോൻ അവളുടെ കാര്യം ങ്ങൾ ഒക്കെ അറിയാം അല്ലെ... അങ്ക്നൊന്നുമില്ല സാർ പെൺകുട്ടികൾ അല്ലെ.... താമസം ആണ് അവരുടെ ഒരുക്കങ്ങൾ ഒക്കെ... അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതാ... ഓ അങ്ങനെ.... രാമ അവളെ ഒന്ന് നോക്കിക്കേ... ഞാൻ നോക്കാം സാർ... കൗഷിക്ക് പോകാൻ ആയി... തിരിഞ്ഞതും... ദേ ഗംഗ മോൾ വരുന്നു..... കൗഷിക്ക് അവളെ കണ്ണെടുക്കാതെ നോക്കി.. മോൾ സാരീ ഉടുത്തപ്പോൾ അടിപൊളി ആയിട്ട് ഉണ്ട്...അല്ലെ സർ...

അതെ അല്ലേലും എന്റെ മോൾ സുന്ദരി ആണ്... വായടക്ക് കൗഷിക്ക് സാർ ഈച്ച കയറും..ഗംഗ ചിരിച്ചു... ഈ സാരീ..... കൊള്ളാമോ....സാർ ഉം കൊള്ളാം... എന്റെ അമ്മേ ടെ പോലത്തെ സാരീ... അതെ കളർ ഒരു മാറ്റവും ഇല്ല.... വാ ഇറങ്ങിക്കോ... ഇപ്പോൾ തന്നെ മൂന്നു മണി ആയി... ഡ്രസ്സ്‌ ഒക്കെ എടുക്കുമ്പോ വൈകും..... വാ എല്ലാവരും... രാമ കതക് പൂട്ടിക്കോ.... മോൾ ഫ്രണ്ട് യിൽ ഇരുന്നോ... ഞാനും രാമനും ബാക്കിൽ ഇരുന്നോളാം "ശരി അച്ഛാ" കേൾക്കേണ്ട താമസം ഗംഗ ഫ്രണ്ട് യിൽ കയറി... മോനെ നല്ല കടയിൽ ലേക്ക് പോയിക്കോ... എന്റെ മോൾക്ക് വേണ്ടത് ഒക്കെ ഇന്ന് വാങ്ങണം... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കൗഷിക്.... അവൾ ഡ്രസ്സ്‌ എടുക്കും മോൻ ഒന്ന് വന്നേ... എന്താ സാർ... രാമ മോൾടെ കൂടെ നിൽക്കണെ..... ഞങ്ങൾ ഇപ്പോൾ വരാം.... ബാലചന്ദ്രൻ സാർ.. തുണി ക്കടയിലെ സെറ്റി യിലേക്ക്... ചൂണ്ടി... ദ ഇവിടിക്കാo മോനെ.... മോനെ ഇരിക്കു... പേടിക്കണ്ട... കൗഷിക്ക്..... ഞാൻ ഇപ്പോൾ പറയാൻ പോകുന്നത്.... ഒരു വിവാഹ കാര്യം ആണ്.... വീട്ടിൽ ആണെങ്കിൽ.... ഗംഗ യും രാമനും കാണുo അതാ... ഞാൻ അവിടെ വെച്ച് പറയാഞ്ഞത്...... ഗംഗ അവളുടെ പ്രണയം പറഞ്ഞു... മോനു മായി.... ങേ.... എപ്പോൾ... ആണ് സാർ.. അവൾ എന്നോട് പറഞ്ഞതും ഇല്ല.... ഞാൻ പറഞ്ഞു വരുന്നത്...ഗംഗേ ടെ ഇഷ്ടം നടക്കില്ല... കൗഷിക്ക് മായുള്ള വിവാഹത്തിന്... എനിക്ക് സമ്മതം അല്ല......

എന്റെ മോൾടെ ഭാവി ഓർത്തു... നിന്നെ ക്കാൾ നല്ലൊരു ബന്ധം വന്നിട്ട് ഉണ്ട്.... അത് നടത്താൻ ആണ് എന്റെ തീരുമാനം..... കൗഷിക്ക് അവളെ പറഞ്ഞു തിരുത്തണം.... സാർ ഞാൻ... എന്താ പറയുക... സർ പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എനിക്ക്.... അങ്ങനെ പറഞ്ഞാൽ എങ്ങന കൗഷിക്..... അവളെ തിരുത്തി എന്റെ വഴിക്ക് കൊണ്ട് വരേണ്ടത് നീ ആണ്...... ബാലചന്ദ്രൻ സർ എഴുന്നേറ്റു പോയി..... ഗംഗ ഓടി വന്നു... ഇത് കൊള്ളാമോ എനിക്ക് ചേരുമോ സാർ..... ചേരും ഗംഗ ഇത് എടുത്തോ..... താങ്ക്സ്.... അവൾ ഒന്ന് മുത്തിട്ട് ഓടി..... കൗഷിക് ന്റെ കണ്ണുകൾ നിറഞ്ഞു... 😢................................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 22

Share this story